Trucks of INDIA

  • Home
  • Trucks of INDIA

Trucks of INDIA Official page of TRUCKS OF INDIA, your source of the latest automobile news and reviews in India.

19/04/2023

SML ഏറ്റവും പുതിയ 12 സീറ്റ് മുതൽ 38 സീറ്റ് വരെ കമ്പനി നിർമിച്ച ഒരു കിടിലം ആഡംബര ബസ്

EV രംഗത്ത് പുതിയ സാങ്കേതിക തികവായി REE.REE യുടെ പുതിയ കോർണർ ടെക്നോളജി വണ്ടിയുടെ സ്റ്റീറിങ്, ബ്രേക്ക്‌, സസ്പെന്ഷൻ, പവർട്ര...
21/07/2021

EV രംഗത്ത് പുതിയ സാങ്കേതിക തികവായി REE.

REE യുടെ പുതിയ കോർണർ ടെക്നോളജി വണ്ടിയുടെ സ്റ്റീറിങ്, ബ്രേക്ക്‌, സസ്പെന്ഷൻ, പവർട്രൈൻ എന്നിവ വീലുകളുടെ സൈഡിൽ തന്നെ ക്രമികരിച്ചു കൂടുതൽ സ്റ്റോറേജ് സംവിധാനം വാഹനത്തിന് നൽകുന്നു. ഇതുവഴി കൊമേഴ്‌സിയൽ കാരിയറിനും പാസ്സന്ജർ കാരിയറിനും കൂടുതൽ സ്ഥലം ലഭിക്കുന്നു. ഇസ്രായേലി നിർമാതകളായ ഈ കമ്പനി മഹേന്ദ്ര & മഹേന്ദ്രയുമായി ചേർന്ന് ആണ് ഈ വാഹനം വിപണിയിൽ ഇറക്കാനായി പോകുന്നത്.

ഈ വാഹനം നിരത്തുകളിൽ എന്ന് കാണുവാൻ സാധിക്കും എന്ന വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല.
©️©️©️

ടയറുകൾക്കു 5 വർഷങ്ങൾ വാറന്റി പ്രഖാപിച്ചു continental ടയർസിന്റെ conti- ഭാറോസാ.. ഈ പോളിസിയിൽ 5 വർഷത്തിനിടയിൽ സ്വാഭാവിക കൊമ...
21/07/2021

ടയറുകൾക്കു 5 വർഷങ്ങൾ വാറന്റി പ്രഖാപിച്ചു continental ടയർസിന്റെ conti- ഭാറോസാ..
ഈ പോളിസിയിൽ 5 വർഷത്തിനിടയിൽ സ്വാഭാവിക കൊമേഴ്‌സിയൽ ഉപയോഗത്തിൽ ഉള്ള ആദ്യ റി -ത്രെഡ് ഇലും കമ്പനി മനുഫക്ട്ടുറിങ് defect റീപ്ലേസ്‌മെന്റ് വാറന്റി കൊടുക്കും എന്ന് അറിയിച്ചു.
©️©️©️

ലോകത്തിലേക്കും ഏറ്റവും വേഗമേറിയതും ഏറ്റവും ശക്തവുമായ വലിയ അളവിൽ ഉൽപാദിപ്പിക്കുന്ന ട്രക്കുകളിൽ ഒന്നാം സ്ഥാനം ഇവന് ആണ്. 20...
20/07/2021

ലോകത്തിലേക്കും ഏറ്റവും വേഗമേറിയതും ഏറ്റവും ശക്തവുമായ വലിയ അളവിൽ ഉൽപാദിപ്പിക്കുന്ന ട്രക്കുകളിൽ ഒന്നാം സ്ഥാനം ഇവന് ആണ്. 2021 RAM 1500 TRX 702 HP കരുത്തു പകരുന്ന 6.2 ലിറ്റർ സൂപ്പർച്ചാർജ്ഡ് HEMI V8 എഞ്ചിൻ ആണ് ഇവന്റെ ഹൃദയ ഭാഗത്തു മിടിക്കുന്നത്. 😄
©️©️©️

Address


Alerts

Be the first to know and let us send you an email when Trucks of INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Trucks of INDIA:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share