Nayarambalam News

  • Home
  • Nayarambalam News

Nayarambalam News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nayarambalam News, Media/News Company, .

09/11/2022

സഹചാരി അവാർഡിന്
അപേക്ഷ ക്ഷണിച്ചു
---
ഗവൺമെന്‍റ്/എയ്ഡഡ്/ പ്രാെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസത്തിന് പുറമേ അവർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിൽ സഹായിക്കുന്ന ജില്ലയിലെ മികച്ച മൂന്ന് എന്‍.എസ്.എസ്/എന്‍.സി.സി/എസ്.പി.സി യൂണിറ്റുകൾക്ക് “സഹചാരി” പദ്ധതി പ്രകാരമുള്ള അവാർഡിനായി അപേക്ഷ ക്ഷണിച്ചു. 2021 സാമ്പത്തിക വർഷത്തിൽ ഇത്തരത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച യൂണിറ്റുകളിൽ നിന്ന് സ്ഥാപന മേധാവി ശുപാർശ ചെയ്തതായ അപേക്ഷകൾ ആവശ്യമായ രേഖകൾ ഫോട്ടോ സഹിതം നവംബര്‍ 20- ന് മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 04842425377.

13/09/2022

റേഷൻ കാർഡ് BPL - കാറ്റഗറിയിലേക്ക് മാറ്റുന്നതിനായി അപേഷിക്കുന്നതിന് വീണ്ടും അവസരം..*

🛍️ 2022 സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ അപേഷിക്കാം

☯️*BPL അപേക്ഷയ്ക്ക് താഴെ പറയുന്ന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്*

🚼 ആശ്രയ വിഭാഗം: ഗ്രാമപഞ്ചായത്ത് CDS ചെയർപേഴ്സൺ നൽകുന്ന സാക്ഷ്യപത്രം

💉 ഗുരുതര മാരക രോഗങ്ങൾ ഡയാലിസിസ് ഉൾപ്പെടെ : ചികിത്സാ രേഖകളുടെ പകർപ്പുകൾ

💩പട്ടിക ജാതി /വർഗ്ഗം :തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

🧘‍♀️വിധവ ഗൃഹനാഥയാണെങ്കിൽ : വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ

🙆‍♂️ വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തവർ :വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത, ഭവന രഹിത സർട്ടിഫിക്കറ്റ്

📈ബി.പി.എൽ.പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ : ഗ്രാമ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന സാക്ഷ്യപത്രം

🏛️ ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

🧭 എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകളേ സ്വീകരിക്കൂ.

*🩸താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല*

💰കാർഡിലെ ഏതെങ്കിലും അംഗം
a. സർക്കാർ/പൊതുമേഖല ജീവനക്കാരൻ
b. ആദായ നികുതി ദായകൻ,
c. സർവീസ് പെൻഷണർ
d. 1000+ ച അടി വീട് ഉടമ
e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ.
f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ റ്റി, നഴ്സ്, CA ..etc),

⏱️കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപെടെ )

*_മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്_*
📚📚📚📚📚📚📚📚📚📚📚
a. ആശ്രയ പദ്ധതി
b. ആദിവാസി
c. കാൻസർ, ഡയാലിസിസ്, അവയവമാറ്റം, HIV , വികലാംഗർ, ഓട്ടിസം, ലെപ്രസി , 100 % തളർച രോഗികൾ,
d. നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത,ഡൈവോർസ് ) കുടുംബനാഥ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)
💎💎💎💎💎💎💎💎💎💎💎
ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

*⚙️മാർക്ക് ഘടകങ്ങൾ*

1. 2009 ലെ BPL സർവേ പട്ടിക അംഗം/ BPL കാർഡിന് അർഹനാണ് എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം
2. ഹൃദ് രോഗം
3. മുതിർന്ന പൗരൻമാർ
4. തൊഴിൽ
5 . പട്ടികജാതി
6. വീട് /സ്ഥലം ഇല്ലാത്തവർ
7. വീടിൻ്റെ അവസ്ഥ
8 സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, lAY, LIFE തുടങ്ങിയവ:)
9 വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്,

⏳*അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപിക്കുക.*

04/08/2022

04.08. 2022
8.00pm

മുല്ലപ്പെരിയാർ ഡാമിലെ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കാൻ സാദ്ധ്യത

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ 05-08-22 തീയതി രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുള്ളതാണെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുളളതാണ്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ 05-08-22 തീയതി രാവിലെ 10 മണി മുതൽ ജലം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

*Mullaperiyar Dam*

04-08-2022
08.00 PM

Level =136.05 ft

Discharge
Average = 1919 cusecs
Current = 2016 cusecs

Inflow
Average = 6516 cusecs
Current = 5516 cusecs

Storage = 6130 Mcft

04/08/2022
15/06/2022

SSLC റിസൾട്ട്‌ പ്രസിദ്ധീകരിച്ചു
🔗https://bit.ly/sslc_result-2022

🔗https://bit.ly/sslc-result_2022

The Kerala education director has notified that Kerala SSLC result will be out on June 15 at 02:00 PM. It is declared by Kerala Pareeksha Bhawan

15/06/2022

23/05/2022

*സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്*



തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യത കൂടുതലെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വൈറൽ പനിയും ഗുരുതര വയറിളക്ക രോഗങ്ങളും വ്യാപിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 113 പേർക്ക് ഡെങ്കിപ്പനിയും 77 പേർക്ക് എലിപ്പനിയും ബാധിച്ചു. 72621 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 26282 പേരിൽ ഗുരുതര വയറിളക്ക രോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പകർച്ചവ്യാധി രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൃത്യമായ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നിർമ്മാർജനവും നടത്താത്തതാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായിരിക്കുന്നത് എന്നാണ്‌ ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കാലവർഷത്തിന് മുൻപ് തന്നെ തുടർച്ചയായ മഴ പെയ്തതിനാൽ, ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളക്കെട്ടുകൾ രൂപപ്പെട്ട ഇടങ്ങളിൽ കൊതുക് നിർമ്മാർജനം നടത്തണമെന്ന നിർദ്ദേശം അതാത് ജില്ലകൾക്ക് ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.

22/05/2022

*സംസ്ഥാനത്ത് മൂന്ന് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു*
(22.5.22)

തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് റെഡ് അലേര്‍ട്ട്. ഡാമുകളില്‍ നിന്ന് നേരിയ അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററും പാംബ്ല ഡാമിന്റെ ഒരു ഷട്ടര്‍ 20 സെന്റിമീറ്ററും ഉയര്‍ത്തിയത്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചതും ഇന്ന് വ്യാപക മഴയ്ക്ക് മുന്നറിയിപ്പുള്ളതിനാലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ തൃശൂര്‍ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.

15/05/2022

കടലാക്രമണ സാധ്യത - തീരദേശ ജാഗ്രത നിർദ്ദേശങ്ങൾ

2022 മെയ് 14 മുതൽ 16 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.

മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കുക. മത്സ്യത്തൊഴിലാളികൾക്കുള്ള മൽസ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല.

കുഴുപ്പിള്ളി ബാലകൃഷ്ണ ക്ഷേത്രത്തിന് മുൻവശം ആൽ മരം വീണ് റോഡ് ബ്ലോക്കാണ് വാഹനങ്ങൾ ഒന്നും തന്നെ പോകില്ല
15/05/2022

കുഴുപ്പിള്ളി ബാലകൃഷ്ണ ക്ഷേത്രത്തിന് മുൻവശം ആൽ മരം വീണ് റോഡ് ബ്ലോക്കാണ് വാഹനങ്ങൾ ഒന്നും തന്നെ പോകില്ല

ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം  മാർച്ച്‌ 19...
17/03/2022

ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ന്യുനമർദ്ദം മാർച്ച്‌ 19 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ വച്ചു ശക്തി പ്രാപിക്കാൻ സാധ്യത.

തുടർന്ന് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മാർച്ച്‌ 20 ഓടെ തീവ്രന്യുന മർദ്ദമായും ( Depression ) അടുത്ത ദിവസം ( മാർച്ച്‌ 21) ചുഴലിക്കാറ്റായി മാറാനും സാധ്യത. തുടർന്ന് വടക്ക് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മാർച്ച്‌ 22 ഓടെ ബംഗ്ലാദേശ് - മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യത

💐
17/02/2022

💐

15/02/2022

*നോട്ടീസ്*

നായരമ്പലം ഗ്രാമപഞ്ചായത്ത്, 2021-22 ജനകീയാസൂത്രണ പദ്ധതിയിൽഉൾപ്പെട്ട ഇടവിള കൃഷികിറ്റ് 16/2/2022 രാവിലെ മുതൽ പഞ്ചായത്തിന്റെ ഗുണഭോക്തൃ ലിസ്റ്റിൽ ഉള്ളവർക്ക് വിതരണം ചെയ്യുന്നു ( വനിതകൾക്കുള്ള പദ്ധതി അയതിനാൽ അപേക്ഷ വനിതകളുടെ പേരിൽ വയ്ക്കേണ്ടതാണ്. )അപേക്ഷയോടൊപ്പം കരം അടച്ച രസീത് റേഷൻ കാർഡിന്റെ കോപ്പി എന്നിവകൂടി ഹാജരാക്കേണ്ടതാണ് .
***
**
*

We prayed for her immortality. Her voice registered ourstrengths and frailties. Shesoothed us when everythingwas lost, h...
07/02/2022

We prayed for her immortality. Her voice registered our
strengths and frailties. She
soothed us when everything
was lost, her aural sensuality
was present in our first kiss,
and her pleading for unity
cut through a sharply divided society. Each one of us
created an unbreakable personal bond with her.
We often associate playback singers with specific actors. The singer becomes the
musical expression — an extension — of the actor. This is
so well established that
when an actor completes a
dialogue and the scene
segues into a song, we do not
notice a difference; the voices merge. Lata Mangeshkar’s
voice did not belong to any
one actor; she was every actor’s voice. It would be appropriate to say her voice
was theirs! She did not hide
her presence behind the ac￾tors; you always knew it was
her. The actor became
Lata’s expressive moving picture. Yet, her
personality never mediated
our relationship
with the
story. It was as if her voice
worked for any one, any situation and any era. Hence,
there was no need for that illusionary trick. This seems
contradictory, even impossible, but it did happen.
We speak of playback singers being influenced by the
voice, mannerisms and accent of actors they represented. In Lata’s case, I
would argue that every actor’s acting improved when
they heard her track being
played for a song they were
filming. How could it not?
Watch any scene of a song
she rendered and it is as if
she coaxed the actors to
come up to her standards of
emotivity.
Emotion in music is spoken of in esoteric terms, or
as something that happens
through experience and maturity. Otherwise, we are
told, internalise the meaning, understand the context,
the melody and involve
yourself in the singing and
emotionality will be transferred into the song. We may
feel the song in our bones
but our rendition can still
lack the needed emotive
layering. Emotional communication in music is a technique. It exists in the way we
use our voice; we enunciate
each syllable and our treatment of the melodic and
rhythmic cadences in the
song. With Lata, every second oozed emotion; it
was in the way she sang.
The minor shifts in to nality, the timbral
and
decibel control over a musical phrase and the way the
words were enunciated.
Reading a line of poetry
has little to do with singing
it. When I say mohabbat, I
am speaking of love; when I
sing, it is the essence of love.
That inner resonance ap￾pears because the word is
not tightly bound by its own
construction. It spreads its
wings inviting us to romance
its every consonant and vo￾wel. Lata gave musical life to
every syllable she sang. The
meaning of the word was felt
even before the word was
completed. And then there
was the last note! That tanta￾lising drop at the end of a
musical turn, curve, state￾ment or question. The line
was over but Lata’s voice re￾mained for just that extra mi￾cro­second, gifting that last
note a memory. The next
line began from its silent lis￾tening. I can still hear that
dissolving note, it was magic.
Supersonic phrases
Speed is often overglorifi�ed.
Singers deliberately direct
our attention towards it, and
the felicity of their voice. But
the brilliance of speed is
when the rush, the adrena￾line, is not known. Lata sang
supersonic phrases without
bravado. When you watched
the song sequence, you did
not even know that she had
executed something de￾manding. It seemed as easy
as the actor’s mime. The
sheer control behind
these renditions
should not be ca￾tegorised just
as techni￾cal pro￾viso.
The
complexity of the melody
never came in the way of her
emotive power. In the case of
other singers, emotion
would wane and wax within
one song. There would be
moments when their hearts
were present in the music,
and times when they were
only aiming for musical ac￾curacy. That was never the
case with Lata. She did not
make her vocal virtuosity
obvious. She just made us
smile, cry, love and cele￾brate, unaware of the musi￾cal brilliance.
Through the decades, La￾ta’s voice aged and all of us
recognised that. But the
voice never became old!
Another paradox. There are
voices that do not age; there
are those that become old.
But to age yet remain young
is rare. The ageing was phys￾ical, her vocal cords did tire,
there was a perceptible
tremble in the voice, but she
did not sound old. Her musi￾cal expression was young.
By young, I am not referring
to youthfulness, but rather
the quality of being alive.
This spirit gave her voice
bloom.
Lata had her detractors.
Some complained that her
voice was too shrill; just as
they said of M.S. Subbu￾lakshmi, the nightingale
from the South. Lata is not
versatile enough, they com￾plained. But all this did not
matter because, she was the
song. If there was one criti￾cism that took the sheen off�
the Lata enigma, it was that
she suppressed other talents
from emerging during her
reign. I am certain there are
many truths to this and no
single one will give us the
whole picture.
I think of Lata and a mysti￾cal land comes to my mind.
She exists in my dream se￾quence and her voice ema￾nates from an unseen per￾son. I search for her knowing
fully well we will never meet.
She fl�its in and then vanish￾es. And I wait patiently for
the next time. But unlike that
dreamland voice, Lata was
always present. As far as I am
concerned, she has not
moved on; she remains with
us, our celestial voice.

***
**
*

🇮🇳
07/02/2022

🇮🇳

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്
06/02/2022

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യക്ക്

ആദരാഞ്ജലികൾ!വിട!!
06/02/2022

ആദരാഞ്ജലികൾ!
വിട!!

06/02/2022

*ഇന്ത്യന്‍ നേവിയില്‍ അവസരം: അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8*
ഇന്ത്യൻ നേവിയിൽ പ്ലസ് ടു കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ 4 വർഷ ബിടെക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളാണുള്ളത്. ആൺകുട്ടികൾക്കാണ് അവസരം. ജെഇഇ മെയിൻ-2021 അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്കു മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം. പത്താം ക്ലാസ്/പ്ലസ്ടു തലത്തിൽ ഇംഗ്ലിഷിന് 50% മാർക്ക് വേണം. പ്രായം: 2003 ജനുവരി 2 2005 ജൂലൈ 1 കാലയളവിൽ ജനിച്ചവരാകണം.

അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 8. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://www.joinindiannavy.gov.in/
*
*Before applying, please check all details**

നിലവില്‍ 3,66,120 കൊവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍..
04/02/2022

നിലവില്‍ 3,66,120 കൊവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍..

31/01/2022

*നോട്ടീസ്*

നായരമ്പലം ഗ്രാമപഞ്ചായത്ത്, 2021-22 ജനകീയാസൂത്രണ പദ്ധതിയിൽഉൾപ്പെട്ട ടിഷ്യു കൾച്ചർ ഞാലിപ്പൂവൻ വാഴ തൈകൾ കൃഷിഭവനിൽ എത്തിച്ചേർന്നിരിക്കുന്നു. തൈകൾക്ക് ഗുണഭോക്ത്യ വിഹിതം ഇല്ല . തൈ വിതരണം ഫെബ്രുവരി 1 ചൊവ്വ മുതൽ കൃഷിഭവനിൽ ആരംഭിക്കുന്നു. ( വനിതകൾക്കുള്ള പദ്ധതി അയതിനാൽ അപേക്ഷ വനിതകളുടെ പേരിൽ വയ്ക്കേണ്ടതാണ്. )അപേക്ഷയോടൊപ്പം കരം അടച്ച രസീതും ആധാർ കാർഡിന്റെ കോപ്പി എന്നിവകൂടി ഹാജരാകേണ്ടതാണ്. കരം അടച്ച ആളിന്റെ പേരിൽ അല്ല അപേക്ഷ എങ്കിൽ റേഷൻ കാർഡിന്റെ കോപ്പി കൂട്ടി കൊണ്ടു വരണം.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി
12/01/2022

പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ഹൈബി ഈഡൻ എംപി

Address


Website

Alerts

Be the first to know and let us send you an email when Nayarambalam News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share