Khwaja Darbar

  • Home
  • Khwaja Darbar

Khwaja Darbar mkm

കരഞ്ഞ് ചെന്നപ്പോഴൊക്കെ ആശ്വാസമേകിയ വല്ല്യാപ്പ... 🥺❤️*വരവൂരിലെ രാജ 🥰*_Full Song Released ❤️_
24/01/2023

കരഞ്ഞ് ചെന്നപ്പോഴൊക്കെ ആശ്വാസമേകിയ വല്ല്യാപ്പ... 🥺❤️

*വരവൂരിലെ രാജ 🥰*
_Full Song Released ❤️_

Varavoorile Raja 👉 ʟʏʀɪᴄꜱ : ᴀᴍ ɴᴏᴜꜱʜᴀᴅ ʙᴀQᴀᴠɪ 👉 ꜱɪɴɢᴇʀ : ꜱᴀᴊɪᴅ ᴅᴇꜱʜᴀᴍᴀɴɢᴀʟᴀᴍ 👉 ꜱᴘᴇᴄɪᴀʟ ᴛʜᴀɴᴋꜱ ꜱʜᴀʙᴇᴇʀᴜᴅʜᴇᴇɴ ꜰᴀɪᴢʏ ᴘᴀᴠᴜᴋᴋᴏɴᴀᴍᴅʀ ᴀʙᴅᴜʟ ɢᴀ....

23/01/2023

നാളെ രാവിലെ 10 മണിക്ക് Khwaja Darbar YouTube ചാനലിലൂടെ ആഷിഖിങ്ങൾക്ക് മുൻപിൽ എത്തുന്നു 🥰

03/10/2022
*https://youtu.be/GjJN_l7TLzU**https://youtu.be/GjJN_l7TLzU*സ്വൂഫി കലാം EPISODE 12സ്വൂഫി സരണികളെല്ലാം ഒരേ സ്വഭാവത്തിലല്ല...
05/07/2022

*https://youtu.be/GjJN_l7TLzU*
*https://youtu.be/GjJN_l7TLzU*

സ്വൂഫി കലാം EPISODE 12

സ്വൂഫി സരണികളെല്ലാം ഒരേ സ്വഭാവത്തിലല്ല; എന്തുകൊണ്ട്?

എം.പി ഹസൻ ഇർഫാനി എടക്കുളം

Khwaja darbar youtube channel

സ്വൂഫി കലാം EPISODE 10ഗുരുവില്ലാതെ ദിവ്യപ്രണയം നടിക്കുന്നവർ സ്വൂഫികളാണോ??എം.പി ഹസൻ ഇർഫാനി എടക്കുളംhttps://youtu.be/1FqQj...
30/06/2022

സ്വൂഫി കലാം EPISODE 10

ഗുരുവില്ലാതെ ദിവ്യപ്രണയം നടിക്കുന്നവർ സ്വൂഫികളാണോ??
എം.പി ഹസൻ ഇർഫാനി എടക്കുളം

https://youtu.be/1FqQjDkBZRs
https://youtu.be/1FqQjDkBZRs

Khwaja darbar youtube channel

ഇത് കേട്ടാൽ കള്ള സ്വൂഫികളെ മനസ്സിലാക്കാം..https://youtu.be/inEN1Ru06W4https://youtu.be/inEN1Ru06W4 അല്ലാഹുവിലേക്ക് എത്തി...
04/05/2022

ഇത് കേട്ടാൽ കള്ള സ്വൂഫികളെ മനസ്സിലാക്കാം..
https://youtu.be/inEN1Ru06W4
https://youtu.be/inEN1Ru06W4
അല്ലാഹുവിലേക്ക് എത്തിച്ചേരുക എന്നതിനർത്ഥം??
എം.പി ഹസൻ ഇർഫാനി എടക്കുളം

റമളാൻ 29 ആം രാവിൽ ഖാജയുടെ ദർഗ്ഗയിൽ അർധരാത്രിയിൽ ഒരുകൂട്ടം പാട്ടുകാർ..😍😍അനുഭൂതിയിലാഴ്ന്ന നിമിഷങ്ങൾ!!https://youtu.be/Icb5...
02/05/2022

റമളാൻ 29 ആം രാവിൽ ഖാജയുടെ ദർഗ്ഗയിൽ അർധരാത്രിയിൽ ഒരുകൂട്ടം പാട്ടുകാർ..😍😍
അനുഭൂതിയിലാഴ്ന്ന നിമിഷങ്ങൾ!!
https://youtu.be/Icb5XTF3zmY
https://youtu.be/Icb5XTF3zmY

Welcome to the Khwaja Darbar : Here you will find latest Islamic Songs & Speeches.! For more Videos👉 Varavoor maqam Madh Song│ Noushad Baqawi│Suhail koppam│...

സ്വൂഫിസം ഉടലെടുത്തത് ഇങ്ങനെയായിരുന്നു. മുറബ്ബികൾ തങ്ങൻമാർ മാത്രമല്ല!!https://youtu.be/pUpmT1GAhrohttps://youtu.be/pUpmT1...
26/04/2022

സ്വൂഫിസം ഉടലെടുത്തത് ഇങ്ങനെയായിരുന്നു. മുറബ്ബികൾ തങ്ങൻമാർ മാത്രമല്ല!!
https://youtu.be/pUpmT1GAhro
https://youtu.be/pUpmT1GAhro

സ്വൂഫി കലാം: EPISODE-4

സ്വൂഫികളുടെ നേതാവായി അലി (റ) വന്നത് എങ്ങനെ ?https://youtu.be/3phjTrreHf4https://youtu.be/3phjTrreHf4സ്വൂഫി കലാം: EPISODE...
25/04/2022

സ്വൂഫികളുടെ നേതാവായി അലി (റ) വന്നത് എങ്ങനെ ?

https://youtu.be/3phjTrreHf4
https://youtu.be/3phjTrreHf4

സ്വൂഫി കലാം: EPISODE-3

എം.പി ഹസൻ ഇർഫാനി എടക്കുളം

Khwaja Darbar YouTube Channel

Welcome to the Khwaja Darbar : Here you will find latest Islamic Songs & Speeches.! For more Videos👉 Varavoor maqam Madh Song│ Noushad Baqawi│Suhail koppam│...

_💕ബദ്ർ തവസ്സുൽ ബൈത്ത് 💕_മുജീബ് റഹ്‌മാൻ ഫാളിലി വല്ലപ്പുഴ രചന നിർവഹിച്ച്, അലി ബാവ കാരക്കുന്ന് മനോഹരമായി ആലപിച്ച ബദ്റിൽ ശഹീ...
19/04/2022

_💕ബദ്ർ തവസ്സുൽ ബൈത്ത് 💕_

മുജീബ് റഹ്‌മാൻ ഫാളിലി വല്ലപ്പുഴ രചന നിർവഹിച്ച്, അലി ബാവ കാരക്കുന്ന് മനോഹരമായി ആലപിച്ച ബദ്റിൽ ശഹീദായ പതിനാല് ശുഹദാക്കളുടെ തവസ്സുൽ ബൈത്ത്
https://youtu.be/2SMZUqc1Zeg

Khwaja Darbar YouTube Channel

രചന : മുജീബ് റഹ്മാൻ ഫാളിലി, വല്ലപ്പുഴആലാപനം: അലി ബാവ കാരക്കുന്ന്Khwaja Darbar Youtube Channel

18/04/2022

ബദ്ർ തവസ്സുൽ ബൈത്ത് ❤
മുജീബ് റഹ്‌മാൻ ഫാളിലി വല്ലപ്പുഴ രചന നിർവഹിച്ച്
അലി ബാവ കാരക്കുന്ന് മനോഹരമായി ആലപിച്ച ബദ്റിൽ ശഹീദായ
പതിനാല് ശുഹദാക്കളുടെ
തവസ്സുൽ ബൈത്ത് റമളാൻ 17 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് Khwaja Darbar YouTube ചാനലിലൂടെ നിങ്ങളിലേക്ക് ❤

വരവൂർ തവസ്സുൽ ബൈത്ത്https://youtu.be/1pPGUHADhlEഗഫൂർ കൊളത്തൂർ രചന നിർവഹിച്ച് അക്ബർ ഖാൻ മനോഹരമായി ആലപിച്ച ശൈഖ് വരവൂർ തവസ്...
12/04/2022

വരവൂർ തവസ്സുൽ ബൈത്ത്

https://youtu.be/1pPGUHADhlE
ഗഫൂർ കൊളത്തൂർ രചന നിർവഹിച്ച് അക്ബർ ഖാൻ മനോഹരമായി ആലപിച്ച ശൈഖ് വരവൂർ തവസ്സുൽ ബൈത്ത്

ലിങ്ക് ഷെയർ ചെയ്യാൻ മറക്കല്ലേ
Khwaja Darbar YouTube Channel

വരവൂർ തവസ്സുൽ ബൈത്ത് Voice | Akbar khan Lyrics | Gafoor Kolathoor Khwaja Darbar Youtube Channel

റമളാൻ 10 നാളെ രാവിലെ 10 മണിക്ക് റിലീസ് ❤ Darbar YouTube Channel
11/04/2022

റമളാൻ 10 നാളെ രാവിലെ 10 മണിക്ക് റിലീസ് ❤
Darbar YouTube Channel

https://youtu.be/k3WGxiUdo-Eറബ്ബിൻ്റെ ലിഖാഅ കാണുവാൻഉസ്താദ് ഷഹനാസ് ഹാമിസ് ഖാസിമി
02/04/2022

https://youtu.be/k3WGxiUdo-E
റബ്ബിൻ്റെ ലിഖാഅ കാണുവാൻ

ഉസ്താദ് ഷഹനാസ് ഹാമിസ് ഖാസിമി

Welcome to the Khwaja Darbar : Here you will find latest Islamic Songs & Speeches.! For more Videos👉 Varavoor maqam Madh Song│ Noushad Baqawi│Suhail koppam│...

https://youtu.be/dCthPWutgz0https://youtu.be/dCthPWutgz0ഇന്ന് റജബ് 10ശൈഖുൽ മുറബ്ബി കണ്ണ്യാല മൗല (റ) മഹാനവർകളുടെ ഉറൂസ് ദി...
12/02/2022

https://youtu.be/dCthPWutgz0
https://youtu.be/dCthPWutgz0

ഇന്ന് റജബ് 10
ശൈഖുൽ മുറബ്ബി കണ്ണ്യാല മൗല (റ) മഹാനവർകളുടെ ഉറൂസ് ദിനത്തിൽ Khwaja Darbar YouTube ചാനലിലൂടെ നമുക്കും മഹാനോരെ മദ്ഹിലായി ചേരാം

മുഹിബ്ബിങ്ങളിലേക്ക് ലിങ്ക് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ
❤......................... ❤

https://youtu.be/URoCJ--zhWEhttps://youtu.be/URoCJ--zhWEസയ്യിദുനാ ഉവൈസുൽ ഖറനി (റ) യുടെ വഫാത്തും അവസാന നിമിഷങ്ങളുംകണ്ണ് ന...
10/02/2022

https://youtu.be/URoCJ--zhWE
https://youtu.be/URoCJ--zhWE

സയ്യിദുനാ ഉവൈസുൽ ഖറനി (റ) യുടെ വഫാത്തും അവസാന നിമിഷങ്ങളും

കണ്ണ് നിറയാതെ ഈ പ്രഭാഷണം നിങ്ങൾക്ക് കേൾക്കാൻ സാധ്യമല്ല

ലിങ്ക് ഷെയർ ചെയ്യാൻ മറക്കല്ലേ

Khwaja Darbar YouTube Channel

ഉവൈസുൽ ഖറനി (റ) Episode 4

https://youtu.be/kjc8DovKw5ohttps://youtu.be/kjc8DovKw5oഖാബ ഖൗസൈനി മഖാമിൽ നബി(സ്വ) കണ്ട ഉവൈസുൽ ഖറനി(റ)പിതൃ സഹോദരൻ ഭ്രാന്...
05/02/2022

https://youtu.be/kjc8DovKw5o
https://youtu.be/kjc8DovKw5o

ഖാബ ഖൗസൈനി മഖാമിൽ നബി(സ്വ) കണ്ട ഉവൈസുൽ ഖറനി(റ)

പിതൃ സഹോദരൻ ഭ്രാന്തനെന്ന് വിളിക്കുന്നത് കേട്ട് പൊട്ടിക്കരഞ്ഞ ഉമർ (റ)

ലിങ്ക് ഷെയർ ചെയ്യാൻ മറക്കല്ലേ

Khwaja Darbar YouTube Channel

ഉവൈസുൽ ഖറനി (റ) Episode 3

https://youtu.be/5KqvUGdcGKshttps://youtu.be/5KqvUGdcGKsമുത്ത് നബി (സ്വ) കൊടുത്തയച്ച ഖമീസ് ഉവൈസുൽ ഖറനി(റ) എന്ത് ചെയ്തു?ല...
04/02/2022

https://youtu.be/5KqvUGdcGKs
https://youtu.be/5KqvUGdcGKs

മുത്ത് നബി (സ്വ) കൊടുത്തയച്ച ഖമീസ് ഉവൈസുൽ ഖറനി(റ) എന്ത് ചെയ്തു?

ലിങ്ക് ഷെയർ ചെയ്യാൻ മറക്കല്ലേ

Khwaja Darbar YouTube Channel

ഉവൈസുൽ ഖർനി (റ) Episode 2Welcome to the Khwaja Darbar : Here you will find latest Islamic Songs & Speeches.! For more Videos👉 Varavoor maqam Madh Song│ Nous...

https://youtu.be/bZHfAxDJORkhttps://youtu.be/bZHfAxDJORkറഹ് മാനായ റബ്ബിന്റെ മണം അടിച്ച മഹാൻഉവൈസുൽഖറനി (റ)..................
03/02/2022

https://youtu.be/bZHfAxDJORk
https://youtu.be/bZHfAxDJORk

റഹ് മാനായ റബ്ബിന്റെ മണം അടിച്ച മഹാൻ
ഉവൈസുൽഖറനി (റ)....................................
ഉവൈസുൽ ഖറനി (റ) വിനെ ഇത്‌പോലെ മനസ്സിലാക്കാൻ കഴിയുന്ന വേറൊരു പ്രഭാഷണം ഒരുപക്ഷേ നിങ്ങൾ കേൾക്കാൻ സാധ്യതയില്ല

ഉവൈസുൽ ഖറനി തങ്ങളുടെ വഫാത്ത് ദിനമായ റജബ് 3 വരെ പ്രഭാഷണം Khaja Darbar YouTube ചാനലിൽ തുടരുന്നതാണ്

ഉവൈസുൽ ഖർനി (റ) Episode 1

https://youtu.be/WUY-91Diy8Mhttps://youtu.be/WUY-91Diy8Mഖുർആനിലെ ചരിത്ര തീരങ്ങളിൽEpisode : 7 സൂര്യവാഹകനായ മാലാഖപ്രഭാഷണം ...
30/01/2022

https://youtu.be/WUY-91Diy8M
https://youtu.be/WUY-91Diy8M

ഖുർആനിലെ ചരിത്ര തീരങ്ങളിൽ

Episode : 7 സൂര്യവാഹകനായ മാലാഖ

പ്രഭാഷണം :ഹാഫിസ് മുഹമ്മദ് നവാസ് ഐദരി

24/01/2022

ആഷിഖീങ്ങളെ മദീനയുടെ മലർവാടിയിലേക്ക് മാടി വിളിക്കുന്ന..

ആഷിഖു റസൂൽ സയ്യിദുനാ വെളിയംകോട് ഉമർ ഖാളി (റ) തങ്ങളുടെ മഹാ കാവ്യം❤

അക്ബർ ഷൊർണൂരിന്റെ ആലാപന മികവിൽ

ഉടൻ പ്രതീക്ഷിക്കുക
Khwaja Darbar YouTube ചാനലിലൂടെ😍
https://youtube.com/channel/UCrFonY8HFuGcm2RpsRjM_pg

Address


Website

Alerts

Be the first to know and let us send you an email when Khwaja Darbar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share