Angamaly വാർത്ത 24×7

  • Home
  • Angamaly വാർത്ത 24×7

Angamaly വാർത്ത 24×7 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Angamaly വാർത്ത 24×7, Media/News Company, .

30/11/2023

തട്ടുപ്പാറ പള്ളിയിൽ മൂന്നാമത് ബൈബിൾ കൺവെൻഷൻ 1 , 2 , 3 തീയ്യതികളിൽ

24/10/2023

കാലടി സി പി ഐ അയ്യംമ്പുഴ ലോക്കൽ സെക്രട്ടറിയും 60 ഓളം വരുന്ന സി പി ഐ പാർട്ടി പ്രവർത്തകരും സി പി ഐ യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു

24/10/2023

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം.

20/10/2023

കാലടി പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ കാട്ടനയുടെ കൊമ്പ് കണ്ടെത്തി

16/10/2023

നവകേരളസദസ്സ് :സംഘാടക സമിതി രൂപീകരിച്ചു.

10/10/2023

വിദ്യാഭ്യാസ വികസനബോർഡ് കൊച്ചിൻ റീജിയണിൻെറ നേതൃത്വത്തിൽ ഏകദിന വനിതാ സെമിനാർ നടത്തി.

25/09/2023

കൊടി തോരണങ്ങൾ കെട്ടാനുള്ളതല്ല ശ്രീ ശങ്കരാചാര്യ സ്വാമിയുടെ പ്രതിമ.

23/09/2023

പ്രസ് ക്ലബ് കാലടിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് ആരംഭിച്ചു

11/09/2023

കാലടിയിൽ മലഞ്ചരക്ക് കടകളിൽ മോഷണശ്രമം

11/09/2023

വാഹന അപകടങ്ങൾ പൊതുമരാമത്ത് വകുപ്പ് ചന്ദ്രപ്പുരയിൽ അപകടസൂചന ബോർഡ്കൾ സ്ഥാപിച്ചു

09/09/2023

അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറെസ്റ്റ്വാച്ചർ കൊല്ലപ്പെട്ടു

09/09/2023

സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ അനാച്ഛാദനം സെപ്തം. 11 ന്

08/09/2023

അപ്പോളോ അഡ്‌ലക്‌സിൽ മിത്ര പദ്ധതിക്ക് തുടക്കമായി

07/09/2023

സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് സ്കോളേഴ്സ് മീറ്റ് 12ന് തുടങ്ങും

07/09/2023

കുറുമശ്ശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ.

07/09/2023

147 ഗ്രാം M**A യുമായി രണ്ട് യുവാക്കൾ അങ്കമാലി പോലീസിന്റെ പിടിയിൽ.

01/09/2023

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി ഐ ടി യു ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കാലടിയിൽ

12/08/2023

കേരള ഡെൻ്റൽ ഡീലേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 13-ാം മത് ഡെൻ്റൽ എക്സ്പോ 2023 ആരംഭിച്ചു .

11/08/2023

13-ാമത് ഡെന്റൽ എക്സ്പോ 12,13 തീയതികളിൽ സിയാൽ കൺവെൻഷൻ സെൻററിൽ നടക്കും.

10/08/2023

പതിനാറ് വിദ്യാർത്ഥികളും പ്രിൻസിപ്പൽ അടക്കം രണ്ട് അദ്ധ്യാപകരും മുടി മുറിച്ചുനൽകി.

09/08/2023

കറുകുറ്റി പഞ്ചായത്തിന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക് മരം മോഷണം കൂട്ടുനിന്നവർക്കെതിരെ സി.പി.ഐ.(എം) കറുകുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി.

08/08/2023

ഒരു കുടുംബത്തിനുള്ളത് വാങ്ങിയാൽ രണ്ടു കുടുംബത്തിനുള്ളത് കിട്ടും. ഓണകിറ്റും വാങ്ങാം.

06/08/2023

സംയുക്ത തൊഴിലാളി യൂണിയൻ കൺവെൻഷൻ.

03/08/2023

മഞ്ഞപ്ര പുല്ലത്താൻ കവലയിലെ ഗതാഗത നിയന്ത്രണവും, വൺവേ സമ്പ്രദായവും പുനക്രമീകരിക്കണo:ശാന്തിനഗർ റസിഡൻ്റ്സ് ഭാരവാഹികൾ

28/07/2023

തൊഴിലാളി കുടുംബസംഗമം നടന്നു.

27/07/2023

മഞ്ഞപ്ര ആക്കുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്ര കുളത്തിന് സമീപത്തെ കനാലിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി.

25/07/2023

അങ്കമാലി നഗരസഭ പ്രദേശത്ത് പൊതുസ്മശാനം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് അങ്കമാലി സൗത്ത് വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

22/07/2023

കാലടി മാധ്യമ പ്രവർത്തകരുടെ നേരേയുള്ള പോലീസിന്റെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് എം പി ബെന്നി ബെഹന്നാൻ

19/07/2023

അതിരപ്പിള്ളി പത്താം ബ്ലോക്കിൽ കാലടി പ്ലാന്റേഷൻ കോർപറേഷൻ ക്വാർടെസുകൾക്ക്‌ നേരെ കാട്ടാന ആക്രമണം

Address


Alerts

Be the first to know and let us send you an email when Angamaly വാർത്ത 24×7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share