കേരളം പൊളിയാണ്

  • Home
  • കേരളം പൊളിയാണ്

കേരളം പൊളിയാണ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കേരളം പൊളിയാണ്, Video Creator, .

06/04/2020
കേരളം പൊളിയല്ലേ ❤️❤️❤️👌👌

മനുഷ്യപറ്റിൽ #മലപ്പുറ ത്തോളം വരില്ല മക്കളെ ആരും. അറിയാത്തവർ ഭയക്കുന്നതും അറിഞ്ഞവർ തേടിയെത്തുന്നതുമായ നാട്...
❤️❤️❤️👌👌
#കേരളം_പൊളിയല്ലേ

05/04/2020
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭

കേട്ടപ്പോൾ അറിയാതെ #കണ്ണ്_നിറഞ്ഞു പോയി 😭
#മലയാളി_പൊളിയല്ലേ 💪 അഭിമാനമാണ് #നമ്മുടെ_കേരളം❤
കേരള മണ്ണിനെ ഒരാൾക്കും തോൽപ്പിക്കാനാവില്ല

30/03/2020
കേരളാ പൊലീസ് പൊളിയല്ലേ ❤️❤️❤️

#കേരളാ_പൊലീസ്_പൊളിയല്ലേ
❤️❤️❤️❤️❤️
എത്ര മനോഹരമായ ആചാരങ്ങൾ.. മാതൃകാപരം... 25പേരെ വിളിച്ചു പറഞ്ഞാൽ വിടാം എന്ന് പോലീസ് 😂😂😂

29/03/2020
കേരളം പൊളിയല്ലേ...❤️❤️❤️❤️❤️

#കേരളം പൊളിയല്ലേ...
❤️❤️❤️❤️❤️
#ആനന്ദ_കണ്ണീർ എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ നേരിട്ട് കണ്ടു. ഈ മനുഷ്യന്റെ മനസ്സിന് ഒരുപാട് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.🙏 #എറണാകുളം ജില്ലയിൽ മറ്റുള്ളവരിലേക്ക് സഹായം എത്തിക്കണമെന്നുള്ളവർ എന്നെ വിളിക്കുക 6282989229

27/03/2020
Share Maximum

എത്രയും പെട്ടെന്ന് കണ്ടാൽ നിങ്ങളും #കൊറോണയുടെ പിടിയിൽനിന്നും രക്ഷപെട്ടാലോ?

26/03/2020
ഇതൊക്കെ ഷെയർ ചെയ്യാതെ പോകല്ലേ

ഞങ്ങൾക്ക് പരാതിയില്ല
നാൽപ്പത്തഞ്ച് ഡിഗ്രിയിൽ വലത് കൈ ഉയർത്തി സത്യപ്രതിജ്ഞ ചെയ്തപ്പോ മനസിൽ കുറിച്ചിട്ടതല്ലേ...

നാടിന് വേണ്ടി ആയതോണ്ട് തന്നെ സന്തോഷത്തോടെ അങ്ങ് ചെയ്യും...

അതെ നമ്മൾ അതിജീവിക്കും ☺️

24/03/2020
ലോക്ക് ഡൗൺ ❤️❤️❤️❤️❤️

#ലോക്ക്_ഡൗൺ
❤️❤️❤️❤️❤️
തെരുവിലെ ദൈവങ്ങൾക്ക് ഒരു നേരത്തെ അന്നം...
#കളമശ്ശേരി_ജനമൈത്രി_പോലീസ് എന്നും ജനങ്ങൾക്കൊപ്പം....

24/03/2020
share maximum

എന്തൊരു മനുഷ്യരാണ്😡

23/03/2020
കാറ്റ് ഒഴിച്ച് വിട്ടു ചാവി കൊണ്ട് പോയി പോലീസ് 😆😆

വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങരുത് എന്ന് പറഞ്ഞിട്ട് രാവിലെ ഫുട്ബോൾ കളിക്കാൻ വന്നതാണ്, കാറ്റ് ഒഴിച്ച് വിട്ടു ചാവി കൊണ്ട് പോയി പോലീസ് 😆😆

23/03/2020
share maximum

#കാസർഗോഡ് ഇപ്പോഴത്തെ അവസ്ഥ ഇതാണ് എത്ര പറഞ്ഞിട്ടും ആളുകൾക്ക് മനസ്സിലാകുന്നില്ല ..

22/03/2020
Pls share ചെയ്യൂ

നാല് വീട് കൊറോണോ രോഗ സംശയമുള്ളവർക്ക് താമസിക്കാൻ നൽകാം സ്നേഹത്തോടെ നാസർ മാനു
Pls share ചെയ്യൂ

21/03/2020
Share maximum

#പേർഷ്യേന്ന് വന്ന ഈ ഇക്കാക്ക പറയുന്നെ
ഒന്ന് കേട്ട് നോക്ക്....
കേൾക്കാനും രസമുണ്ട്
കേൾക്കേണ്ടതുമുണ്ട്....

പേജ് ലൈക്ക് ചെയ്യണേ
❤️❤️❤️❤️❤️

20/03/2020
Kerala Police ❤️❤️❤️

#കൊറോണ_ജാഗ്രത_തുടരുക

#വടകം_പിലാക്കൽ ഗ്രൗണ്ടിൽ #പോലീസ് ഇടപെട്ട് കളി നിർത്തിവെപ്പിക്കുന്നു
❤️❤️❤️❤️❤️

16/03/2020
Share Maximum

#ഭർത്താവിനെയും_കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു പുരുഷന്റെകൂടെ ഇറങ്ങി പോയ സ്ത്രീ പിന്നീട് വീണ്ടും ഭർത്താവിൻറെ വീട്ടിൽ വന്നു കൊണ്ട് മക്കളെ കാണണമെന്ന് പറഞ്ഞു കരയുന്ന അവസ്ഥ😢

മറ്റുള്ളവർക്ക് ഒരു പാഠമാണ് താൽക്കാലിക സുഖത്തിനുവേണ്ടി കണ്ട പുരുഷൻറെ കൂടെ ഇറങ്ങിപോകുമ്പോൾ ഓർക്കണം.
നിൻറെ കൂടെ അവൻ എപ്പോഴും ഉണ്ടാകും എന്ന് കരുതണ്ട അവനിക്ക് കിട്ടേണ്ട സുഖം കിട്ടി കഴിഞ്ഞാൽ അവൻ നിന്നെ ഉപേക്ഷിക്കും എന്നാൽ നിൻറെ ഭർത്താവ് മരിക്കുന്നതുവരെ നിൻറെ കൂടെ ഉണ്ടാകുംഎന്ന് ഓർക്കുന്നത് നല്ലതാണ്☝

14/03/2020
കുടിയന്മാർക്ക് വിലപ്പെട്ട ഉപദേശവുമായി ഒരു മുഴുക്കുടിയൻ

ഇത്രയും #പണ്ഡിതനായൊരു_കുടിയനെ ജീവിതത്തിൽ കണ്ടിട്ടില്ല. അണ്ണനാണ് ശരിക്കും മാതൃകാചങ്ക്.

കുടിയന്മാർക്ക് വിലപ്പെട്ട ഉപദേശവുമായി ഒരു #മുഴുക്കുടിയൻ.
പാവം കുടിയന്മാരൊക്കെ എത്രയോ സത്യസന്ധരാണ്.സഹകുടിയന്മാർക്ക് മാതൃകാപുരുഷോത്തമൻ.

13/03/2020
Share Maximum

#ആനയടി_പമ്പിൽ കയറി വന്നു ഒരു #ലേഡീസ്_സ്റ്റാഫിനെ ചീത്ത വിളിച്ചു ഗുണ്ടായിസം കാണിക്കുന്ന ഇവനെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം

10/03/2020
Share Maximum

വെറുതെ വിടരുത് ഇവന്മാരെ.

പൂച്ചാക്കൽ. ഇലക്ട്രിസിറ്റി ജംഗ്ഷൻ പള്ളിവെളി റോഡിൽ അൽപസമയം മുൻപ് നടന്ന വാഹനാപകടം...10/3/2020

07/03/2020
Share Maximum

വയസ്സ് കൂടുന്തോറും കുട്ടിക്കളിയും കൂടും...ഉമ്മൂമാനെ കളിപ്പിക്കാൻ മക്കളും 😍😍😍

01/03/2020
ജീവിത മാർഗമാണ് ദയവായി ദ്രോഹം ചെയ്യരുത്

പെട്ടിക്കട നടത്തുന്ന ഈ പാവത്തിനേയും ആളുകൾ പറ്റിച്ചു

ജീവിത മാർഗമാണ് ദയവായി ദ്രോഹം ചെയ്യരുത്

ഇദ്ദേഹത്തിന്റെ പേര് നബീൽ ആരെങ്കിലും ഇദ്ദേഹത്തിന് ക്യാഷ് കൊടുക്കാൻ ഉണ്ടങ്കിൽ ദയവായി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു ...

17/01/2020
ബിഗ്‌സല്യൂട്ട് സാർ ❤❤❤

കൊല്ലം ശാസ്താംകോട്ട പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌...

ഷുക്കൂർസാർ എസ്.ഐ തുല്യനിയമം തുല്യമായ നീതി ബിഗ്‌സല്യൂട്ട് സാർ
❤❤❤❤❤

15/01/2020

മാക്കേ കടവ് ഗൗരി നാഥ ക്ഷേത്രത്തിൽ
ഇപ്റ്റ നാട്ടരങ്ങിന്റെ പരിപാടിക്കിടയിൽ
അദ്ധ്യാപകനും പുരോഹിതനും
ഗായകനുമായ ഫാദർ' വിപിൻ കുരിശു തറ ഉത്സവ ആശംസകൾ അർപ്പിച്ചു കൊണ്ട് ഗാനം ആലപിക്കുന്നു ...
ഇതാണ് നമ്മുടെ കേരളം ........

27/11/2019
വിവാഹ ജീവിതം പരാജയപ്പെടുന്നത് എന്തുകൊണ്ട് ?

വിവാഹ ജീവിതം പരാജയപ്പെടുന്നത് എന്തുകൊണ്ട് ?
സ്നേഹം മാത്രം മതിയോ ഒരു വിവാഹ ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ??
വിവാഹം കഴിച്ചവരും ഇനി കഴിക്കാൻ പോകുന്നവരും നിർബന്ധമായും കേൾക്കേണ്ട കാര്യങ്ങൾ.

കടപ്പാട് :Dr. Ajini

Address


Website

Alerts

Be the first to know and let us send you an email when കേരളം പൊളിയാണ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share