R_MAX MEDIA

R_MAX MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from R_MAX MEDIA, News & Media Website, .

20/02/2023

ഈ നിസാര കാര്യത്തിനാണ് മാധ്യമ പ്രവർത്തകക്ക് നേരെ സദാചാര വാദികളുടെ ആക്രമണം ഉണ്ടായത്..!

ലജ്ജിക്കുക കേരളമേ... 🙏🏻

അവതാരകയും സുഹൃത്തും ചേർന്ന്  മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു
18/02/2023

അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു

ഇവരും കേരളത്തിൽ ചാരിറ്റി ചെയ്യുന്നവരാണ് നർഗീസ് ബീഗം , സഫിയ ഹനീഫ്  കേരളത്തിലെ രണ്ട് ചാരിറ്റി പ്രവർത്തകർ നിയമപ്രകാരം ട്രസ്...
17/02/2023

ഇവരും കേരളത്തിൽ ചാരിറ്റി ചെയ്യുന്നവരാണ്

നർഗീസ് ബീഗം , സഫിയ ഹനീഫ് കേരളത്തിലെ രണ്ട് ചാരിറ്റി പ്രവർത്തകർ നിയമപ്രകാരം ട്രസ്റ്റ് വഴിനടത്തിവരുന്നു ..

അശരണര്ക്ക് ആശ്രയമായി ഇവർ വർഷങ്ങൾ ആയി ജനങ്ങൾക്ക് ഇടയിലുണ്ട് കമീഷൻ വാങ്ങിതടികൊഴുപ്പിക്കൽ അല്ല യാത്രക്കുള്ള വാഹനം വരെ ഇവരെഅടുത്തറിയുന്നവർ അന്നാന്ന് തരപ്പെടുത്തി സ്പോൺസർ ചെയ്യൽ ആണ് ...

ആരാധകർഉണ്ട്‌ ഇവർ കൈപിടിച്ചു ഉയർത്തിയവർ വെട്ടുക്കിളി ഫാൻസ്‌ ഇല്ല ഹവാല വെളുപ്പിക്കലും ഇല്ല ...

നർഗീസ് ബീഗം രോഗം കൊണ്ട് ബുദ്ദിമുട്ടുന്നവരെ തേടിപോയപ്പോൾ , ഇരുപത്തി ഒന്നാം വയസിൽ വിധവയായ സഫിയ പ്രയാസപെടുന്ന വിധവകളെ തേടിയിറങ്ങി ...

ഞാൻ വ്യക്തിപരമായി ഇവർക്കേ എന്തെങ്കിലും കൊടുകാർഉള്ളു അത് അർഹരിലേക്ക് എത്തും എന്ന നൂറ് ശതമാനം ഉറപ്പുണ്ട് അത് നാളെ പരലോകത്ത് സമ്പാദ്യമാവും എന്ന പ്രതീക്ഷയും ...

രണ്ട് ഇത്തമാർക്കും നന്മകൾ വരട്ടെ ❤️

LIKE👍&FOLLOW R_MAX MEDIA  ➡️ആണിനും പെണ്ണിനും ചുരുണ്ട മുടിയുള്ള സ്ഥലം..,ആണുങ്ങൾക്ക് പൊങ്ങും പെണ്ണുങ്ങൾക്ക് പൊങ്ങില്ല ..തൊ...
17/02/2023

LIKE👍&FOLLOW R_MAX MEDIA ➡️
ആണിനും പെണ്ണിനും ചുരുണ്ട മുടിയുള്ള സ്ഥലം..,

ആണുങ്ങൾക്ക് പൊങ്ങും പെണ്ണുങ്ങൾക്ക് പൊങ്ങില്ല ..

തൊട്ടാൽ പൊങ്ങും കയറുമ്പോ സുഖം..

ഞെട്ടണ്ട ഞാൻ പറഞ്ഞതല്ല ഇതൊന്നും..

ആവിഷ്കാര സ്വാതന്ത്ര്യം എന്നപേരിൽ ഒരു യുട്യൂബർ പബ്ലിക്കിൽ ഇറങ്ങി ചോദിക്കുന്ന ചോദ്യങ്ങൾ ആണിതൊക്കെ..

ചോദിക്കുന്നത് പെൺകുട്ടികൾ എന്നോ ആൺകുട്ടികൾ എന്നോ കൊച്ചു കുട്ടികൾ എന്നോ പ്രായം ആയവർ എന്നോ ഒന്നുമില്ല ആരെകണ്ടാലും ചോദിക്കും....

പല കുട്ടികളും ചോദ്യം കേട്ട് അന്തം വിട്ട് നോക്കാറുണ്ട്...

ചിലർ ആകട്ടെ ആകെ നാണക്കേട് ആയ പോലെ മുഖം വിളറി വെളുക്കും...

ഇതൊക്കെ എടുത്തു പബ്ലിക്കിൽ കൊണ്ടിട്ടു വരുമാനം ഉണ്ടാക്കൽ...

അങ്ങനെ മൈക്കും പിടിച്ചു ഇറങ്ങിയ ഈ മുതലിനെ നാട്ടുകാർ തടഞ്ഞു...

അപ്പോൾ തന്തക്കും തള്ളക്കും വിളിക്കുവാ ഈ മോള്...

ആ നാട്ടുകാർ കുറച്ചു നല്ലവർ ആയത് കൊണ്ട് വാ കൊണ്ട് പറഞ്ഞു തീർത്തു അവർ...

ഇല്ലേൽ ഇവളുടെ ആവിഷ്കരം നാട്ടുകാർ ഒടിച്ചു കൊടുത്തേനെ..

എന്തായാലും ആ നാട്ടുകാർക്കു അഭിനന്ദനങ്ങൾ....

17/08/2022

സഞ്ചുവിൻ്റെ സ്ഥാനം ഇതുപോലുള്ള ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയത്തിലാണ് ...

സഞ്ചു സാംസൺ ഒരു വികാരമാണ്

22/07/2022

പറഞ്ഞു കേട്ടിട്ടേയുള്ളൂ " സാധാരണ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഒരു നന്മയുള്ള കേരളം😄

കേരളത്തിലെ യുവതി യുവാക്കളെ ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ നേടാമെന്ന് പ്രചരിപ്പിക്കുന്ന സെലിബ്രിറ്റികൾ ഒന്നോർക്കുക. നിങ്ങൾ ...
16/07/2022

കേരളത്തിലെ യുവതി യുവാക്കളെ ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ നേടാമെന്ന് പ്രചരിപ്പിക്കുന്ന സെലിബ്രിറ്റികൾ ഒന്നോർക്കുക. നിങ്ങൾ ചെയ്യുന്ന ഈ പാപം അത്ര ചെറുതല്ല. എത്രയോ കുടുംബങ്ങളെയാണ് നിങ്ങൾ കാരണം വഴിയാധാരമാക്കുന്നത്? എത്രയോ യുവതി യുവാക്കൾ കോടികൾ നഷ്ടപ്പെട്ട് സ്വയം ജീവനൊടുക്കി. സംവിധായകൻ ലാൽ, ഗായകൻ വിജയ് യേശുദാസ്, റിമി ടോമി, അജു വർഗീസ് തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളാണ് കേരളത്തിലെ ജനങ്ങളെ ഓൺലൈൻ ചതിക്കുഴിലേക്ക് ആകർഷണീയ പരസ്യത്തിലൂടെ തള്ളിവിടുന്നത്. നിങ്ങൾ പരസ്യങ്ങളിൽ വരേണ്ടെന്നല്ല പറയുന്നത്. ഇത്തരം സാമൂഹ്യദ്രോഹകരമായ പരസ്യങ്ങളിൽ നിന്നും ഇനിയെങ്കിലും പിന്മാറിക്കൂടെ. റെമ്മി കളിയിൽ ഉണ്ടായ ലക്ഷക്കണക്കിന് നഷ്ടങ്ങളിൽ മനം നൊന്ത് കഴിഞ്ഞ ദിവസം എഷ്യാനെറ്റ് ക്യാമറ മാൻ സജയൻ കൂടി ജീവത്യാഗം ചെയ്തു. നിങ്ങൾ ജനദ്രോഹമല്ലാത്ത മറ്റു പരസ്യങ്ങളിൽ കൂടി പണം സമ്പാദിക്കണമെന്നപേക്ഷിക്കുന്നു..!!🙏🙏🙏

samson  ❤
01/07/2022

samson ❤

Address


Website

Alerts

Be the first to know and let us send you an email when R_MAX MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share