CNAOfficial

CNAOfficial CinemaNewsAgency.Com Official

09/12/2021

സിനിമയുടെ അകവും പുറവും... നിങ്ങള്‍ക്കറിയേണ്ടതും അറിയിക്കേണ്ടതും... നിങ്ങള്‍ക്ക് ഞങ്ങളെ എഴുതി അറിയിക്കാവുന്നതാ....

തരുണ്‍ മൂര്‍ത്തി, സന്ദീപ് സേനന്‍ ചിത്രം 'സൗദി വെള്ളക്ക'യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായിhttp://cinemanewsagency.com/Sit...
14/09/2021

തരുണ്‍ മൂര്‍ത്തി, സന്ദീപ് സേനന്‍ ചിത്രം 'സൗദി വെള്ളക്ക'യുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി
http://cinemanewsagency.com/Site/detail/SaudiVellakka-TitlePoster

'ഓപ്പറേഷന്‍ ജാവ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സൗദി വെള്ള...

ഹര്‍ഭജന്‍ സിങ് നായകനാകുന്ന 'ഫ്രണ്ട്ഷിപ്പ്' സെപ്റ്റംബര്‍ 17ന് എത്തുംhttp://cinemanewsagency.com/Site/detail/Friendship-Mo...
13/09/2021

ഹര്‍ഭജന്‍ സിങ് നായകനാകുന്ന 'ഫ്രണ്ട്ഷിപ്പ്' സെപ്റ്റംബര്‍ 17ന് എത്തും
http://cinemanewsagency.com/Site/detail/Friendship-Movie

ഇന്ത്യന്‍ ക്രിക്കറ്റ് തരാം ഹര്‍ഭജന്‍ സിങ് നായകനായും ആക്ഷന്‍ ഹീറോ അര്‍ജുന്‍ സര്‍ജ പ്രധാനകഥാപാത്രമായും എത്തുന....

Netflix അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം 'മിന്നല്‍ മുരളി'http://cinemanewsagency.com/Site/detail/MinnalMurali-Movie-Net...
06/09/2021

Netflix അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം 'മിന്നല്‍ മുരളി'
http://cinemanewsagency.com/Site/detail/MinnalMurali-Movie-Netflix

ഏറെ കാത്തിരുന്ന ഈ സൂപ്പര്‍ ഹീറോ സിനിമയില്‍ ടോവിനോ തോമസ് ഒരു ഇടിമിന്നല്‍ പ്രകടനം കാഴ്ചവെയ്ക്കുന്നു. Mumbai, Sep 06, 2021:...

'വരാല്‍' കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുഅനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയിന്‍ ടീം ഒന്നിക്കുന്ന, കണ്ണന്‍ താമരക്കുളത...
06/09/2021

'വരാല്‍' കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു
അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയിന്‍ ടീം ഒന്നിക്കുന്ന, കണ്ണന്‍ താമരക്കുളത്തിന്റെ പൊളിറ്റിക്കല്‍ ഡ്രാമ 'വരാലി'ന്റെ പൂജ കൊച്ചിയില്‍ നടന്നു.
അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് നിര്‍മ്മിക്കുന്നത്.
https://youtu.be/4ZU2_c6OCmo
more details please visit www.CinemaNewsAgency.Com

'Varaal' Malayalam Movie Pooja 'വരാല്‍' കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചുഅനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയിന്‍ ടീം ഒന്നിക്കുന്...

അമിത് ചക്കാലയ്ക്കലിന്റെ 'തേര്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി...
01/09/2021

അമിത് ചക്കാലയ്ക്കലിന്റെ 'തേര്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി. പി. സാം നിര്‍മ്മിച്ച്, എസ്.ജെ സിനു സംവിധാനം ചെയ്യുന്ന 'തേര്' എന്ന സിനിമയുടെ പൂജ പാലക്കാട്, കൊല്ലങ്കോട് വെച്ച് നടന്നു.

https://youtu.be/DXpMbql0lgo

അമിത് ചക്കാലയ്ക്കലിന്റെ 'തേര്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചുബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറ....

ജയസൂര്യയുടെ ജന്മദിനത്തിന് കാവ്യ ഫിലിംസിന്റെ സമ്മാനംhttps://youtu.be/oiPtCozQ618
31/08/2021

ജയസൂര്യയുടെ ജന്മദിനത്തിന് കാവ്യ ഫിലിംസിന്റെ സമ്മാനം
https://youtu.be/oiPtCozQ618

Jayasurya Joshiy Kavya Films Project

'ദി ഹോമോസാപിയന്‍സ്' ടൈറ്റില്‍ പോസ്റ്റര്‍ വയറലായിhttp://cinemanewsagency.com/Site/detail/TheHomosapiens-Movie
25/08/2021

'ദി ഹോമോസാപിയന്‍സ്' ടൈറ്റില്‍ പോസ്റ്റര്‍ വയറലായി
http://cinemanewsagency.com/Site/detail/TheHomosapiens-Movie

'ദി ഹോമോസാപിയന്‍സ്' എന്ന മലയാളം ആന്തോളജി മൂവിയുടെ ടൈറ്റില്‍ പോസ്റ്റര്‍ വയറലായി. ഡ്രീം ഫോര്‍ ബിഗ് സ്‌ക്രീന്‍ ...

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ആയുരാരോഗ്യത്തിന്റെയും നിറവോടെ ഏവര്‍ക്കും ഓണാശംസകള്‍www.cineman...
20/08/2021

സന്തോഷത്തിന്റെയും
സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും
ആയുരാരോഗ്യത്തിന്റെയും
നിറവോടെ ഏവര്‍ക്കും
ഓണാശംസകള്‍
www.cinemanewsagency.com

മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' വീഡിയോ ആല്‍ബം റിലീസ് ചെയ്തുഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ മധു ബാ...
15/08/2021

മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' വീഡിയോ ആല്‍ബം റിലീസ് ചെയ്തു
ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' എന്ന വീഡിയോ ആല്‍ബം, പ്രശസ്ത ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
https://youtu.be/fcwNLvIC17A

ഐശ്വര്യപൊന്നോണം | AishwarayaPonnonam - is a harvest festival celebrated in Kerala, India. Onam falls in the month of Chingam, which is the...

15/08/2021
മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' ഇന്ന് റിലീസ്http://cinemanewsagency.com/Site/detail/AiswaryaPonnonam-MusicalAlbum
15/08/2021

മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' ഇന്ന് റിലീസ്
http://cinemanewsagency.com/Site/detail/AiswaryaPonnonam-MusicalAlbum

ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' എന്ന വീഡിയോ ആല്‍ബം ഇന്....

BABA FILM COMPANY PRODUCTION NO. 5 TITLE LAUNCH - TOMORROW 11 AM ( 15TH AUGUST, 2021)THROUGH US. www.cinemanewsagency.co...
14/08/2021

BABA FILM COMPANY PRODUCTION NO. 5
TITLE LAUNCH - TOMORROW 11 AM ( 15TH AUGUST, 2021)
THROUGH US.
www.cinemanewsagency.com

ബാബ ഫിലിം കമ്പനിയുടെ പ്രൊഡക്ഷന്‍ നമ്പര്‍:5, സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ആഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 11 മണിക്ക് നിര്‍വഹിക്കുന്നു.....

ഞാന്‍ ജോയ്... അല്ല 'ലിയോ'http://cinemanewsagency.com/Site/detail/Joy-John-Kannadi-KrishnankuttyPaniThudangi
10/04/2021

ഞാന്‍ ജോയ്... അല്ല 'ലിയോ'
http://cinemanewsagency.com/Site/detail/Joy-John-Kannadi-KrishnankuttyPaniThudangi

കൂട്ടുകാരെ, ഞാന്‍ ജോയ് ആണ്. ജോയ് ജോണ്‍ ആന്റണി എന്ന് ഞാനും വാല്‍ കണ്ണാടി ജോയ് നിങ്ങളും വിളിക്കുന്ന അതെ ജോയ്.

Happy Easter
04/04/2021

Happy Easter

29/03/2021

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാന...

കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ ചിത്രം 'മ്... (സൗണ്ട് ഓഫ് പെയിന്‍)' ഓസ്‌കാറിലേക്ക്http://cinemanewsagency.com/Site/det...
21/02/2021

കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ ചിത്രം 'മ്... (സൗണ്ട് ഓഫ് പെയിന്‍)' ഓസ്‌കാറിലേക്ക്

http://cinemanewsagency.com/Site/detail/VijeeshMani-Mmmm

https://youtu.be/iesGsuAD6j0

Presenting the official of Movie Mmmmm Produced by Sohan Roy, Directed by Vijeesh ManiMovie : Mmmmm (Sound of Pain)Banar : Aries Group Producer : Sohan ...

21/02/2021

ChathurMukham I Motion Poster I

"Musical Chair"  Dir -  Vipin Atley   @  25th IFFK Kochihttps://youtu.be/J0s8Y3ny6jk
17/02/2021

"Musical Chair" Dir - Vipin Atley @ 25th IFFK Kochi

https://youtu.be/J0s8Y3ny6jk

'Musical Chair'Director, Screenplay and Music: Vipin Atley Producer: Allen Rajan DOP: Sajid Nazir Editor: Ameer Ibrahim Sound Design: Rajesh P M Cast: Vipin...

കൊച്ചി രാജ്യാന്തര മേളയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നുhttp://cinemanewsagency.com/Site...
17/02/2021

കൊച്ചി രാജ്യാന്തര മേളയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാവുന്നു
http://cinemanewsagency.com/Site/detail/IFFK-Kochi-Presence-Transgenders

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് ഒരുക്കിയിരിക്കുന്ന പ്രത്യേക സൗകര്യങ്ങള്‍ കൊണ്ടും അവരുടെ സാന്നിധ്യം കൊണ്ടു....

25th IFFK കൊച്ചി ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുhttps://youtu.be/c3OUrdw_rtU
17/02/2021

25th IFFK കൊച്ചി ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

https://youtu.be/c3OUrdw_rtU

25th IFFK കൊച്ചി ; ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു25th IFFK KOCHI Photo Exhibition 17/02/2021for more updates please visit : www.cinemanewsagency.comCINEMA...

16/02/2021

25th IFFK KOCHI I FESTIVAL OFFICE I SARITHA COMPLEX

25th IFFK   I   KOCHI 2021   I    Invitation & Wishes https://youtu.be/L-If-5DFnwc
11/02/2021

25th IFFK I KOCHI 2021 I Invitation & Wishes

https://youtu.be/L-If-5DFnwc

25th IFFK I KOCHI 2021 I Invitation & Wishes * Still, Video & Content Courtesy - Kerala State Chalachitra Academy, Dept. of Cultural Affairs, Govt...

25th IFFK Promo https://youtu.be/8AjCqRCFZog
11/02/2021

25th IFFK Promo

https://youtu.be/8AjCqRCFZog

25th IFFK Promo * Video & Content Courtesy - Kerala State Chalachitra Academy I 25th IFFK Dept. of Cultural Affairs, Govt. of Kerala

Address


Website

Alerts

Be the first to know and let us send you an email when CNAOfficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share