Mallappally - മല്ലപ്പള്ളി

  • Home
  • Mallappally - മല്ലപ്പള്ളി

Mallappally - മല്ലപ്പള്ളി മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലം

അപകടങ്ങൾ പതിവാകുന്ന മല്ലപ്പള്ളിയിലെ കുഴികൾ താല്ക്കാലികമായി ഓട്ടോറിക്ഷ തൊഴിലാളികൾ മണ്ണിട്ട് അടക്കുന്നു.
17/11/2023

അപകടങ്ങൾ പതിവാകുന്ന മല്ലപ്പള്ളിയിലെ കുഴികൾ താല്ക്കാലികമായി ഓട്ടോറിക്ഷ തൊഴിലാളികൾ മണ്ണിട്ട് അടക്കുന്നു.

16/11/2023
30/10/2023

*7 ദിവസം മാത്രം പ്രായമായ കുഞ്ഞിന്* *BIood വേണം....*
*A +ve 2 കുപ്പി*
*ഇന്നത്തേക്ക്*(ഒക്ടോ: 30 തിങ്കൾ *very urgent*
*തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ*

By Stander:
Ph:8921323773
Ph:9947658231

ഇപ്പോൾ പൗവ്വത്തിപ്പടിയിൽ വിജയലക്ഷ്മി ബസും കാറും കൂട്ടിയിടിച്ചു നടന്ന അപകടം...anandshankar
06/10/2023

ഇപ്പോൾ പൗവ്വത്തിപ്പടിയിൽ വിജയലക്ഷ്മി ബസും കാറും കൂട്ടിയിടിച്ചു നടന്ന അപകടം...anandshankar

എത്രയോ നിർധനർക്ക് ആശ്വാസമായ പദ്ധതിയാണ് "കാരുണ്യ ...???സർക്കാരിന്റെ ഇടപെടൽ അനിവാര്യം ....
22/09/2023

എത്രയോ നിർധനർക്ക് ആശ്വാസമായ പദ്ധതിയാണ് "കാരുണ്യ ...???
സർക്കാരിന്റെ ഇടപെടൽ അനിവാര്യം ....

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേ...
20/08/2023

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കബറടക്കം പിന്നീട്..

  📷Sarth rajandran
13/08/2023


📷Sarth rajandran

മല്ലപ്പള്ളി താലൂക്ക് രൂപീകൃതമായിട്ട് 40 വര്‍ഷം
23/07/2023

മല്ലപ്പള്ളി താലൂക്ക് രൂപീകൃതമായിട്ട് 40 വര്‍ഷം

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിക്കും മറ്റ്‌ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജേതാക്കൾക്കും അഭിനന്ദനങ്ങൾ...
21/07/2023

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടിക്കും മറ്റ്‌ സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജേതാക്കൾക്കും അഭിനന്ദനങ്ങൾ...

തിരുവല്ലയിൽ 15 മണിക്കൂർ കാത്തു നിന്ന് പ്രിയപ്പെട്ട ജന നായകനെ യാത്രയാക്കിയപ്പോൾ
20/07/2023

തിരുവല്ലയിൽ 15 മണിക്കൂർ കാത്തു നിന്ന് പ്രിയപ്പെട്ട ജന നായകനെ യാത്രയാക്കിയപ്പോൾ

05/07/2023

പത്തനംതിട്ടയിലെ മണിമലയാർ, കല്ലൂപ്പാറ, പുല്ലാക്കയാർ എന്നീ നദികൾ അപകടനിലയ്ക്ക് മുകളിലെന്ന് കേന്ദ്ര ജലകമ്മീഷൻ

Cms Hss Mallappally ...
15/06/2023

Cms Hss Mallappally ...

14/06/2023

ആദരാഞ്ജലികൾ 😞
23/05/2023

ആദരാഞ്ജലികൾ 😞

മല്ലപ്പള്ളി ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് KS 262 ഇന്നലെ രാത്രിയോടെ കൂടി ഡിപ്പോയിൽ എത്തി ചേർന്ന...
23/05/2023

മല്ലപ്പള്ളി ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് KS 262 ഇന്നലെ രാത്രിയോടെ കൂടി ഡിപ്പോയിൽ എത്തി ചേർന്നു

മല്ലപ്പള്ളി റാന്നി റോഡിൽ അംബിപ്പടിക്ക് സമീപം ടോറസിന് അടിയിൽപ്പെട്ട് യുവാവ് തൽക്ഷണം മരിച്ചു. പാടിമൺ ഇലവനോലിക്കൽ ഓലിക്കൽ പ...
19/05/2023

മല്ലപ്പള്ളി റാന്നി റോഡിൽ അംബിപ്പടിക്ക് സമീപം ടോറസിന് അടിയിൽപ്പെട്ട് യുവാവ് തൽക്ഷണം മരിച്ചു. പാടിമൺ ഇലവനോലിക്കൽ ഓലിക്കൽ പാറയിൽ ചാക്കോ വർഗീസ് മകൻ ജിബിൻ ചാക്കോ വർഗീസ് (22) മരിച്ചത്. വൈകിട്ട് ആറു മണിയോടുകൂടിയാണ് അപകടം. കരുവാറ്റ സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിൽ ഹോട്ടൽ മാനേജ്മെൻറ് പഠനം ജിബിൻ പൂർത്തിയാക്കിയിരുന്നു. കോളജിൽ പോയി വീട്ടിലേക്ക് മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ടോറസുമായി അപകടത്തിൽ പെടുകയായിരുന്നു. മാതാവ്: മിനി.സഹോദരൻ ജൂഡിൻ.സംസ്കാരം പിന്നീട്. കീഴ്‌വായ്പൂര് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

പ്രണയത്തിൽ നിന്നും പിൻന്മാറാത്തതിന് മുൻ കാമുകന് മർദിച്ചു. ലക്ഷ്മി പ്രിയ അറസ്റ്റിൽ ....
11/04/2023

പ്രണയത്തിൽ നിന്നും പിൻന്മാറാത്തതിന് മുൻ കാമുകന് മർദിച്ചു. ലക്ഷ്മി പ്രിയ അറസ്റ്റിൽ ....

പി ജെ ജോസഫ് സാറിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. ആദരാഞ്ജലികൾ🌹😔😔😔😔😔😔
17/01/2023

പി ജെ ജോസഫ് സാറിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. ആദരാഞ്ജലികൾ🌹😔😔😔😔😔😔

വാഹനം കണ്ടു കിട്ടിഷയർ ചെയ്ത ഏവർക്കും നന്ദി
11/01/2023

വാഹനം കണ്ടു കിട്ടി
ഷയർ ചെയ്ത ഏവർക്കും നന്ദി

Address


Website

Alerts

Be the first to know and let us send you an email when Mallappally - മല്ലപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share