Mangattidom Kudumbashree CDS

  • Home
  • Mangattidom Kudumbashree CDS

Mangattidom Kudumbashree CDS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mangattidom Kudumbashree CDS, News & Media Website, .

ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള കാര്യശേഷി വികസന പരിശീലനം
29/02/2024

ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള കാര്യശേഷി വികസന പരിശീലനം

30/04/2023
മാങ്ങാട്ടിടം അരങ്ങ് വാർഷികത്തോടനുബന്ധിച്ച്  കുടുംബശ്രീ കലാകാരികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാ പ്രകടനത്തിൽ നിന്ന് ::
30/04/2023

മാങ്ങാട്ടിടം അരങ്ങ് വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ കലാകാരികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാ പ്രകടനത്തിൽ നിന്ന് ::

29/04/2023
ചെമ്പകം ജെ. എൽ  ജി ചീര വിളവെടുപ്പ്
26/04/2023

ചെമ്പകം ജെ. എൽ ജി ചീര വിളവെടുപ്പ്

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതാ സംരംഭങ്ങളായ ചിരാത് വിപണന കേന്ദ്രം,...
24/04/2023

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതാ സംരംഭങ്ങളായ ചിരാത് വിപണന കേന്ദ്രം, സിസ്റ്റേഴ്സ് ഇന്നർ വേയർ ഉത്ഘാടനം 24.04.23 കൈതേരി ഇടത്തിൽ ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. വി. ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു

മാങ്ങാട്ടിടം സി.സി.എസ്  പി ണോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് ലഭ്യമായ മൈക്രൊ  ക്രഡിറ്റ് വായ്പയുടെ വിതരണ ഉദ്ഘാടനം ബഹു....
09/04/2023

മാങ്ങാട്ടിടം സി.സി.എസ് പി ണോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്ന് ലഭ്യമായ മൈക്രൊ ക്രഡിറ്റ് വായ്പയുടെ വിതരണ ഉദ്ഘാടനം ബഹു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് നിർവഹിച്ചു.

ജീവൻ ദീപം ക്ലെയിം വാർഡ്  7 ലെ മരണപ്പെട്ട രോഹിണിയേച്ചിയുടെ ഭർത്താവിന് നൽകുന്നു
09/04/2023

ജീവൻ ദീപം ക്ലെയിം വാർഡ് 7 ലെ മരണപ്പെട്ട രോഹിണിയേച്ചിയുടെ ഭർത്താവിന് നൽകുന്നു

Ward12തപസ്സ്യ കുടുംബശ്രീയിലെ മുതിർന്ന അംഗം ശാന്തേച്ചിക്ക് വിഷുകോടി സി ഡി എസ് മെമ്പർമാരായ ഷീമ, ബിന്ദു എന്നിവർ ചേർന്ന് നൽക...
09/04/2023

Ward12തപസ്സ്യ കുടുംബശ്രീയിലെ മുതിർന്ന അംഗം ശാന്തേച്ചിക്ക് വിഷുകോടി സി ഡി എസ് മെമ്പർമാരായ ഷീമ, ബിന്ദു എന്നിവർ ചേർന്ന് നൽകുന്നു

2022-23മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന...
30/03/2023

2022-23മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി നാല് ടു വീലറും മൂന്ന് ഓട്ടോറിക്ഷയും വിതരണം ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാർ സിഡിഎസ് ചെയർപേഴ്സൺ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 1

ചുവട്  പരിപാടിയിൽ  പങ്കെടുക്കുമ്പോൾ  കാലിന്  പരിക്ക് പറ്റിയ  ശോഭ എച്ചി യ്ക്ക്   കുടുംബശ്രീയുടെ  ചെറിയ  ഒരു സഹായം   ബഹുമാ...
20/03/2023

ചുവട് പരിപാടിയിൽ പങ്കെടുക്കുമ്പോൾ കാലിന് പരിക്ക് പറ്റിയ ശോഭ എച്ചി യ്ക്ക് കുടുംബശ്രീയുടെ ചെറിയ ഒരു സഹായം ബഹുമാന്യനായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ഗംഗ ധരൻ മാസ്റ്റർ കൈ മാറുന്നു.. ❤️

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്  കുടo ബ ശ്രീ സി.ഡി. എസിന്റെ നേതൃത്യത്തിൽ അന്തർദേശീയ വനിതാ ദിനാഘോഷത്തിന്റെ   ഭാഗമായി Digit ...
10/03/2023

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കുടo ബ ശ്രീ സി.ഡി. എസിന്റെ നേതൃത്യത്തിൽ അന്തർദേശീയ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി Digit All എന്ന ആശയ o ഉൾകൊണ്ട് ഇടുക്കി ജില്ലയിലെ തൊടു പഴ ബ്ലോക്കിലെ പുറപ്പുഴ സി ഡി എസുമായി ഓൺലൈനായി സംവദിച്ചു. സി.ഡി എസ് അംഗങ്ങളുമായി പരിചയപ്പെടുന്നതിനും നടന്നതും നടത്തുവാൻ ആഗ്രഹിക്കുന്നതുമായ ഒട്ടേറെ പ്രവർത്തനങ്ങൾ അവരുമായി ഷെയർ ചെയ്യുന്നതിനും സാധിച്ചു.

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത്  കൂടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിസരത്ത് വെച്ച് ലിംഗ നീതിക്കായി തുല്യതയ...
10/03/2023

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കൂടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പരിസരത്ത് വെച്ച് ലിംഗ നീതിക്കായി തുല്യതയുടെ പൂക്കൾ വിരിയട്ടെ എന്ന സന്ദേശത്തോടെ തെരു വര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തിൽ മാങ്ങാട്ടിടത്തിന്റെ ചിത്രകാരനായ ശ്രീ. രൂപേഷ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധി മാർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ചെയർപെഴ്സൺ ശ്രീമതി. ശ്രീജ സ്വാഗതവും മെമ്പർ സെക്രട്ടറി നന്ദിയും പറഞ്ഞു. ടൗൺ അല്ലാത്തതിനാൽ തെരുവര സംഘടിപ്പിക്കുന്നതിന് തീരുമാനമെടുക്കുവാൻ അല്പം വൈകിയെങ്കിലും വളരെ ആവേശത്തോടെ പങ്കെടുത്തവർ പരിപാടിയിൽ സഹകരിച്ചു. 6 മണിക്ക് ഞങ്ങൾ മടങ്ങുമ്പോഴും നാട്ടുകാരായ ചേട്ടൻ മാർ വരച്ചു കൊണ്ടേയിരിക്കുന്ന കാഴ്ച്ചയാണ് കണ്ടത്
നല്ല ആശയത്തിനാണ് സർ നമ്മൾ തുടക്കമിട്ടത്. ഏറെ സന്തോഷം തോന്നി

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് മാസ വിപണന മേള മാർച്ച് 7, 8, 9 തിയതികളിൽ ഗ്രാമ പഞ്ചായത്ത് പരിസരത്ത് വെ...
07/03/2023

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് മാസ വിപണന മേള മാർച്ച് 7, 8, 9 തിയതികളിൽ ഗ്രാമ പഞ്ചായത്ത് പരിസരത്ത് വെച്ച് ആരംഭിച്ചു

മാങ്ങാട്ടിട സി.ഡി.എസ് വിലയിരുത്തൽ സമിതി
17/02/2023

മാങ്ങാട്ടിട സി.ഡി.എസ് വിലയിരുത്തൽ സമിതി

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബ ശ്രി അംഗങ്ങൾക്ക് ലഭ്യമാക്കുന്ന മെൻ സ്ട്രൽ കപ്പ് ഉപയോഗം...
17/02/2023

മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബ ശ്രി അംഗങ്ങൾക്ക് ലഭ്യമാക്കുന്ന മെൻ സ്ട്രൽ കപ്പ് ഉപയോഗം സംബന്ധിച്ച അവേയർനസ് ക്ലാസ് ഡോ. ദീപ് തി കൈ കാര്യം ചെയ്യുന്നു.

മാങ്ങാട്ടിടം സി.ഡി എസിന്റെ പൊതുസഭ   18.2.23 നു പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി.
17/02/2023

മാങ്ങാട്ടിടം സി.ഡി എസിന്റെ പൊതുസഭ 18.2.23 നു പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി.

Address


Website

Alerts

Be the first to know and let us send you an email when Mangattidom Kudumbashree CDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share