നമുക്ക് എത്രപേർക്കറിയാം കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്തൊക്കെയെന്ന്
19/05/2022
നമ്മുടെ ഔഷധ സസ്യമായ വേപ്പ് ഇതിന്റെ ഗുണങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് നമ്മുടെ നിത്യജീവിതത്തിൽ
18/05/2022
കൂമ്പാരം മേഘങ്ങൾ കേരളത്തിനു മുകളിൽ തങ്ങി നിൽക്കുന്നതിനാൽ അഞ്ചു ദിവസം കൂടി മഴ തുടരാനാണ് സാധ്യത ..
18/05/2022
IPL POINT TABLE
ഗുജറാത്ത് -20 point
രാജസ്ഥാൻ -16 point
ലക്നൗ -16 point
ഡൽഹി -14 point
ബാംഗ്ലൂർ -14 point
കൊൽക്കത്ത -12 point
പഞ്ചാബ് -12 point
ഹൈദരാബാദ് -12 point
ചെന്നൈ -8 point
മുംബൈ -6 point
18/05/2022
"നീയറിഞ്ഞോ മേലെ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ടേ.."പുതിയതായി 175 മദ്യ ഷോപ്പുകൾ വേണമെന്ന് ബെവ്കോ .പൂട്ടിപ്പോയ മദ്യഷോപ്പുകൾ ഉടൻ തുറക്കുമെന്ന് ബെവ്കോ .
17/05/2022
k-rail പദ്ധതിയുടെ കല്ലിടൽ സർക്കാർ നിർത്തിവെച്ചു .
ശക്തമായ എതിർപ്പിനെത്തുടർന്നാണ് സർക്കാർ നടപടി .പകരം ജിപിഎസ് ഉപയോഗിച്ച് അടയാളപ്പെടുത്തും .
എന്നാലും ഇത് നിർത്താൻ ഒരു പരിപാടിയുമില്ല സർക്കാരിന്
"ഇനിയും എന്തൊക്കെ കാണണം "
26/04/2022
കേരളത്തിൽ k-rail ആവശ്യമാണോ ഒരു അവലോകനം
21/04/2022
Neyyardam
19/04/2022
എത്രപേർക്കറിയാം ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങൾ ആണുള്ളത് എന്ന്? നമുക്ക് സംസ്ഥാനങ്ങളെക്കുറിച്ച് നോക്കാം .
Be the first to know and let us send you an email when Brahmanda info Tv posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.