LoudSpaker

LoudSpaker Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LoudSpaker, Publisher, .

മലയാളത്തിന്റെ ആ മഞ്ഞ പ്രസാദം മാഞ്ഞിട്ട് ഇന്നേക്ക് 31 വർഷം ! ഒരു ദിവസം അവൾ എന്നോട് ചോദിച്ചു, ‘ശരിക്കും നമുക്കൊന്ന് പ്രണയി...
07/12/2023

മലയാളത്തിന്റെ ആ മഞ്ഞ പ്രസാദം മാഞ്ഞിട്ട് ഇന്നേക്ക് 31 വർഷം ! ഒരു ദിവസം അവൾ എന്നോട് ചോദിച്ചു, ‘ശരിക്കും നമുക്കൊന്ന് പ്രണയിച്ചാലോ’ എന്ന് ! വിനീത് ഓർക്കുമ്പോൾ !!പ്രണാമം 🙏🌹

02/12/2023

Well done team Kerala police

സമയം 10 PM....കുട്ടിയെ കുറിച്ച് പുതിയ വിവരങ്ങൾ ഒന്നുമില്ല.സ്ഥലം MLA, MP, തൊട്ടടുത്ത മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ, ഉയർന്ന പ...
27/11/2023

സമയം 10 PM....

കുട്ടിയെ കുറിച്ച് പുതിയ വിവരങ്ങൾ ഒന്നുമില്ല.

സ്ഥലം MLA, MP, തൊട്ടടുത്ത മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, പൗരപ്രമുഖർ എല്ലാം അവിടെയുണ്ട്.

6 മണിക്കൂറിനടുത്താകുന്നു കുട്ടിയെ കാണാതായിട്ട്... എല്ലാവരും ക്രിത്യമായ വിവരങ്ങൾ മാത്രം ഷെയർ ചെയ്യുക...

എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക. അല്ലെങ്കിൽ 112 ൽ വിളിക്കുക...

പോലീസിൻ്റെ ഔദ്യോഗിക സ്ഥിതീകരണം വരുന്നവരെ മറ്റു വാർത്തകൾ വിശ്വസിക്കരുത്.

19/11/2023

സപ്ലൈകോയിലെ 13 ഇനങ്ങളുടെ വിലവര്‍ധന ഉടന്‍; നിരക്ക് നിര്‍ണയിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു...

19/11/2023

ക്രെഡിറ്റ് കാര്‍ഡും ഇനി പൊള്ളും; റിസ്‌ക് വെയിറ്റ് കൂട്ടി റിസര്‍വ് ബാങ്ക്...

19/11/2023

തപാല്‍വകുപ്പില്‍ കായിക താരങ്ങള്‍ക്ക് മികച്ച അവസരം; കാത്തിരിക്കുന്നത് 1899 ഒഴിവുകള്‍...

18/11/2023

₹5 ലക്ഷം വരെ കാര്‍ഡ്‌ലെസ് ഇ.എം.ഐ അവതരിപ്പിച്ച്‌,
കൊട്ടക് മഹീന്ദ്ര ബാങ്ക്...

18/11/2023

വീട്ടില്‍ വൈദ്യുതി ഉത്പാദിപ്പിക്കാം, കെഎസ്‌ഇബിക്ക് വില്‍ക്കാം; ഇനി ബില്ല് കണ്ട് ഫ്യൂസ് പോവില്ല...

17/11/2023

YOUR DESCRIPTION HERE

17/11/2023

സിബിൽ സ്‌കോറിൽ തൊട്ടുകളിക്കേണ്ട; നിയമങ്ങൾ മാറ്റി ആർബിഐ...

17/11/2023

ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം ഇന്ന് മുതൽ...

17/11/2023

വൈദ്യുതി ബില്‍ പകുതിയായി കുറയും, ഈ കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കു...

16/11/2023

പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവും; സന്ദേശം കിട്ടിയവര്‍ ജാഗ്രതൈ...

😄😄😄😄വെറുതെ ഒന്ന് അങ്ങനെ മാറ്റിയിട്ടു കമന്റ്‌ ചെയ്യുമല്ലോ.ഏത് രൂപത്തിൽ വരുമെന്ന് അറിയാമല്ലോ. 😄😄😄😄
16/11/2023

😄😄😄😄വെറുതെ ഒന്ന് അങ്ങനെ മാറ്റിയിട്ടു കമന്റ്‌ ചെയ്യുമല്ലോ.ഏത് രൂപത്തിൽ വരുമെന്ന് അറിയാമല്ലോ. 😄😄😄😄

16/11/2023

വാഹനമോടിക്കുന്നവരെ, പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലെ സംശയങ്ങൾക്കെല്ലാം, ഇതാ ഉത്തരം...!

15/11/2023

യാത്രക്കാര്‍ക്ക് ആശ്വാസം! ഷെങ്കൻ വിസ അപേക്ഷ ഇനി ഡിജിറ്റലായും നല്‍കാം

15/11/2023

ജിമ്മില്‍ പോകുന്നവരാണോ നിങ്ങള്‍?; ഹൃദയം സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങള്‍ ചെയ്യൂ...

15/11/2023

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീമില്‍ സുപ്രധാന മാറ്റങ്ങള്‍

14/11/2023

റീലുകളിലും ഇനി ലിറിക്സ്! ഇൻസ്റ്റഗ്രാമില്‍ പുതുതായി എത്തിയ ഫീച്ചര്‍ ഇങ്ങനെ ഉപയോഗിക്കൂ...

14/11/2023

നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് വേഗത വര്‍ദ്ധിപ്പിക്കാൻ ചിലപൊടികൈകള്‍ ഇതാ...

14/11/2023

ദശലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ ഒരുങ്ങി ഗൂഗിള്‍...

13/11/2023

സ്മാർട്ഫോണുകൾക്ക് എതിരാളിയാകുമോ? എന്താണ് എഐ പിൻ?...

13/11/2023

ഡ്രൈവിംഗ് ആശാനും ഇനി കോഴ്സ്;
പഠിച്ചു ജയിക്കുന്നവര്‍ക്ക് ഇൻസ്ട്രക്ടറാകാം...

12/11/2023

പണിമുടക്കി ഫേസ്ബുക്ക് ; ലോകമെമ്ബാടുമുള്ള ഉപയോക്താക്കള്‍ പ്രതിസന്ധിയില്‍...

12/11/2023

ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമചെയ്യും; ഗാലക്‌സി AI അവതരിപ്പിച്ച് ,സാംസങ്...

12/11/2023

അച്ഛൻ മകൾക്കായി കൊടുത്തത് 60 ലക്ഷത്തിന്റെ ബ്ലാക്ക് കൂപ്പർ ...

11/11/2023

ചികുൻഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം; 'ഇക്സ്ചിക്' എന്ന പേരില്‍ വിപണിയിലെത്തും...

11/11/2023

ബഹിരാകാശ നിലയത്തില്‍ നിന്ന് അതിമനോഹര കാഴ്ച- ചിത്രം പങ്കുവെച്ച് നാസ......

11/11/2023

ആദായനികുതി വകുപ്പ് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക രേഖയാണ്, പാൻ കാർഡ്.

Address


Website

Alerts

Be the first to know and let us send you an email when LoudSpaker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share