FilmMax Entertainment

  • Home
  • FilmMax Entertainment

FilmMax Entertainment Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from FilmMax Entertainment, Film/Television studio, .

ഏവർക്കും 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' ടീമിൻ്റെ റിപബ്ലിക് ദിനാശംസകൾ          .
26/01/2024

ഏവർക്കും 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' ടീമിൻ്റെ റിപബ്ലിക് ദിനാശംസകൾ





.



















കുടുംബങ്ങൾ ഏറ്റെടുത്ത വിജയം!!!!വന്യമായ കാടിന്റെ ഭംഗിയുംഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന കഥാഗതിയുമായി...മലയാളത്തിലെഈ ഇടി...
23/01/2024

കുടുംബങ്ങൾ ഏറ്റെടുത്ത വിജയം!!!!
വന്യമായ കാടിന്റെ ഭംഗിയും
ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന കഥാഗതിയുമായി...
മലയാളത്തിലെ
ഈ ഇടിവെട്ട് സർവൈവൽ ത്രില്ലർ മുന്നേറുന്നു!!!!!
"മായാവനം - മാസ്സ്!!!!"
Excellent Report All Over!!!











മിസ്റ്റീരിയസ് ആയ ഒരു കഥ!!!ക്വാളിറ്റി മേക്കിങ്!!!ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന ട്രീറ്റ്മെന്റ്!!!!മായാവനം ജനപ്രിയ സിനി...
22/01/2024

മിസ്റ്റീരിയസ് ആയ ഒരു കഥ!!!
ക്വാളിറ്റി മേക്കിങ്!!!
ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്ന ട്രീറ്റ്മെന്റ്!!!!
മായാവനം ജനപ്രിയ സിനിമയാകുന്നു!!!

Excellent Report All Over!!!











പക്കാ ക്വാളിറ്റി ഐറ്റം 🔥https://youtu.be/EZRamt19sbAഅഞ്ചാംവേദത്തിലെ 'ഇരുള് വീണ വഴികളിൽ' എന്ന സോങ്ങിൻ്റെ ലിറിക്കൽ വീഡിയോ ...
21/01/2024

പക്കാ ക്വാളിറ്റി ഐറ്റം 🔥
https://youtu.be/EZRamt19sbA

അഞ്ചാംവേദത്തിലെ 'ഇരുള് വീണ വഴികളിൽ' എന്ന സോങ്ങിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

അപ്പന് ശേഷം അലൻസിയറിന്റെ ഞെട്ടിക്കുന്ന പ്രകടനവുമായി,മേക്കിങ്ങിൽ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സർവൈവൽ ത്രില്ലർ! "മ...
21/01/2024

അപ്പന് ശേഷം അലൻസിയറിന്റെ ഞെട്ടിക്കുന്ന പ്രകടനവുമായി,
മേക്കിങ്ങിൽ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സർവൈവൽ ത്രില്ലർ! "മായാവനം "!!!!
വിജയകരമായി പ്രദർശനം തുടരുന്നു.

Running Successfully!!!!











മലയാളത്തിലെ മിസ്റ്റീരിയസ് ത്രില്ലറുകളുടെ  ശ്രേണിയിൽ ഒന്നാം സ്ഥാനത്തുണ്ടാവും ഈ അഡ്വഞ്ചർ ത്രില്ലർ.!!!!!Running Successfull...
20/01/2024

മലയാളത്തിലെ മിസ്റ്റീരിയസ് ത്രില്ലറുകളുടെ ശ്രേണിയിൽ ഒന്നാം സ്ഥാനത്തുണ്ടാവും
ഈ അഡ്വഞ്ചർ ത്രില്ലർ.!!!!!

Running Successfully!!!!











പ്രതീക്ഷ തെറ്റിയില്ല.ഹോളിവുഡ് ലെവൽ സർവൈവൽ ത്രില്ലർ ഇനി മോളിവുഡിനും സ്വന്തം!!!!
19/01/2024

പ്രതീക്ഷ തെറ്റിയില്ല.
ഹോളിവുഡ് ലെവൽ സർവൈവൽ ത്രില്ലർ ഇനി മോളിവുഡിനും സ്വന്തം!!!!











എവിടെയാണ് മായാവനം?നിഗൂഢതകളുടെ വാതിൽ തുറന്ന് "മായാവന"ത്തിലേക്ക് പ്രവേശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി...മായാവനം നാളെ...
18/01/2024

എവിടെയാണ് മായാവനം?
നിഗൂഢതകളുടെ വാതിൽ തുറന്ന് "മായാവന"ത്തിലേക്ക് പ്രവേശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി...

മായാവനം നാളെ മുതൽ തീയേറ്ററുകളിൽ 💥













സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഷെയ്ന്‍ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന "ലിറ്റില്‍ ഹാര്‍ട്ട്‌സ് " ലെ ആദ്യ ഗാനം ...
17/01/2024

സാന്ദ്ര തോമസ് പ്രൊഡക്ഷൻസ്
നിർമ്മിച്ച ഷെയ്ന്‍ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന "ലിറ്റില്‍ ഹാര്‍ട്ട്‌സ് " ലെ ആദ്യ ഗാനം ട്രെന്റിങ്ങിൽ 🔥

Song link

https://youtu.be/gAcw4WUqHnQ

ആക്ഷനും, റൊമാൻസും, സസ്പെൻസും ഒക്കെ നിറഞ്ഞ ഒരുപ്രോമിസിങ് സർവൈവൽ ത്രില്ലർ2024 ലെ ഏറെ പ്രതീക്ഷയുള്ള ചിത്രം.നിഗൂഢതകളുടെ "മായ...
17/01/2024

ആക്ഷനും, റൊമാൻസും, സസ്പെൻസും ഒക്കെ നിറഞ്ഞ ഒരു
പ്രോമിസിങ് സർവൈവൽ ത്രില്ലർ
2024 ലെ ഏറെ പ്രതീക്ഷയുള്ള ചിത്രം.
നിഗൂഢതകളുടെ "മായാവനം"

02 DAYS TO GO











Song linkhttps://surl.li/pjcskRDX നു ശേഷം  നിങ്ങൾക്ക് ആഘോഷമാക്കാൻ മറ്റൊരു ഗാനവുമായി ഷെയിൻ നിഗവും മഹിമ നമ്പ്യാരും വീണ്ടും...
16/01/2024

Song link
https://surl.li/pjcsk

RDX നു ശേഷം
നിങ്ങൾക്ക് ആഘോഷമാക്കാൻ മറ്റൊരു ഗാനവുമായി
ഷെയിൻ നിഗവും മഹിമ നമ്പ്യാരും വീണ്ടും !!!
കളർഫുൾ എന്‍റർടെയ്‌നർ ചിത്രം
'ലിറ്റിൽ ഹാർട്‌സി'ലെ
"ഏദൻ പൂവേ "എന്ന വീഡിയോ സോങ്
ഇതാ നിങ്ങൾക്കായി...

സാന്ദ്ര തോമസ് പ്രൊഡക്ഷൻസാണ്
"ലിറ്റിൽ ഹാർട്സ് " നിർമ്മിച്ചിരിക്കുന്നത്.

ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് തന്നെ ആയിരിക്കും ഈ മായാവനം മായാവനത്തിലെ രഹസ്യങ്ങളുടെ ചുരുളഴിയാൻ ഇനി മൂന്ന് നാളുകൾ!!!03 ...
16/01/2024

ഒരു ഗംഭീര തിയേറ്റർ എക്സ്പീരിയൻസ് തന്നെ ആയിരിക്കും ഈ മായാവനം
മായാവനത്തിലെ രഹസ്യങ്ങളുടെ ചുരുളഴിയാൻ ഇനി മൂന്ന് നാളുകൾ!!!

03 DAYS TO GO











കാടിന്റെ നിയമം എന്താണ് എന്ന് കണ്ടറിയാൻ ഇനി നാല് നാളുകൾ ബാക്കി....ആക്ഷനും, ഹൊററൂം,സസ്പെൻസും നിറഞ്ഞ കിടിലൻ തിയേറ്റർ എക്സ്പ...
15/01/2024

കാടിന്റെ നിയമം എന്താണ് എന്ന് കണ്ടറിയാൻ ഇനി നാല് നാളുകൾ ബാക്കി....
ആക്ഷനും, ഹൊററൂം,സസ്പെൻസും നിറഞ്ഞ കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആണ് നിങ്ങൾക്കായി ഒരുക്കി വച്ചിരിക്കുന്നത്!!!!
മായാവനം!!!!

04 DAYS TO GO











RDX ലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജോഡിക്കൾ ഷെയിൻ നിഗവും മഹിമ നമ്പ്യാരും വീണ്ടും ഒന്നിക്കുന്നു!!!കളർഫുൾ എന്‍റർടെയ്‌നർ'ലിറ്...
14/01/2024

RDX ലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജോഡിക്കൾ
ഷെയിൻ നിഗവും മഹിമ നമ്പ്യാരും വീണ്ടും ഒന്നിക്കുന്നു!!!
കളർഫുൾ എന്‍റർടെയ്‌നർ
'ലിറ്റിൽ ഹാർട്‌സി'ലൂടെ!!!!

ചിത്രത്തിലെ "ഏദൻ പൂവേ "എന്ന വീഡിയോ സോങ്
ജനുവരി 16 ന് വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യുന്നു.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ്
"ലിറ്റിൽ ഹാർട്സ് ".

ആക്ഷൻ സർവൈവൽ ഗണത്തിൽ നല്ല ഒന്നാംതരം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നസിനിമ!!!!കാത്തിരിപ്പിന് ഇനി അഞ്ച് നാളുകൾ ബാക്കി...
14/01/2024

ആക്ഷൻ സർവൈവൽ ഗണത്തിൽ നല്ല ഒന്നാംതരം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്ന
സിനിമ!!!!
കാത്തിരിപ്പിന് ഇനി അഞ്ച് നാളുകൾ ബാക്കി!!!

05 DAYS TO GO











അനുമോഹനും അതിഥി രവിയും പ്രധാനവേഷത്തിൽ അഭിനയിച്ച് യു.കെയുടെ   പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ഡ്രാമയായ"ബിഗ്ബെൻ"...
13/01/2024

അനുമോഹനും അതിഥി രവിയും പ്രധാനവേഷത്തിൽ അഭിനയിച്ച്
യു.കെയുടെ പശ്ചാത്തലത്തിൽ
ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ഡ്രാമയായ
"ബിഗ്ബെൻ" ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.











മായാവനത്തിലെ അത്ഭുത കാഴ്ചകൾ ജനുവരി 19 മുതൽ ✨Mayavanam Releasing On January 19
13/01/2024

മായാവനത്തിലെ അത്ഭുത കാഴ്ചകൾ ജനുവരി 19 മുതൽ ✨

Mayavanam Releasing On January 19













മലയാളത്തിൽ അത്ര സുലഭമായി നമ്മൾ കാണാത്ത ഒരു ജോണറാണ് സർവൈവൽ ത്രില്ലർ.ജനുവരി 19 നു ഒരു പക്കാ സർവൈവൽ ത്രില്ലർ വരുന്നുണ്ട്!!!...
12/01/2024

മലയാളത്തിൽ അത്ര സുലഭമായി നമ്മൾ കാണാത്ത ഒരു ജോണറാണ്
സർവൈവൽ ത്രില്ലർ.
ജനുവരി 19 നു ഒരു പക്കാ സർവൈവൽ ത്രില്ലർ വരുന്നുണ്ട്!!!
നിഗൂഢതകളുടെ ചുരുൾ നിവരുന്ന മായാവനം.











ലോക സിനിമ ചരിത്രത്തിൽ ഇത് ആദ്യം!!!കാടിന്റെ പശ്ചാത്തലത്തിൽആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്‍റെ കഥ പറയുന്ന ചിത്രം!!!"...
12/01/2024

ലോക സിനിമ ചരിത്രത്തിൽ ഇത് ആദ്യം!!!
കാടിന്റെ പശ്ചാത്തലത്തിൽ
ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്‍റെ കഥ പറയുന്ന ചിത്രം!!!
"കുറിഞ്ഞി"
റിലീസിങ്ങിന് ഒരുങ്ങുന്നു!






മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ 'മായാവനം' എത്തുന്നു!ഇത് മലയാളത്തിന്റെ സ്വന്തംആക്ഷൻ സർവൈവൽ ചിത്രം !!!!RELEASING SOO...
08/01/2024

മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ 'മായാവനം' എത്തുന്നു!
ഇത് മലയാളത്തിന്റെ സ്വന്തം
ആക്ഷൻ സർവൈവൽ ചിത്രം !!!!

RELEASING SOON....











ദുരൂഹതകളുടെ മായാവനത്തിലേക്ക് അവർ...ആദിത്യ സായ്, ആമിന നിജാം, ​ഗൗതം ശശി, ശ്യാംഭവി എന്നിവർക്കൊപ്പം അലൻസിയർ, ജാഫർ ഇടുക്കി, ...
04/01/2024

ദുരൂഹതകളുടെ മായാവനത്തിലേക്ക് അവർ...

ആദിത്യ സായ്, ആമിന നിജാം, ​ഗൗതം ശശി, ശ്യാംഭവി എന്നിവർക്കൊപ്പം
അലൻസിയർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, സുധി കോപ്പ ,
ശ്രീകാന്ത് മുരളി, അരുൺ തുടങ്ങിയവർ അഭിനയിക്കുന്ന
ആക്ഷൻ- സർവൈവൽ ചിത്രം"മായാവനം".
ഉടൻ തീയ്യേറ്ററുകളിലേക്ക്..

RELEASING SOON....











സംഭവം നടക്കും 2024ൽ..Happy New Year  Movie Directed by : Vishnu NarayanProduced by : Anup Kannan, Renu AWritten by : Raj...
01/01/2024

സംഭവം നടക്കും 2024ൽ..

Happy New Year

Movie

Directed by : Vishnu Narayan
Produced by : Anup Kannan, Renu A
Written by : Rajesh Gopinadhan



യൂട്യൂബിൽ ട്രെൻഡിങായി ഉടലിൻ്റെ OTT ട്രെയിലർ 😍ഏവരും കാത്തിരിക്കുന്ന ചിത്രം ജനുവരി 5ന് സൈന പ്ലേ OTT യിലൂടെ പുറത്തിറങ്ങും 🥰...
30/12/2023

യൂട്യൂബിൽ ട്രെൻഡിങായി ഉടലിൻ്റെ OTT ട്രെയിലർ 😍
ഏവരും കാത്തിരിക്കുന്ന ചിത്രം ജനുവരി 5ന് സൈന പ്ലേ OTT യിലൂടെ പുറത്തിറങ്ങും 🥰

Ott trailer link : https://bit.ly/47c6EsA

Reghunandan

നി​ഗൂഡതകളുടെ മായാവനം;ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി!പുതുമുഖം ആദിത്യ സായ്, അലൻസിയർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, സുധി ക...
28/12/2023

നി​ഗൂഡതകളുടെ മായാവനം;ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി!

പുതുമുഖം ആദിത്യ സായ്, അലൻസിയർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, സുധി കോപ്പ എന്നിവർ അഭിനയിക്കുന്ന
ആക്ഷൻ- സർവൈവൽ ജോണറിലുള്ള
"മായാവനം" എന്ന സിനിമയുടെ
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി !!!











സൗബിൻ ഷാഹിർ  ബോബൻ സാമൂവൽ ഒരുമിക്കുന്ന " മച്ചാന്റെ മാലാഖ "  മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.. അബ്രഹം മൂവിസിന്റെ ബാനറിൽ...
25/12/2023

സൗബിൻ ഷാഹിർ ബോബൻ സാമൂവൽ ഒരുമിക്കുന്ന " മച്ചാന്റെ മാലാഖ " മോഷൻ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.. അബ്രഹം മൂവിസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ നമിതാപ്രമോദ് നായികയായി എത്തുന്നു

𝐃𝐢𝐫𝐞𝐜𝐭𝐞𝐝 𝐛𝐲: Boban Samuel
𝐏𝐫𝐨𝐝𝐮𝐜𝐞𝐝 𝐛𝐲: 𝐀𝐛𝐫𝐚𝐡𝐚𝐦 𝐌𝐚𝐭𝐡𝐞𝐰



എല്ലാ മലയാളി പ്രേക്ഷകർക്കും തങ്കമണി ടീമിൻ്റെ ക്രിസ്തുമസ് ആശംസകൾ 🥰
25/12/2023

എല്ലാ മലയാളി പ്രേക്ഷകർക്കും തങ്കമണി ടീമിൻ്റെ ക്രിസ്തുമസ് ആശംസകൾ 🥰


















ഏവർക്കും 'ഒരു ഭാരത സർക്കാർ ഉത്പന്നം' ടീമിൻ്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ ✨           .
24/12/2023

ഏവർക്കും 'ഒരു ഭാരത സർക്കാർ ഉത്പന്നം' ടീമിൻ്റെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ ✨






.



















നിഗൂഢതകൾ നിറഞ്ഞ "ചിത്തിനി "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.Kv അനിലിന്റെ കഥയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയൻ തിരക്കഥ എഴുതി, ...
23/12/2023

നിഗൂഢതകൾ നിറഞ്ഞ "ചിത്തിനി "
ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

Kv അനിലിന്റെ കഥയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് വിജയൻ തിരക്കഥ എഴുതി, നിർമ്മിച്ചു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ചിത്തിനി "യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
അമിത് ചക്കാലക്കൽ,വിനയ് ഫോർട്ട്‌
സുധീഷ്, കള്ളനും ഭാഗവതിയും ഫെയിം മോക്ഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.













ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുമായി രാഹുൽ മാധവും കോട്ടയം രമേഷും എത്തുന്നു."പാളയം പി സി "ജനുവരി 05 മുതൽ നിങ്ങളുടെ അടുത്തുള്ള...
19/12/2023

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുമായി രാഹുൽ മാധവും കോട്ടയം രമേഷും
എത്തുന്നു.
"പാളയം പി സി "
ജനുവരി 05 മുതൽ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ.!!!




. Surajjohnvarkey





ഷെയ്ൻ നിഗം നായകനാകുന്നLink:https://youtu.be/22FJNNSvyp0 "ഖുർബാനി"യിലെ"കണ്മണി നീ " എന്ന  വീഡിയോ സോങ് റിലീസായി!അജീഷ് ദാസൻ ...
15/12/2023

ഷെയ്ൻ നിഗം നായകനാകുന്ന

Link:https://youtu.be/22FJNNSvyp0

"ഖുർബാനി"യിലെ
"കണ്മണി നീ " എന്ന
വീഡിയോ സോങ് റിലീസായി!
അജീഷ് ദാസൻ എഴുതി
അഫ്സൽ യൂസഫ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ ആണ്.













.v







.V

Address


Website

Alerts

Be the first to know and let us send you an email when FilmMax Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share