TN Live

TN Live സത്യം | സഭ്യം | സന്ദേശം
(1)

09/11/2023

പ്രായത്തെ വെല്ലുന്ന പ്രകടനം...
പ്രായം എന്നത് അക്കങ്ങൾ മാത്രം....
ഈ അച്ഛനും അമ്മയ്ക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്..

08/11/2023

ഉറച്ച ശബ്ദം...🔥....

08/11/2023

ഫുട്ബോൾ എന്ന വികാരം..

08/11/2023
08/11/2023

പിള്ളേര് പൊളി അല്ലെ ...

07/11/2023

സ്വാമി ശരണം ..

സ്‌മൃതിപഥം - 2023  എല്ലാ സുഹൃത്തുക്കളും ഈ പോസ്റ്റർ share ചെയ്ത് maximum കൂട്ടുകാരിലേക്കും എത്തിക്കുമെന്ന് പ്രതീക്ഷിക്കുന...
09/07/2023

സ്‌മൃതിപഥം - 2023 എല്ലാ സുഹൃത്തുക്കളും ഈ പോസ്റ്റർ share ചെയ്ത് maximum കൂട്ടുകാരിലേക്കും എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏

26/06/2023

ബിജെപി പട്ടാഴി വടക്കേക്കര പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു

26/06/2023
10/06/2023
Need your support
25/05/2023

Need your support

പ്രിയമുള്ളവരേ,
സ്കൂൾ, ഓഫീസിലേക്കുള്ള എല്ലാ സ്റ്റേഷനറി സധനങ്ങൾകായി പട്ടാഴി അമ്പലം ജംങ്ഷനിൽ ദേവീ തിരുവാതിര ബിൽഡിംഗിൽ തിരുവാതിര ജൂവലറിയുടെ സമീപം ഈ മാസം 31പകൽ 11 മണിക്ക് ക്രിയേറ്റീവ് ബുക്ക് മാർട്ട് എന്ന സ്ഥാപനം ബഹുമാന്യനായ പത്തനാപുരം എംഎൽഎ ശ്രീ. കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം നിർവഹിച്ചു പ്രവർത്തനം ആരംഭിക്കുന്ന വിവരം ഏവരെയും സന്തോഷപൂർവം അറിയിക്കുന്നു,ഉദ്ഘാടന വേളയിലും തുടർന്നും ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.. 🙏

പട്ടാഴി ഓട്ടോ ഡ്രൈവേഴ്സ് ട്രസ്റ്റിന്റെ വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങ് ബഹു: ഗ്രാമപഞ്ചായത്ത്‌ കെ അശോകൻ ഉദ്ഘാട...
01/05/2023

പട്ടാഴി ഓട്ടോ ഡ്രൈവേഴ്സ് ട്രസ്റ്റിന്റെ വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങ് ബഹു: ഗ്രാമപഞ്ചായത്ത്‌ കെ അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.
ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ദീർഘ നാളായി നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എത്ര പ്രശംസിച്ചാലും മതിയാകില്ല. അന്നന്നത്തെ ഉപജീവനത്തിന് ദിനം പ്രതി കഷ്ടപ്പെട്ട് എന്നാൽ അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു അംശം മാറ്റിവച്ചു സമൂഹത്തിൽ വേദന അനുഭവിക്കുന്നവരുടെ ദുഃഖത്തിൽ അവരോടൊപ്പം ചേർന്ന് നിന്ന് പബ്ലിസിറ്റി ആഗ്രഹിക്കാതെ അവരുടെ കണ്ണുനീർ ഒപ്പുവാൻ ചെയ്യുന്ന ഈ സഹോദരങ്ങളുടെ പ്രവർത്തനം മാതൃകാപരമാണ്. 3 ലക്ഷം രൂപയോളം ആണ് ഈ സഹോദരങ്ങൾ തങ്ങളുടെ സഹജീവികളുടെ ആവശ്യങ്ങൾക്കായി ചിലവഴിച്ചത്. നന്മ വറ്റാത്ത പ്രവർത്തനങ്ങൾക്ക് ബിഗ് സല്യൂട്ട്...

01/05/2023
01/05/2023
01/05/2023

ഓട്ടോ ഡ്രൈവേഴ്സ് ട്രസ്റ്റ് പട്ടാഴി മാർക്കറ്റ് വാർഷികവും സഹായ നിധി സമർപ്പണവും, ബോധവത്കരണ ക്ലാസും, തത്സമയം

01/05/2023

ഓട്ടോ ഡ്രൈവേഴ്സ് ട്രസ്റ്റ്‌ സഹായ നിധി

പ്രണാമം 🙏
26/04/2023

പ്രണാമം 🙏

19/04/2023

മാതൃകയായി സേവാഭാരതി പട്ടാഴി യൂണിറ്റ്
കഴിഞ്ഞ കാറ്റിലും മഴയിലും പട്ടാഴി ദേവീക്ഷേത്രത്തിനു മുൻവശത്തുള്ള മാവ് ഒടിഞ്ഞു വീണത് ആഴ്ചകളോളം കിടക്കുന്നത് കണ്ടിട്ട് സേവാഭാരതി പട്ടാഴി യൂണിറ്റ് പ്രവർത്തകർ വൃത്തിയാക്കി

19/04/2023

SS ഹോളോബ്രിക്സ്
കൊക്കോട്ട് മുക്ക് ചെളിക്കുഴി പട്ടാഴി വടക്കേക്കര ഫോൺ 8943277053, 8848346220

Address

PATTAZHI

691522

Website

Alerts

Be the first to know and let us send you an email when TN Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share