Welcome to OMG

  • Home
  • Welcome to OMG

Welcome to OMG Always with you...
(1)

https://youtu.be/mRc7YvohKvE
04/10/2023

https://youtu.be/mRc7YvohKvE

Cast: Sameeksha Sujith, Rajesh Babu Ponnayyan, Dia Roshan, Siril Kuriakose, Adina Eliza shyju, Darsh AnilDirection & Editing : Nikhil BennyScreenplay & Dialo...

ജീവിതത്തിൽ ഒരുപാട് പരിചയക്കാർ ഉണ്ടാവും, അതിൽ കുറെ പേര് സുഹൃത്തുക്കളാകും. അതിൽ നിന്നും കുറച്ച് പേര് അടുത്ത സുഹൃത്തുക്കളായ...
11/08/2023

ജീവിതത്തിൽ ഒരുപാട് പരിചയക്കാർ ഉണ്ടാവും, അതിൽ കുറെ പേര് സുഹൃത്തുക്കളാകും. അതിൽ നിന്നും കുറച്ച് പേര് അടുത്ത സുഹൃത്തുക്കളായി ഓരോരോ കാലഘട്ടത്തിൽ മാറും.

പക്ഷേ, ഒരു ജന്മം ഇവിടെ ജീവിച്ച് തീരുമ്പോൾ, ആത്മാവ് ഉപേക്ഷിച്ച ശരീരമായി നമ്മളിങ്ങനെ നീണ്ടു നിവർന്ന് കിടക്കുമ്പോൾ ഇതുപോലെ വന്നിരിക്കാൻ ഒരാൾ ഉണ്ടായാൽ ഒരേയൊരാളെങ്കിലും ഉണ്ടായാൽ, ജന്മം സഫലം…

അവർ തമ്മിൽ പിരിഞ്ഞത് ശരിക്കും ഇപ്പോഴാണ്...

സിദ്ദിഖ് ലാൽ... 💔

“സഖി നീലാംബരി ”സ്വാതി തിരുനാളും സീതയും ഹരിയുമൊക്കെ കഥയിൽനിറഞ്ഞ സഖി നീലാംബരി (A tribute to Sri.Swathi Thirunal Rama Varma...
15/07/2023

“സഖി നീലാംബരി ”
സ്വാതി തിരുനാളും സീതയും ഹരിയുമൊക്കെ കഥയിൽനിറഞ്ഞ സഖി നീലാംബരി (A tribute to Sri.Swathi Thirunal Rama Varma).. അതിമനോഹരമായ സംഗീതം കൊണ്ട് ഒരു രാജപ്രണയം ഒരുക്കിയ Music director Athul Anand, ഭാവനയും അഴകും ഒരുമിച്ചിണങ്ങിയ വരികൾ സൃഷ്ടിച്ച Sreejith Achuthan Nair, മലയാളത്തിന്റെ പ്രിയ ഗായകൻ Harish Sivaramakrishnan ന്റെ ശബ്ദത്തിൽ അണിഞ്ഞൊരുങ്ങിയ “സഖി നീലാംബരി”മലയാളത്തിന്റെ ഏറ്റവും മികച്ച Musical YouTube ചാനൽ Muzik247 ൽ ഞായറാഴ്ച്ച( 16/07/23) റിലീസാകുന്നു.
സഖി നീലാംബരിയെ മനോഹരമായി ചിത്രീകരിച്ച സംവിധായകൻ Safeer A Salam , തിരക്കഥ Manu Paravoorkkaran , Creative Head Sameer, DOP Ajeesh, Production Head Rex George , SheLda MaRia JoHn & the whole team 🙏🙏
ഒപ്പം ഈ സംഗീതവിസ്മയത്തെ ദൃശ്യവിരുന്നാക്കിയ Rejeesh Rajankutty, Dr. Gouri Vineeth, Alwin Kuriakose Ambadan, പിന്നെ ഈ കലാവിരുന്നു നിങ്ങളിലേക്കെത്തിക്കുന്ന Sonic Island( audio production) Vision 360 Media UAE( vedio production ) അങ്ങിനെ ഇതിനായി കൂടെ നിന്നവർക്കെല്ലാം സ്നേഹവും ആശംസകളും🥰

Sharjah Oscar Cinemas ൽ വെച്ചുനടന്ന Premiere Show യിൽ ഞാനുമുണ്ടാരുന്നു. തീർച്ചയായും നിങ്ങളേവരും കണ്ടു പ്രോത്സാഹിപ്പിക്കുമെന്ന വിശ്വാസത്തോടെ. ...🙏

Rolling soon🙏
13/01/2023

Rolling soon🙏

01/01/2023

പുതുവത്സരാശംസകൾ
Happy 2023

03/12/2022

💪💪💪💪💪

01/12/2022

'ഹലോ... ഡോക്ടർ മോഹൻ അല്ലേ?

ഞാനേ പൊന്നപ്പനാ വിളിക്കുന്നെ.'

'പൊന്നപ്പനോ? യേത് പൊന്നപ്പൻ? എനിക്കൊരു പൊന്നപ്പനേം തങ്കപ്പനേം അറിയില്ല.'

'സാറിന്റെ അയലോക്കത്ത് താമസിക്കുന്ന തട്ട് കട നടത്തുന്ന പൊന്നപ്പൻ.'

'ഓ... മനസിലായി. എന്നാ പൊന്നപ്പാ വിളിച്ചേ? വേഗം പറ. ഞാൻ ലേശം തിരക്കിലാ.'

'അത് പിന്നെ... സാറേ... അച്ഛന് ഒരു നെഞ്ച് വേദന. നിലവിളി കേട്ട് ഓടി ചെന്നപ്പോ മുറ്റത്ത് കിടക്കുവാ. ഞാൻ കിട്ടിയ ഓട്ടോയേൽ കേറ്റി അങ്ങോട്ട്‌ കൊണ്ട് വരുവാ. സാർ അത്യാഹിതത്തേൽ ഉണ്ടോന്നറിയാൻ വരുന്ന വഴി വിളിച്ചതാ.'

'എന്റെ പൊന്നപ്പാ... ഇത് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ്. ബിൽ ഒക്കെ കൊറേ ആകും. ബുദ്ധിമോശം ഒന്നും കാണിക്കല്ലേ. നേരേ മെഡിക്കൽ കോളേജിലോട്ട് വിട്ടോ വണ്ടി. അതാ നല്ലെ.'

'സാറേ... മെഡിക്കല് കൊറേ ദൂരെയല്ലേ. പോണ വഴി എന്തേലും സംഭവിച്ചാലോ. സാറിന്റെ ഹോസ്പിറ്റൽ അടുത്തല്ലേ. അങ്ങോട്ട്‌ തന്നെ കൊണ്ട് വരട്ടെ.'

'തന്നോടല്ലേ ഞാൻ പറഞ്ഞെ, ക്യാഷ് കൊറേ ആകും. വേണ്ടെന്ന്.'

ഇത്രയും പറഞ്ഞു മോഹൻ ഡോക്ടർ ഫോൺ കട്ട്‌ ചെയ്തു. ഇതൊക്കെ കേട്ട് അടുത്ത് നിന്നിരുന്ന തങ്കമ്മ സിസ്റ്റർ ഡോക്ടറിനോട് ചോദിച്ചു.

'സാറേ... സാറിന്റെ അയൽവാസി അയാളുടെ അച്ഛനേം കൊണ്ട് ഇവിടെ വരേണ്ടെന്ന് എന്തിനാ സാറ് പറഞ്ഞെ?'

'എന്റെ സിസ്റ്ററെ... ആ പൊന്നപ്പൻ ആള് ബിപിഎൽകാരനാ. തട്ടുകടക്കാരൻ. ഇവിടുത്തെ ബിൽ അടയ്ക്കാനൊന്നും അയാളെ കൊണ്ടൊക്കൂല്ല. അവസാനം അത് എന്റെ പെടലിക്ക് വന്ന് കേറും. പിന്നെ ഞാൻ ഇടപെട്ട് ഡിസ്‌കൗണ്ട് ഒക്കെ മേടിച്ചു കൊടുക്കണം. അതെല്ലാം വല്യ മെനക്കെടാ. മെഡിക്കൽ കോളേജിലാകുമ്പോ എല്ലാം ഫ്രീ ആയി കിട്ടിക്കോളും. അതാ ഞാൻ വേണ്ടെന്ന് പറഞ്ഞെ.'

പെട്ടെന്ന്, ഡോക്ടറിന്റെ ഫോൺ ബെല്ലടിച്ചു. അദ്ദേഹം ഫോൺ എടുത്തു.

'സാറേ... പൊന്നപ്പനാന്നെ. മെഡിക്കലീന്നാ. ഇവിടെ കൊണ്ട് വരുന്ന വഴി അച്ഛൻ മരിച്ചാരുന്നു. അതോണ്ട് അവര് പോസ്റ്റ്മോർട്ടം ചെയ്യണോന്നാ പറയണേ.'

'പൊന്നപ്പാ... ഞാൻ വിളിച്ചു പറഞ്ഞോളാം. അവിടുത്തെ സൂപ്രണ്ട് എന്റെ ഒരു സുഹൃത്താ. പോസ്റ്റ്മോർട്ടം ചെയ്യാതെ തന്നെ അവർ ബോഡി വിട്ടുതരാൻ വേണ്ട ഏർപ്പാട് ചെയ്യാം.'

'എന്നാ അങ്ങനെ ആയിക്കോട്ടെ സാറേ. ഞാൻ ഒരു ചായ കുടിക്കാൻ പുറത്തോട്ട് ഇറങ്ങിയതാ. അത് കഴിഞ്ഞ് ഞാൻ പോയി സൂപ്രണ്ടിനെ കണ്ടോളാം.'

'ചായ കുടിക്കാനോ? എന്താ പൊന്നപ്പന് സങ്കടമൊന്നും ഇല്ലാത്തത്? അച്ഛൻ മരിച്ചതല്ലേ?'

'ഞാൻ എന്നാത്തിനാ സങ്കടപെടുന്നേ. എന്റെ അച്ഛനല്ലല്ലോ മരിച്ചേ. എന്റെ അച്ഛൻ മരിച്ചിട്ടു അടുത്ത കർക്കടകത്തിന് പത്ത് കൊല്ലം തികയും.'

'പിന്നെ? ആരുടെ അച്ഛനാ മരിച്ചത്?'

'സാറിന്റെ. അല്ലാതാരുടേയാ? ഹലോ.. ഹലോ... വീണ്ടും കട്ട് ചെയ്താ. എന്നാ മോനാണോ ഇതൊക്കെ. കൈ നിറയെ പൂത്ത കാശുണ്ട്. പോരാത്തത്തിന് ഡോക്ടറും. എന്നിട്ടും സ്വന്തം അച്ഛനെ ചികിൽസിപ്പിക്കാൻ കാശിറക്കില്ല.'

പൊന്നപ്പൻ അറിഞ്ഞില്ല അങ്ങേ തലക്കൽ നമ്മുടെ മോഹൻ ഡോക്ടർ തല കറങ്ങി താഴെ വീണ കാര്യം.. 🥴
കടപ്പാട് : whatsup

07/10/2022
അനുഗൃഹിച്ചാലും 🙏🙏🙏
25/02/2022

അനുഗൃഹിച്ചാലും 🙏🙏🙏

25/02/2022
Hurry up!!!!!!!!
23/06/2021

Hurry up!!!!!!!!

For Nurses @ Saudi
06/04/2021

For Nurses @ Saudi

Jobs.... Jobsssss n Qatar
18/03/2021

Jobs.... Jobsssss n Qatar

COVID-19 Vaccines avalilable Hospital's n KERALA
28/02/2021

COVID-19 Vaccines avalilable Hospital's n KERALA

05/02/2021

Vaccine എടുത്തുട്ടോ.. സത്യായിട്ടും കുഴപ്പമൊന്നും ഇല്ലാട്ടോ 😎

Bus Driver's n Qatar
02/02/2021

Bus Driver's n Qatar

മണിനാദം കലാഭവൻ മണി നാടൻപാട്ട് മത്സരംജില്ലാതലം🙏🙏🙏🙏
24/01/2021

മണിനാദം കലാഭവൻ മണി നാടൻപാട്ട് മത്സരം
ജില്ലാതലം🙏🙏🙏🙏

ICU Nurses @ Ministry of Health (AED-9000)
23/01/2021

ICU Nurses @ Ministry of Health (AED-9000)

22/01/2021

😎😎😎

🌹🌹🌹🌹🌹🌹
20/01/2021

🌹🌹🌹🌹🌹🌹

19/01/2021

Special Recruitment Drive !

Fakeeh University Hospital announces opportunities for healthcare professionals in Temporary and Permanent positions, with ability to join immediately, in the following roles:

· General Practitioners

· Registered Nurses

· Pharmacists / Pharmacy Technicians

Job Type: Temporary and Permanent
License: DHA License / Eligibility
Joining: Immediate

All interested candidates can apply on [email protected], with the subject line, Special Recruitment Drive – (Name of the position) - Permanent / Temporary”

We look forward to hear from you!!!

ദേവസ്വം ബോർഡ് വേക്കൻസി - 2021
15/01/2021

ദേവസ്വം ബോർഡ് വേക്കൻസി - 2021

Part Time Vacancies for Nurses-UAE
14/01/2021

Part Time Vacancies for Nurses-UAE

12/01/2021

Covid 19 Free Vaccine - Dubai Locations

Dear colleagues
I would like to inform you that the following 11 locations in Dubai provide free Covid-19 vaccinations for residents and citizens with their locations, type of vaccine and contact numbers.

Covid-19 vaccination locations in Dubai:

DHA Pfizer-BioNTech vaccination:

Zabeel Health Center
Near Club Roundabout, Za’abeel 2 – Dubai. Google location
Open every day except Friday, 7.30 AM – 9.30 PM. Contact +971 800 342

Al Mizhar Health Center
42C Street, Next to Princess Haya Centre، Al Mizhar 1 – Dubai. Google location
Open every day except Friday and Saturday, 7.30 AM – 9.30 PM. Contact +971 800 342

Nadd Al Hamar Health Center
63 8c St – Nadd Al Hamar – Dubai. Google location
Open 24/7. Contact +971 800 342

Al Barsha Health Centre
Al Barsha Al Barsha 3 – Dubai. Google location
Open 24/7. Contact +971 800 342

Uptown Occupational Health Screening Center
Mirdif – Dubai – United Arab Emirates. Google location
Open every day except Friday and Saturday, 7.00 AM – 8.00 PM. Contact +971 4 502 4701

Hatta Hospital
Hatta, Near Hatta Hill Park – Dubai. Google location
Open 24/7. Contact +971 4 814 7000

Ministry of Health and Prevention (MoHAP); Sinopharm vaccine:

Al Ittihad
Umm Amar Road, Al Safa, Jumeirah – Dubai. Google location
Sunday to Thursday, 8 AM – 10 PM.
Contact +971 4 342 1005.

Hor Al Anz Health Centre
Sunday to Thursday, 8 am to 10 pm
46 16th St – Deira – Dubai. Google location
Contact +971 4 215 3999

Al Qusais Health Centre
Sunday to Thursday, 8 am to 10 pm
Al Qusais Al Qusais 1 – Dubai. Google location
Sunday to Thursday, 8.00 AM – 10 PM.
Contact +971 4 231 6400.

SEHA locations in Dubai; Sinopharm Vaccine:

Port Rashid
Al MinaPort Rashid – Dubai. Google location
Open every day, 10.00 AM – 8.00 PM. Contact +971 800 1717

Emirates Field Hospital
Dubai Parks and Resorts Field Hospital – Dubai. Google location
Open every day, 9.00 AM – 5.00 PM.

Address


Website

Alerts

Be the first to know and let us send you an email when Welcome to OMG posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Welcome to OMG:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share