Kottayam Media

  • Home
  • Kottayam Media

Kottayam Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kottayam Media, Media/News Company, .

ഇവൻ നമ്മൾ ഉദ്ദേശിച്ച പോലെയല്ല കേട്ടോ ,ഇവനെ ഇങ്ങനെ വിട്ടാൽ ഇവൻ വളർന്നു പോകും ...സൂക്ഷിക്കണം(2.3.2024 )
02/03/2024

ഇവൻ നമ്മൾ ഉദ്ദേശിച്ച പോലെയല്ല കേട്ടോ ,ഇവനെ ഇങ്ങനെ വിട്ടാൽ ഇവൻ വളർന്നു പോകും ...സൂക്ഷിക്കണം(2.3.2024 )

പ്രസംഗിപ്പിക്കുന്നതൊക്കെ കൊള്ളാം മൈക്ക് കാരന് കൊടുക്കാനുള്ള കാശ് ഇവനോട് വാങ്ങിച്ചോണം
02/03/2024

പ്രസംഗിപ്പിക്കുന്നതൊക്കെ കൊള്ളാം മൈക്ക് കാരന് കൊടുക്കാനുള്ള കാശ് ഇവനോട് വാങ്ങിച്ചോണം

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി തങ്കച്ചൻ പാലായെ തെരെഞ്ഞെടുത്തു.കോട്ടയത്ത് ചേർന്ന മൂന്നാമത് സംസ്ഥാ...
05/02/2024

മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടായി തങ്കച്ചൻ പാലായെ തെരെഞ്ഞെടുത്തു.കോട്ടയത്ത് ചേർന്ന മൂന്നാമത് സംസ്ഥാന സമ്മേളനമാണ് തെരെഞ്ഞെടുത്തത്. കോട്ടയം മീഡിയ ചീഫ് എഡിറ്ററാണ് തങ്കച്ചൻ പാലാ, ഭാര്യ റോസമ്മ സേവ്യർ ( ചങ്ങനാശേരി ,പുത്തൻപുരയ്ക്കൽ കുടുംബാംഗം) മകൻ: ജോൺസൻ സേവ്യർ (ബാംഗ്ളൂർ ,ജേർണലിസം )

24/01/2024

പാലാ നഗരസഭയിൽ ചെപ്പ് കിലുക്കിയ ജോസ് ചീരാങ്കുഴി ചെപ്പ് തുറന്നപ്പോൾ എയർപോഡ് എടുത്തത് ബിനു പുളിക്കക്കണ്ടമാണത്രേ...ഇത് വെറും ഗൂഢാലോചനയുടെ ഭാഗം മാത്രം, ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ വസതിയിൽ ഗൂഢാലോചന നടന്നെന്ന് ബിനു...

വീഡിയോ കാണാം...👇
https://youtu.be/vMQzCreM3RI

23/01/2024
13/01/2024
07/01/2024

കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ പ്രസംഗിക്കുന്നു

സ്റ്റാർ വിഷൻ റിപ്പോർട്ടർ അനിലിൻ്റെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്തപ്പോൾ
26/12/2023

സ്റ്റാർ വിഷൻ റിപ്പോർട്ടർ അനിലിൻ്റെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്തപ്പോൾ

*Live now... Live now*```ACHAYANS GOLD  സ്നേഹ സ്പർശം 🫶🏻|സമൂഹ വിവാഹം LIVE FROM KOTTAYAM ⏰ 2023 ഡിസമ്പർ 10 ഞായർ വൈകിട്ട് 0...
10/12/2023

*Live now... Live now*

```ACHAYANS GOLD സ്നേഹ സ്പർശം 🫶🏻|സമൂഹ വിവാഹം LIVE FROM KOTTAYAM

⏰ 2023 ഡിസമ്പർ 10 ഞായർ വൈകിട്ട് 04:30 മുതൽ...```

📡Lɪᴠᴇ Oɴ Kᴏᴛᴛᴀʏᴀᴍ Mᴇᴅɪᴀ YᴏᴜTᴜʙᴇ ᴄʜᴀɴɴᴇʟ

📌LIVE STREAMING LINK :👇

ACHAYANS GOLD | സ്നേഹ സ്പർശം | സമൂഹ വിവാഹം | കോട്ടയം - LIVE

ഓണം വരാനൊരു മൂലം ,ഇവരൊടൊപ്പം ചേർന്നാൽ കലാകാരനാവാം ഷോർട്ട് ഫിലിമിൻ്റെ നിർമ്മാതാക്കളോടൊപ്പം ഞാനുംവിനയകുമാർ ,തങ്കച്ചൻ പാലാ ...
12/11/2023

ഓണം വരാനൊരു മൂലം ,ഇവരൊടൊപ്പം ചേർന്നാൽ കലാകാരനാവാം

ഷോർട്ട് ഫിലിമിൻ്റെ നിർമ്മാതാക്കളോടൊപ്പം ഞാനും

വിനയകുമാർ ,തങ്കച്ചൻ പാലാ ,സാംജി പഴേ പറമ്പിൽ

ചെയ്യാത്ത കുടിവെള്ള പദ്ധതിക്ക് പണം നൽകി ,അടിച്ചു മാറ്റിയത് 20 ലക്ഷം രൂപാ, ഉദ്യോഗസ്ഥരും കോൺട്രാക്ടറും ചേർന്ന് നടത്തിയത് സ...
09/11/2023

ചെയ്യാത്ത കുടിവെള്ള പദ്ധതിക്ക് പണം നൽകി ,അടിച്ചു മാറ്റിയത് 20 ലക്ഷം രൂപാ, ഉദ്യോഗസ്ഥരും കോൺട്രാക്ടറും ചേർന്ന് നടത്തിയത് സമാനതകളില്ലാത്ത അഴിമതി, മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ നടന്ന വൻ അഴിമതി വിജിലൻസ് കൈയ്യോടെ പിടികൂടി, ഉദ്യോഗസ്ഥരുടെ പണി പോകും

    കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിൽ നടന്ന അഴിമതി വിജിലൻസ് കൈയോടെ പിടികൂടി.ഏറെ നാളായി ലഭി....

പാലാ സെൻ്റ് മേരീസ് എൽ.പി സ്ക്കൂൾ ശാസ്ത്രമേളയിൽ ചരിത്ര നേട്ടം ,ഓവറോൾ ചാമ്പ്യനായി.കാണാ കാഴ്ചകൾ
26/10/2023

പാലാ സെൻ്റ് മേരീസ് എൽ.പി സ്ക്കൂൾ ശാസ്ത്രമേളയിൽ ചരിത്ര നേട്ടം ,ഓവറോൾ ചാമ്പ്യനായി.

കാണാ കാഴ്ചകൾ

പാലാ സെൻ്റ് മേരീസ് എൽ.പി സ്ക്കൂൾ ശാസ്ത്രമേളയിൽ ചരിത്ര നേട്ടം ,ഓവറോൾ ചാമ്പ്യനായി.കാണാ കാഴ്ചകൾ
26/10/2023

പാലാ സെൻ്റ് മേരീസ് എൽ.പി സ്ക്കൂൾ ശാസ്ത്രമേളയിൽ ചരിത്ര നേട്ടം ,ഓവറോൾ ചാമ്പ്യനായി.

കാണാ കാഴ്ചകൾ

അഴിമതി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിജിലൻസ് കോട്ടയം യൂണിറ്റ് തെക്കൻ മേഖലാ സൂപ്രണ്ട്‌ വി.ജി വിനോദ് കുമാറിൻ്റെ നിർദ്ദേ...
21/10/2023

അഴിമതി വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിജിലൻസ് കോട്ടയം യൂണിറ്റ് തെക്കൻ മേഖലാ സൂപ്രണ്ട്‌ വി.ജി വിനോദ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം നടത്തിയ ഫ്ളാഷ് മോബ്

മിയായുടെ കൂടെ സെൽഫിക്കായി പോസ് ചെയ്യുന്നു

ഞാനൊറ്റയ്ക്ക് മതി ഇവൻ്റെയൊക്കെ കട്ടേം പടോം പൂട്ടിക്കും, കാവിലമ്മയാണേ ,കളരി പരമ്പര ദൈവങ്ങളാണേ സത്യം ... സത്യം ... സത്യം
10/10/2023

ഞാനൊറ്റയ്ക്ക് മതി ഇവൻ്റെയൊക്കെ കട്ടേം പടോം പൂട്ടിക്കും, കാവിലമ്മയാണേ ,കളരി പരമ്പര ദൈവങ്ങളാണേ സത്യം ... സത്യം ... സത്യം

അവനിങ്ങ് വരട്ടെ സൗകര്യത്തിന് കിട്ടുമ്പോൾ വേണം രണ്ടെണ്ണം കൊടുക്കാൻ ,സെക്രട്ടറിക്ക് സിംഗിള് മതി ,ചെയർപെഴ്സന് ഡബിള്ഞങ്ങളോട്...
10/10/2023

അവനിങ്ങ് വരട്ടെ സൗകര്യത്തിന് കിട്ടുമ്പോൾ വേണം രണ്ടെണ്ണം കൊടുക്കാൻ ,സെക്രട്ടറിക്ക് സിംഗിള് മതി ,ചെയർപെഴ്സന് ഡബിള്

ഞങ്ങളോട് കളിച്ചാൽ അവൻ്റെ കട്ടേം പടോം മടക്കിക്കും ഓർത്തോ ...?

രാവിലെ കാപ്പി പോലും കുടിച്ചില്ല ,അതിനിടയ്ക്കാ അവന്മാരുടെ ഒടുക്കത്തെ ഒരു സമരം
10/10/2023

രാവിലെ കാപ്പി പോലും കുടിച്ചില്ല ,അതിനിടയ്ക്കാ അവന്മാരുടെ ഒടുക്കത്തെ ഒരു സമരം

എവ്വളവ് ധൈര്യമിരുക്ക് എൻ മുന്നാടിയെ വന്ന് നിൽപ്പേ പത്രമാസികാ പസങ്കളെഇന്നേക്ക് ദുർഗ്ഗാഷ്ടമി ഉന്നെ കൊന്ന് ഉന്നടെ രക്തത്തെ ...
10/10/2023

എവ്വളവ് ധൈര്യമിരുക്ക് എൻ മുന്നാടിയെ വന്ന് നിൽപ്പേ പത്രമാസികാ പസങ്കളെ

ഇന്നേക്ക് ദുർഗ്ഗാഷ്ടമി ഉന്നെ കൊന്ന് ഉന്നടെ രക്തത്തെ കുടിച്ച് നാൻ ഓങ്കാര നടനമാടുവേൻ

നാൻ യാർ തെരിയുമാ ,പാലായ്ക്ക് മുതൽ അമൈച്ചർ നാൻ താൻ ടാ

അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും ..?ഒന്നെങ്കിൽ ആൺകിളി അക്കരയ്ക്ക് അല്ലെങ്കിൽ പെൺകിളി ഇക്കരയ്ക്ക്സി....
10/10/2023

അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും ..?

ഒന്നെങ്കിൽ ആൺകിളി അക്കരയ്ക്ക് അല്ലെങ്കിൽ പെൺകിളി ഇക്കരയ്ക്ക്

സി.പി.ഐ (എം) പാലാ ഏരിയാ സെക്രട്ടറി പി.എം ജോസഫ് ,പാലാ എം.എൽ. എ മാണി സി കാപ്പൻ എന്നിവരുമായി ഒരു സൗഹൃദ ചർച്ച

ആരോഗ്യ മന്ത്രി വീണാ ജോർജ് പാലാ ജനറൽ ആശുപത്രി സന്ദർശിച്ചപ്പോൾ
10/10/2023

ആരോഗ്യ മന്ത്രി വീണാ ജോർജ് പാലാ ജനറൽ ആശുപത്രി സന്ദർശിച്ചപ്പോൾ

വയലിൽ ട്രോഫി വോളിബോൾ ടൂർണ്ണമെൻറിൻ്റെ ഉദ്ഘാടന ദിവസം മന്ത്രി റോഷി അഗസ്റ്റിനും ,മാണി സി കാപ്പൻ എം.എൽ എ യുടെ ടീമുമായി മത്സരി...
10/10/2023

വയലിൽ ട്രോഫി വോളിബോൾ ടൂർണ്ണമെൻറിൻ്റെ ഉദ്ഘാടന ദിവസം മന്ത്രി റോഷി അഗസ്റ്റിനും ,മാണി സി കാപ്പൻ എം.എൽ എ യുടെ ടീമുമായി മത്സരിച്ചു ,മന്ത്രിയുടെ ടീം വിജയിച്ചു.

Address

Alerts

Be the first to know and let us send you an email when Kottayam Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share