Kuttampuzha

Kuttampuzha കോതമംഗലത്തെ വിശേഷങ്ങളെല്ലാം ഒരു കുടക്കീഴിൽ

25/01/2024

കുട്ടമ്പുഴ 💚🔥🎶🎵 Kuttampuzha

30/01/2023

Kuttampuzha

ഊഞ്ഞാപ്പാറ
06/12/2021

ഊഞ്ഞാപ്പാറ

13/11/2021
വീട്ടമ്മയെ പുലി ആക്രമിച്ചു: വനം വകുപ്പിനെതിരെ പ്രദേശവാസികൾരാത്രിയും പകലും പുലിയുടെ ആക്രമണം നടക്കുമ്പോഴും വനംവകുപ്പ് നടപട...
04/11/2021

വീട്ടമ്മയെ പുലി ആക്രമിച്ചു: വനം വകുപ്പിനെതിരെ പ്രദേശവാസികൾ

രാത്രിയും പകലും പുലിയുടെ ആക്രമണം നടക്കുമ്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ പ്രതിഷേധം.

വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ വെടിവച്ചു കൊല്ലാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേക്കൂറ്റ് പറഞ്ഞു.

സംഭവ സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് വൈദീകനും,പ്രദേശവാസികളും പ്രതിഷേധം അറിയിച്ചു. ഡ്രോൺ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന കർശനമാക്കുമെന്നും നിലവിലുള്ള കെണി കൂടാതെ വീണ്ടും ഒരു കെണി കൂടി തയ്യാറാക്കുമെന്നും വനപാലകർ അറിയിച്ചതായാണ് വിവരം

മനുഷ്യജീവിതത്തിന് തടസ്സമാകുന്ന വന്യജീവികളെ തുരുത്തി ഓടിക്കാൻ ജനങ്ങൾക്ക് അനുവാദം തരണം. അല്ലെങ്കിൽ വന്യജീവികളെ വനത്തിനുള്ള...
31/10/2021

മനുഷ്യജീവിതത്തിന് തടസ്സമാകുന്ന വന്യജീവികളെ തുരുത്തി ഓടിക്കാൻ ജനങ്ങൾക്ക് അനുവാദം തരണം. അല്ലെങ്കിൽ വന്യജീവികളെ വനത്തിനുള്ളിൽ സൂക്ഷിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കണം

കുട്ടമ്പുഴക്കാർക്ക് അഭിമാനമായി ആൽബിൻ ആൻ്റണി; നേടിയത് മൂന്ന് സംസ്ഥാനതല അംഗീകരങ്ങൾ. https://kothamangalamnews.com/albin-an...
17/08/2021

കുട്ടമ്പുഴക്കാർക്ക് അഭിമാനമായി ആൽബിൻ ആൻ്റണി; നേടിയത് മൂന്ന് സംസ്ഥാനതല അംഗീകരങ്ങൾ.

https://kothamangalamnews.com/albin-antony-in-kuttampuzha-get-respect-from-north-india.html

കോതമംഗലം : അഭിമാനിക്കാം കുട്ടമ്പുഴയ്ക്ക് , പ്രതീക്ഷ ഉണർത്തുന്ന ഇത് പോലെ ഉള്ള യുവജനങ്ങൾ വളർന്നു വരുന്നതിൽ. വാക്.....

മൂങ്ങ ഫുൾ സൈസ് ഫോട്ടോ..
12/08/2021

മൂങ്ങ ഫുൾ സൈസ് ഫോട്ടോ..

17/07/2021

ഒരു Musical Instruments പോലും ഇല്ലാതെ 138 tracks കളിൽ കൈ കൊണ്ടും വായ് കൊണ്ടും produce ചെയ്യാവുന്ന musical sounds മാത്രം ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ഒരു സംഗീത അവതരണം

Direction-Sajo Joseph
Production - CMC Pavanathma Province, Kothamangalam

മനോഹരം 👏👌🥰 അതിഗംഭീരം 🔥💚

പൂയംകുട്ടി
08/06/2021

പൂയംകുട്ടി

06/06/2021

പൂയംകുട്ടി , കുട്ടമ്പുഴ

05/06/2021

കുട്ടമ്പുഴ/ പീണ്ടിമേട് വെള്ളച്ചാട്ടം

കുട്ടമ്പുഴ
25/05/2021

കുട്ടമ്പുഴ

24/05/2021

കോതമംഗലം എംഎൽഎ ആയി ആൻ്റണി ജോൺ സത്യപ്രതിജ്ഞ ചെയ്യുന്നു

മാമലകണ്ടം
08/05/2021

മാമലകണ്ടം

അയ്യപ്പന്മുടി: എറണാകുളം ജില്ലയിലെ പ്രധാന വാരാന്ത്യ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിലേക്കുള്ള മാർഗമധ്യത്ത...
22/03/2021

അയ്യപ്പന്മുടി: എറണാകുളം ജില്ലയിലെ പ്രധാന വാരാന്ത്യ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിലേക്കുള്ള മാർഗമധ്യത്തിൽ ആണ്‌ അയ്യപ്പൻമുടി സ്ഥിതി ചെയ്യുന്നത്. നാടുകാണി എന്ന സ്ഥലത്തിനടുത്തുള്ള ചെമ്പിക്കോട് എന്ന ഗ്രാമത്തിലാണ്‌ അയ്യപ്പന്മുടി എന്ന വിശാലമായ കുന്നിൻപ്രദേശം സ്ഥിതി ചെയ്യുന്നത്. തികച്ചും സ്വച്ഛവും ശാന്തവുമായ ഒരിടം തന്നെയാണ്‌ അയ്യപ്പൻമുടി. വിനോദ സഞ്ചാരകര്‍ക്കും കായിക പ്രേമികള്‍ക്കും ഇഷ്‌ടതാവളമാണ്‌ നാടുകാണിയിലെ അയ്യപ്പന്‍മുടി. കാഴ്‌ചകളുടെ വ്യത്യസ്‌ത അനുഭവമൊരുക്കി ചരിത്രാന്വേഷികള്‍ക്ക്‌ വഴികാട്ടിയാകുന്നു അയ്യപ്പന്‍ മുടി. ഏകദേശം 700 അടി ഉയരത്തില്‍ ഒറ്റപ്പാറയില്‍ വിരിഞ്ഞയിടമാണ്‌ അയ്യപ്പന്‍മുടി. വേട്ടയ്‌ക്കിടെ സാക്ഷാല്‍ അയ്യപ്പന്‍സ്വാമി കീരംപാറയ്‌ക്കടുത്തുളള നാടുകാണി മലയിലെത്തി വിശ്രമിച്ചെന്നാണ്‌ ഐതിഹ്യം. കുത്തനെയുള്ള പാറകയറി മുകളിലെത്തിയാല്‍ ആകാശം കൈതുമ്പിനടുത്താണന്ന പ്രതീതിയുണ്ടാകും. അയ്യപ്പ സ്വാമിയെത്തിയതിന്റെ സ്‌മരണാര്‍ഥം നാട്ടുകാര്‍ പാറമുകളില്‍ അയ്യപ്പ ക്ഷേത്രം നിര്‍മിച്ച്‌ ആരാധന നടത്തിവരുന്നു. ഏകദേശം 700 ഏക്കര്‍ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പാറപ്പുറമാണ്‌ അയ്യപ്പന്‍മുടി. കോതമംഗലം പട്ടണവും, പൂയംകുട്ടിയിലെ നിത്യഹരിതവനവും, സഹ്യപര്‍വ്വതനിരകളും ഇവിടെനിന്നു ബൈനോക്കുലറിലൂടെ വീക്ഷിക്കാനാകും. അയ്യപ്പന്‍മുടിയുടെ വിവിധ ഭാഗങ്ങളിലായി മുനിയറകളുണ്ട്‌. വളരെ പണ്ട്‌ ഋഷിമാര്‍ തപസ്സനുഷ്‌ഠിച്ചിരുന്നയിടമാണ്‌ മുനിയറകളെന്നാണ്‌ പറയുന്നത്‌. പാറക്കു മുകളില്‍ കടുവയള്ളും, നായ്‌ക്കള്‍ക്ക്‌ ഉരുള കൊടുത്തിരുന്ന ഉരുളപ്പാറയും വേറിട്ടതായി കാണാം. അയ്യപ്പൻമുടിയുടെ എല്ലാ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ കോതമംഗലം തട്ടേക്കാട്‌ റൂട്ടിൽ ഊഞ്ഞാപ്പാറ എത്തി വലത്തോട്ട് തിരിഞ്ഞു കാഞ്ഞിരക്കുന്നിൽ വന്നു വലതു തിരിഞ്ഞാൽ അയ്യപ്പന്മുടിയിൽ എത്താം. ഇവിടെനിന്നും പാറപ്പുറത്ത് കൂടെ 15 മിനിട്ട് നടക്കണം ക്ഷേത്രത്തിൽ എത്തുവാൻ. അയ്യപ്പന്‍മുടിയിലെ സന്ധ്യാ കാഴ്‌ചയാണ്‌ ഇമ്പമേറ്റുന്നത്‌. വൈദ്യുത വെളിച്ചത്തില്‍ മുങ്ങിയ നാട്‌ കണ്‍ നിറയെ ആസ്വദിക്കാം. വേനല്‍ക്കാലത്തെ പകല്‍കാഴ്‌ച തികച്ചും വിഷമകരമാണ്‌. ചുട്ടുപൊള്ളുന്ന പാറയില്‍ നിന്ന്‌ പരിസരങ്ങള്‍ വീക്ഷിക്കുക എന്നത്‌ ശ്രമകരം. മുടിക്കു മുകളിലെ ക്ഷേത്രത്തോടനുബന്ധിച്ചുള്ള അലറിമരത്തിന്റെ തണലാണ്‌ ഏക ആശ്വാസം. വേനലിലും പറ്റാത്ത കുളവും പാറമുകളിലെ കൗതുകമാണ്‌. .

കോതമംഗലത്ത് തീ പാറും 🔥🔥🔥നിങ്ങൾ ആർക്കൊപ്പം..?ജനങ്ങൾ തന്നെ പറയട്ടെLike 👍 for LDFLove ❤️ for UDF
14/03/2021

കോതമംഗലത്ത് തീ പാറും 🔥🔥🔥
നിങ്ങൾ ആർക്കൊപ്പം..?
ജനങ്ങൾ തന്നെ പറയട്ടെ
Like 👍 for LDF
Love ❤️ for UDF

07/03/2021

🐘🐘

കോതമംഗലം കാഴ്ചകൾ/Kothamangalam Kazhchakal
27/02/2021

കോതമംഗലം കാഴ്ചകൾ/Kothamangalam Kazhchakal

23/02/2021

ആന

നല്ല ഭക്ഷണം കിട്ടിയ സന്തോഷം....ആ പുഞ്ചിരി പോരെ കൊടുക്കുന്നവന്റെ മനസ്സ് നിറക്കാൻ ❤❤❤
12/02/2021

നല്ല ഭക്ഷണം കിട്ടിയ സന്തോഷം....
ആ പുഞ്ചിരി പോരെ കൊടുക്കുന്നവന്റെ മനസ്സ് നിറക്കാൻ ❤❤❤

അതിശയം വേണ്ട ഭൂട്ടാൻ ആണ്...🇮🇳 ഇന്ത്യയിൽ നിന്നും വാങ്ങി, ഭാരത് പെട്രോളിയത്തിന്റെ ബങ്കിൽ വിൽക്കുന്ന വിലയാണ്...അവിടെ ഭൂട്ടാ...
09/02/2021

അതിശയം വേണ്ട ഭൂട്ടാൻ ആണ്...

🇮🇳 ഇന്ത്യയിൽ നിന്നും വാങ്ങി, ഭാരത് പെട്രോളിയത്തിന്റെ ബങ്കിൽ വിൽക്കുന്ന വിലയാണ്...

അവിടെ ഭൂട്ടാനിൽ എല്ലാവർക്കും കക്കൂസ് ഉണ്ട് അതാണ് വിലക്കുറവ്....😹😹😹😹

പെട്രോളിന്റെ വില ഞാനൊന്നു പറഞ്ഞു..🙏 അയ്നാണ് 😲👇... 😎
08/02/2021

പെട്രോളിന്റെ വില ഞാനൊന്നു പറഞ്ഞു..🙏

അയ്നാണ് 😲👇... 😎

07/02/2021

ഭൂതത്താൻകെട്ട്

28/01/2021

അനക്കുട്ടിയെ രക്ഷപ്പെടുത്തിയപ്പോൾ മനുഷ്യർക്ക് നന്ദി പറയുന്ന അമ്മയാന ... അപൂർവ്വം ഈ ആനക്കാഴ്ച്ച

Thattekadu
27/01/2021

Thattekadu

പപ്പായപ്പഴം  ഉപയോഗിച്ച്  കോതമംഗലം കാരൻ്റെ കലാസൃഷ്ട്ടി.. 🌻🍋🌻A simple creation by using pappaya.മേക്കിങ്  കമെന്റിൽ...sijo ...
25/01/2021

പപ്പായപ്പഴം ഉപയോഗിച്ച് കോതമംഗലം കാരൻ്റെ കലാസൃഷ്ട്ടി..
🌻🍋🌻
A simple creation by using pappaya.
മേക്കിങ് കമെന്റിൽ...
sijo edakkattu

24/01/2021

നമ്മുടെ നാട്ടിൽ

Address


Website

Alerts

Be the first to know and let us send you an email when Kuttampuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share