Puthencavu Cathedral Media Wing

  • Home
  • Puthencavu Cathedral Media Wing

Puthencavu Cathedral Media Wing Media Wing of St.Mary's Orthodox Cathedral, Puthencavu, Chengannur

17/02/2024

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ

ചെങ്ങന്നൂർ ഭദ്രാസനം

17-ാമത് ഭദ്രാസന കൺവെൻഷൻ

ഉദ്ഘാടന സമ്മേളനം

🗓️ 17-02-2024
Jesus kid

14/02/2024

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ

ചെങ്ങന്നൂർ ഭദ്രാസനം

17-ാമത് ഭദ്രാസന കൺവെൻഷൻ

ഉദ്ഘാടന സമ്മേളനം

🗓️ 14-02-2024
⏰05:30 pm

➡️ സന്ധ്യാ നമസ്കാരം
➡️ സുവിശേഷ റാലി
➡️ ഉദ്ഘാടന സമ്മേളനം

31/01/2024

ജീവമന്ന | ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം

2024 ജനുവരി 31 ബുധൻ 11am

ധ്യാനം നയിക്കുന്നത്
പ്രൊഫ. ജി. ജോൺ
(റിട്ട. പ്രൊഫ. കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട)

Live on
Bethel Creations
Chengannur Diocese Media

26/12/2023

മലങ്കര ഓർത്തഡോക്സ് സഭ

ചെങ്ങന്നൂർ ഭദ്രാസനം

കോർ- എപ്പിസ്കോപ്പാ സ്ഥാനാരോഹണ ശുശ്രുഷ

ഫാ. മാത്യു വർഗീസ്
ഫാ. ജോൺ പോൾ
ഫാ. മാമ്മൻ തോമസ്

അഭി. ഡോ. മാത്യുസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ

🗓️ 26-12-2023
⏰ 6:30 am
⛪ ബഥേൽ മാർ ഗ്രീഗോറിയോസ് അരമനപ്പള്ളി, ചെങ്ങന്നൂർ

Live on
Bethel Creations
Chengannur Diocese Media

29/11/2023

ജീവമന്ന | ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം

2023 നവംബർ 29 ബുധൻ 11am

ധ്യാനം നയിക്കുന്നത്
റവ. ഫാ. പി. സി. തോമസ്
(വികാരി, കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി )

Live on
Bethel Creations
Chengannur Diocese Media

25/10/2023

ജീവമന്ന | ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം

2023 ഒക്ടോബർ 25 ബുധൻ 11am

ധ്യാനം നയിക്കുന്നത്
പ്രൊഫ. ഡോ. ബിൻസി റെജി
(പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മലയാള വിഭാഗം മേധാവി)

Live on
Bethel Creations
Chengannur Diocese Media

27/09/2023

ജീവമന്ന | ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം

2023 സെപ്റ്റംബർ 27 ബുധൻ 11am

ധ്യാനം നയിക്കുന്നത്
റവ. ഫാ. മത്തായി സഖറിയാ
(ചെങ്ങന്നൂർ ഭദ്രാസന കൗൺസിൽ അംഗം, വികാരി - ബഥേൽ മാർ ഗ്രീഗോറിയോസ് അരമന പള്ളി )

Live on
Bethel Creations
Chengannur Diocese Media

23/08/2023

ഭാഗ്യസ്മരണാർഹനായ തോമസ് മാർ അത്തനാസിയോസ് തിരുമേനിയുടെ 5-ാം ഓർമ്മപ്പെരുന്നാൾ

▪️ സന്ധ്യാ നമസ്കാരം
▪️ അനുസ്മരണ പ്രസംഗം
( ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത)
▪️ പ്രദക്ഷിണം

സെൻ്റ് ജോർജ്ജ് ദയറായിൽ, ഓതറ

2023 ആഗസ്റ്റ് 23 ബുധൻ
05.30 PM

Live on
Bethel Creations
Chengannur Diocese Media

26/07/2023

ജീവമന്ന | ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം
2023 ജൂലൈ 26 ബുധൻ 11am

ധ്യാനം നയിക്കുന്നത്
റവ. ഫാ. ഡോ. റെന്നി തോമസ്
(പ്രിൻസിപ്പാൾ (i/c)
സെന്റ് ഗ്രീഗോറിയോസ് കോളേജ് ഓഫ് സോഷ്യൽ സയൻസ്, പരുമല )

Live on
Bethel Creations
Chengannur Diocese Media

31/05/2023

✝️ ജീവമന്ന | ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം ✝️

2023 മെയ് 31 ബുധൻ 11am

ധ്യാനം നയിക്കുന്നത്

റവ. ഫാ. സ്റ്റീഫൻ വർഗ്ഗീസ്
(വികാരി, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ചെങ്ങന്നൂർ)

Live on
Bethel Creations
Chengannur Diocese Media

19/05/2023

അഖില മലങ്കര ഓർത്തഡോക്സ് ശുശ്രുഷക സംഘം

ചെങ്ങന്നൂർ ഭദ്രാസനം

കാത്തിരിക്കാം പുതുക്ഷപ്പെടാം
പെന്തിക്കോസ്ത്തി കാത്തിരിപ്പ് പ്രാർത്ഥന സംഗമം

2023 മെയ്‌ 19 വെള്ളി
07.00 pm to 08:00 pm

സ്ഥലം: ബഥേൽ അരമന, ചെങ്ങന്നൂർ

Live on:
Bethel Creations
Facebook | Youtube
Chengannur Diocese Official Media

13/05/2023

കൂർത്തമല, കടപ്ര സെൻ്റ് ജോർജ് ഓർത്തോഡോക്‌സ് ചാപ്പൽ

മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

🗓️ 13-05-2023
⏰07:00 AM

➡️ പ്രഭാത നമസ്കാരം
➡️ വി കുർബാന
(കാർമികത്വം:അഭി.ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത)
➡️ ആശീർവാദം

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

12/05/2023

കൂർത്തമല, കടപ്ര സെൻ്റ് ജോർജ് ഓർത്തോഡോക്‌സ് ചാപ്പൽ

മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

🗓️ 12-05-2023
⏰05:30 pm

➡️ സന്ധ്യാ നമസ്കാരം
➡️ പെരുന്നാൾ റാസ
➡️ ആശീർവാദം

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

08/05/2023

സെൻ്റ് ജോർജ് ഓർത്തോഡോക്‌സ് മഹാഇടവക, അറത്തിൽ

മഹാ ഇടവക വലിയ പെരുന്നാൾ

🗓️ 08-05-2023
⏰07:00 am

➡️വി. അഞ്ചിന്മേൽ കുർബ്ബാന
അഭി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ

➡️പൊതുസമ്മേളനം

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

07/05/2023

സെൻ്റ് ജോർജ് ഓർത്തോഡോക്‌സ് മഹാഇടവക, അറത്തിൽ
മഹാ ഇടവക വലിയ പെരുന്നാൾ
🗓️ 07-05-2023
⏰05:15 pm
➡️പെരുന്നാൾ പ്രദിക്ഷണം
Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

07/05/2023

സെൻ്റ് ജോർജ് ഓർത്തോഡോക്‌സ് മഹാഇടവക, അറത്തിൽ

മഹാ ഇടവക വലിയ പെരുന്നാൾ

🗓️ 07-05-2023
⏰05:15 pm

➡️പെരുന്നാൾ പ്രദിക്ഷണം

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

07/05/2023

സെന്റ് ജോർജ് ഓർത്തഡോൿസ്‌ മഹാഇടവക, അറത്തിൽ

മഹാ ഇടവക വലിയ പെരുന്നാൾ

🗓️ 07-05-2023
⏰07:15 am

➡️വി. കുർബ്ബാന

➡️ പൊതുസമ്മേളനം

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

03/05/2023

Holy Ordination to the order of Sub-Diaconate

Br. Samuel Sunny (Desin)
Br. Mathew Joseph (Sijo)
Br. George Varghese(Jijo)

By the Hands of :
H. G. Dr. Mathews Mar Thimothios Metropolitan
(Chengannur Diocese)

⛪ Bethel Mar Gregorios Aramanapally, Chengannur

🗓️ 03.05.2023
⌚ 06.30 am

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

26/04/2023

✝️ ജീവമന്ന | ചെങ്ങന്നൂർ ഭദ്രാസന പ്രതിമാസ ഓൺലൈൻ ധ്യാനം ✝️

2023 ഏപ്രിൽ 26 ബുധൻ 11am

ധ്യാനം നയിക്കുന്നത്

റവ ഫാ തോമസ് പി നൈനാൻ
(സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗം)

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

👉🏼 Please Like, Share and Subscribe.

23/04/2023

മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാധ്യമ വിഭാഗത്തിന്റെ പ്രതിവാര ഓൺലൈൻ വാർത്ത ബുള്ളറ്റിൻ

Live on
Bethel Creations
Chengannur Diocese Media

23/04/2023

സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, കൂർത്തമല

വി. കുർബാന :
നവാഭിഷിക്തനായ റവ. ഫാ. ദാനിയേൽ മാത്യു
(ഫാ. റിനോ കെ. മാത്യു)

നവാഭിഷിക്ത വൈദികന് ഇടവകയുടെ ആദരവും

2023 ഏപ്രിൽ 23 ഞായർ രാവിലെ 07.00

Live on
Bethel Creations
Facebook I YouTube

22/04/2023

തിരുച്ചെങ്ങന്നൂർ മാതാ പള്ളി (പഴയ സുറിയാനി പള്ളി)

മാർ ഇവാനിയോസ് ബാവായുടെ 229-ാം ഓർമ്മപ്പെരുന്നാൾ

ഭക്തിനിർഭരമായ റാസ

🗓️22-04-2023
⏰05:30 pm

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

16/04/2023

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
OSSAE - ചെങ്ങന്നൂർ ഭദ്രാസനം

വേദപ്രവീൺ - Convocation - 2023

2023, ഏപ്രിൽ 15, ഞായർ 02.00 PM

അദ്ധ്യക്ഷൻ : അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത

മുഖ്യ പ്രഭാഷണം : റവ. ഫാ. ഡോ. റെജി മാത്യു

Live on
Bethel Creations
Facebook I You Tube

13/04/2023

Holy Ordination to the order of PRIESTHOOD

Dn. Daniel Mathew(Rino K Mathew)

By the Hands of :
H. G. Dr. Mathews Mar Thimothios Metropolitan
(Chengannur Diocese)
In the presence of:
H.G.Kuriakose Mar Clemis Metropolitan

⛪St. John's chapel,koorthamala

🗓️ 13.04.2022
⌚ 06.30 am

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

12/04/2023

Holy Ordination to the order of PRIESTHOOD

Dn. Jithin Joseph Mathew

By the Hands of :
H. G. Dr. Mathews Mar Thimothios Metropolitan
(Chengannur Diocese)

⛪ St. George Orthodox Church,Mangalam

🗓️ 12.04.2022
⌚ 06.30 am

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

08/04/2023

സെൻ്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി, പിരളശ്ശേരി

ഉയിർപ്പ് പെരുന്നാൾ

🗓️ 09 ഏപ്രിൽ 2023 ഞായർ
⏰03:30 am

രാത്രിനമസ്ക്കാരം
പ്രഭാതനമസ്ക്കാരം
വി. കുർബ്ബാന
ഉയിർപ്പ് ശുശ്രൂഷ

മുഖ്യകാർമികത്വം:
ഫാ. തോമസ് വർഗ്ഗീസ് കടവിൽ

Live On:
SIMHASANA PALLI MEDIA
ST. GEORGE O. C.S.C PIRALASSERY

07/04/2023

സെൻ്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളി, പിരളശ്ശേരി

ദുഃഖ വെള്ളി ശുശ്രൂഷ

🗓️ 07 ഏപ്രിൽ 2023 ഞായർ
⏰7:30 am

മുഖ്യകാർമികത്വം:
ഫാ. തോമസ് വർഗ്ഗീസ് കടവിൽ

Live On:
SIMHASANA PALLI MEDIA
ST. GEORGE O. C.S.C PIRALASSERY

06/04/2023

മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ പള്ളി, നീർവിളാകം

കാൽകഴുകൽ ശുശ്രൂഷ

🗓️ 06-04-2023
⏰ 02:30 pm

മുഖ്യ കാർമികത്വം :- അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ

Live on
Bethel Creations
Facebook | YouTube
Chengannur Diocese Media

Address


Website

Alerts

Be the first to know and let us send you an email when Puthencavu Cathedral Media Wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share