Social Kada

Social Kada ഇവിടെ എല്ലാം കിട്ടും

25/10/2022

വാട്‌സ്ആപ്പ് ഡൗൺ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രൻഡിങ്ങ്

18/10/2022

തിങ്കളാഴ്ച്ച തന്നെയായിരുന്നു ഗിന്നസ് ലോക റെക്കോഡിന്റെ ട്വീറ്റ്

18/10/2022

ഈ അവസരത്തില്‍ ഞാന്‍ ജോലിയെക്കുറിച്ചൊന്നും ചിന്തിച്ചില്ല. തോക്ക് എടുത്ത് വെടിവയ്ക്കാന്‍ തീരുമാനിക്കുകയായിരു...

രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ: മൂന്ന് വർഷത്തിനകം രാജ്യത്തെല്ലായിടത്തും
25/08/2022

രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ: മൂന്ന് വർഷത്തിനകം രാജ്യത്തെല്ലായിടത്തും

ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ സ്‌പെക്ട്രം ലേലമായിരുന്നു ഏഴ് ദിവസങ്ങളിലായി നടന്നത്.

കാള്‍സണെ പരാജയപ്പെടുത്തിയത് നാല് ഇന്ത്യന്‍ താരങ്ങള്‍; അതില്‍ മലയാളിയും
25/08/2022

കാള്‍സണെ പരാജയപ്പെടുത്തിയത് നാല് ഇന്ത്യന്‍ താരങ്ങള്‍; അതില്‍ മലയാളിയും

വിശ്വനാഥന്‍ ആനന്ദ് ഒഴികെ മറ്റൊരു ഇന്ത്യന്‍ താരവും കാള്‍സണെ ക്ലാസിക് ശൈലിയില്‍ പരാജയപ്പെടുത്തിയിട്ടില്ലെന്ന...

13 വര്‍ഷത്തിനു ശേഷം അവതാര്‍ വീണ്ടും തിയറ്ററുകളിലേക്ക്, 4കെ എച്ച്ഡിആറില്‍       >>
24/08/2022

13 വര്‍ഷത്തിനു ശേഷം അവതാര്‍ വീണ്ടും തിയറ്ററുകളിലേക്ക്, 4കെ എച്ച്ഡിആറില്‍ >>

2009 ഡിസംബറില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയ ചിത്രം

രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം
24/08/2022

രാജ്യത്ത് ടോൾ പ്ലാസകൾ നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

india stops toll plaza

നടന്‍ റിസബാവ അന്തരിച്ചു▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂13- September -2021🆂🅾🅲🅸🅰🅻 കട ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢവാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ J...
13/09/2021

നടന്‍ റിസബാവ അന്തരിച്ചു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

13- September -2021
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
https://chat.whatsapp.com/GmHKEI33n5h1C8hWTMRwqy
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. സിദ്ദീഖും ലാലും സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ ചുവടുറപ്പിച്ചത്. പിന്നീട് നായകനായും വില്ലനായും സിനിമയില്‍ അദ്ദേഹം നിറഞ്ഞു‌.കൊച്ചിയിൽ ആദ്യകാലത്തെ നാടകചലച്ചിത്ര നടനും ഗായകനും സംഘാടകനുമായ ശ്യാമൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഇസ്‌മയിലിന്റെ മകനായ രിസബാവയ്‌ക്ക് ചെറുപ്പംമുതൽ നാടകത്തോട് കടുത്ത പ്രണയമായിരുന്നു.നാലാം ക്ലാസിൽ പഠിക്കുമ്പോൾ തീ വെളിച്ചമാണ് എന്ന നാടകത്തിലൂടെ അഭിനയത്തിെൻറ ലോകത്തേക്ക് കടന്നുവന്ന രിസബാവ കഴിഞ്ഞ 40 വർഷമായി അഭിനയരംഗത്തുണ്ട്. നാടകത്തിലും സിനിമയിലും സീരിയലുകളിലുമായി നൂറുകണക്കിന് കഥാപാത്രങ്ങൾ.

06/09/2021

ജോ റൂട്ടിലൂടെയും ഹസീബ് ഹമീദിലൂടെയും രണ്ടാം സെഷനില്‍ വിജയത്തിലേക്ക് ബാറ്റു വീശാനിറങ്ങിയ ഇംഗ്ലണ്ടിനെ രവീന്ദ്.....

05/09/2021
04/09/2021

കോഴിക്കോട് ∙ ജില്ലയിൽ വീണ്ടും നിപ്പ വൈറസ് ബാധയുണ്ടായതായി സംശയം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്...

30/08/2021

24news Dr Arun Kumar Kerala Kerala University Sreekandan Nair KERALA ട്വന്റി ഫോര്‍ ന്യൂസിലെ പ്രധാന അവതരാകന്‍ അരുണ്‍കുമാര്‍ ചാനലില്‍ നിന്നും ഇറങ്ങി. കേരള ....

Happy Onam 😍
21/08/2021

Happy Onam 😍

🏅ടോക്യോ ഒളിമ്പിക്സ് ഇന്ത്യക്ക് ആദ്യ സ്വർണമെഡൽ! ജാവലിൻ ത്രോയിൽ നീരജ് ചോപ്രായാണ് സ്വർണമെഡൽ നേടിയത്▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂07- ...
07/08/2021

🏅
ടോക്യോ ഒളിമ്പിക്സ് ഇന്ത്യക്ക് ആദ്യ സ്വർണമെഡൽ! ജാവലിൻ ത്രോയിൽ നീരജ് ചോപ്രായാണ് സ്വർണമെഡൽ നേടിയത്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

07- August -2021
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
https://chat.whatsapp.com/GQY5qT4NYIrCTtxZcenPw6
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

ഇന്ത്യയുടെ സ്പോര്‍ട്ടിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഹീറോയുടെ ഉദയം കണ്ട് ടോക്കിയോ ഒളിമ്പിക്സ്. ഇന്ന് ജാവ്‍ലിന്‍ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്ത്യയുടെ അത്‍ലറ്റിക്സിലെ തന്നെ ആദ്യ മെഡൽ നേട്ടം സ്വര്‍ണ്ണം നേടി സ്വന്തമാക്കുകയായിരുന്നു

ആദ്യ ശ്രമത്തിൽ തന്നെ 87.03 മീറ്റര്‍ ദൂരം എറി‍ഞ്ഞ് നീരജ് താന്‍ മെഡലിനായുള്ള പ്രധാന പോരാളിയാണെന്ന് തെളിയിക്കുകയായിരുന്നു. രണ്ടാം ശ്രമത്തിൽ ആദ്യത്തേതിനെക്കാള്‍ മികച്ച ദൂരം നേടുവാന്‍ ഇന്ത്യന്‍ താരത്തിനായി. 87.58 ആണ് രണ്ടാം ശ്രമത്തിൽ ഇന്ത്യന്‍ താരം നേടിയത്. മൂന്നാം ശ്രമത്തിൽ ആദ്യ രണ്ട് ശ്രമത്തിനും അരികിലെത്തുവാന്‍ താരത്തിന് സാധിച്ചില്ല. 76.79 മീറ്റര്‍ മാത്രമാണ് നീരജ് നേടിയത്. എന്നാൽ ആദ്യ എട്ടിലേക്ക് ഒന്നാമനായി തന്നെ ഇന്ത്യന്‍ താരം മുന്നേറി.

മൂന്നാം റൗണ്ടിലെ അവസാന ശ്രമത്തിൽ ബെലാറസ് താരം ജര്‍മ്മനിയുടെ ഏറ്റവും മികച്ച ജാവ്‍ലിന്‍ അത്‍ലീറ്റും ഈ സീസണിൽ 90 മീറ്ററിന് മുകളിൽ എറിഞ്ഞ താരവുമായ ജോഹാന്നസ് വെറ്ററെ പുറത്താക്കുന്നതാണ് കണ്ടത്. വെറ്റര്‍ തന്റെ ആദ്യ ശ്രമത്തിൽ നേടിയ 82.52 മാത്രം നേടിയപ്പോള്‍ അടുത്ത രണ്ട് ശ്രമവും പരാജയപ്പെട്ടു.

മലദ്വാരം പോലുമില്ലാതെ ഒട്ടേറെ ഗുരുതര രോഗങ്ങളുമായി ജീവിതത്തോട് മല്ലിടുകയാണ് കോഴിക്കോട് പാറോപ്പടിയിലെ രണ്ട് വയസുകാരൻ ആയുഷ്...
22/07/2021

മലദ്വാരം പോലുമില്ലാതെ ഒട്ടേറെ ഗുരുതര രോഗങ്ങളുമായി ജീവിതത്തോട് മല്ലിടുകയാണ് കോഴിക്കോട് പാറോപ്പടിയിലെ രണ്ട് വയസുകാരൻ ആയുഷ്

ആയുഷിന് പുതുജീവനേകാൻ സഹായം തേടി കുടുംബം

ചികിത്സയ്ക്ക് വേണ്ടത് 20 ലക്ഷം രൂപ

കോഴിക്കോട്: രോഗം എന്താണെന്ന് മനസ്സിലാക്കാൻ തുടങ്ങുന്ന പ്രായത്തിലെ രോഗങ്ങൾക്കൊപ്പമാണ് ആയുഷിന്റെ ജീവിതം. പറഞ്ഞാൽ തീരാത്തത്ര രോഗങ്ങളുമായി ആണ് ഈ രണ്ടു വയസ്സുകാരൻ ജീവിക്കുന്നത്

ജനിച്ച ദിവസം മുതൽ തുടങ്ങിയതാണ് അസുഖങ്ങൾ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ആണ് ആദ്യം കണ്ടു തുടങ്ങിയത് എന്നാൽ പിന്നീടാണ് തന്റെ ഓമനമകന് മറ്റ് അസുഖങ്ങൾ ഉണ്ടെന്ന് മാതാപിതാക്കൾ അറിഞ്ഞുതുടങ്ങിയത്

മകന്റെ ശരീരത്തിലെ അവയവങ്ങളെല്ലാം സ്ഥാനം മാറി ആണ് കിടക്കുന്നത് അറിഞ്ഞത് നിജീഷിനും അഞ്ജുവിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു വൃക്ക സംബന്ധമായ അസുഖങ്ങളും ഹൃദയത്തിൽ ദ്വാരവുമുണ്ട് ആയുഷിന് ജനിച്ചത് മുതൽ മലദ്വാരവുമില്ല.

വേദന വരുമ്പോൾ അമ്മയെ വിളിച്ച് ഉറക്കേ കരയും അത് മാത്രമാണ് അവന് ആശ്വാസം താൻ അനുഭവിക്കുന്ന വേദന പോലും മനസ്സിലാക്കാതെയുള്ള അവന്റെ ജീവിതമാണ് ഈ മാതാപിതാക്കളുടെ ഏറ്റവും വലിയ സങ്കടം

ഇനി ആയുഷ് രക്ഷപ്പെടാൻ ശസ്ത്രക്രിയ കൂടിയേതീരൂ
20 ലക്ഷം ആണ് ചികിൽസയ്ക്ക് ആവശ്യമായി വരുന്നത് ഇത്രയും വലിയ തുക ഈ കുടുംബത്തതിന് താങ്ങാവുന്നതിനും അപ്പുറമാണ് 3 ശസ്ത്രക്രിയകൾ ആണ് ആയുഷിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത് മൂന്ന് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായിട്ട് വേണം അത് ചെയ്യാൻ മൂന്ന് ശസ്ത്രക്രിയകൾക്കും കൂടിയാണ് 20 ലക്ഷം വരുന്നത്

പൊന്നോമന മകൻ വീടിൻറെ മുറ്റത്ത് കളിചിരിയുമായി ഓടി നടക്കുന്നത് കാണാൻ ആണ് ഇവർ ആഗ്രഹിക്കുന്നത് എല്ലാവരെയും പോലെ അവനും വളരണം വേദനകളില്ലാത്ത ലോകത്ത് നിറഞ്ഞ പുഞ്ചിരിയോടെ ജീവിക്കണം ആയുഷിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നമുക്കും ഒപ്പം ചേരാം

ആയുഷിനെ സഹായിക്കാം

ആയുഷ് ചികിത്സാ സഹായസമിതി

Account Number
0839101050570

IFSC : CNRBOOOO839
Contact : 9947158060
Google pay : 70 34 65 64 31

19/07/2021

മാലിക്കിലെ തരംഗമായ ഗാനം പാടിയത് മലപ്പുറം സ്വദേശിനിയായ പത്തുവയസുകാരി ഹിദയാണ്



ഇവിടെ എല്ലാം കിട്ടും LIKE 👉Social Kada

വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ join ചെയ്യൂ 👉 Whatsapp link : https://chat.whatsapp.com/BRZJUkcix5D1udJQDIEoPh

Facebook Group Join👉 Malayali Media and Entertainment Network ™ ®

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കെതിരെ നുണ പ്രചരണം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓൺലൈൻ വാർത്താ മാധ്യമ കൂട്ടായ്മ KROMA യുടെ ...
18/07/2021

ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കെതിരെ നുണ പ്രചരണം: ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓൺലൈൻ വാർത്താ മാധ്യമ കൂട്ടായ്മ KROMA യുടെ പ്രമേയം

കോഴിക്കോട്: ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കെതിരെ വർദ്ധിച്ചു വരുന്ന നുണ പ്രചാരണങ്ങളെ അപലപിച്ചു കൊണ്ട് *KROMA (Kerala Reporters & Online Media Association)* യുടെ സംസ്ഥാന കമ്മിറ്റി പ്രമേയം അവതരിപ്പിച്ചു. ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള മലയാളി സമൂഹം തത്സമയ വാർത്തകൾക്കായി ആശ്രയിക്കുന്ന ഓൺലൈൻ മാധ്യമങ്ങളെ കരിവാരി തേക്കാൻ നടക്കുന്ന ശ്രമങ്ങളെ ശക്തിയായി എതിർക്കുമെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സെക്രട്ടറി മുജീബ് റഹ്മാൻ പറഞ്ഞു.

കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഓൺലൈൻ വഴി കൂടിയ മീറ്റിങ്ങിൽ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രസിഡന്റ്‌ സബീൽ മുക്കം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രത്യേക ക്ഷണിതാവായി ചെങ്ങന്നൂർ ഓൺലൈൻ വാർത്തയുടെ പ്രതിനിധി ജയകുമാർ ആലപ്പുഴ സംസാരിച്ചു. പ്രമേയത്തെ അനുകൂലിച്ചു കൊണ്ട് സംസ്ഥാന വർക്കിംഗ്‌ കമ്മിറ്റി അംഗവും എറണാകുളം ജില്ലാ കോ-ഓർഡിനേറ്ററുമായ സുരേഷ് ചന്ദ്രൻ പയ്യാംങ്കോട്, വൈസ് പ്രസിഡന്റ്‌ കൃഷ്ണകുമാർ,നവാസ് മാനു, PRO സാലിം സി കെ, ജോയിന്റ് സെക്രട്ടറി ഷജീർ മുണ്ടിക്കൽ താഴം ( Social കട ) എന്നിവരും സംസാരിച്ചു. ട്രെഷറർ അസ്‌ലം കൊടുവള്ളി നന്ദി അറിയിച്ചു.

സത്യസന്ധമായ വാർത്തകൾ തത്സമയം ജനങ്ങളിൽ എത്തിക്കുന്ന കേരളത്തിലെ എല്ലാ ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കും പൊതുയോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

KROMA STATE COMMITTEE

C⭕VID UPDATEകേരളത്തിൽ കോവിഡ്സ്ഥിരീകരിച്ചത് -13,956രോഗമുക്തി -13,613മരണം -81TPR -10.69%▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂*18- July -202...
18/07/2021

C⭕VID UPDATE
കേരളത്തിൽ കോവിഡ്
സ്ഥിരീകരിച്ചത് -13,956
രോഗമുക്തി -13,613
മരണം -81
TPR -10.69%
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

*18- July -2021*
🆂🅾🅲🅸🅰🅻 *കട*
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
*വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ*👇
https://chat.whatsapp.com/BRZJUkcix5D1udJQDIEoPh
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

സംസ്ഥാനത്ത് ഇന്ന് 13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2203, കോഴിക്കോട് 1646, എറണാകുളം 1540, തൃശൂര്‍ 1475, കൊല്ലം 1022, തിരുവനന്തപുരം 905, പാലക്കാട് 607, കണ്ണൂര്‍ 706, ആലപ്പുഴ 748, കോട്ടയം 633, കാസര്‍ഗോഡ് 624, വയനാട് 467, പത്തനംതിട്ട 330, ഇടുക്കി 308 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, തൃശൂര്‍, കാസര്‍ഗോഡ് 6 വീതം, പത്തനംതിട്ട 5, കൊല്ലം, ആലപ്പുഴ, വയനാട് 4 വീതം, കോട്ടയം 3, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 2 വീതം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,613 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1133, കൊല്ലം 1499, പത്തനംതിട്ട 418, ആലപ്പുഴ 450, കോട്ടയം 599, ഇടുക്കി 235, എറണാകുളം 1224, തൃശൂര്‍ 1539, പാലക്കാട് 833, മലപ്പുറം 2299, കോഴിക്കോട് 1686, വയനാട് 352, കണ്ണൂര്‍ 670, കാസര്‍ഗോഡ് 676 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,25,041 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,20,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,794 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2005 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

➰➰➰➰➰➰➰➰➰➰

ƛƊƔƬ

നിങ്ങളുടെ ബിസിനസ് കുറഞ്ഞ ചിലവിൽ സോഷ്യൽ മീഡിയ പ്രൊമോഷൻ വഴി വിജയത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നോ❓

കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 👇
http://wa.me/918075112955

➖➖➖➖➖➖➖➖➖➖
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
*Telegram Link*📠
https://t.me/joinchat/3yPf9qKldGAzMGE1
------------------------------------------

പരസ്യങ്ങൾക്ക് ബന്ധപ്പെടുക
wa.me/919995023614

Stay healthy 🏡 stay safe🧘🏻‍♂️

🛍️🚫പെരുന്നാൾ ; ആൾക്കൂട്ടം നിയന്ത്രിക്കും , കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ നടപടിയെടുക്കും : കമ്മിഷണർ എ വി ജോർജ്▂▂▂▂▂▂▂▂▂▂▂▂▂...
17/07/2021

🛍️🚫
പെരുന്നാൾ ; ആൾക്കൂട്ടം നിയന്ത്രിക്കും , കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ നടപടിയെടുക്കും : കമ്മിഷണർ എ വി ജോർജ്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

17- July -2021
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
https://chat.whatsapp.com/BRZJUkcix5D1udJQDIEoPh
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ്.

ജനം തെരുവിലിറങ്ങി ഇളവുകൾ ആഘോഷമാക്കി മാറ്റരുതെന്ന് കോഴിക്കോട് കമ്മിഷണർ എ വി ജോർജ് പറഞ്ഞു.

എസ് എം സ്‌ട്രീറ്റിലും പാളയത്തും തിരക്കേറിയാൽ പ്രവേശനം തടയും. കൂടുതൽ ആളുകൾ യാത്ര ചെയ്താൽ വാഹനം പിടിച്ചെടുക്കുമെന്നും കോഴിക്കോട് പൊലീസ് കമ്മിഷണർ വ്യത്യമാക്കി. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തിയതികളിലാണ് സർക്കാർ ഇളവ് നല്‍കിയിരിക്കുന്നത്.

➰➰➰➰➰➰➰➰➰➰

ƛƊƔƬ

നിങ്ങളുടെ ബിസിനസ് കുറഞ്ഞ ചിലവിൽ സോഷ്യൽ മീഡിയ പ്രൊമോഷൻ വഴി വിജയത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നോ❓

കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 👇
http://wa.me/918075112955

➖➖➖➖➖➖➖➖➖➖
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
*Telegram Link*📠
https://t.me/joinchat/3yPf9qKldGAzMGE1
------------------------------------------

പരസ്യങ്ങൾക്ക് ബന്ധപ്പെടുക
wa.me/919995023614

Stay healthy 🏡 stay safe🧘🏻‍♂️

WhatsApp Group Invite

🚨 Breaking News🚨മുഖ്യമന്ത്രിയും വ്യാപാരികളും തമ്മിലുള്ള ചർച്ച പൂർത്തിയായി.കൂടിക്കാഴ്ച വിജയകരം▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂16- Jul...
16/07/2021

🚨 Breaking News🚨
മുഖ്യമന്ത്രിയും വ്യാപാരികളും തമ്മിലുള്ള ചർച്ച പൂർത്തിയായി.
കൂടിക്കാഴ്ച വിജയകരം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

16- July -2021
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
https://chat.whatsapp.com/BRZJUkcix5D1udJQDIEoPh
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

_*മുഖ്യമന്ത്രിയും വ്യാപാരികളും തമ്മിലുള്ള ചർച്ച പൂർത്തിയായി;*_
_*കൂടിക്കാഴ്ച വിജയകരം*_

_🔲പെരുന്നാളിന് ഇളവുകൾ നൽകിയേക്കുമെന്ന സൂചന._

_🔲നിയമം ലംഘിച്ച് കടകൾ തുറക്കില്ലെന്ന് വ്യാപാരികൾ._
_ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ചതായും നേതാക്കൾ._

_🔲കടകളുടെ പ്രവർത്തന സമയം നീട്ടിയേക്കും._

_🔲സമരത്തിൽ നിന്ന് പിന്മാറിയതായും വ്യാപാരികൾ_

_ഇളവുകൾ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കും_

➰➰➰➰➰➰➰➰➰➰

ƛƊƔƬ

നിങ്ങളുടെ ബിസിനസ് കുറഞ്ഞ ചിലവിൽ സോഷ്യൽ മീഡിയ പ്രൊമോഷൻ വഴി വിജയത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നോ❓

കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 👇
http://wa.me/918075112955

➖➖➖➖➖➖➖➖➖➖
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
*Telegram Link*📠
https://t.me/joinchat/3yPf9qKldGAzMGE1
------------------------------------------

പരസ്യങ്ങൾക്ക് ബന്ധപ്പെടുക
wa.me/919995023614

Stay healthy 🏡 stay safe🧘🏻‍♂️

WhatsApp Group Invite

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും- മന്ത്രി ആന്റണി രാജു▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂16- July -2021🆂🅾🅲🅸🅰🅻 കട ⓝⓔⓦⓢ ⓤⓟ...
16/07/2021

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും- മന്ത്രി ആന്റണി രാജു
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

16- July -2021
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
https://chat.whatsapp.com/BRZJUkcix5D1udJQDIEoPh
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടു വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നും മന്ത്രി അറിയിച്ചു.

പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

➰➰➰➰➰➰➰➰➰➰

ƛƊƔƬ

നിങ്ങളുടെ ബിസിനസ് കുറഞ്ഞ ചിലവിൽ സോഷ്യൽ മീഡിയ പ്രൊമോഷൻ വഴി വിജയത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നോ❓

കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 👇
http://wa.me/918075112955

➖➖➖➖➖➖➖➖➖➖
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
*Telegram Link*📠
https://t.me/joinchat/3yPf9qKldGAzMGE1
------------------------------------------

പരസ്യങ്ങൾക്ക് ബന്ധപ്പെടുക
wa.me/919995023614

Stay healthy 🏡 stay safe🧘🏻‍♂️

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; എറണാകുളം കൂനംതൈയ്യിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു.▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂16- July -2021🆂...
16/07/2021

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; എറണാകുളം കൂനംതൈയ്യിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു.
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

16- July -2021
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
https://chat.whatsapp.com/BRZJUkcix5D1udJQDIEoPh
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

പുലർച്ചെയാണ് എറണാകുളം കൂനംതൈയ്യിൽ ഹംസയുടെ മൂന്ന് നില വീട് നിലംപൊത്തിയത്. വീടിനകത്ത് കുടുങ്ങിയവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. കരിങ്കൽ അടിത്തറയിൽ ചെങ്കല്ല് കൊണ്ട് പണിത താഴത്തെ നില പൂർണമായി തകർന്നു. തകർന്ന ഭാഗം സമീപത്തെ വീടിനും ഭീഷണിയായിരിക്കുകയാണ്.

ക്രെയിൻ ഉപയോഗിച്ച് വീടിന്‍റെ പ്രധാന ഭാഗങ്ങൾ നീക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

➰➰➰➰➰➰➰➰➰➰

ƛƊƔƬ

നിങ്ങളുടെ ബിസിനസ് കുറഞ്ഞ ചിലവിൽ സോഷ്യൽ മീഡിയ പ്രൊമോഷൻ വഴി വിജയത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നോ❓

കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 👇
http://wa.me/918075112955

➖➖➖➖➖➖➖➖➖➖
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
*Telegram Link*📠
https://t.me/joinchat/3yPf9qKldGAzMGE1
------------------------------------------

പരസ്യങ്ങൾക്ക് ബന്ധപ്പെടുക
wa.me/919995023614

Stay healthy 🏡 stay safe🧘🏻‍♂️

WhatsApp Group Invite

എസ്.എസ്.എല്‍.സി തോറ്റവരാണോ? വിഷമിക്കണ്ട, കൊടൈക്കനാലില്‍ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂16- J...
16/07/2021

എസ്.എസ്.എല്‍.സി തോറ്റവരാണോ? വിഷമിക്കണ്ട, കൊടൈക്കനാലില്‍ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

16- July -2021
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
https://chat.whatsapp.com/BRZJUkcix5D1udJQDIEoPh
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

എ പ്ലസുകാരുടെ വിജയത്തില്‍ സോഷ്യല്‍മീഡിയ നിറയുമ്പോള്‍ ആ മിന്നുന്ന തിളക്കത്തെക്കാള്‍ ചിലരെ ആകര്‍ഷിച്ചത് ഒരു വന്‍ ഓഫറാണ്. കാരണം തോറ്റവര്‍ക്ക് വേണ്ടിയുള്ളതായിരുന്നു ഈ ഓഫര്‍. എസ്.എസ്.എല്‍.സി തോറ്റവരെ കൊടൈക്കനാലിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഒരു മലയാളി. സൌജന്യ താമസമൊരുക്കിയാണ് ഹാമോക്ക് ഹോംസ്റ്റേ ഉടമയായ സുധി കൊടൈക്കനാലിലേക്ക് ക്ഷണിക്കുന്നത്.

''ഈ വർഷം എസ്.എസ്.എല്‍.സി പരീക്ഷയിൽ പൊരുതി തോറ്റവർ ആണോ നിങ്ങൾ ?, നിങ്ങളെ സ്നേഹപൂർവ്വം കൊടൈക്കനാലിലേക്ക്‌ ക്ഷണിക്കുന്നു എന്ന സുധിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ‘തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത്’ എന്ന തലക്കെട്ടോടെയാണ് സുധി കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഓഫർ ഈ മാസം അവസാനം വരെ മാത്രമാണെന്നും റിസൾട്ടിന്‍റെ പ്രൂഫ് കൊണ്ടു വന്നെങ്കിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ എന്നും അറിയിപ്പിൽ പറയുന്നു.

പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് സുധിയെ വിളിക്കുന്നത്. കോഴിക്കോട് വടകര സ്വദേശിയായ സുധി 15 വര്‍ഷമായി കൊടൈക്കനാലിലാണ് താമസം. അതേസമയം ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ചരിത്ര വിജയമാണ് ഉണ്ടായത്. 99.47 ആണ് വിജയശതമാനം.

https://www.facebook.com/101629508171914/posts/331388791862650/

➰➰➰➰➰➰➰➰➰➰

ƛƊƔƬ

നിങ്ങളുടെ ബിസിനസ് കുറഞ്ഞ ചിലവിൽ സോഷ്യൽ മീഡിയ പ്രൊമോഷൻ വഴി വിജയത്തിൽ എത്തിക്കാൻ ആഗ്രഹിക്കുന്നോ❓

കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 👇
http://wa.me/918075112955

🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ

പരസ്യങ്ങൾക്ക് ബന്ധപ്പെടുക
wa.me/919995023614

Stay healthy 🏡 stay safe🧘🏻‍♂️

WhatsApp Group Invite

26/05/2021

ജാഗ്രതാ നിര്‍ദേശം: സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കണം

പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ മൂലം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയോ, വില്ലേജ് ഓഫീസര്‍/ ഗ്രാമപഞ്ചായത്ത് അധികൃ തരുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കുകയോ ചെയ്യണമെന്നും, മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേട്ടും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കൊവിഡ് ടെസ്റ്റ് ഇനി വീട്ടിലും▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂20- May -2021🆂🅾🅲🅸🅰🅻 കട ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢവാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ J...
20/05/2021

കൊവിഡ് ടെസ്റ്റ് ഇനി വീട്ടിലും
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

20- May -2021
🆂🅾🅲🅸🅰🅻 കട
ⓝⓔⓦⓢ ⓤⓟⓓⓐⓣⓔⓢ
വാർത്തകൾ വേഗത്തിൽ അറിയാൻ ഉടൻ തന്നെ Join ചെയ്യൂ👇
https://chat.whatsapp.com/HVqURDVwEFF3W6okitJAYP
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം.
ഉടന്‍ കിറ്റ് പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും മാത്രമേ ടെസ്റ്റ്കിറ്റ് നിര്‍ദേശിക്കുന്നുള്ളൂ.
മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന. ഇത് പരിചയപ്പെടുത്താന്‍ പുതിയ മൊബെെല്‍ ആപ്ലിക്കേഷനും പുറത്തിറക്കും. റിസള്‍ട്ട് 15 മിനിട്ടിനുള്ളില്‍ ലഭ്യമാകും.
ഒരു കിറ്റിന്റെ വില 250 രൂപയാണ്.
കിറ്റ് ലഭ്യമാകുന്നതോടെ പരിശോധന നിരക്ക് കൂടുകയും, രോഗം നിയന്ത്രിക്കാനാകുമെന്നുമാണ് കണക്കുകൂട്ടല്‍.

18/11/2020

ലോകം മുഴുവൻ കോവിഡ് മഹാമാരി ഏൽപ്പിച്ച് ആഘാതത്തിലാണ്. ഇപ്പോഴിതാ കൊറോണ വാറസിന് പിന്നാലെ മറ്റൊരു വൈറസിന്റെ സാന്ന.....

12/11/2020

പിണറായി കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് നടൻ ദേവൻ.പിണറായി വിജയന്റെ നിലപാട് മ....

Address


Website

Alerts

Be the first to know and let us send you an email when Social Kada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Social Kada:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Social Kada

ഇവിടെ എല്ലാം കിട്ടും