Udayippu Varthakal

  • Home
  • Udayippu Varthakal

Udayippu Varthakal We just see everything from a different angle! Read our stories, laugh, think and act!

08/08/2021

ഇനി ഇപ്പോ അടുത്ത കഥ കണ്ടു പിടിക്കണമല്ലോ !
29/09/2020

ഇനി ഇപ്പോ അടുത്ത കഥ കണ്ടു പിടിക്കണമല്ലോ !

വിശ്വാസം! അതല്ലേ എല്ലാം .
09/08/2020

വിശ്വാസം! അതല്ലേ എല്ലാം .

വെറുതെ ഭരണഘടന എഴുതി സമയം കളഞ്ഞല്ലോ.
06/06/2020

വെറുതെ ഭരണഘടന എഴുതി സമയം കളഞ്ഞല്ലോ.

ഇതിലും വലിയ കേസ് വന്നിട്ട് ശാസനയിൽ ഒതുക്കിയതാ. പിന്നെയല്ലേ ഇത്!       😍😘
01/06/2020

ഇതിലും വലിയ കേസ് വന്നിട്ട് ശാസനയിൽ ഒതുക്കിയതാ. പിന്നെയല്ലേ ഇത്!
😍😘

അങ്ങനെ ഒരു കൊറോണാ കാലം !
17/05/2020

അങ്ങനെ ഒരു കൊറോണാ കാലം !

അതല്ലേ ഹീറോയിസം!
15/05/2020

അതല്ലേ ഹീറോയിസം!

04/05/2020

   Thrissur
02/05/2020



Thrissur

ഒരു മനസുഖം!
25/04/2020

ഒരു മനസുഖം!

മുദ്ര ശ്രദ്ധിക്കണം മിഷ്ടർ! ചുമ്മാ ആക്ഷൻ കാണിച്ചെങ്കിലും ആശ്വസിക്കാം
05/04/2020

മുദ്ര ശ്രദ്ധിക്കണം മിഷ്ടർ! ചുമ്മാ ആക്ഷൻ കാണിച്ചെങ്കിലും ആശ്വസിക്കാം

03/04/2020

ഇജ്ജാതി പട്ടി തീ # @ ങ്ങൾ ആണല്ലോ ഈശ്വരാ നാട്ടിൽ ഉള്ളത്.
12/03/2020

ഇജ്ജാതി പട്ടി തീ # @ ങ്ങൾ ആണല്ലോ ഈശ്വരാ നാട്ടിൽ ഉള്ളത്.

പിന്നല്ല! പിള്ളേർക്ക് എന്ത് മാത്രം അവധി ആണ് കിട്ടുന്നത്. നന്ദി വേണം നന്ദി!
10/03/2020

പിന്നല്ല! പിള്ളേർക്ക് എന്ത് മാത്രം അവധി ആണ് കിട്ടുന്നത്. നന്ദി വേണം നന്ദി!

സത്യസന്ധതക്കുള്ള അവാർഡ് ഉടനെ തന്നെ കിട്ടുമായിരിക്കും! വാർത്ത : https://bit.ly/32Ur6OZ
06/03/2020

സത്യസന്ധതക്കുള്ള അവാർഡ് ഉടനെ തന്നെ കിട്ടുമായിരിക്കും!

വാർത്ത : https://bit.ly/32Ur6OZ

അക്രമികളുടെ കൂടെ ചേർന്നു ആൾക്കാരെ തല്ലിയാൽ ഇനി പ്രൊമോഷൻ കൊടുക്കുമായിരിക്കും
28/02/2020

അക്രമികളുടെ കൂടെ ചേർന്നു ആൾക്കാരെ തല്ലിയാൽ ഇനി പ്രൊമോഷൻ കൊടുക്കുമായിരിക്കും

ഓടിയോടി എവിടെയെത്തിയാവോ?
14/02/2020

ഓടിയോടി എവിടെയെത്തിയാവോ?

കൂടെ രാജ്യദ്രോഹി എന്ന വിളിപ്പേരും!
12/02/2020

കൂടെ രാജ്യദ്രോഹി എന്ന വിളിപ്പേരും!

25/01/2020

തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി!

ഇതേ വരെ ലോകത്തിനു മുൻപിൽ മറച്ചു വെച്ചിരുന്ന രഹസ്യം ഇന്നലെയാണ് പ്രധാനമന്ത്രി ജനങ്ങളോട് വെളിപ്പെടുത്തിയത് . ദിവസം മുഴുവൻ അധ്വാനിച്ചു, ആ വിയർപ്പു കൊണ്ട് മുഖത്തു മസ്സാജ് ചെയ്യുന്നത് കൊണ്ടാണ് തനിക്കു ഇത്രയും സൗന്ദര്യം എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ജനങ്ങൾ എല്ലു മുറിയെ പണിയെടുത്തു, വിയർത്തു, സൗന്ദര്യം കൂട്ടാൻ വേണ്ടിയാണു വളരെ കഷപ്പെട്ടിട്ടാണെങ്കിലും അദ്ദേഹം സമ്പത്തുഘടന ഒരു വഴിക്കാക്കിയതെന്ന് കുറച്ചു മിത്രങ്ങൾ പറഞ്ഞു. എന്നാൽ സമ്പത്ത് ഘടന ഇങ്ങനെ പോയാൽ പൗരന്മാർക്കു പണിയെടുക്കാൻ മാത്രമേ നേരം കാണുകയുള്ളു എന്നാണ് ജനസംസാരം.

18/01/2020

കൈപ്പത്തിയും അമ്പത്തിയൊന്നു നേതാക്കളും !

എല്ലാ ഗ്രൂപ്പുകൾക്കും തുല്യ പ്രാധാന്യം നൽകി നേതാക്കളെ തിരഞ്ഞെടുക്കണമെന്ന കേന്ദ്ര നിർദ്ദേശത്തെ തുടർന്നു, കേരളത്തിലുള്ള 1000 ഗ്രൂപ്പുകളോടും തങ്ങളുടെ നേതാക്കളെ നിർദ്ദേശിക്കാൻ കേരളം ഘടകം ആവശ്യപ്പെട്ടു. ഇതിൽ നിന്നും അമ്പത്തിയൊന്നു പേരെ നറുക്കെടുത്തു തീരുമാനിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ നേതാക്കളുടെ പട്ടിക വരുമ്പോഴേക്കും ഗ്രൂപ്പുകളുടെ എണ്ണം 2000 ആവും എന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ ഒരു വിശകലനം.
വെറും 20 നേതാക്കൾ മതിയെന്ന് പറയുന്ന കേന്ദ്ര നേതൃത്വത്തെ, 1000 ഗ്രൂപ്പുള്ള കേരളത്തിന്റെ അവസ്ഥ എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന ആശയക്കുഴപ്പത്തിലാണ് കേരളത്തിലെ നേതാക്കൾ. എന്നാൽ ഏതു നേതാവ് വന്നാലും തങ്ങൾ സ്വീകരിച്ചു കൊള്ളാമെന്നു പറഞ്ഞു താമരയും കർണാടക രീതിയിൽ ചാക്കിട്ടു പിടിത്തം തുടങ്ങിയിട്ടുണ്ട്.

നിക്ഷേപകരെ വരവേൽക്കാൻ കല്ലേറും ഹർത്താലും !കേരളത്തിലുള്ള പ്രശ്നങ്ങൾ നിക്ഷേപകരെ മനസിലാക്കി, അതിനു ശേഷം വെറും വാദ്ഗാനങ്ങൾ ക...
09/01/2020

നിക്ഷേപകരെ വരവേൽക്കാൻ കല്ലേറും ഹർത്താലും !

കേരളത്തിലുള്ള പ്രശ്നങ്ങൾ നിക്ഷേപകരെ മനസിലാക്കി, അതിനു ശേഷം വെറും വാദ്ഗാനങ്ങൾ കൊടുത്തു നിക്ഷേപം കൊണ്ട് വരാനുള്ള സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരമാണ് ഈ ഒരുക്കം. നിക്ഷേപത്തിന് വരുന്നവർക്ക് പൂട്ടി കിടക്കുന്ന കടകൾ, തിരക്ക് ഇല്ലാത്ത റോഡുകൾ, തുറന്ന കട അടപ്പിക്കുന്ന തൊഴിലാളികൾ എന്നിവയെല്ലാം നേരിട്ടു കണ്ടു മനസിലാക്കാനുള്ള സുവർണ അവസരമാണ് ഇത്തവണ കിട്ടിയിരിക്കുന്നത്.

അക്രമരഹിത സമരമാണ് തങ്ങൾ നടത്തുന്നതെന്നും അക്രമം കാണിക്കുന്നവർക്കെല്ലാം കഠിന ശിക്ഷയായ മാപ്പെഴുതി കൊടുക്കൽ, പാർട്ടിയിൽ നിന്നുള്ള തള്ളിപറച്ചിൽ എന്നിവ ഉണ്ടാവുമെന്നും പ്രതിനിധി പറഞ്ഞു . നിക്ഷേപകരെല്ലാം ഈ അവസ്ഥ കണ്ടാൽ കണ്ടം വഴി ഓടുമെന്നാണ് ജനസംസാരം.



P.C Kerala Kaumudi

രണ്ടാഴ്ചത്തേക്കുള്ള  പ്രത്യേക ജിം പാക്കേജ് പുറത്തിറക്കി കുട്ടൻസ് ജിം. പുതുവത്സരം പ്രമാണിച്ചു ജിമ്മിൽ ചേരാൻ വരുന്നവർക്കായ...
31/12/2019

രണ്ടാഴ്ചത്തേക്കുള്ള പ്രത്യേക ജിം പാക്കേജ് പുറത്തിറക്കി കുട്ടൻസ് ജിം.

പുതുവത്സരം പ്രമാണിച്ചു ജിമ്മിൽ ചേരാൻ വരുന്നവർക്കായി രണ്ടാഴ്ചത്തേക്കുള്ള കിടിലൻ മെമ്പർഷിപ്പ് പ്ലാൻ പുറത്തിറക്കി കുട്ടൻസ് ജിം. വെറും 100 രൂപ കൊടുത്താൽ രണ്ടാഴ്ച ജിമ്മിൽ അംഗത്വം ലഭിക്കുന്ന തരത്തിലാണ് പുതിയ പദ്ധതി.

ഇതിനു ശേഷവും തുടരണമെന്ന് ആഗ്രഹമുള്ളവർക്കു സാധാരണ വരിസംഖ്യ അടച്ചു അംഗത്വം പുതുക്കാൻ സാധിക്കും.
കാശ് കുറക്കുന്നത് വഴി, കൂടുതൽ ആളുകൾ തങ്ങളുടെ ജിമ്മിൽ ചേരുമെന്നും അത് വഴി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രോപ്രിയേറ്റർ കുട്ടൻ പറഞ്ഞു.

ഇതിനിടക്ക് കുടിയന്മാർ കുടി നിർത്താതിരിക്കാൻ സ്പെഷ്യൽ ഓഫർ ഇറക്കാനുള്ള ഒരുക്കത്തിലാണ് ബാർ ഉടമകൾ എന്നും ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. .

Address


Website

Alerts

Be the first to know and let us send you an email when Udayippu Varthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share