KKIC FAIHA UNIT

  • Home
  • KKIC FAIHA UNIT

KKIC FAIHA UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KKIC FAIHA UNIT, Media, .

13/03/2023
07/03/2023

കോഴിക്കോട് ഇഖ്റഅ ആശ്പത്രിക്കും, ചെമ്മാട് കരുണ ആശ്പത്രിക്കും, കെ.കെ.ഐ.സി ഡയാലിസിസ് മെഷീൻ
പദ്ധതി ഫണ്ട്‌ കൈമാറി.
----------------------
കുവൈറ്റിലെ മത, സാമൂഹ്യ , ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ഇഖ്‌റഅ ഹോസ്പിറ്റലിൽ ഡയാലിസിസ് മെഷീൻ സ്ഥാപിക്കാനുള്ള ഫണ്ട്‌ സെന്റർ ഭാരവാഹികൾ ഹോസ്പിറ്റൽ അധികൃതർക്ക് കൈമാറി.

കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ പ്രസിഡന്റും , വിസ്ഡം ഇസ്‌ലാമിക് ഓർഗാനൈസേഷന്റെ പ്രസിഡന്റുമായ പി. എൻ . അബ്ദുൽ ലത്തീഫ് മദനി ഇഖ്‌റഅ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ പി സി അൻവറിന് കൈമാറി.

ഇസ്‌ലാഹി സെന്റർ ഖുർആൻ ഹദീസ് ലേർണിംഗ് സെക്രട്ടറി അസ്ഹർ അതേരി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ട്രഷറർ സജ്ജാദ്.കെ ഇസ്‌ലാഹി സെന്റർ മുൻ ഭാരവാഹികളായ അബ്ദുസ്സമദ് കോഴിക്കോട്, ഫൈസൽ തറമ്മൽ, ഇഖ്‌റഅ ഹോസ്പിറ്റൽ നെഫ്റോളജി വിഭാഗം ഹെഡ് ഡോക്ടർ ബെനിൽ ഹഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സെന്ററിന്റെ സാന്ത്വനം ഫണ്ടിൽ നിന്നാണ് നൽകിയത്.

കൂടാതെ ചെമ്മാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണ ഹോസ്പിറ്റലിലും ഒരു ഡയലിസിസ് മെഷീൻ സ്ഥാപിക്കാനുള്ള തുക ഭാരവാഹികൾ കൈമാറി.

07/03/2023

ഇഫ്ത്വാർ ഇന്ത്യ കിറ്റ്💐

അല്ലാഹുവിന്റെ തൗഫീഖോടെ വീണ്ടുമൊരു റമദാനിനെ വരവേൽക്കാൻ നാം ഒരുങ്ങിയിരിക്കുകയാണല്ലോ. ഈ വിശുദ്ധ റമദാനിലും പ്രയാസമനുഭവിക്കുന്ന, ആത്മാഭിമാന ക്ഷതം ഭയന്ന് ഇല്ലായ്മകളിൽ ഒതുങ്ങിക്കഴിയുന്ന ധാരാളം സഹോദരങ്ങളുണ്ടെന്നത് നാം മറക്കരുത്. അത്തരം വീടുകളിൽ റമദാനിൽ ഒരു സമാശ്വാസമായി ഭഷ്യവസ്തുക്കളുടെ കിറ്റ് എത്തിക്കുന്ന കെ.കെ. ഐ.സി. ഇഫ്ത്വാർ ഇന്ത്യ കിറ്റ് പദ്ധതി ഇത്തവണയും നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നു, ഇൻ ശാ അല്ലാഹ്.

പൊതുവേ പ്രയാസമനുഭവിക്കുന്ന മലയോര തീരദേശപ്രദേശങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട്, കേരളത്തിലെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുഖേന, പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

"ഒരാളെ നോമ്പ് തുറപ്പിച്ചാൽ നോമ്പനുഷ്ഠിച്ചയാളുടെ പ്രതിഫലത്തിൽ ഒട്ടും കുറവുവരാതെത്തന്നെ തത്തുല്യമായ പ്രതിഫലം നോമ്പ് തുറപ്പിച്ച വ്യക്തിക്കും ലഭിക്കും" എന്ന നബിവചനം നമുക്ക് അറിവുള്ളതാണല്ലോ. അതിനാൽ ഈ പദ്ധതിയുമായി സഹകരിച്ച് വലിയ നന്മയിലും പുണ്യത്തിലും പങ്കുപറ്റാൻ താങ്കളെ സ്നേഹപൂർവം ഉണർത്തുകയാണ്.

താങ്കൾക്ക് എത്രയാളുകളെ നോമ്പ് തുറപ്പിക്കാനാവും?
ഒരു കുടുംബത്തിന് 5 ദിനാർ
ഒരു വ്യക്തിക്ക് 1/2 ദിനാർ
എന്ന തോതിൽ താങ്കളുദ്ദേശിക്കുന്ന സംഖ്യ ഇവിടെ അറിയിക്കുമല്ലോ.

കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ
സാമൂഹ്യക്ഷേമ വിഭാഗം

بارك الله لك في أهلك ومالك
جزاكم الله خير الجزاء.

19/02/2023

💐💐💐💐💐💐💐
ഖുർആൻ പഠിതാക്കളുടെ ഓൺലൈൻ സംഗമം
കുവൈറ്റ്‌ കേരളാ ഇസ്ലാഹി സെന്റർ ഫെബ്രുവരി 24 ന് സംഘടിപ്പിക്കുന്ന എൻലൈറ്റിനിങ് കോൺഫറൻസിന്റെ ഭാഗമായി അബ്ബാസിയ സോൺ സംഘടിപ്പിക്കുന്ന ഖുർആൻ പഠിതാക്കളുടെ ഓൺലൈൻ സംഗമം 2023 ഫെബ്രുവരി 19 ഞായറാഴ്ച ഇന്ന് കുവൈറ്റ്‌ സൗദി ഖത്തർ സമയം വൈകിട്ട് 6 മണി ഇന്ത്യൻ സമയം രാത്രി 8.30 യു എ ഇ സമയം വൈകിട്ട് 7 മണി

പ്രഭാഷണം. സമീർ മുണ്ടേരി ( ജുബൈൽ ദഅവ സെന്റർ, സൗദി അറേബ്യ )
ഖുർആൻ എന്റെ ജീവിതം

ക്ലാസ്സ്‌ നേരിട്ട് കേൾക്കാൻ

https://us02web.zoom.us/j/8249873469?pwd=a0p3LzExZzBwZkVzUlBwb3hNQ21udz09
PASSCODE 1234
കുടുംബ സമേതം പങ്കെടുക്കുക.

⬇️⬇️⬇️⬇️⬇️⬇️⬇️⬇️
ഓൺലൈൻ തജ് വീദ് പഠന ക്ലാസ്സ്‌

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ എല്ലാ ദിവസങ്ങളിലും
കുവൈത്ത് സമയം
രാവിലെ 4:40 ഇന്ത്യൻ സമയം രാവിലെ 7:10 UAE 5:40

💎💎💎💎💎💎💎💎

⬇️

ONILINE തജ് വീദ് ക്ലാസ് WHATSAPP ഗ്രൂപ്പിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Group 4️⃣

https://chat.whatsapp.com/BpIs7qdvGfc1DSyu6OvzuS
بارك الله فيكم

= = =================
ഇസ്‌ലാം പരിഹാരം ആണ്
Enlightening Conference
ഫെബ്രുവരി 24 വൈകിട്ട് 6 മണിക്ക്
മുഖ്യ പ്രഭാഷണം. ബഹു ഹുസൈൻ സലഫി
🚨🚨🚨💐💐💐🟣🟣

22/06/2022

കുവൈത്ത് കേരള ഇസ്ലാഹി സെന്റർ Salmiya & Hawally യൂണിറ്റ് സംഘടിപ്പിക്കുന്ന വിജ്ഞാന വേദി വിഷയം : സുന്നത്തിന്റെ പ്രാധാന്യവും മാറേണ്ട ചിന്താഗതികളും
മെയ് 22-06 - 2022 ബുധനാഴ്ച (ഇന്ന് ) 🇵🇸സമയം KWT 7.15 PM ക്ലാസ് എടുക്കുന്നത് മുനവ്വർ സ്വലാഹി
സാൽമിയ ഇഹ്‌യാഉതൂറാസ് ഓഡിറ്റോറിയം
ഏവർക്കും സ്വാഗതം
https://g.co/kgs/62CTq3

19/02/2022
09/02/2022
08/06/2021
01/06/2021
27/05/2021
16/04/2021
14/04/2021
02/04/2021
31/03/2021

TODAY TODAY TODAY

💐💐🟣🟣🌹🌹
കുടുംബ സമേതം സ്വർഗത്തിലേക്ക്

KKIC സാൽമിയ യൂനിറ്റ് സംഘടിപ്പിക്കുന്ന
കുടുംബ ക്‌ളാസ് ഇന്ന്

വിഷയം മാതാപിതാക്കൾ

🎤🎤പ്രഭാഷകൻ ഷാഫി സ്വബാഹി

📆തിയതി 31/03/2021( Today )

⏰സമയം -6:30 PM (കുവൈറ്റ് )

9 PM ഇന്ത്യ
7.30 UAE
zoom id -82 49 87 34 69

https://us02web.zoom.us/j/8249873469?pwd=a0p3LzExZzBwZkVzUlBwb3hNQ21udz09

=================
🌹🌹Today at 6:30 P.M after Magrib prayer Family Class by
Resp. Shafi Swabahi

Dear Brother,
Please do not forget to attend our Family Class”.
Wedsday, at 6:30PM -In sha Allah

🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
കുവൈറ്റ് കേരളാ ഇസ്ലാഹി സെന്റർ
സാൽമിയ യൂണിറ്റ്

22/03/2021
19/03/2021

🔴🔴🔴🔴🔴🔴🔴🔴
സഹോദരാ / സഹോദരീ
السلام عليكم ورحمة الله وبركاته
⬇️⬇️⬇️⬇️⬇️⬇️⬇️⬇️

അവികലമായ ജീവിതത്തിന് അന്യൂനമായ ജീവിത ദർശനം അനിവാര്യമാണ്.
അധാർമിക ച്യുതികൾ ശരിയായ മാർഗദർശനത്തിൻറെ അഭാവം ഓർമപ്പെടുത്തുന്നു.

മാനവരാശിക്ക് ഇന്ന്..
കഥകളും കവിതകളും വൈജ്ഞാനികവും ശാസ്ത്ര സാങ്കേതിക രചനകളും ഉൾക്കൊള്ളുന്ന
പ്രാചീനവും ആധുനികവുമായ കോടിക്കണക്കിന് ഗ്രന്ഥങ്ങൾ ഉണ്ട്

എന്നാൽ,
മനുഷ്യ ഹൃദയങ്ങളിൽ മാറ്റത്തിൻറെ പടപ്പാട്ട് രചിക്കുന്ന...
പ്രാകൃതരായ ഒരു ജനസമൂഹത്തെ സർവ്വോൽകൃഷ്ടമായ ഒരു സമൂഹമായി പരിവർത്തിപ്പിച്ച ….
ഒരേയൊരു ഗ്രന്ഥമാണ്
വിശുദ്ധ ഖുർആൻ..

വേദങ്ങളേയും വിശ്വാസങ്ങളേയും അവികസിത സമൂഹങ്ങളുടെ ചാപല്യമായി കാണുന്നവർ ഏറെയുള്ള ഈ കാലത്ത്
വിശുദ്ധ ഖുർആൻ വരുത്തിയ അത്ഭുതമായ പരിവർത്തനം ശരിയായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

അതിനായി, ഇതാ KKIC അബ്ബാസിയ സോൺ QHLC വിഭാഗം ഒരു സുവർണ്ണാവസരം ഒരുക്കുന്നു.

ഖുർആൻ പഠിതാക്കളുടെ സംഗമം

19 മാർച്ച് 2021 വെള്ളിയാഴ്ച (ഇന്ന്)
Kwt Time: 12:45 pm ന്
Ind Time: 3:15 pm ന്
UAE Time: 1:45 pm ന്

ഖുർആൻ മുൻഗാമികളിൽ വരുത്തിയ പരിവർത്തനം
എന്ന വിഷയം

അബ്ദുൽ ജബ്ബാർ മദീനി
അവതരിപ്പിക്കുന്നു.

Online Program

https://us02web.zoom.us/j/8249873469?pwd=a0p3LzExZzBwZkVzUlBwb3hNQ21udz09
Meeting ID: 8249873469
Passcode : 1234

കുടുംബ സമേതം എല്ലാവരും കാണുക, കേൾക്കുക
⬇️⬇️⬇️⬇️⬇️⬇️⬇️⬇️
بارك الله فيكم

KKIC അബ്ബാസിയ സോൺ
===================

17/03/2021
16/03/2021

Please share Maximum

10/03/2021
02/03/2021
13/01/2021

അടുത്ത വെള്ളിയാഴ്ച വൈകിട്ടു ഇന്ഷാ അല്ലാഹ്. ഏവർക്കും സ്വാഗതം

05/01/2021
03/01/2021

Address


Website

Alerts

Be the first to know and let us send you an email when KKIC FAIHA UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KKIC FAIHA UNIT:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share