11/08/2020
https://youtu.be/xGNekvaIeTY
ഈ കഥ പുതിയ തലമുറയിലെ കുട്ടികളും അവരുടെ മാതാ പിതാക്കളും തീർച്ചയായും കാണേണ്ട ഒന്നാണ് . മാതാപിതാക്കൾ വഴക്കു പറയുമ്പോളോ, കളിപ്പാട്ടങ്ങൾ, സൈക്കിൾ, പന്ത് , വാങ്ങി കൊടുക്കാതെ ഇരികുമ്പോഴോ, വഴക്കു പറയുമ്പോളോ , വിനോദയാത്ര വിടാതെ ഇരികുമ്പോഴോ ഒകെ നമ്മുടെ കുഞ്ഞുങ്ങൾ അതിനെ തെറ്റായി എടുത്തു ഇറങ്ങി പോകുകയോ , ആത്മഹത്യ ചെയ്യുകയോ , എന്നെ ആർക്കും വേണ്ട എന്നു കരുതുകയും തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നു.
അങ്ങനെ ഉള്ള സാഹചര്യം വിവരിക്കുന്നതാണ് ഈ കഥ , കുട്ടികൾക്ക് ഈ സാഹചര്യം എങ്ങനെ മറികടക്കാം എന്ന് പഠിപ്പിക്കുന്നു ഒപ്പം മാതാപിതാക്കളെയും.
ടീം
കുട്ടി ടിവി
Watch “ഐസ്ക്രീം വില്പ്പനക്കാരന് - Ice cream Vilpanakkaran” in Malayalam. “Malayalam stories” is a unique channel that uploads original stories from ancient...