Srsn media

Srsn media beauty tips,healthy foods,health tips,and cooking and travel..

15/05/2023

Everyone must watch..uae യിൽ ജോലിയുള്ള എല്ലാ പ്രവാസികളും എത്രയും പെട്ടന്ന് ചെയ്യുക👆👆
ILOE
https://www.iloe.ae
ILOE - Dubai Insurance

02/01/2023

I've received 100 reactions to my posts in the past 30 days. Thanks for your support. 🙏🤗🎉

22/12/2022

കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ആദ്യത്തെ സൈറൺ..

01/12/2022

മൂന്നാർ ചിന്നക്കനാലിലെ Blessing Hotel ലെ രുചിയേറു ആഹാരകലവറ/മൂന്നാറിൽ pogunnavar ഇവിടത്തെ food കിഴിച്ചു നോക്കു..വിലയോ തുച്ഛം👍ഗുണമോ മെച്ചം 👌

04/05/2022

Alain new cycle track | newly opened cycling track in Alain |

13/03/2022

Enjoying weekend

29/01/2022
29/01/2022

Alain Al Nazr Jewelry collection's

02/11/2021

what is hijama therapy/ Hijamah therapy is used for which ailments?Emergence of Hijamah Therapy?
എന്തൊക്കെ അസുഖങ്ങൾക്കാണ് ഹിജാമഃതെറാപ്പിയും യൂനാനി ചികിത്സയും?നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും dr mayoof ഉത്തരം നൽകുന്നു...

23/07/2021

ഇവിടത്തെ mandi വേറെ level | alain review | Al khaleej Restaurant recipe|

28/06/2021

അലയിൻ maqamile കൊക്ക്‌ മരം
Stork tree in Alain

25/06/2021
19/06/2021
എന്റെ പ്രിയപ്പെട്ട സുഹ്രത്തുക്കളെ നമ്മളിൽ പലർക്കുമുള്ള ഒരു അസുഖമാണ് kidny stone എനിക്കും ഉണ്ടായിരുന്നു,വെള്ളത്തിന്റെ കുറ...
18/06/2021

എന്റെ പ്രിയപ്പെട്ട സുഹ്രത്തുക്കളെ നമ്മളിൽ പലർക്കുമുള്ള ഒരു അസുഖമാണ് kidny stone എനിക്കും ഉണ്ടായിരുന്നു,വെള്ളത്തിന്റെ കുറവ് കൊണ്ടും,uric acid ന്റെ വർദ്ധനവ് കൊണ്ടുമൊക്കെയാണ് stone ഉണ്ടാകുന്നത്.ഇത് വന്നവർക്കറിയാം urination സമയത്തുള്ള അസഹ്യമായ വേതന. 3,4കാര്യങ്ങൾ കൊണ്ട് നമുക്ക് ഈ പ്രെശ്നം പരിഹരിക്കാം ഞാൻ ഇത്‌ മുടങ്ങാതെ ചെയ്യന്നത് കൊണ്ട് എനിക്ക് ഒരുപാട് കുറവുണ്ട് ..ഇതാണ് എനിക്ക് നിങ്ങളുമായി ഷെയർ ചയ്യാനുള്ളത്.
(എല്ലാരും പറയുന്ന ഒന്നാണ് apple cider vinager
പക്ഷെ ആരും ആപ്പിൾ കഴിക്കാൻ പറയുന്നില്ല)
1,ദിവസവും രാവിലെയും വൈകുന്നേരവും ഓരോ ആപ്പിൾ കഴിക്കുക(ആപ്പിൾ കഴുകി വൃത്തിയാക്കിയതിന് ശേഷം തൊലി ചെത്തിക്കളയാതെ കഴിക്കുക)
2,തണുത്ത വെള്ളം(2litr വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കാൻ ശ്രമിക്കുക)ഒഴിവാക്കി പരമാവധി ഇളം ചൂടുവെള്ളം കുടിക്കാൻ ശ്രമിക്കുക.
3,corect സമയത് തന്നെ യൂറിനഷൻ നടത്തുക.
4,ഭക്ഷണത്തിൽ നാരങ്ങയുടെ അളവ് കൂട്ടുക.
ഈ കാര്യങ്ങൾ ഞൻ ഏകദേശം 5,6 മാസങ്ങളായി മുടങ്ങാതെ ചെയ്യുന്നു ഒരുപാട് മാറി.പ്രതേകിച് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സുഹ്ര്തുക്കൾക്ക് വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് ആപ്പിൾ...
ഈയൊരു message പരമാവധി ഷെയർ ചെയ്യുക🙏🙏👍👍
“An apple a day keeps the doctor away”

15/06/2021

അൽഐൻ hut qatara യിലെ വൈറലായ കീമ

05/06/2021

സോഷ്യൽ മീഡിയയിൽ വൈറലായ അലയിൻ പള്ളിയിലെ ഉസ്താത്

31/05/2021
31/05/2021

Alain best shop review | Best automotive trading | cheap and best battery and spare parts | Noor Al Akmal Automotive Trading |

Please watch my video and let me know your valuable feedback.thanks

#

19/05/2021

Alain fish market |Alain market |From Alain al Masodi to fish market | lulu bicycles review |
Lulu hyper market | bicycles review |

I have uploaded my trip to the fish market from the place where I live in masoudi. Please watch my video and let me know your valuable feedback.

13/05/2021

Address


Website

Alerts

Be the first to know and let us send you an email when Srsn media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share