Anoop Nalupurakkal

  • Home
  • Anoop Nalupurakkal

Anoop Nalupurakkal Vlogger

19/10/2021

അതിർത്തി കാകുന്ന ധീര ജവാന്മാർ ഉത്തരാഘണ്ടിൽ മഹാ പ്രളയത്തിൽ രക്ഷകരായി എത്തി അതി സാഹസികമായി ആളുകളെ രക്ഷപെടുത്തുന്നു.

സല്യൂട്ട് ഇന്ത്യൻ ആർമി ❤❤❤🙏🏻🙏🏻🙏🏻

ലോക നന്മക്കായി പിറവികൊണ്ട പ്രവാചകന്റെ അനുഗ്രഹീതമായ ജന്മദിനം.ഏവർകും നന്മ നിറഞ്ഞ നബിദിന ആശംസകൾ.
29/10/2020

ലോക നന്മക്കായി പിറവികൊണ്ട പ്രവാചകന്റെ അനുഗ്രഹീതമായ ജന്മദിനം.
ഏവർകും നന്മ നിറഞ്ഞ നബിദിന ആശംസകൾ.

24/09/2020

അതിമനോഹര ആലാപനം ഈ കൊച്ചു മിടുക്കന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കണം

ഷെയർ ചെയ്യു.

ഹൃദയം കൊണ്ട് കേൾക്കുകയും അകക്കണ്ണ് കൊണ്ട് കാണുകയും ചെയ്ത്  സദാ പ്രകാശിക്കുന്ന ഒരു വിളക്ക് പോലെ കുഞ്ഞു മനസുകളിൽ അറിവിന്റെ...
05/09/2020

ഹൃദയം കൊണ്ട് കേൾക്കുകയും അകക്കണ്ണ് കൊണ്ട് കാണുകയും ചെയ്ത് സദാ പ്രകാശിക്കുന്ന ഒരു വിളക്ക് പോലെ കുഞ്ഞു മനസുകളിൽ അറിവിന്റെയും വിവേകത്തിന്റെയും പ്രകാശം ചൊരിയുന്ന എല്ലാ അധ്യാപകർക്കും അധ്യാപകദിനാശംസകൾ.

സ്വാതന്ത്ര്യത്തിന്റെ 73 സംവത്സരങ്ങൾ....🧡🤍💚മറക്കരുത്....സ്വാതന്ത്ര്യത്തിനായി ജീവൻ നൽകി പോരാടിയവരെ...സ്വാതന്ത്ര്യത്തിനായി ...
14/08/2020

സ്വാതന്ത്ര്യത്തിന്റെ 73 സംവത്സരങ്ങൾ....🧡🤍💚

മറക്കരുത്....

സ്വാതന്ത്ര്യത്തിനായി ജീവൻ നൽകി പോരാടിയവരെ...

സ്വാതന്ത്ര്യത്തിനായി ഊണും ഉറക്കവും വീടും കുടുംബവും ഉപേക്ഷിച്ച് രാജ്യത്തിനുവേണ്ടി സ്വയം സമർപ്പിച്ചവരെ...

സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ അഭിവൃദ്ധിക്കായി പരിശ്രമിച്ചവരെ....

രാജ്യത്തെ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചവരെ...

ഭാരതത്തിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചവരെ....

അവരുടെ ആത്മാക്കൾക്കുവേണ്ടിയാകട്ടെ നമ്മുടെ പ്രാർത്ഥനകൾ....🧡🤍💚

എല്ലാവർക്കും 74ാമത് സ്വാതന്ത്ര്യദിനാശംസകൾ...

ജയ് ഹിന്ദ്...
🧡🤍💚🧡🤍💚🧡🤍💚🧡🤍🧡🤍💚🧡🤍💚

27/07/2020

ഏറ്റവും ഹൃദയസ്പർശിയായ കാഴ്ച. ക്വാറന്റെയ്‌നിൽ കഴിയുന്ന മകന് ഭക്ഷണം കൊണ്ടു വന്നു നൽകുന്ന ഉമ്മ ഈ ഭൂമിയിൽ ഉമ്മക്കും അമ്മയ്ക്കും പകരമാകാൻ മറ്റൊരു ശക്തിയില്ല
കടപ്പാട്.

ഓർമകൾക്ക് ഇന്ന് അഞ്ചു വർഷം പ്രണാമം 🌷🌷🌷
27/07/2020

ഓർമകൾക്ക് ഇന്ന് അഞ്ചു വർഷം
പ്രണാമം 🌷🌷🌷

കാർഗിൽ വിജയിന് വേണ്ടി പോരാടിയ, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരരക്തസാക്ഷികളായ ഓരോ സൈനികനേയും അനുസ്മരിച്ചുകൊണ്ട് വ...
26/07/2020

കാർഗിൽ വിജയിന് വേണ്ടി പോരാടിയ, രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരരക്തസാക്ഷികളായ ഓരോ സൈനികനേയും അനുസ്മരിച്ചുകൊണ്ട് വീരസ്മരണകൾക്ക് മുന്നിൽ ശതകോടിപ്രണാമം.

25/07/2020

ജെസിബിയുടെ അശ്രദ്ധ ബൊലേറോയുടെ ടൈമിംഗ് ഒരു ജീവൻ തലനാരിഴക് രക്ഷപെട്ടു. ഇന്ന് പാലക്കാട് നടന്ന അപകടം

24/07/2020

ഏതൊരു മനുഷ്യനും ഉയർത്തെഴുന്നേൽക്കാനുള്ള ഊർജം നൽകുന്ന വാക്കുകൾ
ജീവിതത്തിൽ 18 മിനിറ്റ് ഉള്ള ഈ വീഡിയോക്കു വലിയ മൂല്ല്യമാണ് ഉള്ളത്
ഒരിക്കൽ എങ്കിലും കണ്ടിരിക്കണം
മനസ്സിൽ ഒരുപാട് നന്മയുള്ള മനുഷ്യൻ
സന്തോഷ്‌ ജോർജ് കുളങ്ങര
കടപ്പാട്.

23/07/2020

ഈ ലോകത്തെ മറ്റെന്തിനേക്കാളും തിളക്കമുള്ള വർണ്ണങ്ങൾ അതു അക്ഷരങ്ങളാണ് ഒപ്പം ഏറ്റവും മൂർച്ചയുള്ള ആയുധവും

ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷർ ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ക്രിക്കറ്റ്‌ ജീനിയസ് നമ്മുടെ സ്വന്തം മഹേന്ദ്ര സിംഗ് ...
07/07/2020

ലോകം കണ്ട ഏറ്റവും മികച്ച ഫിനിഷർ ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ
ക്രിക്കറ്റ്‌ ജീനിയസ് നമ്മുടെ സ്വന്തം മഹേന്ദ്ര സിംഗ് ധോണിക്ക് ജന്മദിനാശംസകൾ

02/07/2020

മനുഷ്യ സ്നേഹത്തെ വളരെ അർത്ഥവത്തായി പറയുന്ന ഈ വാക്കുകൾ ഒരിക്കൽ എങ്കിലും കേൾക്കണം

നാഷണൽ ഡോകട്ർസ്‌ ഡേ
01/07/2020

നാഷണൽ ഡോകട്ർസ്‌ ഡേ

അനശ്വര കലാകാരന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം 🌷🌷🌷
28/06/2020

അനശ്വര കലാകാരന്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം 🌷🌷🌷

സച്ചി, തൊട്ടതെല്ലാം പൊന്നാക്കിയ ആ മഹാ പ്രതിഭയും പൊലിഞ്ഞു പോയി ആദരാജ്ഞലികൾ
18/06/2020

സച്ചി,
തൊട്ടതെല്ലാം പൊന്നാക്കിയ ആ മഹാ പ്രതിഭയും പൊലിഞ്ഞു പോയി
ആദരാജ്ഞലികൾ

രാജ്യത്തിനായി അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് പ്രണാമം
16/06/2020

രാജ്യത്തിനായി അതിർത്തിയിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് പ്രണാമം

World Blood  Donors  Day
14/06/2020

World Blood Donors Day

ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഭൂമിക്കു തണലേകാൻ നല്ല നാളെകൾക്കായി വൃക്ഷ തൈകൾ വയ്ക്കു.
05/06/2020

ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഭൂമിക്കു തണലേകാൻ നല്ല നാളെകൾക്കായി വൃക്ഷ തൈകൾ വയ്ക്കു.

25/05/2020

കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്ന വേളയിൽ പ്രമുഖയാത്രികൻ സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രചോദനം നൽകുന്ന വാക്കുകൾ. കേട്ടിരിക്കേണ്ട വാക്കുകൾ
"ഈ ദിനങ്ങളും കടന്നു പോകും "

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും അറിവുകൾ കൂടിയാണ് ചെറിയ പെരുന്നാൾ സമ്മാനിക്കുന്നത്​.​ ഈ അതിജീവനത്തി...
23/05/2020

അതിരില്ലാത്ത സാഹോദര്യത്തി​ന്റെയും സ്​നേഹത്തി​ന്റെയും അറിവുകൾ കൂടിയാണ് ചെറിയ പെരുന്നാൾ സമ്മാനിക്കുന്നത്​.​ ഈ അതിജീവനത്തിന്റെ നാളുകളിൽ ഏവർക്കും നന്മ വരട്ടെ. ഈദ് മുബാറക്

21/05/2020

എന്നും മറ്റുള്ളവർക് സ്നേഹം വാരി കോരി ചൊരിയുന്ന ഇക്ക നമ്മുടെ ലാലേട്ടനും ഒട്ടും കുറച്ചില്ല കാരണം അവർക്കിടയിൽ ഉള്ള ആത്മ ബന്ധം അത്രമാത്രം ആണ്
പ്രിയപ്പെട്ട ലാലേട്ടന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ 😍🎂

ഇന്ത്യൻ സിനിമയിലെ നടന വിസ്മയം മലയാളികളുടെ സ്വന്തം ലാലേട്ടൻ നാളെ അറുപതിന്റെ നിറവിൽ പിറന്നാൾ ആശംസകൾ ലാലേട്ടാ.... 😍😍😍😍
20/05/2020

ഇന്ത്യൻ സിനിമയിലെ നടന വിസ്മയം മലയാളികളുടെ സ്വന്തം ലാലേട്ടൻ നാളെ അറുപതിന്റെ നിറവിൽ
പിറന്നാൾ ആശംസകൾ ലാലേട്ടാ.... 😍😍😍😍

വിശപ്പകറ്റാൻ കഴിയുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പുണ്യ പ്രവർത്തി. മനസ്സിൽ പതിഞ്ഞു പോയ ചിത്രം
14/05/2020

വിശപ്പകറ്റാൻ കഴിയുന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പുണ്യ പ്രവർത്തി.
മനസ്സിൽ പതിഞ്ഞു പോയ ചിത്രം

11/05/2020

"കാത്തിടാം...നമുക്ക് നമ്മുടെ
കേരളത്തെ.. !
കോവിഡ് എന്ന മഹാമാരിക്കെതിരെ
പട പൊരുതുന്നവരുടെ ആത്മസമർപ്പണത്തിനു മുൻപിൽ
കലാരംഗത്ത് പിച്ച വെയ്ക്കുന്ന കൊച്ചുകലാകാരികളുടെ ആദരവ്.
home
Safe

ആചരിക്കാൻ ഒരുപാട് ദിനങ്ങൾ ഉണ്ടാകും പക്ഷെ അമ്മയെന്ന സത്യത്തെ ആചരിക്കാൻ ഒരായുസ്സ് മതിയാവില്ല.ജീവിതത്തിൽ  എത്രദൂരം താണ്ടിയാ...
10/05/2020

ആചരിക്കാൻ ഒരുപാട് ദിനങ്ങൾ ഉണ്ടാകും പക്ഷെ അമ്മയെന്ന സത്യത്തെ ആചരിക്കാൻ ഒരായുസ്സ് മതിയാവില്ല.ജീവിതത്തിൽ എത്രദൂരം താണ്ടിയാലും എന്ത് നേടിയാലും എത്ര വലിയവൻ ആയിത്തീർന്നാലും ഒന്നു കണ്ണുനീർ പൊഴികേണ്ടിവന്നാൽ ആദ്യം നാവിൽ മൊഴിയുന്ന നാമം അതാണ് '''അമ്മ"'....
ലോകത്തുള്ള എല്ലാ അമ്മമാർക്കും നേരുന്നു സ്നേഹം നിറഞ്ഞ മാതൃ ദിനാശംസകൾ.

07/05/2020
പ്രതിസന്ധികളെയെല്ലാം പുഞ്ചിരി കൊണ്ട് തരണം ചെയ്ത് കഠിന പ്രയത്നത്തിലൂടെ നേടിയ ഈ വിജയത്തിൻ്റെ തിളക്കം വർണ്ണനകൾക്കധിതമാണ്. സ...
05/05/2020

പ്രതിസന്ധികളെയെല്ലാം പുഞ്ചിരി കൊണ്ട് തരണം ചെയ്ത് കഠിന പ്രയത്നത്തിലൂടെ നേടിയ ഈ വിജയത്തിൻ്റെ തിളക്കം വർണ്ണനകൾക്കധിതമാണ്. സബ് കളക്ടറായി ചുമതലയേൽക്കുന്ന പ്രിയ സഹോദരി ശ്രീധന്യ IAS നു അഭിനന്ദനങ്ങൾ

കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ ജീവൻ നഷ്ടപെട്ട ധീര ജവാന്മാർക്ക്‌ പ്രണാമം...🌹   Col Ashutosh Sharma🇮🇳Major Anuj Sood🇮🇳Naik...
03/05/2020

കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ ജീവൻ നഷ്ടപെട്ട ധീര ജവാന്മാർക്ക്‌ പ്രണാമം...🌹 Col Ashutosh Sharma🇮🇳
Major Anuj Sood🇮🇳
Naik Rajesh Kumar🇮🇳
Lance Naik Dinesh Singh🇮🇳
Sub-Inspector Shakeel Qazi🇮🇳

03/05/2020

ഈ നാളുകൾ കടന്നു പോകുക തന്നെ ചെയ്യും. പക്ഷേ ഇന്ന് നമുക്കിടയിൽ ഉണ്ടായ കരുതലുകൾ എന്നും നമ്മളിൽ നിലനിൽക്കട്ടെ .മനോഹരമായ അവതരണം നമ്മുടെ സ്വന്തം മമ്മുക്ക .
Courtesy: Created Team&Mammookka.

Address


Website

Alerts

Be the first to know and let us send you an email when Anoop Nalupurakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anoop Nalupurakkal:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share