BEEMA Gaming

BEEMA Gaming Welcome to BEEMA Gaming .

29/03/2023
29/10/2022

arroww Gaming

06/08/2022

പ്രിയരേ ഞാൻ നിങ്ങളുടെ സ്വന്തം Dr. ബീമാ ഗാരു അപ്പാപ്പൻ
ഈ വരുന്ന മേയർ തിരഞ്ഞെടുപ്പിൽ ഞാനും നിങ്ങളുടെ വിലയേറിയ സമ്മതിദാന അവകാശഅതിനായി അപേക്ഷിക്കുകയാണ്

ഞാൻ ഈ സിറ്റിയിൽ പകലന്തിയോളം നിങ്ങളുടെ ജീവന്റെ കാവൽകാരനായി ഇതുവരെ ആത്മാർത്ഥതയോടെ സേവനം ചെയ്തുപൊരുന്നു ഇതിലും ഉപരിയായി ഈ അപ്പാപ്പന് നിങ്ങളെ കൂടുതൽ സഹായിക്കണം എന്ന തീരുമാനത്തിൽ ആണ് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്
കപട വാഗ്ദാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല എന്നാൽ ആകും വിധം നിങ്ങളിൽ ഒരുവനായി നിന്നുകൊണ്ട് സിറ്റിയുടെ എല്ലാവിധമായ പുരോഗതിക്കും, സിറ്റിയിലെ ഓരോ പൗരന്മാർക്കും, ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും, എല്ലാ കൂട്ടായിമകൾക്കും ഉയർച്ചയുടെ പടി വാതിലുകൾ തള്ളിത്തുറക്കാൻ....ഞാൻ നിങ്ങളിൽ ഒരുവനായി പ്രവർത്തിക്കുവാൻ നിങ്ങൾ എല്ലാവരും എന്നെ വിജയിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു *"എന്റെ പ്രവർത്തിയാണ് എന്റെ ജീവിതം"*

20/08/2021

Poseidon X-Suit opening 1500 UC total

15/05/2021

കേറി വാ മച്ചാന്മാരെ .....ഒരു നൂബിന്റെ രോധനം..... മുഴുവൻ സമയവും തമാശ തന്നെ...... കില്ല് അല്ല തമാശ ആണ് മുഖ്യം എല്ലാവർക്കും സ്വാഗതം

ഇതു നമ്മുടെ ഒരു ചങ്ക് തന്നതാണ്.... ഒരുപാട് സന്തോഷം ...കൊമ്പൻ ഉയിർ Dhanesh Murugan
30/04/2021

ഇതു നമ്മുടെ ഒരു ചങ്ക് തന്നതാണ്.... ഒരുപാട് സന്തോഷം ...കൊമ്പൻ ഉയിർ Dhanesh Murugan

അങ്ങനെ അതും കഴിഞ്ഞു
25/04/2021

അങ്ങനെ അതും കഴിഞ്ഞു

TDM ROOM Mach കളിക്കാന്‍ തല്പരിയം ഉള്ള squad  ഇന്നു സമയം 2:30 മുന്‍പായി അറിയിക്കുകയാണങ്കില്‍  അവര്‍ക്കായി നല്ല അവസരങ്ങള്...
15/04/2021

TDM ROOM Mach കളിക്കാന്‍ തല്പരിയം ഉള്ള squad ഇന്നു സമയം 2:30 മുന്‍പായി അറിയിക്കുകയാണങ്കില്‍ അവര്‍ക്കായി നല്ല അവസരങ്ങള്‍ ഉണ്ടാകും

17/03/2021

ഇന്ന് Night 10PM Room Mach ഉണ്ടാകും എല്ലാവർക്കും സ്വാഗതം Live streaming യൂട്യൂബിൽ ഉണ്ടാകും Room ID & password ലൈവ് സ്ട്രിമിൽ Post ചെയ്യുന്നതായിരിക്കും

Address


Website

Alerts

Be the first to know and let us send you an email when BEEMA Gaming posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BEEMA Gaming:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share