22/04/2020
നമ്മുടെ എല്ലാവരും നമ്മുടെ കൂടെയുണ്ട് ഈ കാലത്തും. നഴ്സുമാര്‍ക്ക് പക്ഷേ ഇതൊന്നുമില്ല. വേവലാതികള്‍ മാത്രമാണ് അവര്‍ക്ക്. അവരെക്കുറിച്ചും അവരുടെ ഉറ്റവരെയും ഓര്‍ത്ത് അവര്‍ക്ക് വേവലാതിയാണ്. വാക്കുകൊണ്ട് നന്ദി പറഞ്ഞത് കൊണ്ട് കാര്യമില്ല. അവരോടുള്ള കരുതല്‍ മെറ്റീരിയലൈസ് ചെയ്യണം. അവരുടെ ഒരു സമർപ്പണത്തിന് പകരം വയ്ക്കാൻ ഒന്നുമില്ല. അവരെയും നമ്മൾ കരുതണം.’ - Mammootty
Follow us ❣️ ZYNIZ