Fauzan Media

Fauzan Media New islamic Songs

ഞാൻ നീ എന്നതിൽ നിന്നുംനമ്മൾ എന്ന മനോഹരമായഅർത്ഥതലത്തേക്ക് ഉയർന്ന്ചിന്തിക്കേണ്ടിയിരിക്കുന്നു🌿                             ...
11/02/2024

ഞാൻ നീ എന്നതിൽ നിന്നും
നമ്മൾ എന്ന മനോഹരമായ
അർത്ഥതലത്തേക്ക് ഉയർന്ന്
ചിന്തിക്കേണ്ടിയിരിക്കുന്നു
🌿

Sulook 2.0Jamia Masalik Arts Fest     Logo Launching➖️ Shikuna Kotoor Usthad ➖️💞                                        ...
18/01/2024

Sulook 2.0
Jamia Masalik Arts Fest
Logo Launching

➖️ Shikuna Kotoor Usthad ➖️
💞

മോറാലിയ : ഫിർദൗസിന്റെ മൂന്നാം പെരുന്നാൾകലകൾ കലപില കൂടുന്ന വാക്കുകൾക്ക് മൂർച്ച കൂട്ടുന്ന നാളുകൾ 💥💥❤️                     ...
15/10/2023

മോറാലിയ : ഫിർദൗസിന്റെ മൂന്നാം പെരുന്നാൾ
കലകൾ കലപില കൂടുന്ന വാക്കുകൾക്ക് മൂർച്ച കൂട്ടുന്ന നാളുകൾ 💥💥
❤️

14/03/2023

അനസ് അമാനി ഉസ്താദിന്റെ കിടിലന് പ്രഭാഷണം

15/12/2020
28/11/2020
23/10/2020
18/10/2020
25/09/2020
09/08/2020




29/07/2020


 #അസുഖമായി  #വിശ്രമത്തില്  #കഴിയുന്ന  #സമസ്ത    #വിഭാഗം #വിദ്യാഭ്യാസ  #ബോർഡ്  #പ്രസിഡണ്ട്   #അബ്ദുൽ  #സലാം  #മുസ്ലിയാരെ ...
12/06/2020

#അസുഖമായി #വിശ്രമത്തില് #കഴിയുന്ന
#സമസ്ത #വിഭാഗം
#വിദ്യാഭ്യാസ #ബോർഡ് #പ്രസിഡണ്ട്
#അബ്ദുൽ #സലാം #മുസ്ലിയാരെ

#സുൽത്താനുൽ #ഉലമ
#കാന്തപുരം #ഉസ്താദ്
#വീട്ടിലെത്തി
#സന്ദർശിച്ചപ്പോൾ ....

 #ഹൃദയത്തിലുണ്ട്  മസ്ക്കറ്റ് to കോഴിക്കോട് പറന്നുയർന്നു ...സേവനത്തിൻ്റെ ആകാശയാനം ചരിത്രത്തിലേക്ക് ...
06/06/2020

#ഹൃദയത്തിലുണ്ട്

മസ്ക്കറ്റ് to കോഴിക്കോട്

പറന്നുയർന്നു ...

സേവനത്തിൻ്റെ ആകാശയാനം
ചരിത്രത്തിലേക്ക് ...

 ..!180 യാത്രക്കാരില്‍  11 ഗര്‍ഭിണികള്‍, 42 രോഗികള്‍, ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍നഷ്ടപെട്ട 48 പ്രവാസികള്‍..!യാത...
05/06/2020

..!
180 യാത്രക്കാരില്‍ 11 ഗര്‍ഭിണികള്‍, 42 രോഗികള്‍, ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍നഷ്ടപെട്ട 48 പ്രവാസികള്‍..!
യാത്രക്കാരില്‍ 20 ശതമാനം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്, 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് ഐ.സി.എഫ് ഒമാന്‍ നാഷണല്‍ കമ്മിറ്റി നേതൃത്വം അറിയിച്ചിട്ടുണ്ട്‌..!

അവകാശ വാദങ്ങളോ കൊമ്പു കോർക്കലുകളോ  ഇല്ലാതെ തീർത്തും സുതാര്യമായി നാളെ മസ്കത്തിൽ നിന്നും പുറപ്പെടും  إنشاء اللهഅഭിമാനം എന്...
05/06/2020

അവകാശ വാദങ്ങളോ
കൊമ്പു കോർക്കലുകളോ
ഇല്ലാതെ
തീർത്തും സുതാര്യമായി
നാളെ മസ്കത്തിൽ നിന്നും പുറപ്പെടും إنشاء الله
അഭിമാനം എന്റെ പ്രസ്ഥാനം ICF...

..❗️
180 യാത്രക്കാരില്‍ 11 ഗര്‍ഭിണികള്‍, 42 രോഗികള്‍, ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍നഷ്ടപെട്ട 48 പ്രവാസികള്‍..!
യാത്രക്കാരില്‍ 15 ശതമാനം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്, 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് ഐ.സി.എഫ് ഒമാന്‍ നാഷണല്‍ കമ്മിറ്റി നേതൃത്വം അറിയിച്ചിട്ടുണ്ട്‌..!

30/05/2020
 #മദീന മാനസാന്തരങ്ങളിൽ ഒരു പാട് നോവുന്നീ നാമം  #ഹബീബ് ഒരുപാട് ആശിച്ചു ആ ഖമറിൻ വെട്ടത്തെ #ഹബീബേ  #കരളിന്  #കുളിരാണ്  #അവി...
30/05/2020

#മദീന മാനസാന്തരങ്ങളിൽ ഒരു പാട് നോവുന്നീ നാമം
#ഹബീബ് ഒരുപാട് ആശിച്ചു ആ ഖമറിൻ വെട്ടത്തെ

#ഹബീബേ #കരളിന് #കുളിരാണ് #അവിടുത്തെ #മദ്ഹ് #ഹബീബോരുടെ #മദ്ഹ് subscribe ചെയ്യാൻ മറക്കല്ലെ share and subscribe

https://youtu.be/RVqTGpKKwpA

ഹബീബോരുടെ മദ്ഹ് കേൾക്കാൻ എന്തു രസമാ. മനസ്സ് മദീനയിൽ കൊണ്ടെത്തിക്കും ഈ മാദിഹിൻ്റെ മാസ്മരിക ഗാനം ഇശ്ടമായെങ്കിൽ S...

 #ഇന്നാലില്ലാഹ്
26/05/2020

#ഇന്നാലില്ലാഹ്

 #പെരുന്നാളിന് ഫിർദൗസിൻ്റെ സമ്മാനംകാത്തിരിപ്പിനൊടുവിൽ  #മാസ്ക് ഇ മാഗസിൻ പ്രകാശനമായി PDF ആവിശ്യമുള്ളവർ ബന്ധപ്പെടുക
24/05/2020

#പെരുന്നാളിന് ഫിർദൗസിൻ്റെ സമ്മാനം
കാത്തിരിപ്പിനൊടുവിൽ #മാസ്ക് ഇ മാഗസിൻ പ്രകാശനമായി PDF ആവിശ്യമുള്ളവർ ബന്ധപ്പെടുക

Address


Website

Alerts

Be the first to know and let us send you an email when Fauzan Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share