Center Right India

  • Home
  • Center Right India

Center Right India ശെരിപക്ഷം

14/04/2024

നരേന്ദ്ര മോദി യുഗം.

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം , തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ കടന്നു വന്ന നാൾ വഴികൾ പരിശോധിക്കുന്ന ഈ അദ്ധ്യായത്തിൽ , 2014 ലെ മോദി തരംഗവും ബിജെപി യുടെ അധികാരത്തിലേക്കുള്ള തിരിച്ചു വരവും 2019 ലെ തുടർ ഭരണവും ആണ് പരിശോധിക്കുന്നത്.
1952 ലെ ഒന്നാം പൊതു തിരഞ്ഞെടുപ്പ് മുതൽ ഉള്ള വോട്ടു കണക്കുകളിലൂടെ യും പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയും ഉള്ള ഒരു എത്തിനോട്ടം കഴിഞ്ഞ അധ്യായങ്ങളിൽ നമ്മൾ പരിശോധിച്ചിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://www.youtube.com/playlist?list=PLb3HExpUVaXFF0ufE9bd4g9N8_NqzgtUc

#543 #2014 #2019
#2024 #1996 #1998 #1999 #2004 #2009 #മോദി #2004

25/03/2024

ബിജെപിയുടെ വീഴ്ച്ചയും കോൺഗ്രസിന്റെ തിരിച്ചു വരവും.

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം , തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ കടന്നു വന്ന നാൾ വഴികൾ പരിശോധിക്കുന്ന ഈ അദ്ധ്യായത്തിൽ , 2004 ലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ അപ്രതീക്ഷിത തോൽവിയും കോൺഗ്രസിന്റെ ഭരണത്തിലേക്കുള്ള തിരിച്ചു വരവും , 2009 ഇലെ ഫലവും ആണ് പരിശോധിക്കുന്നത്.
1952 ലെ ഒന്നാം പൊതു തിരഞ്ഞെടുപ്പ് മുതൽ ഉള്ള വോട്ടു കണക്കുകളിലൂടെ യും പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയും ഉള്ള ഒരു എത്തിനോട്ടം കഴിഞ്ഞ അധ്യായങ്ങളിൽ നമ്മൾ പരിശോധിച്ചിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://www.youtube.com/playlist?list=PLb3HExpUVaXFF0ufE9bd4g9N8_NqzgtUc

#543 #2004
#2024 #1996 #1998 #1999 #മോദി #2004

25/02/2024

കോൺഗ്രസിന്റെ തളർച്ചയും ബിജെപിയുടെ വളർച്ചയും

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം , തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ കടന്നു വന്ന നാൾ വഴികൾ പരിശോധിക്കുന്ന ഈ അദ്ധ്യായത്തിൽ , 1991 ലെ പത്താം ലോക്സഭാ തിരഞ്ഞടുപ്പ് മുതൽ 1999 ലെ പതിമൂന്നാം ലോകസഭാ തിരഞ്ഞെടുപ്പ് വരെയുള്ള സംഭവ വികാസങ്ങൾ ആണ് പരിശോധിക്കുന്നത് .
1952 ലെ ഒന്നാം പൊതു തിരഞ്ഞെടുപ്പ് മുതൽ 1989 ലെ ഒൻപതാം പൊതു തിരഞ്ഞെടുപ്പ് വരെയുള്ള വോട്ടു കണക്കുകളിലൂടെ യും പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയും ഉള്ള ഒരു എത്തിനോട്ടം കഴിഞ്ഞ അധ്യായത്തിൽ നമ്മൾ പരിശോധിച്ചിരുന്നു. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
https://youtu.be/6cCQmNuFKRQ

#543
#2024 #1991 #1992 #1996 #1998 #1999

03/02/2024

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം , തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ കടന്നു വന്ന നാൾ വഴികൾ പരിശോധിക്കുന്ന ഈ അദ്ധ്യായത്തിൽ , 1952 ലെ ഒന്നാം പൊതു തിരഞ്ഞെടുപ്പ് മുതൽ 1989 ലെ ഒൻപതാം പൊതു തിരഞ്ഞെടുപ്പ് വരെയുള്ള വോട്ടു കണക്കുകളിലൂടെ യും പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെയും ഉള്ള ഒരു എത്തിനോട്ടം ആണ്.

#543
#2024 #1952 #1957 #1962 #1967 #1971 #1977 #1980 #1984 #1989

ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം , സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ചു.https://youtu.be/fesn3fIpB7U?si=H2_jfqKgeFZNA...
18/01/2024

ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം , സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ചു.

https://youtu.be/fesn3fIpB7U?si=H2_jfqKgeFZNA-go

#2024
#ലോകസഭ
#543

Address


Alerts

Be the first to know and let us send you an email when Center Right India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share