Al Islah Radio

  • Home
  • Al Islah Radio

Al Islah Radio Round the clock updates of Al Islah Radio... For more information visit | www.alislahradio.com

Streaming live 24 hrs everyday online or on your mobile via shoutcast internet radio, the best malayalam islamic internet radio - www.alislahradio.com ..:: Hear and be enlightened ::..

സ്ട്രീം ചെയ്യുന്നു ഇരുപത്തിനാല് മണിക്കൂറും എല്ലാ ദിവസവും വെബ്സൈറ്റിലൂടെയും നിങ്ങളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ റേഡിയോയിലൂടെയും, ഇസ്ലാമിക ദ'അവാ രംഗത്ത് മലയാളം ഭാഷയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങളുടെ ഏറ്റവും നല്ല സന്മാര്‍ഗ്ഗദര്‍ശിനി - അല്‍ ഇസ്ലാഹ് റേഡിയോ (www.alislahradio.com) ..:: കേള്‍ക്കൂ, ഉല്‍ബുദ്ധരാകൂ ::..

15/08/2020
*TODAY LIVE*ഇമാം  നവവി (റ ) യുടെ  റിയാളുൽ  സ്വാലിഹീൻ എന്ന ഹദീസ് ഗ്രന്ഥത്തിലെ  കിതാബുൽ  സലാം എന്ന അദ്യായം   (ഹദീസ് ക്ലാസ്...
05/04/2020

*TODAY LIVE*

ഇമാം നവവി (റ ) യുടെ റിയാളുൽ സ്വാലിഹീൻ എന്ന ഹദീസ് ഗ്രന്ഥത്തിലെ കിതാബുൽ സലാം എന്ന അദ്യായം (ഹദീസ് ക്ലാസ് )

സ്പീക്കർ : ജ: ഹുസൈൻ സലഫി

ഇന്ന് വൈകുന്നേരം U A E TIME - 8 :30 PM , INDIA TIME - 10 PM

LIVE @ youtube & alislah radio

youtube :https://www.youtube.com/watch?v=TeLLbqIA5R8

alislah radio : Download AlIslah Application for android from
https://play.google.com/store/apps/details?id=com.alislah.radio

ഇസ്ലാഹിന്‍റെ പ്രാമാണികമായ ശബ്ദം വിശ്വാസികളുടെയും സത്യാന്വേഷികളുടെയും കാതുകളിലെത്തിക്കാനുള്ള മഹനീയ സംരംഭം. – അല്‍ ഇസ്ലാഹ്...
30/03/2020

ഇസ്ലാഹിന്‍റെ പ്രാമാണികമായ ശബ്ദം വിശ്വാസികളുടെയും സത്യാന്വേഷികളുടെയും കാതുകളിലെത്തിക്കാനുള്ള മഹനീയ സംരംഭം. – അല്‍ ഇസ്ലാഹ് റേഡിയോ.
സ്ട്രീം ചെയ്യുന്നു ഇരുപത്തിനാല് മണിക്കൂറും എല്ലാ ദിവസവും വെബ്സൈറ്റിലൂടെയും നിങ്ങളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ റേഡിയോയിലൂടെയും, ഇസ്ലാമിക ദ’അവാ രംഗത്ത് മലയാളം ഭാഷയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങളുടെ യാത്രയിലെ വഴികാട്ടി – അല്‍ ഇസ്ലാഹ് റേഡിയോ (www.alislahradio.com) ..:: കേള്‍ക്കൂ, ഉല്‍ബുദ്ധരാകൂ

You can find instructions to listen to Al Islah Radio from your mobile phone or from your computer in this website. Click on your platform to get instructions on how to listen from the menu on the top of this page.

*മുസ്ലിംകൾ ശിർക് ചെയ്യില്ലെന്ന്  പ്രമാണങ്ങൾ പഠിപ്പിക്കുന്നുവെന്നോ ?**ജാറം മൂടാൻ ഖുർആനിൽ തെളിവോ?**ഖുർആൻ ദുർവ്യാഖ്യാനം കയ്...
31/10/2018

*മുസ്ലിംകൾ ശിർക് ചെയ്യില്ലെന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നുവെന്നോ ?*

*ജാറം മൂടാൻ ഖുർആനിൽ തെളിവോ?*

*ഖുർആൻ ദുർവ്യാഖ്യാനം കയ്യോടെ പിടികൂടുന്നു*
▪▪▪▪▪▪▪▪▪▪

_തൗഹീദിൻ്റെ അജയ്യതയും_ _സമസ്തയുടെ വ്യതിയാനങ്ങളും_

*മുജാഹിദ്‌ ആദർശ സമ്മേളനം*
ഒക്ടോബർ 31 ബുധൻ, 4:30 PM
*(ഇന്ന്‌..... ഇന്ന്‌..... ഇന്ന്‌...)*
*കോഴിക്കോട്, മുതലക്കുളം*

https://m.facebook.com/story.php?story_fbid=2754695358004493&id=2286758631464837
➖ ➖ ➖ ➖ ➖ ➖ ➖ ➖
*ലൈവായി വീക്ഷിക്കാം*

_YouTube:_
https://www.youtube.com/WisdomGlobalTV/live

_Facebook:_
https://www.facebook.com/wisdomorganisation/

ലൈവായി വീക്ഷിക്കാം

YouTube:
WisdomGlobalTv/Live

Facebook:
Wisdom Islamic Organisation

സത്യം മനസിലാക്കാൻ നാളെ എല്ലാവരും കോഴിക്കോട്ടേക്ക് വരുക
30/10/2018

സത്യം മനസിലാക്കാൻ നാളെ എല്ലാവരും കോഴിക്കോട്ടേക്ക് വരുക

https://m.facebook.com/story.php?story_fbid=1729748530484526&id=674196122706444*കുരുന്നു കഴിവുകൾ പീസ് റേഡിയോയിൽ*➖ ➖ ➖ ➖ ...
30/10/2018

https://m.facebook.com/story.php?story_fbid=1729748530484526&id=674196122706444

*കുരുന്നു കഴിവുകൾ പീസ് റേഡിയോയിൽ*
➖ ➖ ➖ ➖ ➖ ➖ ➖ ➖ ➖
ലോകമെമ്പാടും സമാധാനത്തിന്റെ ശാന്ത ശബ്ദ പ്രവാഹം സൃഷ്ടിച്ചുകൊണ്ട് ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച പീസ് റേഡിയോ ഇപ്പൊൾ നമ്മുടെ കൊച്ചു കൂട്ടുകാർക്ക് അവസരം നൽകുന്നു. അവരുടെ കഴിവുകൾ നേരിട്ട് അവതരിപ്പിക്കാൻ *ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലെ പീസ് റേഡിയോ സ്റ്റോൾ സന്ദർശിക്കുക.*

✅ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക്‌ പീസ് റേഡിയോ യുഎഇ സ്റ്റുഡിയോയിൽ വെച്ച് റെക്കോർഡിങ് ചെയ്യാനുള്ള അവസരം.

✅ റെക്കോർഡ് ചെയ്ത എല്ലാ പരിപാടികളും പീസ് റേഡിയോ വിവിധ പരിപാടികളിൽ സംപ്രേഷണം ചെയ്യുന്നു

✅ സ്റ്റാർ ക്വസ്റ്റ്ൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പീസ് റേഡിയോ സർട്ടിഫിക്കറ്റുകൾ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
‭054 445 3665
➖ ➖ ➖ ➖ ➖ ➖ ➖ ➖
Team PEACE RADIO

https://m.facebook.com/story.php?story_fbid=2754094254731270&id=2286758631464837
30/10/2018

https://m.facebook.com/story.php?story_fbid=2754094254731270&id=2286758631464837

തൗഹീദിന്റെ അജയ്യതയും സമസ്തയുടെ വ്യതിയാനങ്ങളും

സ്ത്രീകളുടെ കൈയെഴുത്ത്, സ്ത്രീ വിദ്യാഭാസം, മലയാള ഭാഷ പഠിക്കൽ, ഇംഗ്ലിഷ് പഠനം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പ്രമാണവിരുദ്ധ നിലപാട് സ്വീകരിച്ച സമസ്തയോട് ഒരു പിടി ചോദ്യങ്ങളുമായി മുജാഹിദുകൾ.

ആദർശ സമ്മേളനം
കോഴിക്കോട്

സാധാരണക്കാർ ഫാതിഹയുടെ പോലും അർത്ഥo  പഠിക്കേണ്ടതില്ലെന്ന് പുസ്തകം എഴുതിയ ഹസ്സൻ മുസ്ലിയാരും അത് പ്രചരിപ്പിച്ച സമസ്തയും അഹ്...
29/10/2018

സാധാരണക്കാർ ഫാതിഹയുടെ പോലും അർത്ഥo പഠിക്കേണ്ടതില്ലെന്ന് പുസ്തകം എഴുതിയ ഹസ്സൻ മുസ്ലിയാരും അത് പ്രചരിപ്പിച്ച സമസ്തയും അഹ്ലുസ്സുന്ന യെ പ്രതിനിധീകരിക്കുന്നവരോ

അമ്പലക്കടവിന്റെ അമ്പരപ്പിക്കുന്ന നുണ പ്രചാരണത്തിന്റെ മുനയൊടിക്കുന്നു

29/10/2018

സമുദായത്തിൽ
മാറ്റമുണ്ടായില്ലേ...?
➖➖➖➖➖➖
നല്ല മലയാളം സംസാരിക്കരുത് .
അക്ഷരം പഠിക്കരുത്.
സ്ത്രീ വിദ്യ അഭ്യസിക്കരുത്.
പുരുഷന്മാർ തലമുടി വളർത്തരുത്.
ഖുർആൻ പരിഭാഷപ്പെടുത്തരുത്.
മദ്രസകൾ പാടില്ല.
ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്.
ഖുർആൻ തെളിവല്ല.
ചികിത്സ പാടില്ല.
യത്തീംഖാന പാടില്ല.....
തുടങ്ങിയ ഒട്ടനവധി ധാരണകൾക്ക് ഇന്നു മാറ്റം വന്നില്ലേ?
കാരണവന്മാർ ചെയ്തു ശീലിച്ചതായാൽ പോരാ, സ്വീകാര്യമാകണമെങ്കിൽ അവയക്ക് പ്രമാണങ്ങളുടെ പിൻബലം കൂടി ഉണ്ടാകണമെന്ന് വലിയൊരു വിഭാഗം ഇന്ന് അംഗീകരിച്ചില്ലേ...?

ഇതുപോലെ വിശ്വാസ കർമ്മ മേഖലകളിൽ പ്രമാണങ്ങളോട് നിരക്കാത്ത പല കാര്യങ്ങളും ഇനിയും തിരുത്താനുണ്ട്. ഇക്കാര്യത്തിലും ശക്തമായ തിരിച്ചറിവുകൾ ഇന്ന് സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. ധാരാളംപേർ സത്യം മനസ്സിലാക്കി അന്ധവിശ്വാസങ്ങൾ കയ്യൊഴിയുകയും നേരറിവു നേടി ശരിയായ പാതയിലൂടെ പ്രയാണം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അൽഹംദുലില്ലാഹ്...

മതത്തെ ചൂഷണോപാധിയാക്കി അതിലൂടെ ഉപജീവനം നടത്തുന്ന പൗരോഹിത്യത്തിന് ജനങ്ങളുടെ മാറ്റം ഒരു ഭീഷണിയാണ്. ഇക്കാരണത്താൽ തങ്ങളുടെ അവശേഷിക്കുന്ന അണികളെ പിടിച്ചു നിർത്താൻ മുജാഹിദുകൾക്കെതിരെ ദുഷ് പ്രചാരണവുമായി അവർ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
കോഴിക്കോട് വെച്ച് സമസ്തയുടെ ഉന്നതന്മാരായ നേതാക്കൾ തന്നെ രംഗത്തിറങ്ങി മുജാഹിദുകൾക്കെതിരെ ഒരു പകൽ മുഴുവൻ പ്രസംഗിക്കേണ്ടി വന്ന സാഹചര്യം ഇതിനോട് ചേർത്തുവായിക്കണം. മുജാഹിദുകളുടെ ആദർശ പ്രബോധനം എത്രമാത്രം സമസ്തയെ അസ്വസ്ഥമാക്കുന്നുണ്ട് എന്നതിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു കോഴിക്കോട് പ്രോഗ്രാം.

അതിൽ അവർ ഉയർത്തിയ ആദർശപരമായ ഒട്ടധികം വിഷയങ്ങളുണ്ട്. സാധാരണക്കാർക്ക് അഹ് ലുസ്സുന്നയുടെ ആദർശം പഠിപ്പിക്കാൻ നല്ലൊരു അവസരമായിട്ടാണ് നാം ഇതിനെ സ്വീകരിക്കുന്നത്.

സമസ്തയുടെ പരിപാടി വീക്ഷിച്ച അതിലെ സാധാരണക്കാരോടു പറയാനുള്ളത്, നിങ്ങൾ മുതലക്കുളത്ത് വെച്ച് മുജാഹിദുകളുടെ മറുപടിയും കേൾക്കണം. അതിനുശേഷം ആരാണ് സത്യം പറയുന്നത് എന്ന് തിരിച്ചറിയണം. ഇത് നമ്മുടെ പരലോകത്തിന്റെ വിഷയമാണ്. അവിടെ നമ്മെ സഹായിക്കാൻ നമ്മുടെ സംഘടനാ നേതാക്കന്മാരോ ഉസ്താദുമാരോ ഉണ്ടാവുകയില്ല. നേരത്തെ ഉസ്താദുമാർ പറഞ്ഞ പലതും നമ്മുടെ ജീവിതത്തിൽ നാം കയ്യൊഴിഞ്ഞു. അവർ പറയുന്നതിൽ പരിശോധന ആവശ്യമാണന്നല്ലേ ഇതിൽനിന്ന് മനസ്സിലാകുന്നത്.
അവയെക്കാളെല്ലാം ഗൗരവും പ്രാധാന്യവുമുള്ള
തൗഹീദ്, ശിർക്ക്, സുന്നത്ത്, ബിദ് അത്ത്.... തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളിൽ ശരിയേത് തെറ്റേത് എന്ന് മനസ്സിലാക്കി, സത്യത്തിലൂടെ ജീവിച്ച് മരിക്കാൻ ഒരു സത്യാന്വേഷിക്ക് സാധിക്കണം.
അതു കൊണ്ട് സത്യമറിയാൻ ഒക്ടോബർ31 ബുധനാഴ്ച താങ്കളെ സുഹൃത്തുക്കളോടൊപ്പം മുതലക്കുളത്തേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വൈകു: 4.30 pm ന് പ്രോഗ്രാം ആരംഭിക്കും.ഇൻഷാ അല്ലാഹ്.. നേരത്തെഎത്തുമല്ലോ. അല്ലാഹു അനുഗ്രഹിക്കട്ടെ.
➖➖➖➖➖➖➖➖➖
ടി.കെ അഷ്റഫ്
ജന:സെക്രട്ടറി
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

ഇസ്ലാഹിന്‍റെ പ്രാമാണികമായ ശബ്ദം വിശ്വാസികളുടെയും സത്യാന്വേഷികളുടെയും കാതുകളിലെത്തിക്കാനുള്ള മഹനീയ സംരംഭം. - അല്‍ ഇസ്ലാഹ്...
28/08/2018

ഇസ്ലാഹിന്‍റെ പ്രാമാണികമായ ശബ്ദം വിശ്വാസികളുടെയും സത്യാന്വേഷികളുടെയും കാതുകളിലെത്തിക്കാനുള്ള മഹനീയ സംരംഭം. - അല്‍ ഇസ്ലാഹ് റേഡിയോ. സ്ട്രീം ചെയ്യുന്നു ഇരുപത്തിനാല് മണിക്കൂറും എല്ലാ ദിവസവും വെബ്സൈറ്റിലൂടെയും നിങ്ങളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ റേഡിയോയിലൂടെയും, ഇസ്ലാമിക ദ അവാ രംഗത്ത് മലയാളം ഭാഷയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങളുടെ യാത്രയിലെ വഴികാട്ടി - അല്‍ ഇസ്ലാഹ് റേഡിയോ www.alislahradio.com ..:: കേള്‍ക്കൂ, ഉല്‍ബുദ്ധരാകൂ https://play.google.com/store/apps/details?id=com.alislah.radio

You can find instructions to listen to Al Islah Radio from your mobile phone or from your computer in this website. Click on your platform to get instructions on how to listen from the menu on the top of this page.

https://youtu.be/9f7EhDhKjnc
03/07/2018

https://youtu.be/9f7EhDhKjnc

Today (29/06/2018) Jumua Kuthuba *"നമസ്കാരംകൊണ്ടുള്ള നേട്ടങ്ങൾ"* 🎤 00:27:47 *Harisibnu Saleem* Salafi Masjid Perinthalmanna 👇👇👇👇👇👇👇👇

ഇസ്ലാഹിന്‍റെ പ്രാമാണികമായ ശബ്ദം വിശ്വാസികളുടെയും സത്യാന്വേഷികളുടെയും കാതുകളിലെത്തിക്കാനുള്ള മഹനീയ സംരംഭം. - *അല്‍ ഇസ്ലാഹ...
23/06/2018

ഇസ്ലാഹിന്‍റെ പ്രാമാണികമായ ശബ്ദം വിശ്വാസികളുടെയും സത്യാന്വേഷികളുടെയും കാതുകളിലെത്തിക്കാനുള്ള മഹനീയ സംരംഭം. - *അല്‍ ഇസ്ലാഹ് റേഡിയോ*. സ്ട്രീം ചെയ്യുന്നു ഇരുപത്തിനാല് മണിക്കൂറും എല്ലാ ദിവസവും വെബ്സൈറ്റിലൂടെയും നിങ്ങളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ്‌ റേഡിയോയിലൂടെയും, ഇസ്ലാമിക ദ അവാ രംഗത്ത് മലയാളം ഭാഷയില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങളുടെ യാത്രയിലെ വഴികാട്ടി - *അല്‍ ഇസ്ലാഹ് റേഡിയോ* www.alislahradio.com ..:: കേള്‍ക്കൂ, ഉല്‍ബുദ്ധരാകൂ
https://play.google.com/store/apps/details?id=com.alislah.radio

Edavannappara Vettupara വെട്ടുപാറ
20/02/2018

Edavannappara Vettupara വെട്ടുപാറ

Address


Alerts

Be the first to know and let us send you an email when Al Islah Radio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al Islah Radio:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share