ഗാന്ധി സ്മരണകളുണർത്തി നീഡ്സിന്റെ മഹാത്മാ പാദസ്പർശ സ്മൃതി പദയാത്ര വികാര നിർഭരം
ആശ്വാസ നിമിഷങ്ങൾ.. കൊല്ലം ആശ്രാമ മൈതാനത്ത് നിന്ന് കുഞ്ഞിനെ കണ്ടുകിട്ടിയപ്പോൾ..
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ ക്രിസ്തുരാജന്റെ തിരുനാൾ 2023 നവംബർ 22 മുതൽ 26 വരെ
പ്രെസ്സ് മീറ്റ് കൂടൽമാണിക്യം ദേവസ്വം
തൃശൂരിൽ എൻ്റെ കേരളം പ്രദർശനം അവസാനിച്ചു. സമാപന സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജൻ, കലക്ടർ കൃഷ്ണതേജ തുടങ്ങിയവർ സംസാരിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിൽ വേണ്ടി പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൻ്റ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . ഇരിങ്ങാലക്കുട കട്ടുങ്ങച്ചിറയിൽ പോലീസ് സ്റ്റേഷന് പുറകിലുള്ള സ്ഥലത്താണ് കേരള പോലീസിൻ്റെ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ്റെ മേൽനോട്ടത്തിൽ മന്ദിരം നിർമ്മിച്ചത്
ഡിജിപി അനിൽ കാന്ത് സ്വാഗതം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷയായി.
ശ്രദ്ധാകേന്ദ്രമായി പ്രസ്ക്ലബ് ഫോട്ടോ/വീഡിയോ പ്രദര്‍ശനം
എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ പത്ര ഫോട്ടോഗ്രാഫര്‍മാരും ചാനല്‍ വീഡിയോഗ്രാഫര്‍മാരും ആരംഭിച്ച ഫോട്ടോ/വീഡിയോ പ്രദര്‍ശനം ആകര്‍ഷകമായി. കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസ്ക്ലബ് ഒരുക്കിയ പ്രദര്‍ശനം കാണാന്‍ ആദ്യ സന്ദര്‍ശകരമായി മന്ത്രമാരായ കെ. രാജന്, ഡോ. ആര്. ബിന്ദു എന്നിവരെത്തി. എംഎല്‍എമാരായ എന്‍.കെ. അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവരും പ്രദര്‍ശനം കാണാനെത്തി.
കോവിഡ് കാലത്ത് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ തൃശൂരിലെ കാഴ്ചകളാണ് ഫോട്ടോ പ്രദര്‍ശനത്തിൽ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ പലതും പഴയ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ്. കോവിഡ് കാലത്തെ സംഭവങ്ങളും ഹ്യമന്‍ ഇന്ററസ്റ്റ് സ്റ്റോറികളും ഉള്‍പ്പെടുത്തിയാണ് വീഡി
ഇരിഞ്ഞാലക്കുട കൊരുമ്പ് മൃദംഗ കളരി
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിൽ രാമകൃഷ്ണൻ്റെ സംഗീതക്കച്ചേരി
ഒഡീഷ പഠന സംഘം മുരിയാട് മുരിയാട് ഗ്രാമപഞ്ചായത്തിൽ
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒഡീഷയിൽ നിന്നും കേരളത്തിലെത്തിയ പ്രതിനിധി സംഘം മുരിയാട് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു .
ചീഫ് ജനറൽ മാനേജർ ഓഫ് ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ശ്രീമതി.സുസ്മിത ബെഹ്റ,
മേഘാനന്ദ് ബഹന, സ്റ്റേറ്റ് പ്രൊജക്റ്റ് ഓഫീസർ ഓ ഡി എം എ ഗൗരി ശങ്കർ മിശ്ര എന്നിവരാണ് സന്ദർശനം നടത്തിയത്.
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ജീവധാരയെപ്പറ്റി സവിസ്തരം അന്വേഷിച്ചറിഞ്ഞ് ഒപ്പം തന്നെ ഡിസാസ്റ്റർ മാനേജ്മെൻറ് പ്രവർത്തനരംഗത്തും കാർബൺ ന്യൂട്രാലിറ്റി , പ്രാദേശിക ടൂറിസം, ഡിജി മുരിയാട് തുടങ്ങി പഞ്ചായത്ത് നടത്താൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും പ്രതിനിധി സംഘം അന്വേഷിച്
പുത്തൂ പുരക്കൽ രുധിരമാല ഭഗവതി ക്ഷേത്രത്തിലെ വിഷ്ണുമായ കളം പൂജ
പച്ചക്കുടയില്‍ ജീവധാരക്കായ് ചോരക്ക് ചീര