Movie World - Cinema Mixer Network

  • Home
  • Movie World - Cinema Mixer Network

Movie World - Cinema Mixer Network Movie World Visual Media Pvt Ltd is a fast growing content aggregator with ownership
and distribution of media content on various platforms globally

Chef ആയിരുന്ന എന്നെ vlogger ആക്കിയത് ദുബായി ആണ് | Mohamed Azharudeen Peediyekkal | Interview
29/01/2025

Chef ആയിരുന്ന എന്നെ vlogger ആക്കിയത് ദുബായി ആണ് | Mohamed Azharudeen Peediyekkal | Interview

'അലൈപായുതേ' ആദ്യം ആലോചിച്ചിരുന്നത് ഷാറുഖ് ഖാൻ - കജോൾ ജോടികളെ ..
29/01/2025

'അലൈപായുതേ'

ആദ്യം ആലോചിച്ചിരുന്നത് ഷാറുഖ് ഖാൻ - കജോൾ ജോടികളെ ..

29/01/2025
മാർക്കോയ്ക്ക് ശേഷം ‘ഗെറ്റ് സെറ്റ് ബേബി'യുമായി ഉണ്ണി മുകുന്ദൻ; കേരളത്തിലെ  വിതരണവുമായി  ആശിര്‍വാദ് സിനിമാസ്.പാന്‍ ഇന്ത്യന...
29/01/2025

മാർക്കോയ്ക്ക് ശേഷം ‘ഗെറ്റ് സെറ്റ് ബേബി'യുമായി ഉണ്ണി മുകുന്ദൻ; കേരളത്തിലെ വിതരണവുമായി ആശിര്‍വാദ് സിനിമാസ്.

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്‌. ആശിര്‍വാദിന്‍റെ അമരക്കാരനായ ശ്രീ അന്‍റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ്‌ ഈ കാര്യം അറിയിച്ചത്.

ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു.. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി’. നിഖില വിമല്‍ ആണ്‌ നായിക.

സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഇതിൽ അണിനിരക്കുന്നു.

പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറിയ ഉണ്ണിമുകുന്ദന്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമായാണ്‌ 'ഗെറ്റ് സെറ്റ് ബേബി' എത്തുന്നത്. RDXന്‌ ശേഷം അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി കുടുംബ പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ ഫാമിലി എൻ്റർടെയിനറായിരിക്കും "ഗെറ്റ് സെറ്റ് ബേബി" എന്ന് അണിയറപ്രവർത്തകൾ പറഞ്ഞു. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. എഡിറ്റിംഗ് അർജു ബെൻ. സുനിൽ കെ ജോർജ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊഡക്ഷൻ കണ്ട്രോളർ പ്രണവ് മോഹൻ. പ്രമോഷന്‍ കണ്സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍ വി. ചിത്രത്തിന്‍റെ റിലീസ് തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

29/01/2025

കൊതുക് കടി മൂത്ത് ചെന്ന് കയറിയത്, യക്ഷിയുടെ മടയിലേക്ക്

മെന്‍സ് കമ്മീഷന്‍ വരണം;ആര് എന്തൊക്കെ പറഞ്ഞാലും ഞാന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകും.🔥🔥
29/01/2025

മെന്‍സ് കമ്മീഷന്‍ വരണം;ആര് എന്തൊക്കെ പറഞ്ഞാലും ഞാന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകും.🔥🔥

29/01/2025

ലോൺ എടുത്തിട്ട് എളുപ്പം ദുബായിൽ നിന്നും മുങ്ങാൻ പറ്റില്ല

29/01/2025

മരുന്നിന് ചെന്ന് കയറിയത് ഉടായിപ്പ് സ്വാമിയുടെ മടയിലേക്ക്

പുരുഷാധിപത്യം നിറഞ്ഞ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല🧐
29/01/2025

പുരുഷാധിപത്യം നിറഞ്ഞ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല🧐

കമൽ ഹാസൻ ചിത്രമായ മഹാനദി ഉപേക്ഷിക്കാനുള്ള കാരണം |  Adv. Ambili | Oru Vadakkan Veeragatha | Interview
28/01/2025

കമൽ ഹാസൻ ചിത്രമായ മഹാനദി ഉപേക്ഷിക്കാനുള്ള കാരണം | Adv. Ambili | Oru Vadakkan Veeragatha | Interview

പ്രേക്ഷകരുടെ മനസ്സ് നിറച്ച അൻപോട് കൺമണി
28/01/2025

പ്രേക്ഷകരുടെ മനസ്സ് നിറച്ച അൻപോട് കൺമണി

ധനുഷ് - നയൻ‌താര പോര് മുറുകുന്നു ഡോക്യുമെന്ററി കേസില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഹര്‍ജി തള്ളി കോടതി
28/01/2025

ധനുഷ് - നയൻ‌താര പോര് മുറുകുന്നു

ഡോക്യുമെന്ററി കേസില്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഹര്‍ജി തള്ളി കോടതി

28/01/2025

വിരലടയാളം പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന കണ്ടെത്തൽ

28/01/2025

നഴ്സിനെ എൻ്റെ ചങ്ങാതിയാക്കി

28/01/2025

പ്രീതിമയുടെ നാഗചേച്ചി അനുകരണം കണ്ട് പൊട്ടിച്ചിരിച്ച് രജനീഷ്

മലയാളികൾ കാണാൻ പോകുന്ന ഏറ്റവും വലിയ ചെറിയ പടമാണിത് 🔥🔥🔥
28/01/2025

മലയാളികൾ കാണാൻ പോകുന്ന ഏറ്റവും വലിയ ചെറിയ പടമാണിത് 🔥🔥🔥

‘അമ്പനെ അതൊന്ന് ഓഫ്‌ ചെയ് ’ ജഗതിച്ചേട്ടനെ ഓർത്താണ് ചെയ്തത്|Basil Joseph |Sajin Gopu | Ponman
28/01/2025

‘അമ്പനെ അതൊന്ന് ഓഫ്‌ ചെയ് ’ ജഗതിച്ചേട്ടനെ ഓർത്താണ് ചെയ്തത്|Basil Joseph |Sajin Gopu | Ponman

Address


Website

Alerts

Be the first to know and let us send you an email when Movie World - Cinema Mixer Network posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share