Bullfinch Media

  • Home
  • Bullfinch Media

Bullfinch Media A digital space to promote art entertainment
(2)

കൊട്ടാരം പോലെയുള്ള വീടില്ലെങ്കിലും ഈ കുഞ്ഞിന്റെ സന്തോഷം കണ്ടോ? ഇഷ്ടമാണെങ്കിൽ ലൈക്ക്
03/09/2024

കൊട്ടാരം പോലെയുള്ള വീടില്ലെങ്കിലും ഈ കുഞ്ഞിന്റെ സന്തോഷം കണ്ടോ? ഇഷ്ടമാണെങ്കിൽ ലൈക്ക്

ഇന്നത്തെ ഏറ്റവും നല്ല വാർത്ത അർജുൻ്റെ ഭാര്യ കൃഷ്‌ണപ്രിയ ജോലിയിൽ പ്രവേശിച്ചു ബാങ്കിൽ ക്ലർക്കായി നിയമനം
02/09/2024

ഇന്നത്തെ ഏറ്റവും നല്ല വാർത്ത അർജുൻ്റെ ഭാര്യ കൃഷ്‌ണപ്രിയ ജോലിയിൽ പ്രവേശിച്ചു ബാങ്കിൽ ക്ലർക്കായി നിയമനം

ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നൊരു അപൂർവ കാഴ്ച... ഓർമ്മ വെച്ച നാൾ മുതൽ കണ്ട് ഒരേ വീട്ടിൽ ഒരുമിച്ച് വളർന്ന പ്ര...
01/09/2024

ആലപ്പുഴ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നൊരു അപൂർവ കാഴ്ച... ഓർമ്മ വെച്ച നാൾ മുതൽ കണ്ട് ഒരേ വീട്ടിൽ ഒരുമിച്ച് വളർന്ന പ്രതാപശാലിയായ വലിയകലവൂർ അമ്പലക്കണ്ടത്തിൽ ടി.കെ. കണ്ടകുഞ്ഞിൻ്റെ ചെറുമക്കൾ .. അനുജൻ ഉല്ലാസ് എഎസ്ഐ ആയപ്പോൾ മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തി ജേഷ്ഠൻ മധുബാബു ഇന്ന് അനുജന് യൂണിഫോമിൽ Insignia പതിപ്പിച്ച് നൽകിയപ്പോൾ ..
അഭിമാനപൂർവം അണ്ണന്മാരോടൊപ്പം 🥰

പിറന്നാൾ ആശംസകൾ Vidhu Prathap
01/09/2024

പിറന്നാൾ ആശംസകൾ Vidhu Prathap

ജയേട്ടന്‌ പിറന്നാൾ ആശംസകൾ❤Jayasurya
31/08/2024

ജയേട്ടന്‌ പിറന്നാൾ ആശംസകൾ❤
Jayasurya

30/08/2024
കാൺമാനില്ലമലപ്പുറം ജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പാലൂർ കിഴക്കേകര സ്വദേശികളായ ഇടത്തൊടി അമർനാഥ്(17),പാറാന്തോടൻ മുഹ...
29/08/2024

കാൺമാനില്ല

മലപ്പുറം ജില്ലയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പാലൂർ കിഴക്കേകര സ്വദേശികളായ
ഇടത്തൊടി അമർനാഥ്(17),
പാറാന്തോടൻ മുഹമ്മദ്‌ സിനാൻ(15) എന്നിവരെ ഇന്നലെ (28-08-24, ബുധനാഴ്ച) വൈകുന്നേരം മുതൽ കാണാതായിട്ടുണ്ട്. ഇവരെ കാണുന്നവർ താഴെ കാണുന്ന നമ്പറുകളിലോ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Ph: 9497987170 (SI), 9497980675 (CI)
9656960409, 9745010027

പീഡന പരാതി:മുകേഷിൻ്റെ അറസ്റ്റ് തടഞ്ഞ് കോടതി.'അടുത്തമാസം 3 വരെ നടപടി പാടില്ല'
29/08/2024

പീഡന പരാതി:മുകേഷിൻ്റെ അറസ്റ്റ് തടഞ്ഞ് കോടതി.'അടുത്തമാസം 3 വരെ നടപടി പാടില്ല'

ഗാന്ധിഭവനിലെ സാന്ദ്ര മോള്‍ക്ക്  ജന്മദിനാശംസകൾ...
28/08/2024

ഗാന്ധിഭവനിലെ സാന്ദ്ര മോള്‍ക്ക് ജന്മദിനാശംസകൾ...

മോഹൻലാൽ രാജിവച്ചു'അമ്മ', ഭരണസമിതി പിരിച്ചുവിട്ടു
27/08/2024

മോഹൻലാൽ രാജിവച്ചു
'അമ്മ', ഭരണസമിതി പിരിച്ചുവിട്ടു

നാദിർഷിക്കയ്ക്ക് പിറന്നാൾ ആശംസകൾ..❤❤Nadhirshah
27/08/2024

നാദിർഷിക്കയ്ക്ക് പിറന്നാൾ ആശംസകൾ..❤❤
Nadhirshah

'ഇങ്ങനെ ഒരു തിരുത്തല്‍, ഇങ്ങനേ ഒരു വഴിമാറ്റിവിടല്‍ നടന്നത് മലയാള സിനിമയില്‍ ആണെന്ന് ഇന്ത്യന്‍ സിനിമയുടെ ചരിത്രം രേഖപ്പെട...
26/08/2024

'ഇങ്ങനെ ഒരു തിരുത്തല്‍, ഇങ്ങനേ ഒരു വഴിമാറ്റിവിടല്‍ നടന്നത് മലയാള സിനിമയില്‍ ആണെന്ന് ഇന്ത്യന്‍ സിനിമയുടെ ചരിത്രം രേഖപ്പെടുത്തും. അത് നടന്നത് സിനിമയില്‍ ആണെന്ന് ചരിത്രം നിങ്ങളെ ഓര്‍മ്മിപ്പിക്കും.'

പൃഥ്വിരാജ് !

ആരുടെ പേര് വന്നാലും ഇദ്ദേഹത്തിന്റെ പേര് ഒരു റിപ്പോർട്ടിലും വരില്ല എന്ന് ഉറപ്പുള്ളവർ👍
26/08/2024

ആരുടെ പേര് വന്നാലും ഇദ്ദേഹത്തിന്റെ പേര് ഒരു റിപ്പോർട്ടിലും വരില്ല എന്ന് ഉറപ്പുള്ളവർ👍

ഇന്ന് വിശുദ്ധ മദർ തെരേസയുടെ 114-ാം ജന്മവാർഷികം
26/08/2024

ഇന്ന് വിശുദ്ധ മദർ തെരേസയുടെ 114-ാം ജന്മവാർഷികം

മമ്മൂക്ക ഒരു Underrated ബുദ്ധിമാൻ ആണെന്ന് തോന്നിയിട്ടുണ്ട്.. 🤩 👌🏻ദിലീപ് വിഷയം നടക്കുമ്പോഴും മമ്മുട്ടി അമ്മ കമ്മിറ്റി ഭാര...
25/08/2024

മമ്മൂക്ക ഒരു Underrated
ബുദ്ധിമാൻ ആണെന്ന് തോന്നിയിട്ടുണ്ട്.. 🤩 👌🏻
ദിലീപ് വിഷയം നടക്കുമ്പോഴും മമ്മുട്ടി
അമ്മ കമ്മിറ്റി ഭാരവാഹി അല്ല
ഇപ്പൊ ഈ വിഷയം നടക്കുമ്പോഴും
മലയാളത്തിലെ ഒരു പ്രമുഖ നടനും മെഗാസ്റ്റാർ എല്ലാവർക്കും വല്യേട്ടൻ
സ്ഥാനം ആയിട്ടും
മമ്മൂട്ടി ഒരു എക്സിക്യൂട്ടീവ് മെമ്പർ പോലുമല്ല... 🙄🤔

എന്നാലോ മറ്റുള്ള സകലപ്രമുഖരെയും പിന്താങ്ങി ഉത്തരവാദിത്തപെട്ട സ്ഥാനങ്ങളിൽ കൊണ്ട് ചാടിച്ചു
താൻ ഒരു സ്ഥാനവും വഹിക്കാതെ
ഒഴിഞ്ഞു മാറി
"സ്ഥാനമോഹങ്ങൾ താല്പര്യമില്ല" എന്ന് കയ്യടി വാങ്ങിച്ചു 👌🏻

ഇപ്പൊ പുള്ളി ആകെ അമ്മയിൽ വരുന്നത്
പുള്ളിയുടെ പുതിയ ഡ്രസ്സ്‌, ഷൂ, ഷർട്ട്‌, കൂളിഗ്ലാസ് ഒക്കെ ഇട്ട് വീഡിയോ എടുത്ത് ഷോ കാണിക്കാനും സെൽഫി എടുക്കാനും

ഇങ്ങനെ ഒരു "കു" ബുദ്ധിമാൻ 👌🏻

കടപ്പാട്

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചു
25/08/2024

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജി വെച്ചു

നടൻ സിദ്ധിക്ക് സാറിന്റെ ആത്മകഥ പ്രകാശനം ചെയ്തു . അഭിനയം അറിയാതെ എന്ന തലക്കെട്ടോടെ ആണ് പ്രകാശനം ചെയ്തത് . ആശംസകൾ
25/08/2024

നടൻ സിദ്ധിക്ക് സാറിന്റെ ആത്മകഥ പ്രകാശനം ചെയ്തു . അഭിനയം അറിയാതെ എന്ന തലക്കെട്ടോടെ ആണ് പ്രകാശനം ചെയ്തത് . ആശംസകൾ

അർജ്ജുൻ അശോകന്റെ പിറന്നാളാണ്‌ വിഷ്‌ ചെയ്യണെ ❤
24/08/2024

അർജ്ജുൻ അശോകന്റെ പിറന്നാളാണ്‌ വിഷ്‌ ചെയ്യണെ ❤

പിറന്നാൾ ആശംസകൾ മെഗാ സ്റ്റാർ❤
22/08/2024

പിറന്നാൾ ആശംസകൾ മെഗാ സ്റ്റാർ❤

മലയാളികളുടെ പ്രിയ താരത്തിന്‌ പിറന്നാൾ ആശംസകൾSheelu Abraham ❤
21/08/2024

മലയാളികളുടെ പ്രിയ താരത്തിന്‌ പിറന്നാൾ ആശംസകൾ
Sheelu Abraham ❤

ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ❤Anu Sithara
21/08/2024

ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ❤
Anu Sithara

ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ?
20/08/2024

ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ?

വിവാഹ വാർഷികമാണ്‌ വിഷ്‌ ചെയ്യണെ👍Bullfinch Media
20/08/2024

വിവാഹ വാർഷികമാണ്‌ വിഷ്‌ ചെയ്യണെ👍
Bullfinch Media

ഈ താരം ആരാണെന്ന് മനസിലായവർ കമന്റ്‌The first Malayalam feature film was Vigathakumaran, a silent film directed and produc...
19/08/2024

ഈ താരം ആരാണെന്ന് മനസിലായവർ കമന്റ്‌

The first Malayalam feature film was Vigathakumaran, a silent film directed and produced by J. C. Daniel. Production started in 1928, and it was released at the Capitol Theatre in Thiruvananthapuram on 23 October 1930. The first talkie in Malayalam was Balan (1938) directed by S. Nottani.During the 1920s, the Malayalam film industry was based in Thiruvananthapuram, although the film industry started to develop and flourish only by the late 1940s. Later the industry shifted to Madras (now Chennai), which then was the hub of the South Indian film industry. By the late 1980s, the industry returned to Kerala,establishing Kochi as its hub with most production and post-production facilities located there.

ഈ കൊച്ച്‌ പട്ടാളക്കാരിക്ക്‌ ലൈക്ക്‌ ഉണ്ടൊ..
19/08/2024

ഈ കൊച്ച്‌ പട്ടാളക്കാരിക്ക്‌ ലൈക്ക്‌ ഉണ്ടൊ..

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 പാർവതി തിരുവോത്ത് മികച്ച നടി
19/08/2024

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2024 പാർവതി തിരുവോത്ത് മികച്ച നടി

പിറന്നാളാണ്‌ ഒന്നു വിഷ്‌ ചെയ്യണെ കൂട്ടുകാരെ❤
19/08/2024

പിറന്നാളാണ്‌ ഒന്നു വിഷ്‌ ചെയ്യണെ കൂട്ടുകാരെ❤

പന്നി മാംസത്തിലെ വിരകൾ മനുഷ്യന് ദോഷകരമാണ്ശരിയാണോ ഫ്രണ്ട്സ്
18/08/2024

പന്നി മാംസത്തിലെ വിരകൾ മനുഷ്യന് ദോഷകരമാണ്
ശരിയാണോ ഫ്രണ്ട്സ്

Address


Website

http://www.bullfinchmedia.in/

Alerts

Be the first to know and let us send you an email when Bullfinch Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bullfinch Media:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share