Troll Valiazheekal

  • Home
  • Troll Valiazheekal

Troll Valiazheekal നമ്മുടെ വലിയഴീക്കലിന്റെ സ്വന്തം ട്ര?

2-ാ൦ റാങ്ക് എവിടെന്നു ചോദിച്ചാൽ വലിയഴീക്കലെ പിള്ളേർ കൊണ്ടുപോയെന്നു പറഞ്ഞേരെ... Amritha Desaputhran  #അഭിനന്ദനങ്ങൾ_അമൃത 🌹...
18/01/2023

2-ാ൦ റാങ്ക് എവിടെന്നു ചോദിച്ചാൽ വലിയഴീക്കലെ പിള്ളേർ കൊണ്ടുപോയെന്നു പറഞ്ഞേരെ...
Amritha Desaputhran
#അഭിനന്ദനങ്ങൾ_അമൃത 🌹🌹🌹
❤️

30/04/2022

         ❤️
19/03/2022

❤️

       ❤️
16/03/2022

❤️

16/03/2022

01/11/2021

  🔥
29/10/2021

🔥

25/10/2021

  🌹
11/10/2021

🌹

 ..
07/10/2021

..

നീണ്ട ഇടവേളക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 04-10-2021 തിങ്കളാഴ്ച രാവിലെ 7:25𝙖𝙢 മുതൽ വലിയഴീക്കൽ ക്ഷേത്രത്തിൽ...
30/09/2021

നീണ്ട ഇടവേളക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് 04-10-2021 തിങ്കളാഴ്ച രാവിലെ 7:25𝙖𝙢 മുതൽ വലിയഴീക്കൽ ക്ഷേത്രത്തിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നു. മാന്യ യാത്രക്കാരുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.( മാസ്ക് ധരിച്ചും സാനിറ്റൈസർ ചെയ്തും യാത്ര ചെയ്യുക)
വലിയഴീക്കൽ ക്ഷേത്രം - കായംകുളം

ആദരാഞ്ജലികൾ..
02/09/2021

ആദരാഞ്ജലികൾ..

നാളെ (1/09/2021)  മുതൽ വലിയഴീക്കൽ - തോട്ടപ്പള്ളി - ആലപ്പുഴ ഓർഡിനറി സർവീസ് ആരംഭിക്കുന്നു  തീരദേശ നിവാസികളുടെ യാത്ര ദുരിതത...
31/08/2021

നാളെ (1/09/2021) മുതൽ വലിയഴീക്കൽ - തോട്ടപ്പള്ളി - ആലപ്പുഴ ഓർഡിനറി സർവീസ് ആരംഭിക്കുന്നു

തീരദേശ നിവാസികളുടെ യാത്ര ദുരിതത്തിന് പരിഹാരം ആകുന്നു.

07:00 ഹരിപ്പാട് - വലിയഴീക്കൽ

08:15വലിയഴീക്കൽ - ആലപ്പുഴ

11:00 ആലപ്പുഴ - വലിയഴീക്കൽ

13:15 വലിയഴീക്കൽ - ഹരിപ്പാട്

15:15 ഹരിപ്പാട് - തോട്ടപ്പള്ളി

16:00 തോട്ടപ്പള്ളി - വലിയഴീക്കൽ

17:15 വലിയഴീക്കൽ - ഹരിപ്പാട്

കൂടുതൽ വിവരങ്ങൾക്ക് :: 04792412620

 #വലിയഴീക്കൽ_പാലം ❤അത് ഇപ്പോൾ ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും.. ആരും ഇനി പേര് മാറ്റിക്കളയാം എന്ന് വിചാരിക്കേണ്ട..
12/08/2021

#വലിയഴീക്കൽ_പാലം ❤
അത് ഇപ്പോൾ ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും.. ആരും ഇനി പേര് മാറ്റിക്കളയാം എന്ന് വിചാരിക്കേണ്ട..

 #നമുക്ക്_വേണ്ടി  #നമ്മുടെ_നാടിന്_വേണ്ടി  #നമ്മുടെ_നാട്ടുകാരന്_വേണ്ടി     ❤️
01/07/2021

#നമുക്ക്_വേണ്ടി
#നമ്മുടെ_നാടിന്_വേണ്ടി
#നമ്മുടെ_നാട്ടുകാരന്_വേണ്ടി

❤️

   👮 ❤️
30/06/2021

👮
❤️

 #എല്ലാവരും_സഹായിക്കുക..  #സഹകരിക്കുക..
26/06/2021

#എല്ലാവരും_സഹായിക്കുക.. #സഹകരിക്കുക..

04/06/2021

 🛑
25/05/2021

🛑

   ‼ ❤️
20/05/2021

‼ ❤️

 #അഭിവാദ്യങ്ങൾ✊🏼 ❤️
20/05/2021

#അഭിവാദ്യങ്ങൾ✊🏼
❤️

 🌨️ 😝
19/05/2021

🌨️ 😝

 #മനപ്പൊരുത്തം😅
17/05/2021

#മനപ്പൊരുത്തം😅

"വായിക്കാതെ പോകല്ലേ ⛈️*Lock down* തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്...
17/05/2021

"വായിക്കാതെ പോകല്ലേ ⛈️
*Lock down* തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ശക്തമായ മഴയും കാറ്റുമാണ്. പല സെക്ഷനിലും ജീവനക്കാർ വീട്ടിൽ പോലും പോകാതെ ജോലി ചെയ്യുന്നു.

നിങ്ങളുടെ ആരുടെയെങ്കിലും വീട്ടിൽ കോവിഡ് പോസിറ്റീവ് ആളുകളുണ്ടെങ്കിൽ അവിടെ കറൻറ് പോയാൽ ശരിയാക്കുന്നതിന് ഓഫീസിൽ വിളിച്ചറിയിക്കുമ്പോൾ അക്കാര്യം കൂടി അറിയിക്കുക, ഓഫീസിൽ നിന്ന് *പി.പി.ഇ കിറ്റും* മറ്റു സംവീധാനങ്ങളുമായി വന്ന് കൃത്യമായി നിങ്ങളുടെ കറൻ്റ് ശരിയാക്കിത്തരും.
*ദുഃഖകരമായ ഒരു കാര്യം , ചില കോവിഡ് പോസിറ്റീവ് വീടുകളിൽ നിന്ന് കോവിഡ് പോസിറ്റീവ് എന്നു പറഞ്ഞാൽ* *ഓഫീസിൽ നിന്ന് ജീവനക്കാർ വരില്ല എന്ന് കരുതി വിവരം മറച്ചുവെക്കുകയുണ്ടായി.*
ദയവായി ഇത്തരം പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ഉണ്ടാവരുത് എന്നഭ്യർത്ഥിക്കുന്നു.
" *ഞങ്ങൾക്കും കുടുംബമുണ്ട്* "

*ഞങ്ങൾ ഉറപ്പ് തരുന്നു*
*കോവിഡ് പോസിറ്റീവ് ആണങ്കിലും അല്ലെങ്കിലും കറൻ്റ് ഞങ്ങൾ ശരിയാക്കിത്തരും.*

😍 ❤️

16/05/2021
 #ഒരു_സത്യം_മാത്രം..  ❤️
14/05/2021

#ഒരു_സത്യം_മാത്രം..
❤️

Address


Website

Alerts

Be the first to know and let us send you an email when Troll Valiazheekal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share