Treebirds Entertainment

  • Home
  • Treebirds Entertainment

Treebirds Entertainment Treebirds Entertainment is a media production house engaged in production of high quality music videos, short movies, feature films etc.

അഞ്ജലി നായർ കേന്ദ്ര കഥാപാത്രമായ "ചിത്ര" എന്ന അവാർഡുകൾ വാരിക്കൂട്ടിയ ഷോർട്ട്ഫിലിം കാണാം
21/07/2023

അഞ്ജലി നായർ കേന്ദ്ര കഥാപാത്രമായ "ചിത്ര" എന്ന അവാർഡുകൾ വാരിക്കൂട്ടിയ ഷോർട്ട്ഫിലിം കാണാം

Treebirds Entertainment presents Pida - Malayalam Shortfilm with subtitlesCast - Anjali Nair, Kannan Nayar, Rudradev SagarWriter & Director - Arjun AjithChie...

Binu Adimali അഭിനയിച്ച ഏറ്റവും പുതിയ ഷോർട്ട് ഫിലിം "പിട" കാണൂ Treebirds Entertainment യൂട്യൂബ് ചാനലിൽ...YouTube Link - h...
06/07/2023

Binu Adimali അഭിനയിച്ച ഏറ്റവും പുതിയ ഷോർട്ട് ഫിലിം "പിട" കാണൂ Treebirds Entertainment യൂട്യൂബ് ചാനലിൽ...

YouTube Link - https://youtu.be/4coYb-FYnG8

04/07/2023

സ്വന്തം മകൾക്ക് വേണ്ടി ഒരു അച്ഛന്റെ "പകരം" വീട്ടൽ... 👏👏👏

01/01/2023
❤️✌️🙏🏽
31/12/2022

❤️✌️🙏🏽

https://www.youtube.com/watch?v=4P4XpRMENfQ   ചിലപ്പോൾ  ഇങ്ങനെയുള്ള ചില  സിദ്ധാന്തം നമ്മളിലുമുണ്ടാകാറുണ്ട് 🙊 കാണുക പ്രോത...
29/12/2022

https://www.youtube.com/watch?v=4P4XpRMENfQ

ചിലപ്പോൾ ഇങ്ങനെയുള്ള ചില സിദ്ധാന്തം നമ്മളിലുമുണ്ടാകാറുണ്ട് 🙊
കാണുക പ്രോത്സാഹിപ്പിക്കുക ❤️
ഒരു പീപ്പിൾ സിദ്ധാന്തം✌️

Treebirds Entertainment presents oru
people sidhandam Malayalam Comedy Shortfilm !!!
Please do Watch and Share 👍

Written & Directed by : John K PaulProduced by : Treebirds EntertainmentCinematography : Ratheesh AdoorSecond Unit Camera : Sujith Mavelikkara, Samuel Alexan...

https://www.youtube.com/watch?v=4P4XpRMENfQ ചിലപ്പോൾ  ഇങ്ങനെയുള്ള ചില  സിദ്ധാന്തം നമ്മളിലുമുണ്ടാകാറുണ്ട് 🙊 കാണുക പ്രോത്സ...
29/12/2022

https://www.youtube.com/watch?v=4P4XpRMENfQ
ചിലപ്പോൾ ഇങ്ങനെയുള്ള ചില സിദ്ധാന്തം നമ്മളിലുമുണ്ടാകാറുണ്ട് 🙊
കാണുക പ്രോത്സാഹിപ്പിക്കുക ❤️
ഒരു പീപ്പിൾ സിദ്ധാന്തം✌️

Treebirds Entertainment presents oru
people sidhandam Malayalam Comedy Shortfilm !!!
Please do Watch and Share 👍

Happy Diwali everyone 🥳Releasing the first look poster of the next production from Treebirds EntertainmentComing Soon...
24/10/2022

Happy Diwali everyone 🥳
Releasing the first look poster of the next production from Treebirds Entertainment
Coming Soon...

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥳
08/09/2022

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥳

https://youtu.be/oH75FRecco8Treebirds Entertainment presents "KARIMBADAM" short movie. Please do watch and comment your ...
16/08/2022

https://youtu.be/oH75FRecco8
Treebirds Entertainment presents "KARIMBADAM" short movie.
Please do watch and comment your reviews in YouTube.

13/08/2022

Full Movie YouTube Link - https://youtu.be/oH75FRecco8
Treebirds Entertainment presents "KARIMBADAM" short movie.
Please do watch and comment your reviews in YouTube.

Karimbadam streaming at Treebirds Entertainment YouTube channel from Tomorrow 9.00 AM. Stay tuned 👍
12/08/2022

Karimbadam streaming at Treebirds Entertainment YouTube channel from Tomorrow 9.00 AM. Stay tuned 👍

ഞങ്ങളുടെ പുതിയ ഷോർട്ട്ഫിലിം തുടങ്ങുകയാണ് ഇതുവരെ ഉള്ള എല്ലാ സപ്പോർട്ടിനും നന്ദി തുടർന്നും സ്നേഹം പ്രതീക്ഷിക്കുന്നുOur New...
27/06/2022

ഞങ്ങളുടെ പുതിയ ഷോർട്ട്ഫിലിം തുടങ്ങുകയാണ് ഇതുവരെ ഉള്ള എല്ലാ സപ്പോർട്ടിനും നന്ദി തുടർന്നും സ്നേഹം പ്രതീക്ഷിക്കുന്നു
Our New short film rolling soon in USA , Thanks for all support 🥰
#ബൈജുവിന്റെപാതിരാത്രി

https://youtube.com/c/TreebirdsEntertainment

"Panasam" Shortfilm is released in Treebirds Entertainment YouTube channel. Watch Now - https://youtu.be/U8lmqExxSwA'സത്...
19/06/2022

"Panasam" Shortfilm is released in Treebirds Entertainment YouTube channel.
Watch Now - https://youtu.be/U8lmqExxSwA

'സത്യജിത് റേ ഗോൾഡൻ ആർക്' അവാർഡ് നേടിയ 'രാമൻ തേടുന്ന പെരുവഴിയമ്പലം' എന്ന ഡോക്യൂഫിക്ഷനു ശേഷം, CUTE Entertainment ന്റും Frame'ME Entertainment ന്റും BADRI MEDIAയും ചേർന്നവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒരു ഹൃസ്വചിത്രമാണ് 'പനസം'. കഴിഞ്ഞ മാർച്ചുമാസത്തിൽ കോട്ടയത്തു വച്ച് നടന്ന 4th International Nature Film Festival 2022ൽ, ഈ ഹൃസ്വചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. വിഷയവൈവിധ്യം കൊണ്ട് 'പനസം' അവിടെ ഏറെ ചർച്ചചെയ്യപ്പെട്ടു.
'സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിൽ ഒന്നാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകർക്കപ്പെടാൻ പാടില്ല' എന്നുള്ള ലിയോ ടോൾസ്റ്റോയിയുടെ പ്രശസ്തമായ ദർശനമാണ്, വളരെ കുറഞ്ഞ സമയത്തിൽ ഈ ഹൃസ്വചിത്രം അവതരിപ്പിക്കുന്ന വിഷയത്തിന്റെ കാതൽ. സൃഷ്ടികളിൽ ഏറ്റവും സങ്കീണതയുള്ളതെന്നു പറയപ്പെടുന്ന മനുഷ്യ ജീവിതത്തിന്റെ അനിവാര്യതകളെ വരച്ചുകാട്ടുന്ന ഒരു സീരീസിന്റെ തുടക്കമാണ് 'പനസം' എന്ന ഈ ഹൃസ്വചിത്രം. CUTE Entertainmentന്റെ ബാനറിൽ സിബി വിസോൾ നിർമ്മാണവും, പ്രശസ്ത മിമിക്രികലാകാരനും ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനുമായ സുഭാഷ് കടത്തൂർ സംവിധാനവും നിർവഹിച്ചിരിക്കുന്നു. നൂറിലേറെ ഹൃസ്വചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച വിസോൾ കരുനാഗപ്പള്ളിയാണ് DOP.
കൂടാതെ, വൈഗ വിസോൾ, നെഹാൻ, നിത പ്രവീൺ, ജെ പി ചവറ, ഷംനാദ് ഖാൻ തുടങ്ങിയ ഒരുകൂട്ടം പുതുമുഖ പ്രതിഭകളും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
പ്രൊഡക്ഷൻ: CUTE Entertainment,
കഥ, ടൈറ്റിൽ, എഡിറ്റിംഗ്, സംവിധാനം: സുഭാഷ് കടത്തൂർ, DOP: വിസോൾ കരുനാഗപ്പള്ളി, സ്ക്രീൻപ്ലേ: ജയചന്ദ്രൻ ആദിനാട്, മ്യൂസിക്: ഡോ.റിജോ സൈമൺ, ഡിസൈൻ: ജയൻ വിസ്മയ. പബ്ലിസിറ്റി: Trafikgram Media Pvt Limited

ആർട്ടിസ്റ്റ്: വൈഗ വിസോൾ, നെഹാൻ, നിത പ്രവീൺ, ജെ പി ചവറ, ഷംനാദ് ഖാൻ.

Panasam YouTube Link - https://youtu.be/U8lmqExxSwA

Treebirds Entertainment will be releasing "Panasam" Short Film through our official YouTube channel on 8th June 2022 , W...
06/06/2022

Treebirds Entertainment will be releasing "Panasam" Short Film through our official YouTube channel on 8th June 2022 , Wednesday at 5 PM.
Stay Tuned 👍

Thank u all friends ❤️❤️❤️വിജയകരമായി 100k കാഴ്ച്ചക്കാരുടെ നിറവിൽ " പകരം "✌️❤️🎬 പകരമായി ഒരായിരം നന്ദി...💚https://youtu.be...
29/05/2022

Thank u all friends ❤️❤️❤️
വിജയകരമായി 100k കാഴ്ച്ചക്കാരുടെ നിറവിൽ " പകരം "✌️❤️🎬 പകരമായി ഒരായിരം നന്ദി...💚
https://youtu.be/o8kdQNqAg9c

പകരത്തിന് പകരമായി നൽകിയ പ്രോത്സാഹനത്തിന് നന്ദി❤️🤟https://youtu.be/o8kdQNqAg9c
26/05/2022

പകരത്തിന് പകരമായി നൽകിയ പ്രോത്സാഹനത്തിന് നന്ദി❤️🤟
https://youtu.be/o8kdQNqAg9c

22/05/2022

YouTube Link : https://youtu.be/o8kdQNqAg9c
"പകരം" അത് വീട്ടാനുള്ളതാണ്.
വെറും 4 മിനിറ്റിൽ Treebirds Entertainment ഒരുക്കിയ ഒരു കിടിലൻ ഷോർട്ട്ഫിലിം കാണാം 👆

പകരത്തിന് പകരമായി നൽകിയ പ്രോത്സാഹനത്തിന് നന്ദി❤️❤️✌️കാണാത്തവർക്കായ് https://youtu.be/o8kdQNqAg9c
19/05/2022

പകരത്തിന് പകരമായി നൽകിയ പ്രോത്സാഹനത്തിന് നന്ദി❤️❤️✌️
കാണാത്തവർക്കായ്
https://youtu.be/o8kdQNqAg9c

"പകരം" അത് വീട്ടാനുള്ളതാണ്. Treebirds Entertainments present to you "Pakaram" - Shortfilm. Youtube link - https://youtu....
12/05/2022

"പകരം" അത് വീട്ടാനുള്ളതാണ്.
Treebirds Entertainments present to you "Pakaram" - Shortfilm.
Youtube link - https://youtu.be/o8kdQNqAg9c
Please do Watch & Share

Address


Website

Alerts

Be the first to know and let us send you an email when Treebirds Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Treebirds Entertainment:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share