18/11/2022
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
24-മത് ജ്വാല അവാർഡും റിട്ടേഡ് സൈനിക ആദരവ് ചടങ്ങും.അവാർഡ് ദാനചടങ്ങ് ഡിസംബർ പതിനെട്ടാം തീയതി വൈകുന്നേരം 4.30 മണിക്ക് ആരംഭിക്കും.അവാർഡ് ദാനത്തിനായി വിശിഷ്ട അതിഥികൾ ,പുസ്തക പ്രകാശനങ്ങളും ഉണ്ടായിരിക്കും .
Sree Akshayam Hall , 5th Avenue, Anna Nagar,Chennai 400 040
ജനസമൂഹത്തിൽ വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് സമൂഹ നന്മയ്ക്ക് വേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെ ആദരിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. മഹത്തരമായ ഈ ദൗത്യം ഏറ്റെടുത്തു കൊണ്ട് കഴിഞ്ഞ 23 വർഷങ്ങളായി സമൂഹത്തിന്റെ വിവിധ സ്ഥലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെ നാളിതുവരെ തുടർച്ചയായി ജ്വാല അവാർഡുകൾ നൽകി ആദരിച്ച് ലോകത്തിന് പരിചയപ്പെടുത്തി വരുന്നു .
ഈ വർഷത്തെ ഇരുപത്തിനാലാമത് ജ്വാല അവാർഡ് വിവിധ തുറകളിൽ ഉള്ളവർക്കായി എൻട്രികൾ ക്ഷണിക്കുമ്പോൾ അവാർഡിനായി പരിഗണിക്കപ്പെടുന്ന ഇതര വിഷയങ്ങൾ :-
Mumbai Jwala "Man of the year " Award
2) Mumbai Jwala" Karma Shreshta " Award
3)Mumbai Jwala " Sahitya Ratnam "Award
4) Mumbai Jwala " Sarva Shreshta " Award
5) Mumbai Jwala " Guru Ratnam " Award
6)Mumbai Jwala " jyotisha Ratna " Award
7) Mumbai Jwala Sarga pratibha " Award
8) Mumbai Jwala "Mahila Ratnam " Award
പ്രകൃതി മലിനീകരണം മുക്തം* കണ്ടുപിടുത്തങ്ങൾ *ന്യൂനത സോളാർ പാനലുകൾ * സ്വയം നിർമ്മിത വാഹനങ്ങൾ * നവീന ഓൺലൈൻ ക്ലാസുകൾ വിത്യസ്ത വിദ്യാഭ്യാസ മേഖലകൾ വ്യത്യസ്തതയാർന്ന യൂട്യൂബ് പ്രവർത്തകർ* വിഷാംശ രഹിത ജൈവകൃഷിക്കാർ *ഫാം ഹൗസ് *തേനീച്ച വളർത്തൽ കേന്ദ്രങ്ങൾ* പേരെടുത്ത കൂൺ കൃഷിക്കാർ * നാൽക്കാലി വളർത്തൽ * കടൽ കായൽ ഉൾപ്പെടെയുള്ള വ്യവസായ സംരംഭങ്ങൾആതുര സേവനങ്ങൾ ജീവകാരുണ്യം* അനാഥാലയം നടത്തിപ്പുകാർ *കലാ സാഹിത്യം *ഡാൻസ്* സ്പോർട്സ്* അക്കാദമികൾ ഇവയ്ക്കെല്ലാം പുറമേ റിട്ടയേഡ് ആയ സൈനിക വ്യക്തികളുടെ കർമ്മമണ്ഡലം മേഖലകൾക്ക് പ്രത്യേകം പരിഗണന അവാർഡുകളും നൽകുന്നുണ്ട്.
നിങ്ങളുടെ എൻട്രികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം ഇമെയിൽ വഴിയോ അവാർഡ് കമ്മിറ്റി അംഗങ്ങൾ വഴിയോ ബയോഡാറ്റ അയക്കാവുന്നതാണ്.
മുൻകാല ജ്വാല അവാർഡ് യൂട്യൂബിലും വെബ് പോർട്ടലിലും ലഭ്യമാണ്.
അവാർഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന അവാർഡ് ജേതാക്കളെ തെരഞ്ഞെടുപ്പിനുശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.
അവാർഡിനായി അപേക്ഷിക്കുന്നവർ സമൂഹത്തിൽ അവർക്ക് ലഭിച്ചതായ അവാർഡ് വിവരം, ആദരവ്, ബഹുമതി, സേവനം വിവിധ മേഖലയിൽ വ്യക്തിബന്ധം സ്ഥാപിക്കുന്ന ഫോട്ടോകളോ ,പേപ്പർ കട്ടിങ്ങോ ചേർത്ത് രണ്ട് മിനിറ്റിന്റെ ഒരു വീഡിയോ നൽകേണ്ടതാണ് ..
[email protected]
www.mumbaijwala.com