Kottaka Charithram - കൊട്ടക ചരിത്രം

  • Home
  • Kottaka Charithram - കൊട്ടക ചരിത്രം

Kottaka Charithram - കൊട്ടക ചരിത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kottaka Charithram - കൊട്ടക ചരിത്രം, Broadcasting & media production company, .

കൊല്ലം, കേരളത്തിലെ നാലാമത്തെ വലിയ നഗരം. കശുവണ്ടിയും കയറും മത്സ്യബന്ധനവും സമ്പത് വ്യവസ്ഥയെ സമ്പന്നമാക്കിയ ജില്ലയിലെ ആസ്ഥാ...
12/07/2023

കൊല്ലം, കേരളത്തിലെ നാലാമത്തെ വലിയ നഗരം. കശുവണ്ടിയും കയറും മത്സ്യബന്ധനവും സമ്പത് വ്യവസ്ഥയെ സമ്പന്നമാക്കിയ ജില്ലയിലെ ആസ്ഥാന നഗരം. തിരക്കുപിടിച്ച നഗരത്തിന്റെ വളർച്ചയിൽ വികസനങ്ങൾ അനിവാര്യമായി. അതോടെ നഗരത്തിന്റെ വിസ്തീർണം കൂടി. വ്യാപാര കേന്ദ്രങ്ങൾക്കൊപ്പം ഒരു കാലത്തു ബി ക്ലാസ്‌ പട്ടികയിലായിരുന്ന പാർത്ഥ തിയേറ്ററും നഗരത്തിന്റെ ഭാഗമായി.

1979ൽ പ്രദര്ശനമാരംഭിച്ച ഈ തിയേറ്ററിന്റെ വിശേഷങ്ങളാണ് കൊട്ടക ചരിത്രത്തിൽ ഇത്തവണ.

നടൻ ജയന്റെ മരണ ശേഷം അദ്ദേഹത്തിന്റെതായി റിലീസ് ചെയ്ത ആദ്യ ചിത്രമായ മൂർഖൻ കൊല്ലത്തു ആദ്യമായി റിലീസ് ചെയ്ത തിയേറ്റരാണ് പാർത്ഥ.



കൊല്ലം, കേരളത്തിലെ നാലാമത്തെ വലിയ നഗരം. കശുവണ്ടിയും കയറും മത്സ്യബന്ധനവും സമ്പത് വ്യവസ്ഥയെ സമ്പന്നമാക്കിയ ജില.....

ചരിത്രത്തിന്റെ താളുകളിൽ എഴുതിയ ഒരു സംസ്കാരത്തിന്റെ തുടർച്ച പോലെ മലയാള സിനിമയുടെ കുലപതികളിൽ ഒരാളായ പി. സുബ്രഹ്മണ്യത്തിന്റ...
12/07/2023

ചരിത്രത്തിന്റെ താളുകളിൽ എഴുതിയ ഒരു സംസ്കാരത്തിന്റെ തുടർച്ച പോലെ മലയാള സിനിമയുടെ കുലപതികളിൽ ഒരാളായ പി. സുബ്രഹ്മണ്യത്തിന്റെ അനേകം സംഭാവനകളിൽ ഒന്നാണ് ശ്രീ പത്മനാഭ തിയേറ്റർ. അനന്തപുരിയുടെ പുണ്യമായ ശ്രീ പത്മനാഭ സ്വാമിയുടെ നാമം തന്നെ ഈ തിയേറ്ററിനു നൽകിയത് സ്വാഭാവികം.

1936-ൽ നിർമ്മിക്കപ്പെട്ട കടന്നു പോയ കാലഘട്ടത്തിന്റെ സിനിമാ ആസ്വാദന വേദി, തിരുവനന്തപുരത്തിന്റെ യുവാക്കൾക്കുവേണ്ടി മുഖം മിനുക്കി പ്രത്യക്ഷപ്പെടുമ്പോൾ അതിന്റെ പോയകാല പ്രൗഢിയിൽ ഒട്ടും തന്നെ കുറവ് വരുത്താതെ നിലനിർത്തുവാൻ പി സുബ്രഹ്മണ്യത്തിന്റെ കുടുംബം ശ്രദ്ധിച്ചിരിക്കുന്നു.

One of the five cinemas established by Sri. P. Subramaniam in Trivandrum, Sree Padmanabha Theatre began as a Tent Cinema in 1936 with a single projector and frequent six intervals. P.K. Nair, a renowned archivist, had his first cinematic experience as a child lying on the economy class section's white sand floor, which he deemed a regal encounter. Despite numerous renovations and improvements, Sree Padmanabha Theatre has preserved its popularity and remains one of Trivandrum's beloved movie theaters.



Kottaka Charithram brings you important events, technological advancements and interesting stories about the . Subscribe and turn on the bell notification to get instant updates on Kottaka Charithram :)

ചരിത്രത്തിന്റെ താളുകളിൽ എഴുതിയ ഒരു സംസ്കാരത്തിന്റെ തുടർച്ച പോലെ മലയാള സിനിമയുടെ കുലപതികളിൽ ഒരാളായ പി. സുബ്രഹ.....

വെഞ്ഞാറമ്മൂട്ടിൽ സ്ഥിതി ചെയ്യുന്ന സിന്ധു തിയേറ്ററിന് ഈ പ്രദേശത്ത് ഒരു പ്രധാന സ്ഥാനമുണ്ട്. വിവിധ സാംസ്കാരിക പരിപാടികൾക്കു...
01/06/2023

വെഞ്ഞാറമ്മൂട്ടിൽ സ്ഥിതി ചെയ്യുന്ന സിന്ധു തിയേറ്ററിന് ഈ പ്രദേശത്ത് ഒരു പ്രധാന സ്ഥാനമുണ്ട്. വിവിധ സാംസ്കാരിക പരിപാടികൾക്കും നാടക പ്രകടനങ്ങൾക്കും ചലച്ചിത്ര പ്രദർശനങ്ങൾക്കും ഇത് ഒരു ജനപ്രിയ വേദിയാണ്. സിന്ധു തിയേറ്റർ മികച്ച നാടക കലകളും മലയാള സിനിമയും പ്രദർശിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു, ഇത് പ്രാദേശിക വിനോദ വ്യവസായത്തിന്റെ ആണിക്കല്ലായി മാറ്റുന്നു.

അൻപത് വർഷത്തിലേറെ പഴക്കമുള്ള തീയറ്റർ 2017ൽ മാത്രമാണ് കോൺക്രീറ്റ് മേൽക്കൂരയാക്കി മാറ്റിയത്. അതിനുമുമ്പ് അത് ഓല മേഞ്ഞ മേൽക്കൂരയായിരുന്നു.

പ്രദേശത്തിന്റെ സാംസ്കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കിക്കൊണ്ട് നിരവധി നാടകങ്ങളുടെയും സിനിമകളുടെയും അവതരണത്തിന് തിയേറ്റർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സിന്ധു തിയേറ്റർ കലാപരമായ മികവിന്റെ കേന്ദ്രമായി പ്രവർത്തിച്ചു, കലാകാരന്മാരെയും പ്രേക്ഷകരെയും ആകർഷിക്കുകയും വിനോദ മേഖലയിൽ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു.

Digital creator

തൃശൂർ ജില്ലയുടെ പടിഞ്ഞാറൻ തീരമേഖലയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെ ജനസാന്ദ്രത ഏറിയ ഒരു പട്ടണമായ തൃപ്രയാർ. അവിടെ ജനങ്ങളു...
02/05/2023

തൃശൂർ ജില്ലയുടെ പടിഞ്ഞാറൻ തീരമേഖലയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെ ജനസാന്ദ്രത ഏറിയ ഒരു പട്ടണമായ തൃപ്രയാർ. അവിടെ ജനങ്ങളുടെ സിനിമാ സങ്കൽപ്പങ്ങൾക്ക് നിറം കൊടുക്കുന്ന തിയേറ്ററുകളിൽ ഒന്നാണ് വിബി മാളിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മൂന്നു തിയേറ്ററുകൾ; അതാണ് വിബി സിനിമാസ്.

വിബി സിനിമാസിന്റെ വിശേഷങ്ങളുമായിട്ടാണ് ഇത്തവണ കൊട്ടക ചരിത്രം നിങ്ങളിലേയ്ക്ക് എത്തുന്നത്.


തൃശൂർ ജില്ലയുടെ പടിഞ്ഞാറൻ തീരമേഖലയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെ ജനസാന്ദ്രത ഏറിയ ഒരു പട്ടണമായ തൃപ്രയാർ. അ.....

എഴുപതുകളിലെ മലയാളികളുടെ ഇഷ്ടതാരങ്ങളായ സോമൻ, രാഘവൻ, ഉണ്ണി മേരി എന്നിവർ അടങ്ങുന്ന താരനിര ഉൽഘാടനം ചെയ്ത തിയേറ്റർ ആണ് ഈരാറ്റ...
01/05/2023

എഴുപതുകളിലെ മലയാളികളുടെ ഇഷ്ടതാരങ്ങളായ സോമൻ, രാഘവൻ, ഉണ്ണി മേരി എന്നിവർ അടങ്ങുന്ന താരനിര ഉൽഘാടനം ചെയ്ത തിയേറ്റർ ആണ് ഈരാറ്റുപേട്ടയിലെ മെട്രോ. കാലപ്പഴക്കത്തിന്റെ മാറ്റിനൊപ്പം പുതിയ കാലഘട്ടത്തിലെ തിയേറ്ററുകളുടെ സങ്കൽപ്പങ്ങൾക്ക് ഒപ്പമെത്താൻ ആവശ്യമായ മാറ്റങ്ങൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുകയും കൂടി ചെയ്യുകയാണ് ഈരാറ്റുപേട്ടയിലെ രാജൻസ് മെട്രോ തിയേറ്റർ.

കൊട്ടക ചരിത്രം ഇന്ന് നിങ്ങളിലേക്ക് എത്തിക്കുന്നത് രാജൻസ് തിയേറ്ററിന്റെ വിശേഷങ്ങളാണ്.



എഴുപതുകളിലെ മലയാളികളുടെ ഇഷ്ടതാരങ്ങളായ സോമൻ, രാഘവൻ, ഉണ്ണി മേരി എന്നിവർ അടങ്ങുന്ന താരനിര ഉൽഘാടനം ചെയ്ത തിയേറ്റർ ...

https://youtu.be/9wgxtlgyYBsഎഴുപതുകളിലെ മലയാളികളുടെ ഇഷ്ടതാരങ്ങളായ സോമൻ, രാഘവൻ, ഉണ്ണി മേരി എന്നിവർ അടങ്ങുന്ന താരനിര ഉൽഘാട...
20/02/2023

https://youtu.be/9wgxtlgyYBs

എഴുപതുകളിലെ മലയാളികളുടെ ഇഷ്ടതാരങ്ങളായ സോമൻ, രാഘവൻ, ഉണ്ണി മേരി എന്നിവർ അടങ്ങുന്ന താരനിര ഉൽഘാടനം ചെയ്ത തിയേറ്റർ ആണ് ഈരാറ്റുപേട്ടയിലെ മെട്രോ. കാലപ്പഴക്കത്തിന്റെ മാറ്റിനൊപ്പം പുതിയ കാലഘട്ടത്തിലെ തിയേറ്ററുകളുടെ സങ്കൽപ്പങ്ങൾക്ക് ഒപ്പമെത്താൻ ആവശ്യമായ മാറ്റങ്ങൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുകയും കൂടി ചെയ്യുകയാണ് ഈരാറ്റുപേട്ടയിലെ രാജൻസ് മെട്രോ തിയേറ്റർ.

കൊട്ടക ചരിത്രം ഇന്ന് നിങ്ങളിലേക്ക് എത്തിക്കുന്നത് രാജൻസ് തിയേറ്ററിന്റെ വിശേഷങ്ങളാണ്.

എഴുപതുകളിലെ മലയാളികളുടെ ഇഷ്ടതാരങ്ങളായ സോമൻ, രാഘവൻ, ഉണ്ണി മേരി എന്നിവർ അടങ്ങുന്ന താരനിര ഉൽഘാടനം ചെയ്ത തിയേറ്റർ ...

എറണാകുളം ജില്ലയുടെ പടിഞ്ഞാറൻ കടലോര പ്രദേശമായ വൈപ്പിൻ മുനമ്പം പാദയോരത്തു വികസനത്തിലേക്ക് ഉന്നം വയ്ക്കുന്ന ഗ്രാമമായ അയ്യമ്...
28/01/2023

എറണാകുളം ജില്ലയുടെ പടിഞ്ഞാറൻ കടലോര പ്രദേശമായ വൈപ്പിൻ മുനമ്പം പാദയോരത്തു വികസനത്തിലേക്ക് ഉന്നം വയ്ക്കുന്ന ഗ്രാമമായ അയ്യമ്പള്ളി. ഗോശ്രീ പാലങ്ങൾക്കു മുൻപ് ബി, സി തിയറ്ററുകളായി പതിനഞ്ചോളം കിലോമീറ്റർ ദൂരത്തിൽ പതിനൊന്നു തിയേറ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ അവ ആധുനികതയുടെ തിയേറ്റർ സങ്കല്പങ്ങൾക്ക് ഒത്തു ഉയരാതെ പിന്തള്ളപ്പെട്ടു പോയി. ഇപ്പോൾ ശേഷിക്കുന്ന രണ്ടു തിയേറ്ററുകളിൽ ഒന്നാണ് അയ്യമ്പള്ളിയിലെ കെ സിനിമാസ്. ആധുനിക സിനിമാസങ്കല്പങ്ങൾക്ക് ഒത്ത രീതിയിൽ പുതുതായി നിർമ്മിക്കപ്പെട്ട ഒരു സിനിമ ആസ്വാദന വേദിയാണ് അയ്യമ്പള്ളിയിലെ തിയേറ്റർ സമുച്ചയമായ കെ സിനിമാസ്.

കൊട്ടക ചരിത്രം ഇന്ന് നിങ്ങളിലേക്ക് എത്തിക്കുന്നത് കെ സിനിമാസിന്റെ വിശേഷങ്ങളാണ്.

Kottaka Charithram brings you important events, technological advancements and interesting stories about the . Subscribe and turn on the bell notification to get instant updates on Kottaka Charithram :)

https://youtu.be/Lgs77XH7RFg

Subscribe here: https://www.youtube.com/c/Mscreen/?sub_confirmation=1

Follow us on Facebook: https://www.facebook.com/profile.php?id=100078483504269

എറണാകുളം ജില്ലയുടെ പടിഞ്ഞാറൻ കടലോര പ്രദേശമായ വൈപ്പിൻ മുനമ്പം പാദയോരത്തു വികസനത്തിലേക്ക് ഉന്നം വയ്ക്കുന്ന ഗ്....

തിരുവിതാംകൂർ രാജവംശവും സാർ സി പി രാമസാമി അയ്യരുമായുണ്ടായിരുന്ന ബന്ധം  നാഗർകോവിൽക്കാരനായിരുന്ന പി സുബ്രഹ്‌മണ്യത്തിനു അനന്...
25/12/2022

തിരുവിതാംകൂർ രാജവംശവും സാർ സി പി രാമസാമി അയ്യരുമായുണ്ടായിരുന്ന ബന്ധം നാഗർകോവിൽക്കാരനായിരുന്ന പി സുബ്രഹ്‌മണ്യത്തിനു അനന്തപുരിയിൽ വ്യവസായ അടിത്തറ ഉണ്ടാകാൻ സഹായിച്ചു. സിനിമാ നിർമാണവും സംവിധാനവും അദ്ദേഹം മറ്റു വ്യവസായ സംരംഭണങ്ങൾക്കൊപ്പം ചേർത്തുപിടിച്ചു.

തിരുവനന്തപുരം ന്യൂ തിയേറ്ററിന്റെ ചരിത്രവും അക്കാലം മുതൽ ആരംഭിക്കുന്നു.

Thank you for viewing. Subscribe to M Screen Entertainment to not miss the new stories of Kottaka Charithram (History of Theatres).




തിരുവിതാംകൂർ രാജവംശവും സാർ സി പി രാമസാമി അയ്യരുമായുണ്ടായിരുന്ന ബന്ധം നാഗർകോവിൽക്കാരനായിരുന്ന പി സുബ്രഹ്‌മണ.....

Surya Theater 4K Dolby Atmos,    | സൂര്യ തിയേറ്റർ ഈരാറ്റുപേട്ട | 4K Theatres in Keralaകോട്ടയം ജില്ലയിൽ നിന്നും ഹൈ റേഞ്ചി...
10/11/2022

Surya Theater 4K Dolby Atmos, | സൂര്യ തിയേറ്റർ ഈരാറ്റുപേട്ട | 4K Theatres in Kerala

കോട്ടയം ജില്ലയിൽ നിന്നും ഹൈ റേഞ്ചിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ഈരാറ്റുപേട്ട. സുഗന്ധ വ്യഞ്ജനങ്ങളുടെയും റബ്ബറിന്റെയും മുഖ്യ വിപണന കേന്ദ്രം. ജനസംഖ്യാപരമായി അത്ര വലുതല്ലാത്ത ചെറു നഗരമായ ഈരാറ്റുപേട്ടയ്ക്കു സിനിമാ കാഴ്ചകൾ നൽകുന്ന രണ്ടു തിയേറ്ററുകളിൽ ഒന്നാണ് സൂര്യ.

സൂര്യ തിയേറ്ററിന്റെ വിശേഷങ്ങളാണ് ഇന്ന് കൊട്ടക ചരിത്രത്തിൽ.

Thank you for viewing. Subscribe to M Screen Entertainment to not miss the new stories of Kottaka Charithram (History of Theatres).



കോട്ടയം ജില്ലയിൽ നിന്നും ഹൈ റേഞ്ചിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ഈരാറ്റുപേട്ട. സുഗന്ധ വ്യഞ്ജനങ്ങള....

എറണാകുളം ജില്ലയുടെ പടിഞ്ഞാറു, കടലോര മേഖലയായ വൈപ്പിൻ മുതൽ മുനമ്പം വരെയുള്ള 15 കിലോമീറ്റർ ദൂരം. ബി സി എന്നീ വേർതിരിവിൽ ഉണ്...
06/10/2022

എറണാകുളം ജില്ലയുടെ പടിഞ്ഞാറു, കടലോര മേഖലയായ വൈപ്പിൻ മുതൽ മുനമ്പം വരെയുള്ള 15 കിലോമീറ്റർ ദൂരം. ബി സി എന്നീ വേർതിരിവിൽ ഉണ്ടായിരുന്നത് 11 തിയറ്ററുകളായിരുന്നു. പിന്നീട് ഗോശ്രീ പാലങ്ങൾ കൊണ്ടുവന്ന വികസനങ്ങളിലൂടെ വൈപ്പിൻ ദ്വീപു സമൂഹം കൊച്ചിയിലേയ്ക്ക് കൂടുതൽ അടുത്തതോടെ ഈ തിയറ്ററുകളിൽ ആളുകൾ കുറഞ്ഞു. അവയിൽ ശേഷിച്ചത് ഞാറയ്ക്കൽ മജസ്റ്റിക്ക് എന്ന തിയറ്റർ മാത്രം.
2017ൽ മൂന്നു സ്‌ക്രീനുകളായി സമകാലീന സൗകര്യങ്ങളോടെ മജസ്റ്റിക് എ ക്ലാസ് തിയറ്റർ പദവിയിലേക്ക് എത്തി. ഇന്ന് വൈപ്പിൻ മേഖലയിലെ പ്രധാന റിലീസിങ് തിയറ്ററിനു ഞാറയ്ക്കൽ ഉള്ള മജസ്റ്റിക്.

ഞാറയ്ക്കൽ മജസ്റ്റിക്കിന്റെ വിശേഷങ്ങളാണ് കൊട്ടക ചരിത്രത്തിൽ ഇത്തവണ ചർച്ച ചെയ്യുന്നത്.

Thank you for viewing. Subscribe to M Screen Entertainment to not miss the new stories of Kottaka Charithram (History of Theatres).



https://youtu.be/39Ytyq5c0ys

എറണാകുളം ജില്ലയുടെ പടിഞ്ഞാറു, കടലോര മേഖലയായ വൈപ്പിൻ മുതൽ മുനമ്പം വരെയുള്ള 15 കിലോമീറ്റർ ദൂരം. ബി സി എന്നീ വേർതിര.....

കൊച്ചിയുടെ ചരിത്രം പരിശോധിക്കത്തൽ സിനിമയ്ക്കും സിനിമയുടെ ചരിത്രം പരിശോദിച്ചാൽ പശ്ചിമ കൊച്ചിക്കും,  ഒട്ടേറെ ഇടങ്ങൾ കണ്ടെത...
03/10/2022

കൊച്ചിയുടെ ചരിത്രം പരിശോധിക്കത്തൽ സിനിമയ്ക്കും സിനിമയുടെ ചരിത്രം പരിശോദിച്ചാൽ പശ്ചിമ കൊച്ചിക്കും, ഒട്ടേറെ ഇടങ്ങൾ കണ്ടെത്താൻ കഴിയും. ഇന്ത്യൻ പ്രെസിഡന്റിന്റെ മെഡൽ നേടിയ നീലക്കുയിൽ എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ടി കെ പരീക്കുട്ടി നിർമ്മിച്ച സൈന കേരളത്തിലെ ആദ്യത്തെ 70 mm തിയറ്റർ ആയിരുന്നു.
1960കളിലെ യുവത്വം ബെൻഹർ, ടെൻ കമ്മാൻഡ്മെന്റ്സ്, സൗണ്ട് ഓഫ് മ്യൂസിക് മുതൽ ജെയിംസ് ബോണ്ട് ചിത്രങ്ങൾ വരെ ഈ തിയറ്ററുകളിൽ ആസ്വദിച്ചു. സൈന തിയറ്റർ പിന്നീട് കോക്കേഴ്സ് തിയറ്ററായി മാറി. ഇന്ന് കോക്കേഴ്സ് അടച്ചു പൂട്ടി.
ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടി പറയുന്ന ഡയലോഗിലൂടെ പ്രശസ്തമായ അജന്ത തിയറ്റർ ഒരുകാലത്തെ തമിഴ് സിനിമകളുടെ പ്രവർത്തന കേന്ദ്രമായിരുന്നു. ദുബായിയിലെ പ്രമുഖ വ്യാപാര ശൃംഗലയായ ലാൻഡ്മാർക്കിന്റെ ജി ആന്റണി പിന്നീട് അജന്ത തിയറ്ററിലെ ജി സിനിമാസ് എന്ന ഇരട്ട തിയറ്റർ സമുച്ചയമായി പുനർനിർമ്മിച്ചു.
Thank you for viewing. Subscribe to M Screen Entertainment to not miss the new stories of Kottaka Charithram (History of Theatres).
https://youtu.be/acYNjkQGbLI

പശ്ചിമ കൊച്ചിയുടെ ചരിത്രം പരിശോധിക്കത്തൽ സിനിമയ്ക്കും സിനിമയുടെ ചരിത്രം പരിശോദിച്ചാൽ പശ്ചിമ കൊച്ചിക്കും, ഒട....

അജന്ത തിയേറ്റർ തിരുവനന്തപുരം | Ajantha Theatre Trivandrum | First 70mm theatre in Keralaകേരളത്തിന്റെ തലസ്ഥാന നഗരമായ തിരു...
03/09/2022

അജന്ത തിയേറ്റർ തിരുവനന്തപുരം | Ajantha Theatre Trivandrum | First 70mm theatre in Kerala

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം. സിനിമാ പ്രേമികളുടെ ബ്ലാക് ആൻഡ് വൈറ്റ് കാഴ്ചകൾ മുതൽ ആധുനികമായ ഡിജിറ്റൽ വർണ്ണ കാഴ്ചകൾ വരെ നൽകിയ വെള്ളിത്തിരയാണ് അജന്ത തിയേറ്ററിന്റേത്. 70 mm സിനിമകളുടെ അത്ഭുത കാഴ്ചകൾ തിരുവനന്തപുരത്തുകാർക്കു സമ്മാനിച്ച പ്രേക്ഷകരുടെ ഇഷ്ട തിയേറ്റർ. കേരളത്തിലെ ആദ്യ 70mm തീയേറ്റർ ആണ് അജന്ത തിരുവനന്തപുരം.

കൊട്ടക ചരിത്രത്തിൽ ഇത്തവണ അജന്ത തിയേറ്ററിന്റെ കഥയാണ്.

Thank you for viewing. Subscribe to M Screen Entertainment to not miss the new stories of Kottaka Charithram (History of Theatres).

https://youtu.be/u_8Dd-I3Zg0

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം. സിനിമാ പ്രേമികളുടെ ബ്ലാക് ആൻഡ് വൈറ്റ് കാഴ്ചകൾ മുതൽ ആധുനികമായ ഡിജി.....

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം. സിനിമാ പ്രേമികളുടെ ബ്ലാക് ആൻഡ് വൈറ്റ് കാഴ്ചകൾ മുതൽ ആധുനികമായ ഡിജിറ്റൽ വർണ്ണ ക...
03/09/2022

കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം. സിനിമാ പ്രേമികളുടെ ബ്ലാക് ആൻഡ് വൈറ്റ് കാഴ്ചകൾ മുതൽ ആധുനികമായ ഡിജിറ്റൽ വർണ്ണ കാഴ്ചകൾ വരെ നൽകിയ വെള്ളിത്തിരയാണ് അജന്ത തിയേറ്ററിന്റേത്. 70 mm സിനിമകളുടെ അത്ഭുത കാഴ്ചകൾ തിരുവനന്തപുരത്തുകാർക്കു സമ്മാനിച്ച പ്രേക്ഷകരുടെ ഇഷ്ട തിയേറ്റർ. കേരളത്തിലെ ആദ്യ 70mm തീയേറ്റർ ആണ് അജന്ത തിരുവനന്തപുരം.

കൊട്ടക ചരിത്രത്തിൽ ഇത്തവണ അജന്ത തിയേറ്ററിന്റെ കഥയാണ്.

Thank you for viewing. Subscribe to M Screen Entertainment to not miss the new stories of Kottaka Charithram (History of Theatres).

https://youtu.be/u_8Dd-I3Zg0

അര നൂറ്റാണ്ടിലധികമായി തൊടുപുഴയിൽ സിനിമാ തിയറ്റർ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ ഇളം തലമുറയുടെ സംരംഭമ...
28/07/2022

അര നൂറ്റാണ്ടിലധികമായി തൊടുപുഴയിൽ സിനിമാ തിയറ്റർ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ ഇളം തലമുറയുടെ സംരംഭമാണ് സിൽവർ ഹിൽസ് തിയറ്റർ തൊടുപുഴ. മലയോരമേഖലയിലേക്കുള്ള കയറ്റങ്ങൾ ആരംഭിക്കുന്ന ഇടുക്കിയിലെ ഏറ്റവും വലിയ പട്ടണമായ തൊടുപുഴയിലാണ് സിൽവർ ഹിൽസ് സ്ഥിതി ചെയ്യുന്നത്. സിൽവർ ഹിൽസ് തിയറ്ററിന്റെ ചരിത്രമാണ് കൊട്ടക ചരിത്രത്തിൽ ഇത്തവണ.

നാല് പതിറ്റാണ്ടുകളായി സിനിമ വ്യവസായത്തിൽ ഉള്ള കുടുംബമാണ് വെള്ളിക്കുന്ന്. ശ്രീ കൃഷ്ണ ടാക്കിസ്, ലിറ്റിൽ കൃഷ്ണ, ന്യൂ തിയറ്റർ എന്നിങ്ങനെ മൂന്നു തിയറ്ററുകൾ കാലപ്പഴക്കം മൂലം അടച്ചതിനു ശേഷം, ഐശ്വര്യ, ലയ ദയ വിസ്മയ എന്നീ നാല് തിയറ്ററുകളും വെള്ളിക്കുന്ന് കുടുംബത്തിന്റേതായി നടന്നു വന്നിരുന്നു. ഈ തിയറ്ററുകളാണ് പിന്നീട് നവീകരിച്ചു സിൽവർ ഹിൽസ് എന്ന പേരിൽ മൾട്ടിപ്ലെക്സ് ആയി പെരുമാറ്റപ്പെട്ടു ഇപ്പോൾ നിലവിൽ പ്രവർത്തിച്ചു പോരുന്നത്.

കൂടുതൽ വിശേഷങ്ങൾക്കായി വീഡിയോ കാണുക.



https://youtu.be/EZgUyp2OlpY

അര നൂറ്റാണ്ടിലധികമായി തൊടുപുഴയിൽ സിനിമാ തിയറ്റർ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ ഇളം തല.....

കാലത്തിന്റെ ഡിജിറ്റൽ മാറ്റങ്ങൾക്കൊപ്പം എത്താതെ ഇന്നും പഴമയുടെ ഫിലിം റീലുകളിൽ പ്രദർശനം തുടങ്ങുന്ന തിരുവനന്തപുരം സിറ്റിയില...
16/07/2022

കാലത്തിന്റെ ഡിജിറ്റൽ മാറ്റങ്ങൾക്കൊപ്പം എത്താതെ ഇന്നും പഴമയുടെ ഫിലിം റീലുകളിൽ പ്രദർശനം തുടങ്ങുന്ന തിരുവനന്തപുരം സിറ്റിയിലെ ഏക തിയേറ്റർ . ഇനിയും എത്രകാലം മുന്നോട്ടു എന്നറിയാതെ, പരിമിതമായ സൗകര്യങ്ങളും പരിമിതമായ കാണികളും കൊണ്ട് സെൻട്രൽ തിയേറ്റർ 2022ലും സജീവമാണ്. ആറ്റുകാൽ പൊങ്കാല ദിനങ്ങളിൽ ഒഴുകിയെത്തുന്ന ആയിരക്കണക്കിന് പ്രേക്ഷകർ. പഴവങ്ങാടി വരെ എത്തുന്ന സ്ക്രീനിലെ സംഭാഷണങ്ങളുടെയും സംഘട്ടനങ്ങളുടെയും ശബ്ദം. ഇതെല്ലാം ഇന്ന് പഴമയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ മാത്രം.

തിരുവനന്തപുരത്തെ സെൻട്രൽ തിയേറ്റർ പുതിയ തലമുറയ്ക്ക് മുന്നിലുള്ള ജീവിച്ചിരിക്കുന്ന ചരിത്രപ്രധാനമായ ഒരു ഓർമ്മപ്പെടുത്തലാണ്.

കാലത്തിന്റെ ഡിജിറ്റൽ മാറ്റങ്ങൾക്കൊപ്പം എത്താതെ ഇന്നും പഴമയുടെ ഫിലിം റീലുകളിൽ പ്രദർശനം തുടങ്ങുന്ന തിരുവനന്ത.....

കാലത്തിന്റെ ഡിജിറ്റൽ മാറ്റങ്ങൾക്കൊപ്പം എത്താതെ ഇന്നും പഴമയുടെ ഫിലിം റീലുകളിൽ പ്രദർശനം തുടങ്ങുന്ന തിരുവനന്തപുരം സിറ്റിയില...
30/06/2022

കാലത്തിന്റെ ഡിജിറ്റൽ മാറ്റങ്ങൾക്കൊപ്പം എത്താതെ ഇന്നും പഴമയുടെ ഫിലിം റീലുകളിൽ പ്രദർശനം തുടങ്ങുന്ന തിരുവനന്തപുരം സിറ്റിയിലെ ഏക തിയേറ്റർ . ഇനിയും എത്രകാലം മുന്നോട്ടു എന്നറിയാതെ, പരിമിതമായ സൗകര്യങ്ങളും പരിമിതമായ കാണികളും കൊണ്ട് സെൻട്രൽ തിയേറ്റർ 2022ലും സജീവമാണ്. ആറ്റുകാൽ പൊങ്കാല ദിനങ്ങളിൽ ഒഴുകിയെത്തുന്ന ആയിരക്കണക്കിന് പ്രേക്ഷകർ. പഴവങ്ങാടി വരെ എത്തുന്ന സ്ക്രീനിലെ സംഭാഷണങ്ങളുടെയും സംഘട്ടനങ്ങളുടെയും ശബ്ദം. ഇതെല്ലാം ഇന്ന് പഴമയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ മാത്രം.

തിരുവനന്തപുരത്തെ സെൻട്രൽ തിയേറ്റർ പുതിയ തലമുറയ്ക്ക് മുന്നിലുള്ള ജീവിച്ചിരിക്കുന്ന ചരിത്രപ്രധാനമായ ഒരു ഓർമ്മപ്പെടുത്തലാണ്.

കാലത്തിന്റെ ഡിജിറ്റൽ മാറ്റങ്ങൾക്കൊപ്പം എത്താതെ ഇന്നും പഴമയുടെ ഫിലിം റീലുകളിൽ പ്രദർശനം തുടങ്ങുന്ന തിരുവനന്ത.....

റബ്ബർ തോട്ടങ്ങളുടെ നാടായ കാഞ്ഞിരപ്പള്ളിയിലെ സിനിമാ പ്രേമികളുടെ ഇഷ്ട സിനിമകൾക്ക് വേദിയായ തിയറ്ററുകളാണ് ബേബി, ഗ്രാൻഡ് ഓപ്പ...
18/05/2022

റബ്ബർ തോട്ടങ്ങളുടെ നാടായ കാഞ്ഞിരപ്പള്ളിയിലെ സിനിമാ പ്രേമികളുടെ ഇഷ്ട സിനിമകൾക്ക് വേദിയായ തിയറ്ററുകളാണ് ബേബി, ഗ്രാൻഡ് ഓപ്പറ എന്നിവ. 1994ൽ പ്രവർത്തനമാരംഭിച്ച ഗ്രാൻഡ് ഓപ്പറ അക്കാലത്തെ കേരളത്തിലെ പ്രൗഢിയാർന്ന തിയറ്ററുകളിൽ ഒന്നായിരുന്നു. വര്ഷങ്ങളുടെ പ്രവർത്തനത്തിന് ശേഷം ബേബി തിയറ്ററിനും ഗ്രാൻഡ് ഓപ്പറ തിയറ്ററിനും തിരശീല വീഴുമ്പോൾ, പള്ളിക്കത്തോട് ഉള്ള അഞ്ചാനീ തിയറ്റർ ഇവിടത്തുകാരുടെ പുതിയ മൾട്ടിപ്ലക്‌സ് ആകുകയാണ്.

അഞ്ചാനീ തിയറ്ററിന്റെ വിശേഷങ്ങളാണ് ഇന്ന് കൊട്ടക ചരിത്രത്തിൽ നമ്മളിന്ന് ചർച്ച ചെയ്യുന്നത്.

#കൊട്ടകചരിത്രം

https://youtu.be/zRfoc9FHo5E

റബ്ബർ തോട്ടങ്ങളുടെ നാടായ കാഞ്ഞിരപ്പള്ളിയിലെ സിനിമാ പ്രേമികളുടെ ഇഷ്ട സിനിമകൾക്ക് വേദിയായ തിയറ്ററുകളാണ് ബേബി, ...

കോതമംഗലം, എറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി നഗരം. കൃഷിയും മലഞ്ചരക്ക്‌ വ്യാപാരവും സമ്പദ്‌വ്യവസ്ഥയെ നിശ്ചയിക്കുന്നു. ജവഹ...
29/04/2022

കോതമംഗലം, എറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി നഗരം. കൃഷിയും മലഞ്ചരക്ക്‌ വ്യാപാരവും സമ്പദ്‌വ്യവസ്ഥയെ നിശ്ചയിക്കുന്നു. ജവഹർ തീറ്റർ , റോസ് തിയറ്റർ , മാതാ തിയറ്റർ എന്നിവയായിരുന്നു കോതമംഗലത്തെ സിനിമാ പ്രേക്ഷകരുടെ പ്രധാന തിയറ്ററുകൾ. മറ്റു രണ്ടു തിയറ്ററുകളും പുതിയ കാലത്തിന്റെ സങ്കല്പങ്ങൾക്കനുസരിച്ചു പുതിയ ഉടമസ്ഥതയുടെ കീഴിൽ മാറിയപ്പോൾ, മാതാസ് തിയറ്ററും തങ്ങളുടെ പുതിയ ഉടമസ്ഥതയിൽ നവീനമായ സാങ്കേതികതയിലേയ്ക്ക് ചുവടു വച്ചു.
കൂടുതൽ അറിയാൻ ഈ വിഡിയോ കാണുക.

കോതമംഗലം, എറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി നഗരം. കൃഷിയും മലഞ്ചരക്ക്‌ വ്യാപാരവും സമ്പദ്‌വ്യവസ്ഥയെ നിശ്ചയിക...

മലയോരങ്ങളിൽ ഒരു ഡോൾബി തിയറ്റർ!കേരളത്തിലെ തിയറ്ററുകൾ പരിചയപ്പെടുത്തുകയും  അവയുടെ ചരിത്രം ചർച്ച ചെയ്യുകയും ചെയ്യുന്ന കൊട്ട...
11/04/2022

മലയോരങ്ങളിൽ ഒരു ഡോൾബി തിയറ്റർ!

കേരളത്തിലെ തിയറ്ററുകൾ പരിചയപ്പെടുത്തുകയും അവയുടെ ചരിത്രം ചർച്ച ചെയ്യുകയും ചെയ്യുന്ന കൊട്ടക ചരിത്രത്തിന്റെ ഈ എപ്പിസോഡിൽ നമ്മൾ കാണുക കൊച്ചി-ധനുഷ്‌കോടി പാതയിലെ ഒരു പ്രധാന പട്ടണമായ അടിമാലിയിൽ സ്ഥിതി ചെയ്യുന്ന EVM മാതാ തിയറ്റർ. കാർഷിക വിളകളുടെയും മനോഹരമായ ജലശ്രോതസ്സുകളുടെയും പട്ടണമായ അടിമാലിയിലെ കലാസ്വാദകർക്ക് കാലികമായ സിനിമാസ്വാദനം സമ്മാനിച്ച തിയറ്റർ ആണ് അടിമാലി മാതാ തിയറ്റർ. മാതാ തിയറ്ററിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക് ഈ മിനി ഡോകയുമെന്റ്ററി വെളിച്ചം വീശുന്നു.

EVM Group's Adimali Matha Theatre has been providing movie experiences to the people of Adimali for the last 4 decades and has been a consistent name in the history of Adimali's movie culture.

This mini-series by Kottaka Charithram that documents theatres across Kerala in this episode documents Adimali's own theatre Matha which is currently run by the EVM Group.

കേരളത്തിലെ തിയറ്ററുകൾ പരിചയപ്പെടുത്തുകയും അവയുടെ ചരിത്രം ചർച്ച ചെയ്യുകയും ചെയ്യുന്ന കൊട്ടക ചരിത്രത്തിന്റെ .....

11/04/2022
കൊട്ടക ചരിത്രം- Aura Cinemas, Peravoor, Kannur Since 2019കേരളത്തിലെയും പറ്റുമെങ്കിൽ കേരളത്തിന് പുറത്തും ഉള്ള കൊട്ടകകളുടെ...
27/02/2022

കൊട്ടക ചരിത്രം- Aura Cinemas, Peravoor, Kannur Since 2019

കേരളത്തിലെയും പറ്റുമെങ്കിൽ കേരളത്തിന് പുറത്തും ഉള്ള കൊട്ടകകളുടെ ഒരു ചരിത്രം വരച്ചുണ്ടാക്കുക എന്ന ഉദ്ദേശത്തിൽ തുടങ്ങി വെച്ച ഈ സംരംഭം ഇന്ന് കുറച്ചധികം കോട്ടക്കകളെ ഈ കഴിഞ്ഞ നാളുകളിലായി നിങ്ങള്ക്ക് പരിചയപ്പെടുത്തി.

പേരാവൂരിൽ ഇപ്പോൾ ഉള്ള ഏക തിയറ്റർ ആണ് ഔറ തിയറ്റർ. ഔറ തിയറ്ററിലെ കുറിച്ചാണ് ഇത്തവണത്തെ കൊട്ടക ചരിത്രത്തിൽ നമ്മൾ സംസാരിക്കാൻ പോകുന്നത്.

കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക

കേരളത്തിലെയും പറ്റുമെങ്കിൽ കേരളത്തിന് പുറത്തും ഉള്ള കൊട്ടകകളുടെ ഒരു ചരിത്രം വരച്ചുണ്ടാക്കുക എന്ന ഉദ്ദേശത്ത.....

Address


Website

Alerts

Be the first to know and let us send you an email when Kottaka Charithram - കൊട്ടക ചരിത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share