നൂറു മേനിയുടെ വിജയാഘോഷം-സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ
അകലാപ്പുഴ തീരത്ത് നിന്ന് പ്രഭാതസവാരിക്കിടെ ഗിരീഷ് കാമറയിൽ പകർത്തിയ ഈ വീഡിയോയിൽ കാണുന്ന ജീവി നീർനായ തന്നെയോ?
കമൻ്റ് ചെയ്യൂ..
കണ്ണൂർ നാട്ടരങ്ങിൻ്റെ നാടൻ കലാരൂപങ്ങളും മറ്റും കോർത്തിണക്കിയ പരിപാടി പയ്യോളി സേക്രഡ് ഹാർട്ട് സ്കൂളിൽ അവതരിപ്പിക്കുന്നു.
തുറയൂർ മുണ്ടാളിത്താഴ ഭഗവതി ക്ഷേത്ര ഇളനീർ എഴുന്നള്ളത്ത് മഹോൽസവത്തോടനുബന്ധിച്ച് താലപ്പൊലി
തുറയൂർ മുണ്ടാളിത്താഴ ഭഗവതി ക്ഷേത്ര ഇളനീർ എഴുന്നള്ളത്ത് മഹോൽസവത്തോടനുബന്ധിച്ച് താലപ്പൊലി വരവ്
ഇത് ജനകീയ മന്തി ചാലഞ്ച്... ജീവകാരുണ്യത്തിനായി ജനം ഒറ്റക്കെട്ട്.. മന്തി ചാലഞ്ച് നാളെ ..ഒരുക്കങ്ങൾ പൂർത്തിയാകുന്നു
DYFI തുറയൂർ മേഖലാ കമ്മറ്റിയുടെ ആംബുലൻ ധനശേഖരണാർത്ഥം നാളെ നടക്കുന്ന ജനകീയ മന്തി ചാലഞ്ചിൻ്റെ ഒരുക്കങ്ങൾ നാട് ഏറ്റെടുത്തിരിക്കുകയാണ്.
തിരുവനന്തപുരം ലുലു മാളിലെ ഏറ്റവും പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഡോർ എന്റർടൈൻമെന്റ് സെന്റർ
Funtura #LuluMallTrivandrum #Funtura #WorldofHappiness #Trivandrum #StateCapital #Kerala
പയ്യോളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഓടി കയറി ഗ്ളാസുകൾ തകർന്നപ്പോൾ..
പേരാമ്പ്രയിൽ നിന്നും വടകരയ്ക്ക് പോവുകയായിരുന്ന ഗോൾഡൻ ബസ്സാണ് നിയന്ത്രണം വിട്ട് പേരാമ്പ്ര റോഡിലുള്ള മീൻ കടയിലേക്ക് ഓടി കയറിയത്.
അധ്യാപകന് നിയമന അംഗീകാരം നൽകിയില്ല ; പയ്യോളിയിലെ എ.ഇ.ഒ. ഓഫീസിൽ വൻബഹളവും , കുത്തിയിരുപ്പും
അധ്യാപകന് നിയമന അംഗീകാരം നൽകിയില്ല ; കുത്തിയിരിപ്പും വാക്കേറ്റവുമായി പയ്യോളിയിലെ എ.ഇ.ഒ. ഓഫീസിൽ വൻബഹളം < വീഡിയോ >
പയ്യോളിയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്കിൽ നേരിയ കുറവ്
പയ്യോളിയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്കിൽ ക്കിൽ നേരിയ കുറവ്
മൂടാടിയിൽ കെ - റെയിൽ പദ്ധതിക്കെതിരെയുള്ള അഭയാർത്ഥിമാർച്ചിൽ പ്രതിഷേധമിരമ്പി
കെ - റെയിലിനെതിരെ അഭയാർത്ഥി മാർച്ചിൽ പ്രതിഷേധമിരമ്പി ; മൂടാടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ അടുപ്പ് കൂട്ടി പ്രതിഷേധം
കാലിഗ്രഫിയിൽ തിളങ്ങി ഹിനാന ആയിശ | Positive News | Payyoli Vartha
കാലിഗ്രഫിയിൽ തിളങ്ങി ഹിനാന ആയിശ.തികവും മികവുമുള്ള രചനകളൊരുക്കി വിസ്മയം തീർക്കുകയാണ് ഈ ഒമ്പതാം ക്ളാസുകാരി Positive News | Payyoli Vartha
# Aysha Inana
# Caligraphy
# Positive News
# Payyoli Vartha
പയ്യോളിക്കാരുടെ മനസ് വേറെ ലവലാണ്; പുതു വർഷത്തെ നാട് വരവേറ്റത് ഇങ്ങിനെ
പയ്യോളിക്കാരുടെ മനസ് വേറെ ലവലാണ്; പുതു വർഷത്തെ നാട് വരവേറ്റത് ഇങ്ങിനെ.നിർധന യുവാവിന് വീട് നിർമാണത്തിന് സഹായം നൽകാനായി പുതുവർഷ ദിനത്തിലെവരുമാനത്തിൻ്റെ ലാഭവിഹിതം മുഴുവൻ നീക്കി വെച്ച് മാത്യകയായി ഒരു സ്ഥാപനം
# Payyoli # New Year
Positive News | Payyoli Vartha |