Rajesh mist

Rajesh mist Official account ✅
Digital Creator 📸 |Traveler ✈️
Travel | Lifestyle | Festival Vlogs Digital Creator 🎥 Traveller 🌴 Mobile Photography 📷

17/01/2024

The scenic village on the shores of the Shokanashini river still retains an old charm that once attracted Thunchathu Ramanujan Ezhuthachan, the father of Ma...

200 വര്ഷം പഴക്കമുള്ള കോട്ടമല അയ്യപ്പൻ ക്ഷേത്രവും പരിസരവും അതിന് ചുറ്റുമുള്ള പ്രകൃതി മനോഹര ഭംഗിയും ഒന്ന് കാണേണ്ട കാഴ്ചയാണ...
15/01/2024

200 വര്ഷം പഴക്കമുള്ള കോട്ടമല അയ്യപ്പൻ ക്ഷേത്രവും പരിസരവും അതിന് ചുറ്റുമുള്ള പ്രകൃതി മനോഹര ഭംഗിയും ഒന്ന് കാണേണ്ട കാഴ്ചയാണ്.
=======================
Subscribe and Support: youtube.com/
=======================

പാലക്കാട് -കൊടുവായൂർ -നെന്മാറ റൂട്ടിൽ മലമുകളിലെകോട്ടമല അയ്യപ്പൻ ക്ഷേത്രവും പരിസരവും അതിന് ചുറ്റുമുള്ള പ്രകൃത...

Watch...
13/01/2024

Watch...

Kollengode aarattu festival 2024Pulikkode ayyappan temple aarattu 2024kollengode festivalaarattu 2024 kollengode

10/01/2024

ഗജരാജകേസരി ചിറയ്ക്കൽ കാളിദാസന്റെ കുളി ഒന്ന് കാണേണ്ടത് തന്നെ ❤️🥰

10/01/2024

കളരി കോവിലകം ശ്രീമൂർത്തി ക്ഷേത്രം കൊല്ലങ്കോട് | Kalari Kovilakam Sree Moorthy Temple

08/01/2024

07/01/2024

കൊല്ലങ്കോട് ആറാട്ട് മഹോത്സവം 2024 | Kollengode Aarattu Maholsavam 2024

07/01/2024

വർണാഭമായി കൊല്ലങ്കോട് ദേശവിളക്ക് മഹോത്സവം | കൊല്ലങ്കോട് പുളിമന്നം ഇരഞ്ഞിമന്നം ദേശം വിളക്ക് 2024
Pulimannam Desavilakk
Eranjimannam Desavilakk

05/01/2024

Kollengode Desavilakk 2024 Pulimannam Desam

ERANJIMANNAM | PULIMANNAM DESAVILAKK 2024 | KOLLENGODE
05/01/2024

ERANJIMANNAM | PULIMANNAM DESAVILAKK 2024 | KOLLENGODE

05/01/2024

Kollengode Desavilak 2024 special

05/01/2024

ഇരഞ്ഞിമന്നം ദേശം പന്തൽ | കൊല്ലങ്കോട് ദേശവിളക്ക് 2024

05/01/2024

പുളിമന്നം ദേശം പന്തൽ | കൊല്ലങ്കോട് ദേശവിളക്ക് 2024

05/01/2024

ഇന്നലെ നടന്ന കൊല്ലങ്കോട് തെക്കേത്തറ ദേശവിളക്ക് എഴുന്നള്ളത്ത്‌ | Kollengode Thekkethara Desavilakk - 2024

04/01/2024

காரமடை ஸ்ரீ ரங்கநாதர் சுவாமி கோவில்
Karamadai Ranganathar Swamy Temple

02/01/2024

പാലക്കാടന്‍ അഗ്രഹാരങ്ങള്‍ എന്നും പേരുകേട്ടവയാണ്. കല്‍പ്പാത്തി, നൂറണി, കൊടുവായൂര്‍ എന്നീ അഗ്രഹാരങ്ങൾ അവയിൽ പ്രാധാന്യം. തമിഴ് 'ഓം' രൂപത്തിലെ മാസ്റ്റര്‍പ്ലാനിലാണ് കൊടുവായൂര്‍ കേരളാപുരം അഗ്രഹാരങ്ങളുടെ നിര്‍മിതി. നടുവില്‍ പടിഞ്ഞാറ് ദര്‍ശനമുള്ള ശിവക്ഷേത്രം. ഇവിടുത്തെ രഥോത്സവമാണ് പ്രധാന ആഘോഷം. ക്ഷേത്രത്തില്‍നിന്ന് ഒറ്റ ദിശയില്‍ മാത്രം സഞ്ചരിച്ച് രഥം തിരികെ ക്ഷേത്രത്തിനു മുന്‍പിലെത്തുമെന്നത് മറ്റൊരു മറ്റൊരു പ്രത്യേകത. അതിരുകളില്ലാതെ നിരനിരയായി പണിതീര്‍ത്തിട്ടുള്ള ഓടുമേഞ്ഞ ഒറ്റ/ഇരു നില കെട്ടിടങ്ങള്‍. മുന്‍വശത്ത് മുറ്റമോ വേലിയോ മതിലോ എന്നിങ്ങനെ അതിര്‍ത്തി തിരിക്കുന്ന ഒന്നുമുണ്ടാകില്ല. തറനിരപ്പ് ഉയര്‍ന്നതായതുകൊണ്ട് രണ്ടോ മൂന്നോ ചവിട്ടുപടികള്‍ ഇറങ്ങിവേണം നിരത്തിലെത്താന്‍. ഇവയുടെ ഇരുവശത്തും ഇരിക്കുവാന്‍ തക്കവണ്ണം തിണ്ണ കെട്ടിയിട്ടുണ്ടാകും. വൈകുന്നേരങ്ങളില്‍ വീട്ടുകാര്‍ കാറ്റുകൊണ്ട് വര്‍ത്തമാനം പറഞ്ഞിരിക്കുന്നത് ഇന്നും ഒരു പതിവുകാഴ്ചയാണ്. പാതയുടെ ഒരറ്റത്ത് ക്ഷേത്രവും മറ്റേ അറ്റത്ത് പൊതുകിണറും എന്നതാണ് പതിവ് രീതി. പാതകളില്‍ തന്നെയാണ് ഉപനയനം, വിവാഹം, കച്ചേരി തുടങ്ങിയ ആഘോഷങ്ങള്‍. പൗരാണിക കരവിരുതുകളുടെ മേമ്പൊടിയോടെ നിലകൊള്ളുന്ന അഗ്രഹാരങ്ങള്‍ കേരള സംസ്‌കാരത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടണം. കൊടുചൂടില്‍ കോണ്‍ക്രീറ്റ് വീടുകളില്‍ വെന്തുരുകുന്ന സമൂഹം അഗ്രഹാര നിര്‍മിതിയുടെ പ്രാധാന്യം മനസ്സിലാക്കണം. പുതിയ കെട്ടിടങ്ങളും രൂപകല്പനയും വന്നതോടെ പഴമയുടെ തനിമ വെറുംവാക്കില്‍ മാത്രം ഒതുങ്ങുന്ന സ്ഥിതിയാണ്.

01/01/2024

കൊടുവായൂർ രഥോത്സവം 2023 | Full Video - Koduvayur Radholsavam | Keralapuram

Happy New Year to all 🎉Wishing you all an even better 2024 filled with joy, success, and wonderful moments!
31/12/2023

Happy New Year to all 🎉
Wishing you all an even better 2024 filled with joy, success, and wonderful moments!

28/12/2023

കാച്ചാംകുറിശ്ശി റോഡിലെ മനോഹര കാഴ്ചകൾ Beauty of Payyalore | Kollengode | Palakkad

27/12/2023

Location - Ethanur Bridge, Near Koduvayur Palakkad

https://youtu.be/lU3ibIISBwY?feature=shared
26/12/2023

https://youtu.be/lU3ibIISBwY?feature=shared

വിളയഞ്ചാത്തനൂർ ശ്രീ കുറുമ്പ ഭഗവതി കതിർ കൂട്ടകളം മഹോത്സവം | ഡിസംബർ 17, 2023മേളപ്പെരുമക്ക് പുകൾപെറ്റ പല്ലാവൂർ ത്രയങ്...

https://youtu.be/-VsuxLWx7Rg?feature=shared
20/12/2023

https://youtu.be/-VsuxLWx7Rg?feature=shared

കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ കുതിരാന്‍മലയിലെ ഗതാഗതകുരുക്കിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. അടിക്കടി പൊട്ടിപ....

14/12/2023

പാലക്കാടൻ സംസ്കാരം അനുഭവിച്ചറിയാൻ അവിടുത്തെ ഗ്രാമങ്ങളിലേക്ക് ഒ‌ന്ന് യാത്ര പോകണം. പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങൾ, കുന്നിന്‍ചരിവുകൾ, കരിമ്പനക്കൂട്ടങ്ങൾ ഇവയൊക്കെയാണ് പാലക്കാ‌ടൻ ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചകൾ.
ഇതിനെല്ലാം ഒത്തനടുവിലൂടെ നീളുന്ന പാത. റോഡരികിലെ ഓടുമേഞ്ഞ വീടുകള്‍ക്ക് മരക്കമ്പുകള്‍ കൊണ്ടുണ്ടാക്കിയ പാലക്കാടന്‍ സ്‌റ്റൈല്‍ വേലി ആരെയും ആകര്‍ഷിക്കും.

https://youtu.be/WbK01cEvo4Y?si=ptiMFtAAKX_l5taT
14/12/2023

https://youtu.be/WbK01cEvo4Y?si=ptiMFtAAKX_l5taT

പാലക്കാടൻ സംസ്കാരം അനുഭവിച്ചറിയാൻ അവിടുത്തെ ഗ്രാമങ്ങളിലേക്ക് ഒ‌ന്ന് യാത്ര പോകണം. പരന്നുകിടക്കുന്ന നെല്‍പ്പ.....

28/11/2023

കൊല്ലങ്കോട്‌ നിന്നും ഏകദേശം 10 കി.മി. തെക്ക്‌ കിഴക്കായി നെല്ലിയാമ്പതി മലനിരകളുടെ അടിവാരത്താണ്‌ ചിങ്ങൻചിറ ശ്രീ കറുപ്പസ്വാമി പ്രകൃതിക്ഷേത്രം. പ്രകൃതിക്ഷേത്രങ്ങൾ വേറെയും പാലക്കാട്‌ ജില്ലയിൽ ഉണ്ടെങ്കിലും, ഇത്രയും പ്രകൃതിമനോഹരമായ ഒന്ന് വേറെ കാണില്ല. വലിയൊരു ആൽമരക്കൂട്ടവും അതിനു ചേർന്ന് വലിയൊരു ചിറ(കുളം)യുമാണ്‌ ഇവിടത്തെ മുഖ്യ ആകർഷണം. വലിയ ആൽമരത്തിന്റെ ചുവട്ടിൽ വേരുകൾക്കിടയിൽ ഒരു ചെറിയ കല്ലിൽ തീർത്ത ആരാധനാവിഗ്രഹമുണ്ട്‌, ശ്രീ കറുപ്പസ്വാമിയുടെ.വീടുപണി തടസമില്ലാതെ നടക്കാൻ വീടുകളുടെയും കുട്ടികളില്ലാത്തവർ തൊട്ടിലുകളുടെ രൂപവും അവിടെയുള്ള ആൽമരത്തിൽ പലയിടങ്ങളിലായി തൂക്കിയിട്ട് പ്രാർത്ഥിക്കുകയാണ് ചെയ്യാറ്. തമിഴ്നാട്ടിൽ നിന്നുള്ള വിശ്വാസികൾ വീടുകളിൽ വളകാപ്പ് ചടങ്ങ് നടക്കുന്ന സമയത്ത് ഇവിടെ വന്ന് വളകൾ നേർന്ന് പ്രാർത്ഥിക്കാറുണ്ട്. സ്വന്തമായി പൂജ ചെയ്ത്‌, പ്രാപ്തിക്കനുസരിച്ച്‌, കോഴിയേയോ ആടിനേയോ കുരുതി കൊടുത്ത്‌ തൊട്ടടുത്ത സ്ഥലത്ത്‌ അടുപ്പ്‌ കൂട്ടി ചോറും കറിയും വച്ച്‌ മൂർത്തിക്ക്‌ നേദിച്ച്‌ തൊഴുത്‌ അനുഗ്രഹം വാങ്ങുന്നതാണ് രീതി. ശ്രീകോവിലോ കെട്ടിടങ്ങളോ ഒന്നും തന്നെയില്ല.

Thrikkarthika Special Photos
28/11/2023

Thrikkarthika Special Photos

ഇന്ന് നടന്ന അയ്യപ്പൻ വിളക്ക് ഉത്സവത്തിലെ കാഴ്ചകൾ
25/11/2023

ഇന്ന് നടന്ന അയ്യപ്പൻ വിളക്ക് ഉത്സവത്തിലെ കാഴ്ചകൾ

25/11/2023

കൊട്ടിക്കയറി പഞ്ചാരിമേളം 🔥🔥 ഇന്ന് നടന്ന അയ്യപ്പൻ വിളക്ക്‌ ഉത്സവം (കുരുവികൂട്ടുമരം ദേശം)
#2023

Address


Website

Alerts

Be the first to know and let us send you an email when Rajesh mist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share