Kvtvuk

Kvtvuk Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kvtvuk, TV Channel, .

24/05/2024

CALIFORNIA | FUNERAL SERVICE OF MATHEW COWNAN ON FRIDAY 11AM | KNANAYAVOICE

24/05/2024

CALIFORNIA | WAKE SERVICE OF MATHEW COWNAN ON THURSDAY 5-8PM | KNANAYAVOICE

22/05/2024

CHICAGO | FUNERAL OF VIMALA KALAPURAYIL ON WEDNESDAY 9.30AM | ST MARYS KNANAYA CATHOLIC PARISH| KVTV | KNANAYAVOICE

20/05/2024

CHICAGO | FUENRAL SERVICE OF PHILIP THOTTAM ON MON 9:30AM MARY'S KNANAYA CATHOLIC PARISH | KVTV

26/02/2024

UK | വെളിയന്നൂര്‍ പുളിയ്ക്കപറമ്പില്‍ (മൂലക്കാട്ട്) സ്റ്റീഫന്‍ മത്തായി മൃതസംസ്‌കാര ശുശ്രൂഷകള്‍

13/10/2023

CHICAGO | WAKE SERVICE OF MATHEW POOTHURAIL FROM ST MARY'S KNANAYA CATHOLIC PARISH ON OCT 13 | KVTV | KNANAYAVOICE

08/08/2023
02/08/2023
ന്യൂയോർക്ക് ലോക കേരള സഭ കേരളവോയിസിലും KVTV യിലും തത്സമയം
08/06/2023

ന്യൂയോർക്ക് ലോക കേരള സഭ കേരളവോയിസിലും KVTV യിലും തത്സമയം

ന്യൂയോർക്ക്‌ : കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ന്യൂയോർക്കിൽ നടത്തപ്പെടുന്ന ലോക കേരള സഭയു....

01/11/2022

ജൂബിലി നിറവിൽ KCYL മണക്കാട് യൂണിറ്റ്〰️〰️〰️〰️〰️〰️〰️〰️〰️〰️ കെ.സി.വൈ.എൽ മണക്കാട് യൂണിറ്റ് സ്ഥാപിക്കപ്പെട്ടതിന്റെ 25...

30/01/2022

യു കെ കെ സി എ യിൽ വൻ പ്രതിസന്ധി പ്രസിഡണ്ടും സെക്രട്ടറിയും രാജി വച്ചു .
==========================
യു കെ കെ സി എ പ്രസിഡന്റ് തോമസ് ജോൺ വാരികാട്ടും ജനറൽ സെക്രട്ടറി ജിജി വരിക്കാശേരിയും രാജി വെച്ചു. ഇന്ന് പ്രസിഡന്റ് വിളിച്ചു ചേർത്ത അടിയന്തര നാഷണൽ കൗൺസിലിൽ വച്ചാണ് രാജി പ്രഖ്യാപനമുണ്ടായത് .ക്നാനായ സമുദായം ഒരു പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ സംഘടനക്ക് നേതൃത്വം കൊടുത്തു സെൻട്രൽ കമ്മിറ്റി കൂട്ടുത്തരവാദിത്വത്തോടെ മുന്നോട്ട് പോകണം എന്ന് ഭൂരിഭാഗം നാഷണൽ കൗൺസിൽ അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും, രാജി പ്രഖ്യാപനത്തിൽ പ്രെസിഡന്റും സെക്രട്ടറിയും ഉറച്ചു നിൽക്കുകയാണുണ്ടായത് . നാളിതുവരെയുള്ള യു കെ കെ സി എയുടെ ചരിത്രത്തിൽ സെൻട്രൽ കമ്മിറ്റിയിൽ നിന്നും രാജി വക്കുന്ന ആദ്യ വ്യക്തികളായി ഇവർ മാറിയിരിക്കുകയാണ് .
ഏതാനും ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന പ്രതിസന്ധി ഇന്ന് മറ തീർത്ത് പുറത്ത് വന്ന് രാജിയിൽ കലാശിക്കുകകയായിരുന്നു. ഇരുവരുടെയും അറിവോടെ അല്ലാതെ തന്നെ നാഷണൽ കൗൺസിൽ വിളിച്ചുചേർത്തതും രാജി കാരണങ്ങളിൽ ഒന്ന് മാത്രമാണ് എന്നും അഭ്യുഗങ്ങൾ ഉണ്ട് .
നിലവിലെ വൈസ് പ്രസിഡന്റ് ബിജി മാങ്കുട്ടത്തിലും ജോയിന്റ് സെക്രട്ടറി ലുബി മാത്യുവും യഥാകൃമം പ്രെസിഡന്റിന്റേയും സെക്രെട്ടറിയുടെയും താൽക്കാലിക ചുമതലകൾ വഹിക്കും. സാധാരണ യു കെ കെ സി ഏ സെൻട്രൽ കമ്മിറ്റിയുടെ കാലാവധി രണ്ട് വർഷമാണ് എന്നാൽ രണ്ട് വർഷം കാലാവധി കഴിഞ്ഞപ്പോൾ ഒരു വർഷം കുടി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവസരം നൽകണമെന്ന് സെൻട്രൽ കമ്മിറ്റി നാഷണൽ കൗൺസിലിനോട് ആവശ്യപ്പെടുകയും അതനുസരിച്ചു എല്ലാ സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കും ഒരു വർഷം കുടി കാലാവധി നീട്ടികൊടുക്കുകയാണുണ്ടായത് .കൺവൻഷൻ പടിവാതിക്കൽ നിൽക്കെ പ്രെസിഡന്റും സെക്രട്ടറിയും രാജി വച്ചത് സമുദായ അംഗങ്ങളുടെ ഇടയിൽ വൻ വിമർശനത്തിന് ഇടയായിട്ടുണ്ട് . അമിതമായി പുറത്തുനിന്നുള്ള ബാഹ്യ ശക്തികളുടെ ഇടപെടലുകൾ കേന്ദ്ര കമ്മറ്റിയേയും , ചില ഭാരവാഹികളെയും സ്വാധിനിക്കുന്നതും, നാഷണൽ കൗൺസിൽ തീരുമാനങ്ങൾ പിന്നീട് ചിലരുടെ ഇങ്കിതങ്ങൾക്ക് വഴങ്ങി തിരുത്തേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാൽ , മുന്നോട്ടു പോകുവാൻ പ്രയാസമാണ് എന്ന് ഇരുവരും അഭിപ്രായപ്പെട്ടു
നാളിതു വരെ യു കെ കെ സി എ എന്ന പ്രസ്ഥാനം വ്യക്തികളിൽ അധിഷ്‌ടിതമാകാതെ സങ്കടനയുടെ മൂല്യങ്ങളിൽ ഉറച്ചു നിന്ന് ശക്തമായി മുന്നോട്ട് പോയത് പോലെ ഇനിയും മുന്നോട്ട് പോകും എന്ന കാര്യത്തിൽ സംശയമില്ല .പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത യു കെ യിലെ ക്നാനായ സമുദായം യു കെ കെ സി എ എന്ന സംഘടനയുടെ കുടക്കീഴിൽ ഒറ്റകെട്ടായി നിലകൊള്ളും.

29/12/2021

*2022- 23 നിയുക്ത കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികൾ*

പ്രസിഡന്റ് - ലിബിൻ ജോസ്‌ പാറയിൽ, ചെറുകര

സെക്രട്ടറി - ഷാരു സോജൻ
കൊല്ലറേട്ട്,
കിടങ്ങൂർ

വൈസ് പ്രസിഡന്റുമാർ - ജെറിൻ ജോയി പാറാണിയിൽ, കാരിത്താസ്
ജോക്കി ജോർജ്
അടിയായിപ്പള്ളി, മാലക്കല്ല്

ട്രഷറർ - ജയ്സ് എം ജോസ് മുകളേൽ, ഞീഴൂർ

ജോയിൻ സെക്രട്ടറി - അലീന ലൂമോൻ പാലത്തിങ്കൽ, മാറിക
സിറിൾ സിറിയക്ക്
മന്നാകുളത്തിൽ, മൈക്കിൾ ഗിരി

21/08/2021

Blessing and Inauguration of St Stephen's Knanaya Catholic Parish Orlando Florida on August 21 2021

15/08/2021

Live Telecast of St Mary's Knanaya Catholic parish Main Feast from Chicago | KNANAYAVISION

04/08/2021

Song- Orumichu nammalAlbum- Mazhithand (Souhrudangalude Pookalam)Lyrics- Joshy JosephMusic & Singer - Jose SebastianProgramming- Joson J JamesProducer- Saji...

14/07/2021

Address


Alerts

Be the first to know and let us send you an email when Kvtvuk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share