Papu media

Papu media entertainment

ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഞാൻ കണ്ട കാഴ്ചയാണ് , വാർഡ് 6 ൽ രോഗികൾക്ക് കിടക്കാനുള്ള ബെഡുകളുടെ ലഭ്യത കുറവു മൂലം തറയിൽ ബ...
03/12/2021

ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ഞാൻ കണ്ട കാഴ്ചയാണ് , വാർഡ് 6 ൽ രോഗികൾക്ക് കിടക്കാനുള്ള ബെഡുകളുടെ ലഭ്യത കുറവു മൂലം തറയിൽ ബെഡ് വിരിച്ചു കിടത്തിയിരിക്കുന്ന ഒരു രോഗിയെ തറയിൽ മുട്ടുകുത്തിയിരുന്ന് ചികിത്സിക്കുന്ന ഒരു കൊച്ചു മിടു മിടുക്കിയായ യുവ ഡോക്ടർ..... ഇങ്ങനെ കിടത്തിയിരിക്കുന്ന ഈ വാർഡിലെ എല്ലാ രോഗികളേയും ഈ ഡോക്ടർ വളരെ കാര്യമായി ഇങ്ങനെ തന്നെ ചികിത്സിക്കുന്നു.

ഇന്നു ലോക ഭിന്നശേഷി ദിനത്തിൽ ഞാൻ കണ്ട മനസിന് സന്തോഷം തോന്നിയ ഒരു രംഗമാണിത്.💖

ഇന്ന് പല സർക്കാർ ഹോസ്പിറ്റലുകളിലും തൊട്ടതിനും പിടിച്ചതിനും കൈക്കൂലി മേടിച്ച് സാധരണക്കാർ ദൈവികതുല്യരായി കാണുന്ന നല്ല ഡോക്ടർമാരുടെ പേരുപോലും കളയാൻ തുനിഞ്ഞിറങ്ങിയ ചില ഡോക്ടർമാർക്ക് ഈ കൊച്ചു ഡോക്ടർ എന്നും ഒരു മാത്രുകയായി മാറട്ടെ ..

കണ്ടവരുടെ അഭിപ്രായം പോരട്ടേ തീയേറ്റർ നിന്ന് നെഞ്ചും വിരിച്ചു ഇറങ്ങി വരാമോ ?
02/12/2021

കണ്ടവരുടെ അഭിപ്രായം പോരട്ടേ തീയേറ്റർ നിന്ന് നെഞ്ചും വിരിച്ചു ഇറങ്ങി വരാമോ ?

സാധനം എന്താണെന്ന് മനസ്സിലായോ
24/11/2021

സാധനം എന്താണെന്ന് മനസ്സിലായോ

ഇത് എവിടെ ആണെന്ന് പറയാമോ..? ;)
09/09/2021

ഇത് എവിടെ ആണെന്ന് പറയാമോ..? ;)

നിങ്ങൾ നിക്ഷേപിച്ച പലതും കടൽ തന്നെ കൊച്ചിയിൽ തിരിച്ചു ഏല്പിച്ചിട്ടുണ്ട് ലോക്ഡൗൻ കഴിഞ്ഞാൽ അവനവന്റെ സാധനം തിരിച്ചു കൊണ്ടു ...
15/05/2021

നിങ്ങൾ നിക്ഷേപിച്ച പലതും കടൽ തന്നെ കൊച്ചിയിൽ തിരിച്ചു ഏല്പിച്ചിട്ടുണ്ട് ലോക്ഡൗൻ കഴിഞ്ഞാൽ അവനവന്റെ സാധനം തിരിച്ചു കൊണ്ടു പോകുക

1999 ൽ ഇന്ത്യ പാക് യുദ്ധം. കാർഗിൽ മല മുകളിൽ നിലയുറപ്പിച്ചിരുന്ന പാക് സൈന്യത്തിന്റെയും ബങ്കറുകളുടെയും  കൃത്യമായ പൊസിഷൻ  ല...
13/05/2021

1999 ൽ ഇന്ത്യ പാക് യുദ്ധം.

കാർഗിൽ മല മുകളിൽ നിലയുറപ്പിച്ചിരുന്ന പാക് സൈന്യത്തിന്റെയും ബങ്കറുകളുടെയും കൃത്യമായ പൊസിഷൻ ലഭിക്കാത്തതിനാൽ തിരിച്ചടിക്കാൻ സാധിക്കാതെ ഇന്ത്യൻ സൈന്യത്തിന് കനത്ത നാശനഷ്ടം സംഭവിച്ചു
കൊണ്ടിരിക്കുന്നു.

അമേരിക്കയോട് അവരുടെ GPS സാറ്റലൈറ്റ് സേവനം ഇന്ത്യ ആവശ്യപെടുന്നു.

പാകിസ്ഥാനെ അനുകൂലിച്ചുകൊണ്ട് അമേരിക്ക ഇന്ത്യക്ക് സഹായം നിഷേധിക്കുന്നു.

തുടർന്ന് അമേരിക്കയുടെ എതിർപ്പിനെ മറികടന്നുകൊണ്ട് ഇസ്രായേൽ അവരുടെ മിലിറ്ററി ഉപഗ്രഹങ്ങൾ വെച്ച് പാക് സൈന്യത്തിന്റെ കൃത്യമായ പൊസിഷൻ ഇന്ത്യൻ സൈന്യത്തിന് നൽകുന്നു.

പിന്നീടങ് ഇന്ത്യൻ ആർമി പാക് ആർമിയുടെ കാലാനാവുകയായിരുന്നു.

കൂടാതെ ഇസ്രായേലിന്റെ നൂതന ലേസർ ഗേഡഡ് മിസൈലുകൾ ഇന്ത്യക്ക് നൽകുന്നു.

തുടർന്ന് ഇന്ത്യൻ എയർഫോഴ്‌സ് യുദ്ധമുഖത്ത് നിന്ന് ഏതാനും മിഗ് യുദ്ധവിമാനങ്ങൾ പിൻവലിച്ച്‌ ഇസ്രായേൽ മിസൈലുകൾ വഹിക്കാവുന്ന മിറാഷ് 2000 യുദ്ധവിമാനങ്ങൾ യുദ്ധമുഖത്തേക്ക് ഇറക്കി.

ഇന്ത്യൻ എയർഫോഴ്‌സ്‌ പാക് സൈന്യത്തിന് മേൽ സംഹാരതാണ്ടവമാടുന്ന കാഴ്ച്ചയാണ് പിന്നീട് ലോകം കണ്ടത്.

തീർന്നില്ല.

ആകാശ കാഴ്ചകൾ ഒപ്പിയെടുക്കാൻ ഇന്ത്യൻ ക്യാമ്പറ വിമാനങ്ങൾക്ക് സാധിക്കാതെ വന്നപ്പോൾ ഇസ്രായേൽ അവരുടെ ആളില്ലാ റെഡാർ വിമാനം നൽകി ആകാശ കാഴച്ചകൾ ഒപ്പിയെടുതും, പാക് ചാര കണ്ണുകളെ കബളിപിച്ചു കൊണ്ടുമിരുന്നു.

എന്തിനധികം, പത്താൻ കോട്ട് ഭീകരാക്രമണത്തിന് പാകിസ്ഥാന് അവരുടെ ഉമ്മറത്ത് കയറി തിരിച്ചടിക്കുന്നതിന് ഇന്ത്യൻ സൈന്യത്തിന് കൃത്യമായ വിവരം നൽകിയത് ഇസ്രായേലിന്റെ രഹസ്യന്വേഷണ വിഭാഗമായ മൊസാദ് ആണ്.

ഇന്ത്യയോട് യുദ്ധം ചെയ്യാൻ വരുന്ന ഏതൊരു രാജ്യവും തങ്ങളോടും യുദ്ധം ചെയ്യേണ്ടി വരുമെന്ന് പ്രഖ്യാപിച്ച, എന്നും ഭാരതത്തിനൊപ്പം നിന്നിട്ടുള്ള ഭാരതത്തിന്റെ ഉറ്റ തോഴനായ ഇസ്രയേലിനൊപ്പമല്ലാതെ മറ്റൊരു പക്ഷവും നിക്കാൻ ഒരു ഭാരതീയനും കഴിയില്ല.

വന്ദേമാതരം 🇮🇳 🇮🇱

😄😄
16/01/2021

😄😄

കെ.ജി.എഫ് ചാപ്റ്റർ 2 ഒഫീഷ്യൽ ടീസർ https://youtu.be/Qah9sSIXJqkHappy Birthday Wishes to Rocking Star
07/01/2021

കെ.ജി.എഫ് ചാപ്റ്റർ 2

ഒഫീഷ്യൽ ടീസർ
https://youtu.be/Qah9sSIXJqk

Happy Birthday Wishes to Rocking Star

19/12/2020

കമന്റ് ബോക്സിൽ മലയാളത്തിൽ
അസുലഭ നിമിഷം
എന്ന് കമന്റ് ചെയ്തു നോക്കൂ.. 😊മലയാളത്തിനും കിട്ടി
😍😘

സുക്കർ അണ്ണന്റെ ഓരോ കണ്ടുപിടുത്തങ്ങളെ 😂
17/12/2020

സുക്കർ അണ്ണന്റെ ഓരോ കണ്ടുപിടുത്തങ്ങളെ 😂

17/12/2020
16/12/2020

മാസ്സ് ❤❤❤

16/12/2020

കാണാം ഇലക്ഷൻ സമഗ്ര വിവരങ്ങൾ തത്സമയം. എല്ലാ കണക്കും ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്ന ഈ സ്ക്രീനിലൂടെ.
Watch Live

See less

കമന്റ് ചെയ്യൂ...'
15/12/2020

കമന്റ് ചെയ്യൂ...'

നിങ്ങളുടെ വോട്ട് ആർക്ക്?LDF - ❤UDF - 👍BJP - 😆
07/12/2020

നിങ്ങളുടെ വോട്ട് ആർക്ക്?

LDF - ❤

UDF - 👍

BJP - 😆

എന്തായിരിക്കും അത് 😜😜😜..രസകരമായ reply പ്രതീക്ഷിക്കുന്നു...
29/11/2020

എന്തായിരിക്കും അത് 😜😜😜..

രസകരമായ reply പ്രതീക്ഷിക്കുന്നു...

05/06/2020
14/05/2020

വീഡിയോ മുഴുവൻ കാണുന്നതിന് ഈ യൂട്യൂബ് ചാനൽ സന്ദർശിക്കുക
https://youtu.be/xqHxqzHW52g

13/05/2020

:D പുതുക്കിയ മദ്യ വില :D

മാക്ഡവൽ ബ്രാണ്ടി- ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
ഹണി ബീ ബ്രാണ്ടി -ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ
സെലിബ്രേഷൻ റം ഫുൾ - പഴയ വില 520 രൂപ, പുതിയ വില 580 രൂപ
ഓൾഡ് മങ്ക് റം ഫുൾ - പഴയ വില 770 രൂപ, പുതിയ വില 850 രൂപ
ഗ്രീൻ ലേബൽ വിസ്കി - ഫുൾ പഴയ വില 660 രൂപ, പുതിയ വില 730 രൂപ
മാജിക് മൊമന്റ്സ് വോഡ്ക - ഫുൾ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ
എംഎച്ച് ബ്രാണ്ടി - ഫുൾ പഴയ വില 820 രൂപ, പുതിയ വില 910 രൂപ
എംജിഎം വോഡ്ക - ഫുൾ പഴയ വില 550 പുതിയ വില 620 രൂപ
സ്മിർനോഫ് വോഡ്ക - ഫുൾ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ
ബെക്കാഡി റം: ഫുൾ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ

27/04/2020

കേട്ടാൽ ഇഷ്ടപ്പെടും... ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കണ്ട

25/03/2020

പ്രമുഖ സ്ഥാപനം അടച്ചതിന് ശേഷമുള്ള കാഴ്ച്ച

രാജ്യത്ത് പൂര്‍ണ ലോക്ഡൗണ് ഇന്നുരാത്രി 12 മുതല്‍ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി....21 ദിവസത്തേക...
24/03/2020

രാജ്യത്ത് പൂര്‍ണ ലോക്ഡൗണ്

ഇന്നുരാത്രി 12 മുതല്‍ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി....
21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. കൃത്യമായി പാലിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പുറകിലേക്ക് പോകും. നിങ്ങള്‍ രാജ്യത്ത് എവിടെയായാലും അവിടെ തുടരുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Prime Minister Narendra Modi has announced a 21-day complete lockdown across India to control the spread of coronavirus
1.3 billion people. The biggest lockdown in human history begins at midnight tonight

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്  മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന്റെ ഭാഗമായി അവശ്യസാധന...
23/03/2020

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ലോക്ഡൗണിന്റെ ഭാഗമായി അവശ്യസാധനം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും, മറ്റ് കടകള്‍ അടക്കണം. സംസ്ഥാന അതിര്‍ത്തി അടക്കും. പൊതുഗതാഗതം ഉണ്ടാവില്ല, സ്വകാര്യബസും ഓടില്ല. സ്വകാര്യവാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണവും അനുവദിക്കും. റെസ്റ്റോറെന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ആവശ്യമായ സുരക്ഷാ ക്രമീകരണം ഒരുക്കി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകളും നിര്‍ത്തി വെക്കും.

23/03/2020

കൊറോണക്കെതിരെ അവബോധം നൽകുന്ന ഒരു മികച്ച വീഡിയോ👏
ഒറ്റകെട്ടായി നമുക്ക് അതിജീവിക്കാം..

സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടക്കാൻ സർക്കാർ നിർദേശം
23/03/2020

സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടക്കാൻ സർക്കാർ നിർദേശം

  😊
20/03/2020

😊

Address


Website

Alerts

Be the first to know and let us send you an email when Papu media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Papu media:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share