18/04/2024
കവിത - കൊതിയൻ
--------//////-----------
വരികൾ --- RJ Sooraj RED FM RADIO
കാമം നുകരുവാൻ കരങ്ങളെന്തിന്
കണ്ണിൽ ജ്വലിച്ചോരു കാമം
അധരം നുകർന്നനേരമറിഞ്ഞു ഞാൻ
നര നിഴൽ വീണതെൻ കേശത്തിൽ
നരനായി നിൽക്കുമിന്നും എന്നിലെ കാമം
കടലിരംബുന്നതിലല്ല
കള കളമൊഴുകും അരുവി തന്നെ സുന്ദരം
കണ്ണിമ വെട്ടാതെ കാത്തിരിപ്പു ഞാൻ
കാമത്തിൻ തേൻ വല്ലരി പൂക്കുമാ
കരിപുരണ്ട പാടത്തിനരികെ
💔💔💔💔💔💔💔💔💔💔💔