Mallu's Kitchen

  • Home
  • Mallu's Kitchen

Mallu's Kitchen Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mallu's Kitchen, Digital creator, .

30/08/2024

പാനി പൂരി ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യൂ..!

06/08/2024

കുടംപുളിയിട്ട് വറ്റിച്ച നല്ല നാടൻ ഓലമീൻ കറി ഉണ്ടാക്കിയാല.. 😋

30/07/2024

ഇന്ന് പുലർച്ചെ നമ്മേ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തം.. കണ്ടാൽ മനസ്സിലാകും 🙏🤲😔

09/06/2021

4 ചേരുവ കൊണ്ട് ആവിയിൽ വേവിച്ച സോഫ്റ്റ്‌ പുഡ്ഡിംഗ്

വീഡിയോ :Nehafoodstories

07/06/2021

ഗോതമ്പുപൊടിയും ബൂസ്റ്റും മിക്സിയിൽ ഇട്ടു കറക്കിയാൽ കാണു മാജിക്😋

വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

Video : Grandmother tips

06/06/2021

God’s Own Tea 🙂 🌹
ദൈവത്തിന്റെ സ്വന്തം ചായ..! സുലൈമാനി... പ്രണയവും സ്നേഹവും വാത്സല്യവും ഹൃദയത്തിൽ 💝 ലയിക്കുന്ന നാരങ്ങാച്ചായ..!

Video : Chef suresh pillai

The Sulaimani Chai of Arabic origins. Aromatic, Sweet & a little sour, Black Tea. More Popular in the Malabar region , especially after a Biriyani.

Green cardamom - 3gm
Cinnamon sticks- 5gm
Cloves- 2gm
Black pepper corn- 5gm
Coriander seeds- 5gm
Cumin seeds- 2gm
Dry Ginger - 60gm
Mint leaves- 2 bunch
Tea powder/ leaves - 30gm
Lime juice- 70ml
Sugar- 300gm
Water - 2.5 ltr
Roughly crush the spices and add to the water and bring to boil, simmer covered for 10 minutes. Add the Tea powder and sugar and Turn of the fire. Add the mint leaves and lime juice and rest the tea covered for few minutes to infuse the mint leaves. Strain the tea and serve piping hot.

05/06/2021

മുടി ഇതുപോലെ പെട്ടെന്ന് വളരാൻ ഈ എണ്ണ വീട്ടിൽ ഉണ്ടാക്കാം... വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ🙏

വീഡിയോ : simple tips malayalam

04/06/2021

ഇതുപോലെയൊരു ചിക്കൻ നൂഡിൽസ് ഉണ്ടാക്കിയാൽ... വീണ്ടും വീണ്ടും ഉണ്ടാക്കും 👌😋/Chicken Hakka Noodles

വീഡിയോ : Sheebas Recipes

03/06/2021

മത്തി ഹീറോ ആടാ.. ഹിറോ 😋😋 മത്തി കൊണ്ടുള്ള ഒരടിപൊളി ഐറ്റം

വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

വീഡിയോ Cam Setters
https://www.facebook.com/campsetters/videos/222118492700096/

02/06/2021

നല്ല കിടുക്കാച്ചി മീൻ കറി 😋😋
വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

വീഡിയോ : cam setters

30/05/2021

ബട്ടർ ടോസ്സ്റ് സാൻഡ് വിച്ച്😋😋

വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 😍

27/05/2021

ഒരടിപൊളി ഐറ്റം ഒന്ന് ട്രൈ ചെയ്ത് നോക്കൂ 😋 വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.. 🙏

26/05/2021

ഇറച്ചീന്ന് നെയ് മാറ്റാൻ എളുപ്പവിദ്യ😐.ഇനി കൊളെസ്ട്രോൾ വരുമെന്ന പേടി വേണ്ടാ..
വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ 🙏

24/05/2021

ഒരു ആടാർ ഐറ്റം 😋 വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കരുതേ 🙏

വീഡിയോ : Gibinas cafestreat

23/05/2021

കഞ്ഞിടെ കൂടെ കഴിക്കാൻ പറ്റിയ ഒരടിപൊളി ഐറ്റം ഇതൊന്നു ഉണ്ടാക്കി കഴിച്ച് നോക്കൂ 😋

വീഡിയോ : Gibinas Cafestreat

22/05/2021

1990-95 കാലഘട്ടത്ത്ജനിച്ചവർ ഈ വീഡിയോ കാണാതെയും ഷെയർ ചെയ്യാതെയും പോകരുത് ❤❤

വീഡിയോ : Gibinas Cafestreat

Address


Website

Alerts

Be the first to know and let us send you an email when Mallu's Kitchen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share