Mollywood Dreams

  • Home
  • Mollywood Dreams

Mollywood Dreams Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mollywood Dreams, News & Media Website, .

കൊച്ചിയെ ഇളക്കിമറിക്കാൻ അകം ബാൻഡ് എത്തുന്നു: ജനുവരി 13ന് ക്രൗൺ പ്ലാസയിൽ...ത്രസിപ്പിക്കുന്ന സംഗീതവുമായി കൊച്ചിയുടെ ഹൃദയംക...
01/12/2023

കൊച്ചിയെ ഇളക്കിമറിക്കാൻ അകം ബാൻഡ് എത്തുന്നു: ജനുവരി 13ന് ക്രൗൺ പ്ലാസയിൽ...

ത്രസിപ്പിക്കുന്ന സംഗീതവുമായി കൊച്ചിയുടെ ഹൃദയംകവരാൻ അകം ബാൻഡ് എത്തുന്നു. യുവഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ നേതൃത്വം നൽകുന്ന ബാൻഡ് ആണ് അകം. ജനുവരി 13ന് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വച്ച് അകം ബാൻഡിന്റെ എക്സ്ക്ലൂസീവ് മ്യൂസിക് ഇവന്റ് "ബ്രൂ ഡേറ്റ് വിത്ത് അകം" അരങ്ങേറാൻ പോകുന്നു.വൈബ്രന്റ് അസോസിയേറ്റ്സ് നിർമ്മിക്കുന്ന പ്രോഗ്രാം കൊച്ചിക്ക് തീർത്തും പുതു അനുഭവമായിരിക്കും നൽകുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഈ പ്രോഗ്രാമിൻ്റെ ടിക്കറ്റുകൾ പേടിഎം ഇൻസൈഡർ ആപ്പിൽ ലഭ്യമാണ്. മാർക്കറ്റിംങ്ങ്: ഹൈപ്പ്

https://insider.in/brew-date-with-agam-jan13-2024/event #

ബിനു അടിമാലി അഭിനയിച്ച ഏറ്റവും പുതിയ ഷോർട്ട് ഫിലിം "പിട" കാണൂ Treebirds Entertainment  യൂട്യൂബ് ചാനലിൽ... YouTube Link -...
06/07/2023

ബിനു അടിമാലി അഭിനയിച്ച ഏറ്റവും പുതിയ ഷോർട്ട് ഫിലിം "പിട" കാണൂ Treebirds Entertainment യൂട്യൂബ് ചാനലിൽ...

YouTube Link - https://youtu.be/4coYb-FYnG8

Binu Adimali അഭിനയിച്ച ഏറ്റവും പുതിയ ഷോർട്ട് ഫിലിം "പിട" കാണൂ Treebirds Entertainment യൂട്യൂബ് ചാനലിൽ ഇന്ന് 6 മണിക്ക്. Y...
06/07/2023

Binu Adimali അഭിനയിച്ച ഏറ്റവും പുതിയ ഷോർട്ട് ഫിലിം "പിട" കാണൂ Treebirds Entertainment യൂട്യൂബ് ചാനലിൽ ഇന്ന് 6 മണിക്ക്.

YouTube Link -

     കുട്ടിയുമായ് ഒരു റീൽ വീഡിയോ ഷൂട്ട് ചെയൂ. വിനീത് ശ്രീനിവാസൻ പാടിയ    എന്ന ഗാനത്തിന് ചുവടു വെച്ച് സമ്മാനങ്ങൾ നേടൂ.Upl...
11/10/2022


കുട്ടിയുമായ് ഒരു റീൽ വീഡിയോ ഷൂട്ട് ചെയൂ. വിനീത് ശ്രീനിവാസൻ പാടിയ എന്ന ഗാനത്തിന് ചുവടു വെച്ച് സമ്മാനങ്ങൾ നേടൂ.
Upload reels to your social media pages and tag. Also send the reels to [email protected]

ആവശ്യമുണ്ട് !!! ഷോർട്ട് ഫിലിംസ്, മ്യൂസിക് വീഡിയോസ്, വെബ് സീരീസ് എന്നിവ !!! Guaranteed Free promotion to lakhs of audienc...
21/07/2022

ആവശ്യമുണ്ട് !!! ഷോർട്ട് ഫിലിംസ്, മ്യൂസിക് വീഡിയോസ്, വെബ് സീരീസ് എന്നിവ !!!
Guaranteed Free promotion to lakhs of audience !!!

22/05/2022

YouTube Link : https://youtu.be/o8kdQNqAg9c
"പകരം" അത് വീട്ടാനുള്ളതാണ്.
വെറും 4 മിനിറ്റിൽ Treebirds Entertainment ഒരുക്കിയ ഒരു കിടിലൻ ഷോർട്ട്ഫിലിം കാണാം 👆

Jana Gana Mana സിനിമ കണ്ടിട്ട് ഒരു പെൺകുട്ടിയുടെ അച്ഛൻ ചെയ്തത് Video Link - https://youtu.be/o8kdQNqAg9c
12/05/2022

Jana Gana Mana സിനിമ കണ്ടിട്ട് ഒരു പെൺകുട്ടിയുടെ അച്ഛൻ ചെയ്തത്

Video Link - https://youtu.be/o8kdQNqAg9c

"പകരം" അത് വീട്ടാനുള്ളതാണ്. വെറും 4 മിനിറ്റിൽ ഒരു കിടിലൻ Short Film യൂട്യൂബ് ലിങ്ക് : https://youtu.be/o8kdQNqAg9c
12/05/2022

"പകരം" അത് വീട്ടാനുള്ളതാണ്.
വെറും 4 മിനിറ്റിൽ ഒരു കിടിലൻ Short Film

യൂട്യൂബ് ലിങ്ക് : https://youtu.be/o8kdQNqAg9c

Cast - Ajo Samuel, Architha Anish, Shaheer KhanWritten & Directed by - John K PaulProdcution - TreeBirds EntertainmentDOP - Vishnu PrasadFilm Editor - Albich...

സൂപ്പർഹിറ്റ് ആയി വിനീത് ശ്രീനിവാസന്റെ കാറ്റാടി.. വീഡിയോ കാണാം… 👇
08/02/2022

സൂപ്പർഹിറ്റ് ആയി വിനീത് ശ്രീനിവാസന്റെ കാറ്റാടി.. വീഡിയോ കാണാം… 👇

വീഡിയോ കാണാം… ഒരു ദിവസം കൊണ്ട് തന്നെ ട്രെൻഡിങ് ആയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ പാടിയ കാറ്റാടി എന്ന മ്യൂസിക് ....

YouTube Link - https://youtu.be/NLG7sZFQLk0കാറ്റാടി കാണാം കാറ്റത്താടുന്ന കാറ്റാടി... 👆വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ...
07/02/2022

YouTube Link - https://youtu.be/NLG7sZFQLk0

കാറ്റാടി കാണാം കാറ്റത്താടുന്ന കാറ്റാടി... 👆

വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ മ്യൂസിക് ആൽബം... 👆

വിനീത് ശ്രീനിവാസൻ പാടിയ ഏറ്റവും പുതിയ ഗാനം - കാറ്റാടി - കാറ്റത്താടുന്ന കാറ്റാടി 😍👍 watch and share 👍YT Link - https://yo...
06/02/2022

വിനീത് ശ്രീനിവാസൻ പാടിയ ഏറ്റവും പുതിയ ഗാനം - കാറ്റാടി - കാറ്റത്താടുന്ന കാറ്റാടി 😍👍 watch and share 👍

YT Link - https://youtu.be/NLG7sZFQLk0

Casting Call for Multilingual Movie Project.
25/12/2020

Casting Call for Multilingual Movie Project.

22/12/2020

ഒരു കിടിലൻ കരോൾ ഗാനം...

ഒരു സ്റ്റിൽ ഇന്നലെ റിലീസായ സൂരറൈ പൊട്രൂ പടത്തിലെയാണ്... മറ്റേത് രണ്ടും മറ്റന്നാൾ റിലീസ് ആവാൻ പോകുന്ന മൂക്കുത്തി അമ്മനിലെ...
13/11/2020

ഒരു സ്റ്റിൽ ഇന്നലെ റിലീസായ സൂരറൈ പൊട്രൂ പടത്തിലെയാണ്...
മറ്റേത് രണ്ടും മറ്റന്നാൾ റിലീസ് ആവാൻ പോകുന്ന മൂക്കുത്തി അമ്മനിലെയും...

രണ്ട് എസ്‌ട്രീമുകളിലുള്ള രണ്ട് വ്യത്യസ്ത കഥാപാത്രങ്ങൾ..
ഒരേയൊരു നടി..!!

ഒരേ സമയം പെർഫോമൻസ് കൊണ്ട് മാനായും മയിലായും മാരീചനായും മാറാൻ കഴിയുന്ന വിരളമായ ടാലെന്റ്...

ഫോം ഇസ് ടെംപററി, ക്ലാസ് ഇസ് പെർമനന്റ് എന്നു നാം ചിലരെ അടയാളപ്പെടുത്താൻ ഉപയോഗിക്കാറുണ്ട്, എന്നാൽ ഉർവശിയുടെ കാര്യത്തിൽ ഈ ചൊല്ലിനൊരു തിരുത്തുണ്ട്...
ഇവിടെ ഫോമും പെർമനന്റ് ആണ് ക്ലാസ്സും പെർമനന്റ് ആണ്... !!!

ലക്ഷത്തിലൊന്ന് മാത്രം കാണുന്ന ഇമ്മാതിരി ടാലന്റുകളെ ഒക്കെ താരതമ്യം ചെയ്യാൻ മാത്രമുള്ള പെർഫോമൻസുകൾ എന്തായാലും എന്റെ കാഴ്ചയിലില്ല...
വിന്റേജ് ഉർവശി, ഇപ്പോഴത്തെ ഉർവശി എന്നൊന്നുമില്ല, എന്നും എപ്പോഴും ഒരേയൊരു ഉർവശി...

There is no replacement.. ❣️❣️

കഷണ്ടിക്ക് അങ്ങനെ മരുന്ന് കണ്ടുപിടിച്ചു...
30/10/2020

കഷണ്ടിക്ക് അങ്ങനെ മരുന്ന് കണ്ടുപിടിച്ചു...

October 30, 2020 HomeUncategorizedകഷണ്ടിക്ക് അങ്ങനെ മരുന്ന് കണ്ടുപിടിച്ചു… കഷണ്ടിക്ക് അങ്ങനെ മരുന്ന് കണ്ടുപിടിച്ചു… By admin Uncategorized  0 Comments...

20/10/2020
The K2 – ഒരു കൊല മാസ്സ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ
26/09/2020

The K2 – ഒരു കൊല മാസ്സ് പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലെർ

ഭാഷ – കൊറിയൻ സംവിധാനം – Kwak Jung-hwan രചന – Jang Hyuk-rin റിവ്യൂ -SaaN റേറ്റിംഗ് -8/10 സൗത്ത് കൊറിയയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങ...

06/07/2020

Najim Arshad live 👍

ഇങ്ങേർ എന്തിനാണ് പെങ്ങളുടേം മകളുടേം ഒക്കെ കല്യാണത്തിനു എടുത്തു വെച്ചേക്കുന്ന ക്യാഷ് എടുത്തു റോൾ ചെയുന്നത്. 😣😣
06/07/2020

ഇങ്ങേർ എന്തിനാണ് പെങ്ങളുടേം മകളുടേം ഒക്കെ കല്യാണത്തിനു എടുത്തു വെച്ചേക്കുന്ന ക്യാഷ് എടുത്തു റോൾ ചെയുന്നത്. 😣😣

👍👍
30/06/2020

👍👍

നാടും വീടും സ്വന്തവും ബന്ധവും മറന്ന് കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളുടെ ജീവിതസ്പർശിയായ കഥയിലൂടെ, കൊറോണ എന്ന  ...
26/06/2020

നാടും വീടും സ്വന്തവും ബന്ധവും മറന്ന് കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന പ്രവാസികളുടെ ജീവിതസ്പർശിയായ കഥയിലൂടെ, കൊറോണ എന്ന ഈ മഹാമാരിയെ അതി ജീവിക്കാനുള്ള സന്ദേശവുമായി ഹൃദയസ്പർശിയായ ഒരു ഷോർട്ട്‌ ഫിലിം "ഫോൺ കോൾ"
https://youtu.be/jKlaJqcwJKE

Dedicate to SL PURAM SADANANDAN [late] Title: Phone Call Story | Scrtipt Dialogue &Direction: YS Jayasoma Production: YS Jayasoma Productions Producer: Jayab...

നമ്മളിൽ ഭൂരിഭാഗം ആളുകളും ആദ്യം ആരാധിച്ച നടൻ സുരേഷേട്ടനാണ്. രാഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന വ്യക്...
26/06/2020

നമ്മളിൽ ഭൂരിഭാഗം ആളുകളും ആദ്യം ആരാധിച്ച നടൻ സുരേഷേട്ടനാണ്. രാഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടെങ്കിലും സുരേഷ് ഗോപി എന്ന വ്യക്തിക്കും നടനും ഇന്നും മനസിൽ സ്ഥാനം ഉണ്ട്.

പണ്ട് ഭരത്ചന്ദ്രനും മാധവനും മുഹമ്മദ്ദ് സർക്കാരും ഒക്കെയായി വന്നു എന്നെ പോലെ ഒരുപാട് പേരെ കളിതോക്കും പിടിപ്പിച്ചു പറമ്പ് മുഴുവൻ ഓടിച്ചു നിങ്ങൾ, ഡെന്നിസിനെ നിങ്ങൾ പ്രിയപെട്ടവനാക്കി,വീട്ടുപേരിനോട് കമ്പം കൂടിയത് ആനക്കാട്ടിൽ ചാക്കോച്ചിയും തേവകാട്ടിൽ കുട്ടപ്പായിയും തന്ന ഹരമായിരുന്നു, മിന്നൽ പ്രതാപൻ ആയി നിങ്ങൾ പൊട്ടിച്ചിരിപ്പിച്ചു.ലാലേട്ടനെയും മമ്മൂക്കെയായെയും മറികടന്നു പെരുമലയൻ വിസ്മയിപ്പിച്ചു...!!
സുരക്കോബി എന്ന് ആർത്തു വിളിച്ചു നടന്ന എന്റെ ചെറുപ്പകാലം നിങ്ങൾ മനോഹരമാക്കിയിരുന്നു സുരേഷേട്ടാ ... !!

വിസമയങ്ങൾ സമ്മാനിക്കാൻ നിങ്ങൾ ഇനിയും ചെറുപ്പമാണ് സുരേഷേട്ടാ, ജന്മദിനാശംസകൾ ❤️

കാവലും, കടുവാക്കുന്നേൽ കുറുവച്ചനുമൊക്കെ പ്രതീക്ഷയാണ്, ഞങ്ങൾ കണ്ടു ആരാധിച്ച ആ ആക്ഷൻ സൂപ്പർസ്റ്റാറിന്റെ ശക്തമായ തിരിച്ചുവരവിലുള്ള ആഗ്രഹം.

25/06/2020

ലോക ചരിത്രത്തിൽ ആദ്യമായ് വിവിധ സഭകളിൽ നിന്നും 100-ൽ പരം വൈദീകരും ബസ്കിയാമ്മമാരും ഒരുമിച്ചു ആലപിക്കുന്ന 'ഒന്നായ് പ്രാർത്ഥിക്കാം' എന്ന ഗാനം കേൾക്കു ഷെയർ ചെയ്യൂ... Youtube: https://youtu.be/--OAKeaQdLs

Gone too soon...Rest in peace Sachi sir! 💔മലയാള കൊമ്മേർസ്സ്യൽ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയായിരുന്നു സച്ചി, എഴു...
19/06/2020

Gone too soon...
Rest in peace Sachi sir! 💔

മലയാള കൊമ്മേർസ്സ്യൽ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയായിരുന്നു സച്ചി, എഴുത്തിലൂടെ മാസ്മകരിതയൊരുക്കിയ ചുരുക്കം ചില എഴുത്തുകാരിൽ ഒരാൾ. മലയാള സിനിമക്കു നഷ്ടമാകുന്നതു എണ്ണപ്പെട്ട മികച്ച കോമ്മേർസ്സ്യൽ എഴുത്തുകാരിൽ ഒരാളെയാണു.

പറഞ്ഞുമുഴുമിപ്പിക്കാത്ത ഒരായിരം നല്ല കഥകളുമായി വാതിലുകളില്ലാത്ത ലോകത്തേക്കുള്ള യാത്ര സുഖകാരമാകട്ടെ...

ആദരാജ്ഞലികൾ 🙏
19/06/2020

ആദരാജ്ഞലികൾ 🙏

ബോൾഡ് & ബ്യൂട്ടിഫുൾ :)
15/06/2020

ബോൾഡ് & ബ്യൂട്ടിഫുൾ :)

Last films.. These shots.. Coincidence ആണ്,എങ്കിലും..ബോളിവുഡിന് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ  ഈ വർഷം നഷ്ടപെട്ട രണ...
14/06/2020

Last films..
These shots..

Coincidence ആണ്,എങ്കിലും..

ബോളിവുഡിന് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഈ വർഷം നഷ്ടപെട്ട രണ്ട് പേരുടെയും അവസാന ചിത്രങ്ങളിലെ shots.ഈ അവസരത്തിൽ ആ ഷോട്ടിന് മാത്രമല്ല ചിരിക്ക് പോലും എന്തൊക്കെയോ സാമ്യതകൾ തോന്നിപോവുന്നു.

Address


Alerts

Be the first to know and let us send you an email when Mollywood Dreams posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share