ഉടൻ വരുന്നു.... വാക്കാണ് രാഷ്ട്രീയം | ഹരികൃഷ്ണൻ Intro
ഉടൻ വരുന്നു....
സാമൂഹിക വ്യവഹാരങ്ങളിലെ അനിവാര്യതയാണ് സംഭാഷണവും വാക്കുകളും. രാഷ്ട്രീയ കാപട്യം കൊണ്ട് ജീർണിച്ച വാക്കുകൾ ട്രാൻസ് ഹോമോ വിരുദ്ധത,
സ്ത്രീ വിരുദ്ധത,
ദളിത് വിരുദ്ധത, രോഗാവസ്ഥകളെ പരിഹസിക്കുന്നതും തുടങ്ങി സാമൂഹ്യ വിപത്തിന്റെ പ്രധാന വാഹിനിയുമാണ്.
വാക്കിന്റെ രാഷ്ട്രിയ സംവാദങ്ങളെക്കുറിച്ച് വാക്കാണ് രാഷ്ട്രീയംഎന്ന വിഷയത്തെ ആധാരമാക്കി ഹരികൃഷ്ണൻ എല്ലാ ആഴ്ചയിലും നിങ്ങളുമായി സംവദിക്കുന്നു.
Write To RIGHT
മതമാണ് പ്രശ്നം | സാദിഖ് എൻ മുഹമ്മദ്
മതമാണ് പ്രശ്നം | സാദിഖ് എൻ മുഹമ്മദ്
ലോക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം മതമാണെന്ന് പറയുന്നത് എത്രത്തോളം യുക്തിപരമാണ്? മത വിമർശനം ഒരു തൊഴിലാക്കിയ യുക്തിവാദികളും സ്വതന്ത്ര ചിന്തകരും പുരോഗമന വാദികളും ഈ സമൂഹത്തെ അപകടകരമായ രാഷ്ട്രീയ വത്കരണത്തിന് വിധേയമാക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? മതം വിമർശിക്കപ്പെടാവുന്ന ഒന്നാണ്. പക്ഷെ, മതം മാത്രമാണ് ലോകത്തിന്റെ പ്രശ്നങ്ങൾക്ക് മൂലകാരണം എന്ന പൊതുബോധം വളമാക്കുന്നത് ആരൊക്കെയെന്ന് നമ്മൾ തിരിച്ചറിയേണ്ടേ...?
RIGHT TALK
#പൊതുബോധം വിമർശിക്കപ്പെടുന്നു
#writer #writetoright #righttalk
എന്താണ് പൊതുബോധം? | സാദിഖ് എൻ മുഹമ്മദ്
എന്താണ് പൊതുബോധം? | സാദിഖ് എൻ മുഹമ്മദ് സംസാരിക്കുന്നു..
പൊതുബോധം ഉണ്ടാകുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? പലർക്കും എന്താണ് പൊതുബോധമെന്ന് അറിയാത്ത സാഹചര്യത്തിൽ എങ്ങനെ പൊതുബോധത്തിന്റെ ഭീകരമായ മുഖത്തെ പരിചയപ്പെടുത്തും.
നമ്മൾ അറിയാതെ നമ്മളാൽ ഉണ്ടാക്കിയെടുക്കപ്പെടുന്ന പൊളിറ്റിക്കൽ വെപ്പണിനെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്...
Right talk #പൊതുബോധം വിമർശിക്കപ്പെടുന്നു
ബിഹു - സന്ദീപ് ശരവണൻ
കഥ
ബിഹു - സന്ദീപ് ശരവണൻ
#writetoright
#savelakshadweep
ലക്ഷദ്വീപിന്റെ സൗന്ദര്യം പോലെ തന്നെയാണ് അവിടുത്തെ ജനങ്ങളുടെ മനസ്സും. നന്മയുള്ളവരാണ്, സ്നേഹം വാരിക്കോരി കൊടുക്കുന്നവരാണ്.
സന്തോഷത്തോടെ കഴിഞ്ഞു പോന്നിരുന്ന ലക്ഷദ്വീപ് ജനതയുടെ മേൽ നിങ്ങളുടെ കാവി അജണ്ടകളും കോർപ്പറേറ്റ് താല്പര്യങ്ങളും അടിച്ചേല്പിക്കുമ്പോൾ അവിടുത്തെ പിഞ്ചു മക്കളുടെ കണ്ണുനീരിന്റെ ശബ്ദം നിങ്ങൾക്ക് ശാപമായി കൂടെ ഉണ്ടാകും. അത് മറക്കാതിരിക്കുക.
Share | follow
#SaveLakshadweep
#savelakshadweepfrombjp
#india #Lakshadweep #animation
#politics #kerala
470 മനുഷ്യർ രക്തസാക്ഷികളായ ഒരു സമരത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.
470 മനുഷ്യർ രക്തസാക്ഷികളായ ഒരു സമരത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.
- സാദിഖ് എൻ മുഹമ്മദ് സംസാരിക്കുന്നു.
#writetoright