LDF medical college ward

  • Home
  • LDF medical college ward

LDF medical college ward Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF medical college ward, News & Media Website, .

15/04/2024
മെഡിക്കൽ കോളേജ് വാർഡ് കൺവെൻഷൻ സഖാവ് N രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു
17/03/2024

മെഡിക്കൽ കോളേജ് വാർഡ് കൺവെൻഷൻ സഖാവ് N രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു

എൽ ഡി എഫ് മെഡിക്കൽ കോളേജ് വാർഡ് കമ്മിറ്റി ഓഫീസ് സഖാവ് സി ലെനിൻ ഉൽഘാടനം ചെയ്തു.
10/03/2024

എൽ ഡി എഫ് മെഡിക്കൽ കോളേജ് വാർഡ് കമ്മിറ്റി ഓഫീസ് സഖാവ് സി ലെനിൻ ഉൽഘാടനം ചെയ്തു.

06/03/2024


അനന്തപുരിയുടെ ഹൃദയത്തുടിപ്പറിഞ്ഞ് സ: പന്ന്യൻ രവീന്ദ്രൻ
01/03/2024

അനന്തപുരിയുടെ ഹൃദയത്തുടിപ്പറിഞ്ഞ്
സ: പന്ന്യൻ രവീന്ദ്രൻ

29/02/2024
എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക ________________________ആറ്റിങ്ങൽ - സ. വി ജോയ് കൊല്ലം - സ. എം മുകേഷ് പത്തനംതിട്ട - സ...
27/02/2024

എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക
________________________
ആറ്റിങ്ങൽ - സ. വി ജോയ്
കൊല്ലം - സ. എം മുകേഷ്
പത്തനംതിട്ട - സ. ടി എം തോമസ് ഐസക്
ആലപ്പുഴ - സ. എ എം ആരിഫ്
ഇടുക്കി - സ. ജോയ്‌സ് ജോർജ്
എറണാകുളം - സ. കെ ജെ ഷൈൻ ടീച്ചർ
ചാലക്കുടി - സ. സി രവീന്ദ്രനാഥ്
ആലത്തൂർ - സ. കെ രാധാകൃഷ്ണൻ
പാലക്കാട് - സ. എ വിജയരാഘവൻ
പൊന്നാനി - സ. കെ എസ് ഹംസ
മലപ്പുറം - സ. വി വസീഫ്
കോഴിക്കോട് - സ. എളമരം കരീം
വടകര - സ. കെ കെ ശൈലജ ടീച്ചർ
കണ്ണൂർ - സ. എം വി ജയരാജൻ
കാസർകോഡ് - സ. എം വി ബാലകൃഷ്ണൻ മാസ്റ്റർ

 #തിരുവനന്തപുരം_നിയോജക_മണ്ഡലം_ #എൽഡിഎഫ് സ്ഥാനാർത്ഥി സ : പന്ന്യൻ രവീന്ദ്രൻ ...
26/02/2024

#തിരുവനന്തപുരം_നിയോജക_മണ്ഡലം_
#എൽഡിഎഫ് സ്ഥാനാർത്ഥി സ : പന്ന്യൻ രവീന്ദ്രൻ ...

 #കഴക്കൂട്ടം_മണ്ഡലത്തിൽ കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് ഉദ്ഘടനം.
19/02/2024

#കഴക്കൂട്ടം_മണ്ഡലത്തിൽ കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജ് ഉദ്ഘടനം.

വിഴിഞ്ഞം തുറമുഖത്ത്‌ ആറുവർഷത്തിനിടെ എത്തുന്നത്‌ 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട...
19/02/2024

വിഴിഞ്ഞം തുറമുഖത്ത്‌ ആറുവർഷത്തിനിടെ എത്തുന്നത്‌ 23,000 കോടി രൂപയുടെ നിക്ഷേപം. ഇതിൽ പകുതി തുറമുഖത്തിന്റെ രണ്ടുംമൂന്നും ഘട്ട വികസനത്തിനാണ്‌. ഇത്‌ 2028ൽ പൂർത്തീകരിക്കും. പാരിസ്ഥിതികാനുമതി ലഭിച്ചാൽ നിർമാണം തുടങ്ങും.
2028നും 2030നുമിടയിൽ 10,000 കോടി രൂപയുടെ നിക്ഷേപംകൂടി എത്തും. ലോജിസ്റ്റിക്‌സ്‌ ഹബ്‌ ഉൾപ്പെടെയുള്ള വികസനത്തിനായിരിക്കും തുക വിനിയോഗിക്കുക. അനുബന്ധ മേഖലയിൽ സംസ്ഥാന സർക്കാർ മൂന്നുവർഷത്തിനകം 3000 കോടി വിഴിഞ്ഞത്ത്‌ നിക്ഷേപിക്കും. രണ്ടും മൂന്നും ഘട്ടങ്ങളിൽ സംസ്ഥാനം പണം മുടക്കേണ്ടതില്ല. 2034ൽ തുറമുഖത്തിൽനിന്ന്‌ വരുമാനം പങ്കിടൽ ആരംഭിക്കുകയും ചെയ്യും.
മേയിൽ ട്രയൽ റൺ ആരംഭിക്കും. രണ്ടുകപ്പലുകൾക്ക്‌ അടുക്കാനുള്ള 4-00 മീറ്റർ ബർത്ത്‌ പൂർത്തിയായിട്ടുണ്ട്‌. നിർമാണം നടക്കുന്ന ബർത്തിൽ സ്ഥാപിക്കാനുള്ള 17 ക്രെയിനുമായി മൂന്നു കപ്പലുകൾ മാർച്ച്‌ 30, ഏപ്രിൽ 7, ഏപ്രിൽ 12 തീയതികളിൽ എത്തുമെന്നാണ്‌ പ്രതീക്ഷ. ഇതിൽ നാല്‌ ഷിപ്പ്‌ ടു ഷോർ ക്രെയിനുകളും 13 യാർഡ്‌ ക്രെയിനുകളുമാണ്‌. ട്രയൽ റണ്ണിന്‌ വൻകിട കപ്പലുകളാണ്‌ എത്തുക. 2023 ഒക്‌ടോബറിലാണ്‌ തുറമുഖത്ത്‌ ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്‌. പിന്നാലെ മൂന്നു കപ്പൽകൂടി എത്തി.

തിരുവനന്തപുരം നഗരസഭ സ്മാർട്ട്‌ സിറ്റി പ്രോജെക്ടിന്റെ ഭാഗമായി ഗവ. മെഡിക്കൽ കോളേജ് ഹൈസ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക...
12/02/2024

തിരുവനന്തപുരം നഗരസഭ സ്മാർട്ട്‌ സിറ്റി പ്രോജെക്ടിന്റെ ഭാഗമായി ഗവ. മെഡിക്കൽ കോളേജ് ഹൈസ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഉള്ള സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഇന്ന് വിദ്യാർത്ഥികൾക്കായി തുറന്നു കൊടുത്തു.

പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്ന ഇടതുപക്ഷ സർക്കാരിന്റെ നയത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ഹൈ സ്കൂളിൽ അന്താരാഷ്ട്ര നിലവാരിത്തിലുള്ള ക്ലാസ്സ്‌ മുറികളും ഓഡിറ്റോറിയം അടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ തന്നെ ഏറ്റുവം മികച്ച സ്കൂളിന്റെ നിലവാരത്തിലേക്ക് എത്തിക്കാൻ ഉള്ള വികസന പ്രവർത്തനങ്ങളും ശ്രമങ്ങളുംമാണ് കഴക്കൂട്ടം എം.എൽ.എ സ. കടകംപള്ളി സുരേന്ദ്രന്റെയും ജനാധിപത്യ വിശ്വസികളായ ജനങ്ങളുടെയും പിന്തുണയോടെ മെഡിക്കൽ കോളേജ് സ്കൂളിൽ നടത്തി വരുന്നത്.

കേന്ദ്രസർക്കാരിൻ്റെ നിരന്തര അവഗണനയ്ക്കെതിരെ നടന്ന പ്രതിഷേധ സദസ്സ് മെഡിക്കൽ കോളേജ് വാർഡിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം സ :...
09/02/2024

കേന്ദ്രസർക്കാരിൻ്റെ നിരന്തര അവഗണനയ്ക്കെതിരെ നടന്ന
പ്രതിഷേധ സദസ്സ് മെഡിക്കൽ കോളേജ് വാർഡിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗം സ :സ്റ്റാൻലി ഡിക്രൂസ് ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ കോളേജ് വാർഡിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് ഉൽഘാടനം ചെയ്തു.
08/02/2024

മെഡിക്കൽ കോളേജ് വാർഡിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ് ഉൽഘാടനം ചെയ്തു.

അഭിവാദ്യങ്ങൾ ...
06/02/2024

അഭിവാദ്യങ്ങൾ ...

 #കഴക്കൂട്ടം_മണ്ഡലത്തിലെ92 ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനംജനുവരി 12 ന്
08/01/2024

#കഴക്കൂട്ടം_മണ്ഡലത്തിലെ
92 ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം
ജനുവരി 12 ന്

 #എൽഡിഎഫ്_രാജ്ഭവൻ_മാർച്ച്  ിസംബർ_26
25/12/2023

#എൽഡിഎഫ്_രാജ്ഭവൻ_മാർച്ച്
ിസംബർ_26

കഴക്കൂട്ടം നവകേരള സദസ്സിലേക്ക് സുസ്വാഗതം.
22/12/2023

കഴക്കൂട്ടം നവകേരള സദസ്സിലേക്ക് സുസ്വാഗതം.

ഐടി നഗരത്തിലേക്ക് സ്വാഗതം
22/12/2023

ഐടി നഗരത്തിലേക്ക് സ്വാഗതം

Address


Website

Alerts

Be the first to know and let us send you an email when LDF medical college ward posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to LDF medical college ward:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share