Mask വെക്കാതെ പുറത്തിറങ്ങി നടക്കുന്നവർ നിർബന്ധമായും കേൾക്കുക.. നമ്മുടെ പൊന്നു മക്കളെ മരണത്തിലേക്ക് തള്ളി വിടല്ലേ... ദയവായി share ചെയ്യുക
സംഗീതം പഠിക്കാൻ കുഞ്ഞിട്ടീചറുടെ അരികിലെ കുട്ടി🎻🥰
മണിചിത്രതാഴ് മനോഹരമായി കൊട്ടുന്നതൊന്നു കണ്ടുനോക്കു
ഇതൊക്കെയല്ലേ ശരിക്കുമുള്ള സ്നേഹം ❤️
ചെക്കൻ വേറെ ലെവൽ ഇതിനൊന്നും പ്രോത്സാഹനം കൊടുക്കാൻ മറക്കല്ലേ
പുതിയ ബാന്റാണ്
അനുഗ്രഹിക്കണം 🙏
നന്മയുള്ള കേരളം🥰
പൊട്ടിയ വീണകമ്പിയിൽ പിടിച്ചു അവൻ കരളുറപ്പോടെ പാടി അഞ്ചുവയസ്സുക്കാരൻ മൊയ്തിൻ
ചെറിയ വലിയ ആഘോഷങ്ങൾ ഇഷ്ട്ടായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ
നിഷ്കളങ്കമായ ആ ചിരി.. എത്രവട്ടം കണ്ടൂന്ന് അറിയില്ല 😘 മോളൂസ് 😘
മന്ദാര ചെപ്പുണ്ടോ
മാണിക്യ കല്ലുണ്ടോ...
എന്ന മനോഹരമായ ഗാനം കീബോർഡിലും റിഥംപാഡിലും ഈ പുലികുട്ടികൾ വായിക്കുന്നത് കേട്ടുനോക്കൂ അഭിപ്രായം പറയണേ
Vebzankhan & ilaan
ഒരു വിളക്കിന്റെ കുറവ് ഉണ്ട്.. 😌 പ്രാക്ടീസ് ഒമ്പത് വിളക്ക്.. 🙂 സപ്പോർട്ട് ഉണ്ടാവണം 🙂🙏
Ready to FLY 🙏 Abudhabi to Cochin #airindiaexpress
ഈ ക്രിയേറ്റിവിറ്റി കണ്ടിട്ട് ഇവിടെ ഇടാതിരിക്കാൻ തോന്നിയില്ല🥰 കടപ്പാട് : അബിൽ &ടീം
"മിടുക്കികൾ" എന്ന് കേട്ടിട്ടുണ്ടോ? ദേ ഇവരാണ് അവർ !