Entertain 360

  • Home
  • Entertain 360

Entertain 360 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Entertain 360, TV Channel, .

Its a new fb page revolves around a new youtube channel..for the updates of the youtube channel and you can recommend new songs and videos for editing we will provide the link here

With four passes as the key to moving the ball up the pitch your players will learn how to break from midfield with spee...
15/09/2021

With four passes as the key to moving the ball up the pitch your players will learn how to break from midfield with speed and accuracy to make counter attacks lethal

https://youtu.be/TGrnJIhSQUIPlease subscribe
24/06/2021

https://youtu.be/TGrnJIhSQUI
Please subscribe

Board | malayalam short film | horror movie | vibration********************************************************************************board is a malayalam s...

https://youtu.be/eYq7WapuDLUപുതിയ രീതിയിൽ വ്യത്യസ്തതയോടെ  അവതരിപ്പിച്ച ഗാനം എന്ന് പറഞ്ഞുകൊണ്ട് മാറ്റി നിർത്തേണ്ട ഗാനമല്ല...
10/03/2021

https://youtu.be/eYq7WapuDLU

പുതിയ രീതിയിൽ വ്യത്യസ്തതയോടെ അവതരിപ്പിച്ച ഗാനം എന്ന് പറഞ്ഞുകൊണ്ട് മാറ്റി നിർത്തേണ്ട ഗാനമല്ല സന്തോഷ്‌ നാരായണൻ നിർമ്മിച്ച് ദീയും അറിവും ചേർന്ന് ഒരുക്കിയ "ENJOY ENJAAMI" എന്ന ഗാനം.പലതും ഓർമ്മപ്പെടുത്തുന്നുണ്ട് ഈ ഗാനം,പലതും പറയുന്നുണ്ട് ഈ ഗാനത്തിലെ വരികൾ.നാം അടങ്ങുന്ന സമൂഹത്തിനോട് പ്രതിഷേധത്തിന്റെ പോരാട്ടം തീർക്കുന്നുണ്ട് "ENJOY ENJAAMI".

ഓർമ്മപ്പെടുത്തലാണ് ഈ ഗാനം മനുഷ്യരുടെ മാത്രമല്ലാത്ത പൂർവികർ നൽകിയ ഈ മണ്ണിനു എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ,അവരുടെ പിന്മുറക്കാരായ ഈ നാടിനു അന്നം നൽക്കുന്ന കർഷകർക്ക് എന്ത് സംഭവിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ.പലരും മറന്നു പോയ ഒരു സമരം ഇന്നും ഇന്ത്യൻ ഗ്രാമങ്ങളിൽ,ഡൽഹിയുടെയും പഞ്ചാബിന്റെയും തെരുവുകളിൽ ഈ നിമിഷം വരെ തുടർന്നുകൊണ്ടിരിക്കുകയാണ്.ചരിത്രം അടയാളപെടുത്താൻ പോകുന്ന കർഷകസമരം 100 ദിവസം പിന്നിടുമ്പോൾ നഷ്ട്ടപ്പെട്ടത് ഇരുന്നൂറ്റിമ്പതോളം വരുന്ന കർഷകരുടെ ജീവൻ.മാധ്യമങ്ങൾ പോലും മറന്നുകൊണ്ടിരിക്കുന്ന സമരത്തെ ഓർമ്മപ്പെടുത്തുന്നുണ്ട് "ENJOY ENJAAMI".ഗോവൻ കാടുകളെ തകർത്തുക്കളയാൻ ഒരുങ്ങുന്ന സർക്കാറുള്ള ഈ മണ്ണിൽ,പരിസ്ഥിതിയെ നശിപ്പിക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞുകൊണ്ട് പ്രതിഷേധം തീർത്ത മനുഷ്യനെ വെടിവെച്ചുകൊന്ന പോലീസുള്ള ഈ മണ്ണിൽ,"ENJOY ENJAAMI" വിപ്ലവം ആവുകയാണ്.

ഞാൻ അഞ്ചുമരം വെക്കുകയും അത് വലിയ ഒരു അഴകുള്ള തോട്ടമായി വളർന്നിട്ടും എന്റെ തൊണ്ട വരണ്ടുകിടക്കുന്നു എന്നീ വരികളിൽ തന്നെ വ്യക്തമാണ് ഈ ഗാനം നൽകുന്ന പോരാട്ടത്തിന്റെ രാഷ്ട്രീയം.©

Enjoy Enjaami - Available now https://music.maajja.com/enjoyenjaamiArtist: Dhee ft. ArivuProducer: Santhosh NarayananDirector: Amith Krishnan (Studio MOCA)P...

19/11/2020

കുറഞ്ഞ റേറ്റ് വെബ്സൈറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ കമെന്റ് ചെയ്യുക

പ്രിയമുള്ള സ്നേഹിതരെ, നാരായണസ്വാമി എന്ന ഇദ്ദേഹം ചങ്ങനാശേരിയിൽ 40 കൊല്ലമായി താമസിക്കുന്നു.ഇദ്ദേഹത്തിന് രണ്ട് പെൺമക്കളുണ്ട...
05/08/2020

പ്രിയമുള്ള സ്നേഹിതരെ, നാരായണസ്വാമി എന്ന ഇദ്ദേഹം ചങ്ങനാശേരിയിൽ 40 കൊല്ലമായി താമസിക്കുന്നു.ഇദ്ദേഹത്തിന് രണ്ട് പെൺമക്കളുണ്ട്, ഇവർ കോളേജിൽ പഠിക്കുകയാണ്.ഇദ്ദേഹം കച്ചവടം ചെയ്തു ജീവിച്ചു വരികയായിരുന്നു. രണ്ടു കൊല്ലത്തിനു മുമ്പ് പെട്ടെന്ന് ഇദ്ദേഹത്തിന് കിഡ്നി രണ്ടും ഫെയിലിയർ ആയി ഇപ്പോൾ ആഴ്ചയിൽ രണ്ടു ദിവസം ചെത്തിപ്പുഴ ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്തു വരുന്നു. ഇതിന് ഏകദേശം ആഴ്ചയിൽ അയ്യായിരത്തോളം ചെലവാക്കുന്നു. ഇപ്പോൾ ഒട്ടും വരുമാനമില്ലാത്ത സ്ഥിതിയായത് കൊണ്ട് ഒത്തിരി കടം വന്ന്. ഇപ്പോൾ കുടുംബം ആയിട്ട് കഷ്ടപ്പെടുകയാണ്. ആയതുകൊണ്ട് നല്ലവരായ നാട്ടുകാർ അദ്ദേഹത്തിന് സഹായിക്കുവാനായി അഭ്യർത്ഥിക്കുന്നു. ഇദ്ദേഹം ചങ്ങനാശ്ശേരി പുഴവാത് കൊട്ടാരം അമ്പലത്തിനടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇദ്ദേഹത്തിന് ബന്ധപ്പെടാനുള്ള ഫോൺ നമ്പർ , ചങ്ങനാശ്ശേരി കനറാ ബാങ്ക് അക്കൗണ്ട് താഴെ കൊടുത്തിട്ടുണ്ട്. സഹായത്തിന് നന്ദി
CANARA BANK
CHANAGANACHERRY
Account Name(joint account) : NARAYANA SWAMI
VIJAYALAKSHMI N
Account Number : 0705101061275
IFSC Code : CNRB0000705
Contact number :9447659971

30/06/2020

Ellavarum avasanam vare kananam...

14/05/2020

Uff avasanathe aaa nottam

03/05/2020

🤣

29/04/2020

ഹായ് ഫ്രെണ്ട്സ് താഴെ കാണുന്ന ലിങ്കിൽ കയറി എല്ലാവരും ലൈക്ക് അടിക്കണേ. ലൈക്ക്കളുടെ അടിസ്ഥാനത്തിൽ വിജയികളെ തീരുമാനിക്കുന്ന ഈ മത്സരത്തിൽ ഇപ്പോൾ വളരെ പുറകിൽ ആണ് നിങ്ങളുടെ ലൈക്ക്കുകൾ ഉണ്ട് എങ്കിൽ മാത്രമേ വിജയിക്കുകയുള്ളു. എല്ലാവരും ഈ ലിങ്കിൽ കയറി മാക്സിമം സപ്പോർട്ട് ചെയ്യണേ.. ഇനി 1 ദിവസം മാത്രമേ ഉള്ളു.https://www.facebook.com/107859780888985/posts/116956849979278/

24/04/2020

Adipoli

 #രജനികാന്ത്‌ നായകനായി പി.വാസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  #ചന്ദ്രമുഖി 2 ൽ അഭിനയിക്കുന്നതിന്‌  #രാഘവലോറൻസിന് കിട്ടി...
10/04/2020

#രജനികാന്ത്‌ നായകനായി പി.വാസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം #ചന്ദ്രമുഖി 2 ൽ അഭിനയിക്കുന്നതിന്‌
#രാഘവലോറൻസിന് കിട്ടിയ അഡ്വാൻസ് തുക ോടി രൂപ മുഴുവനും കൊറോണ ഫണ്ടിലേക്ക്.
50 ലക്ഷം PM ഫണ്ട്‌
50 ലക്ഷം CM ഫണ്ട്‌ (TN)
50 ലക്ഷം FEFSI (ദിവസവേതനകാർക്ക് )
50 ലക്ഷം ഡാൻസർ യൂണിയൻ
25 ലക്ഷം വയ്യാത്ത കുട്ടികൾക്ക് വേണ്ടി
75 ലക്ഷം ലോറൻസ് ജനിച്ച റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാർക്ക് വേണ്ടി.
👏✌️👏✌️

❣️❣️❣️

#നല്ലത് #നാടറിയട്ടെ

06/04/2020


Credits: akhilparappil
Share and support him on insta and ticktock

ഇതിലെ കാർ കണ്ടുപിടിക്കൂ... നിങ്ങൾ എടുത്ത ടൈമും കമന്റ്‌ ചെയൂ..
04/04/2020

ഇതിലെ കാർ കണ്ടുപിടിക്കൂ... നിങ്ങൾ എടുത്ത ടൈമും കമന്റ്‌ ചെയൂ..

04/04/2020

എല്ലാരും വീട്ടിൽ ഇരിക്കണം കേട്ടോ 😆😆

04/04/2020

കുറച്ചു ഭക്ഷണ സാധനങ്ങളുടെ പേരുകൾ ആണ് കണ്ടു പിടിക്കാമോ?

1.🐆✅
2.✂️💡
3.🐍6️⃣
4.🌊🅰️
5.🟩👊🏻
6.🔑👊🏻
7.🔥🦴
8.♨️🦴
9.🔫®️🧷
10.🔐
11.🤭🧷🔥
12.👊🏻🐭
13.😚🅿️🌳
14.🐍®️ℹ️🅿
15.🐍🕯️
16.〽️❗🪑
17.🥳🅰️🅿️〽️
18.🅱️🧊🧱
19.🍺📌
20.💲🦴🐏

വേഗം കണ്ടു പിടിക്ക് 😈 #🤔 കുസൃതി ചോദ്യം

25/03/2020

https://youtu.be/2rGncGy2ZcQ

ലോക്ക് ഡൌൺ കാരണം വീട്ടിൽ പോകാൻ അഭ്യർത്ഥിക്കുന്ന ട്രാഫിക് പോലീസിന്റെ കാലിൽ വീഴുന്ന മനസ്സലിയിപ്പിക്കുന്ന കാഴ്ച്ച

https://youtu.be/2rGncGy2ZcQലോക്ക് ഡൌൺ കാരണം വീട്ടിൽ പോകാൻ അഭ്യർത്ഥിക്കുന്ന ട്രാഫിക് പോലീസിന്റെ കാലിൽ വീഴുന്ന മനസ്സലിയിപ...
25/03/2020

https://youtu.be/2rGncGy2ZcQ

ലോക്ക് ഡൌൺ കാരണം വീട്ടിൽ പോകാൻ അഭ്യർത്ഥിക്കുന്ന ട്രാഫിക് പോലീസിന്റെ കാലിൽ വീഴുന്ന മനസ്സലിയിപ്പിക്കുന്ന കാഴ്ച്ച

15/03/2020

Big boss ishtapedunavar undo?

Address


Website

Alerts

Be the first to know and let us send you an email when Entertain 360 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share