Kerala Recipes and Tips

  • Home
  • Kerala Recipes and Tips

Kerala Recipes and Tips Kerala Recipes and Kitchen Tips

കിണർ വെള്ളം ഇനി ക്രിസ്റ്റൽ ക്ലിയർ; 💯👌 എത്ര അഴുക്കുള്ള വെള്ളവും ഒറ്റ സെക്കൻഡിൽ കണ്ണീരുപോലെ തെളിയും, 😲🙆‍♂️ ഈ ട്രിക്ക് ചെയ്...
04/01/2025

കിണർ വെള്ളം ഇനി ക്രിസ്റ്റൽ ക്ലിയർ; 💯👌 എത്ര അഴുക്കുള്ള വെള്ളവും ഒറ്റ സെക്കൻഡിൽ കണ്ണീരുപോലെ തെളിയും, 😲🙆‍♂️ ഈ ട്രിക്ക് ചെയ്താൽ പിന്നെ വർഷങ്ങളോളം ക്ലീൻ ചെയ്യേണ്ട... 😱👇
ഒരൊറ്റ കപ്പ് മാത്രം മതി; എത്ര അഴുക്കായ കിണറും കുഴൽ കിണർ വെള്ളവും തെളിനീരുറവയാക്കാം, 100% Natural റിസൾട്ട് കണ്ടാൽ ഞെട്ടും.!! Water Purifying Easy Tip
വീഡിയോ കാണാം 👉👉 https://bitl.to/3ZQV
Water Purifying Easy Tip: One of the main problems faced by most homes during the rainy season is the condition of stagnant water. Not only that, there are many problems with stagnant water. Especially during the rainy season, there are many water-borne diseases.

In such situations, water can only be used after it has been properly purified. Let's learn in detail about a product that can be used for this. Clam powder is one of the products that can be used to clean and extract water from wells without using any chemicals. These are easily available in the market today in special brands.

Depending on the size of the well, a 5 kg pouch is enough. These can be used not only in wells but also in tanks to purify water taken from borewells. A 1 kg pouch will have to be used for use in tanks. Such clam powders are prepared by grinding and sterilizing selected clams obtained from the sea.

If these are used in wells, hang a 5 kg pouch on a rope and lower it into the well so that it is submerged in water. It is necessary to check whether the rope is well dissolved by pulling it up at regular intervals. In the same way, you can tie the shell powder and put it in the water tank. This is a method that can be chosen to purify and collect any polluted water very easily. Moreover, no chemicals are used in these. You can watch the video to understand this method in more detail.
മലയാളം ➡️➡️ https://bitl.to/3ZQV
Water Purifying Easy Tip : മഴക്കാലമായാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളം കലങ്ങി കിടക്കുന്ന അവസ്ഥ. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇത്തരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ അനവധിയാണ്.

അത്തരം സാഹചര്യങ്ങളിൽ വെള്ളം നല്ല രീതിയിൽ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗപ്പെടുത്താനായി പാടുകയുള്ളൂ. അതിനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രോഡക്റ്റിനെ പറ്റി വിശദമായി മനസ്സിലാക്കാം. കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ കിണറ്റിലെ വെള്ളം വൃത്തിയാക്കി എടുക്കാനായി ഉപയോഗിക്കാവുന്ന ഒന്നാണ് കക്കപ്പൊടി. പ്രത്യേക ബ്രാൻഡുകളിൽ ഇവ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

കിണറിന്റെ അളവിന് അനുസരിച്ച് 5 കിലോയുടെ ഒരു പൗച്ച് ഉപയോഗപ്പെടുത്തിയാൽ മതിയാകും. കിണറിൽ മാത്രമല്ല കുഴൽക്കിണറിൽ നിന്നും എടുക്കുന്ന വെള്ളം ശുദ്ധീകരിക്കാനായി ടാങ്കിലും ഇവ ഉപയോഗപ്പെടുത്താം. ടാങ്കിൽ ഉപയോഗിക്കാനായി ഒരു കിലോ പൗച്ചാണ് ഉപയോഗിക്കേണ്ടി വരിക. കടലിൽ നിന്നും ലഭിക്കുന്ന തിരഞ്ഞെടുക്കുന്ന കക്കകൾ പൊടിച്ച് സ്റ്റെർലൈസ് ചെയ്തു തയ്യാറാക്കുന്നതാണ് ഇത്തരം കക്ക പൊടികൾ.

കിണറിലാണ് ഇവ ഉപയോഗിക്കുന്നത് എങ്കിൽ അഞ്ച് കിലോ പൗച്ച് ഒരു കയറിൽ തൂക്കി കിണറ്റിലേക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ ഇറക്കി വയ്ക്കുക. കൃത്യമായ ഇടവേളകളിൽ കയർ മുകളിലേക്ക് വലിച്ച് അവ നല്ല രീതിയിൽ അലിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. ഇതേ രീതിയിൽ തന്നെ വാട്ടർ ടാങ്കിലും കക്കപ്പൊടി കെട്ടി ഇറക്കി വയ്ക്കാവുന്നതാണ്. എത്ര മലിനമായ ജലവും വളരെ എളുപ്പത്തിൽ ശുദ്ധീകരിച്ച് എടുക്കാനായി തിരഞ്ഞെടുക്കാവുന്ന ഒരു മാർഗമാണ് ഇത്. മാത്രമല്ല ഇവയിൽ കെമിക്കലുകൾ ഒന്നും ഉപയോഗിക്കുന്നുമില്ല. ഈയൊരു രീതിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
വീഡിയോ 👉👉 https://bitl.to/3ZQV

പൊട്ടിയ മൺ ചട്ടികൾ വലിച്ചെറിഞ്ഞു കളയല്ലേ.!!😲🙆‍♂️ ഒറ്റ മിനിറ്റിൽ ശരിയാക്കി എടുക്കാം, 😵‍💫🫣 ഇനി എത്ര വർഷം ഉപയോഗിച്ചാലും പൊട...
03/01/2025

പൊട്ടിയ മൺ ചട്ടികൾ വലിച്ചെറിഞ്ഞു കളയല്ലേ.!!😲🙆‍♂️ ഒറ്റ മിനിറ്റിൽ ശരിയാക്കി എടുക്കാം, 😵‍💫🫣 ഇനി എത്ര വർഷം ഉപയോഗിച്ചാലും പൊട്ടില്ല, 💯👌 മൺ പാത്രക്കാരൻ പറഞ്ഞ രഹസ്യ സൂത്രം... 😱👇
ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി; പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ ആർക്കും ശരിയാക്കി എടുക്കാം, എത്ര വർഷം ഉപയോഗിച്ചാലും ഇനി മൺചട്ടി പൊട്ടില്ല.!! Clay Pot Remaking Easy Tip
വീഡിയോ കാണാം 👉👉 https://bitl.to/3Yp1
Clay Pot Remaking Easy Tip: We have been using clay pots for cooking in our homes for ages. Most people believe that cooking fish curry in clay pots gives the best taste. However, keeping clay pots from cracking is not an easy task.

Due to excessive use, small cracks are more likely to appear in clay pots. Let's learn in detail how to easily repair and use clay pots with small cracks. First, take the cracked clay pot and wash it thoroughly. The pot should be dried thoroughly before doing this.

Then, sprinkle some cement powder on the areas where there is a crack. Sprinkle some water on top of it. Be careful not to rub the powder with water. Doing so creates a thick coating on the bottom of the pot, which prevents the pot from heating up quickly.

The pots made in this way can be set aside for rusting. All the required pans can be coated in this way. Also, if you do this before buying new pans and using them, the pan will not break easily. After doing this, the pan can be used again by coating it in the usual way. You can watch the video to understand more in detail.
മലയാളം ➡️➡️ https://bitl.to/3Yp1
Clay Pot Remaking Easy Tip : കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ മൺചട്ടികൾ ഉപയോഗിച്ച് പാചകം ചെയ്യുന്ന പതിവ് ഉള്ളതാണ്. പ്രത്യേകിച്ച് മീൻ കറി പോലുള്ളവ മൺചട്ടികളിൽ വെച്ചാൽ മാത്രമേ ശരിയായ രുചി ലഭിക്കാറുള്ളൂ എന്നതാണ് കൂടുതൽ പേരുടെയും അഭിപ്രായം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മൺചട്ടികൾ മയക്കി പൊട്ടാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

കൂടുതൽ ഉപയോഗം കാരണവും മൺചട്ടികളിൽ ചെറിയ രീതിയിലുള്ള വിള്ളലുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ചെറിയ രീതിയിലുള്ള വിള്ളലുകൾ വന്ന മൺ ചട്ടികൾ എങ്ങിനെ എളുപ്പത്തിൽ ശരിയാക്കിയെടുത്ത് ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പൊട്ടിയ മൺചട്ടിയെടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ചട്ടി നല്ലതുപോലെ ഉണക്കി വേണം ഈയൊരു രീതിയിൽ ചെയ്തെടുക്കാൻ.

ശേഷം അതിൽ എവിടെയാണോ വിള്ളൽ ഉള്ളത് ആ ഭാഗങ്ങളിൽ അല്പം സിമന്റ് പൊടി വിതറി കൊടുക്കുക. അതിനു മുകളിൽ ആയി അല്പം വെള്ളം കൂടി തളിച്ചു കൊടുക്കണം. ഒരു കാരണവശാലും പൊടി വെള്ളത്തിൽ ചാലിച്ച് തേക്കാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുമ്പോൾ ചട്ടിയുടെ അടിഭാഗത്ത് കട്ടിയിലുള്ള കോട്ടിംഗ് ഉണ്ടാവുകയും അത് ചട്ടി പെട്ടെന്ന് ചൂടാകുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇത്തരത്തിൽ ചെയ്തെടുത്ത ചട്ടികൾ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ആവശ്യമുള്ള ചട്ടികളിൽ എല്ലാം ഈ ഒരു രീതിയിൽ കോട്ടിംഗ് ചെയ്തെടുക്കാവുന്നതാണ്. കൂടാതെ പുതിയ ചട്ടികൾ വാങ്ങി ഉപയോഗിക്കുന്നതിനു മുൻപായും ഈയൊരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ ചട്ടി പെട്ടെന്ന് പൊട്ടി പോകാതിരിക്കും. ഈയൊരു രീതിയിൽ ചെയ്തതിനു ശേഷം പിന്നീട് ചട്ടി ഒരുതവണ കൂടി സാധാരണ മയക്കുന്ന രീതിയിൽ ആക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
വീഡിയോ 👉👉 https://bitl.to/3Yp1

ഇനി വെറും 2 മിനിറ്റിൽ കൊഴുവയും നെത്തോലിയും ക്ലീൻ ചെയ്യാം ഈ ഒരു സൂത്രം അറിഞ്ഞാൽ; 😲🙆‍♂ ഇത്രകാലം അറിയാതെ പോയത് കഷ്ടായി, 😱...
02/01/2025

ഇനി വെറും 2 മിനിറ്റിൽ കൊഴുവയും നെത്തോലിയും ക്ലീൻ ചെയ്യാം ഈ ഒരു സൂത്രം അറിഞ്ഞാൽ; 😲🙆‍♂ ഇത്രകാലം അറിയാതെ പോയത് കഷ്ടായി, 😱👌 മീൻ കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം... 💯👇
ഈ ഒരു സൂത്രം ചെയ്താൽ മതി; കൊഴുവയും നെത്തോലിയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം, ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ.!! Netholi Fish Cleaning Tip
വീഡിയോ കാണാം 👉👉 https://gogl.to/3Hd0
Netholi Fish Cleaning Tip: Fish dishes are an indispensable part of the Malayali table. Many people prefer small fish like netholi and kozhuva over large fish like mackerel, chuora, etc. There are probably few people who do not like to eat such small fish, fried or not.

But often when buying such small fish, cleaning them can be a difficult task for many. But let's see how to deal with this difficulty with a small brush. Many people complain that we lose a lot of time while cleaning fish including netholi and kozhuva.

To overcome this situation, first place four or five netholi fish in a row on a board like a cutting board. Then, if you cut their heads with a knife like cutting vegetables like lentils, half the work will be reduced. While cutting the heads, you should also take care to remove the waste from their stomachs. Then, let's see how to remove the fat from the fish cut in this way. Transfer them to a clay pot and sprinkle some salt on it.

Then, if you knead them well with your hands so that they do not break, you can remove the scales and fat from them in a matter of minutes. The video shows you how to do it in detail. You too can try something like this. I hope this video will be useful for you. Netholi Fish Cleaning Tips credit : Grandmother Tips
മലയാളം ➡️➡️ https://gogl.to/3Hd0
Netholi Fish Cleaning Tip : മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി, കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ മത്സ്യങ്ങൾ ഫ്രൈ ചെയ്തോ അല്ലാതെയൊ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഒരുപക്ഷേ വിരളമായിരിക്കും.

എന്നാൽ പലപ്പോഴും ഇത്തരം ചെറുമത്സ്യങ്ങൾ വാങ്ങിക്കുമ്പോൾ ഇവ വൃത്തിയാക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ഈയൊരു ബുദ്ധിമുട്ടിനെ ചെറിയൊരു പൊടിക്കൈ ഉപയോഗിച്ച് എങ്ങനെ നേരിടാം എന്ന് നമുക്ക് നോക്കാം. സാധാരണ നത്തോലി കൊഴുവ അടക്കമുള്ള മത്സ്യങ്ങൾ വൃത്തിയാക്കുമ്പോൾ വളരെയധികം സമയം നമുക്ക് നഷ്ടപ്പെടും എന്നാണ് പലരുടെയും പരാതി.

ഈയൊരു അവസ്ഥ മറികടക്കാനായി ആദ്യം കട്ടിങ് ബോർഡ് പോലുള്ള ഒരു പലകയിൽ നാലോ അഞ്ചോ നത്തോലി മീൻ വരിവരിയായി വെക്കുക. തുടർന്ന് പയർ പോലെയുള്ള പച്ചക്കറികൾ അരിയുന്ന പോലെ അവയുടെ തലഭാഗം കത്തികൊണ്ട് മുറിച്ചുമാറ്റിയാൽ പകുതി പണി നമുക്ക് കുറഞ്ഞു കിട്ടി. തല ഭാഗം കട്ട് ചെയ്യുമ്പോൾ അവയുടെ വയർ ഭാഗത്തെ വേസ്റ്റുകൾ കൂടി കളയാൻ ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് ഇത്തരത്തിൽ മുറിച്ചു വെച്ച മീനിന്റെ കൊഴുപ്പ് എങ്ങനെ കളയാമെന്ന് നോക്കാം. ഇവ മൺചട്ടിയിലേക്ക് മാറ്റി കൊണ്ട് കുറച്ച് ഉപ്പ് അതിലേക്ക് വിതറുക.

ശേഷം കൈ കൊണ്ട് നല്ലവണ്ണം അവ ഉടയാത്ത വിധം കുഴച്ചാൽ അതിലെ ചെതുമ്പലും കൊഴുപ്പും നിമിഷ നേരം കൊണ്ട് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. Netholi Fish Cleaning Tips credit : Grandmother Tips
വീഡിയോ 👉👉 https://gogl.to/3Hd0

എലികൾ ഇനി ജന്മത്ത് വീടിന്റെ പരിസരത്ത് പോലും വരില്ല; 😲🙆‍♂️ കൃഷിക്കാരൻ പറഞ്ഞ രഹസ്യ സൂത്രം, 💯👌വെറും ഒരു രൂപ മാത്രം മതി ഒറ്റ...
28/12/2024

എലികൾ ഇനി ജന്മത്ത് വീടിന്റെ പരിസരത്ത് പോലും വരില്ല; 😲🙆‍♂️ കൃഷിക്കാരൻ പറഞ്ഞ രഹസ്യ സൂത്രം, 💯👌വെറും ഒരു രൂപ മാത്രം മതി ഒറ്റ സെക്കന്റിൽ എലികളെ വീട്ടിൽ നിന്നും കൂട്ടത്തോടെ ഓടിക്കാം... 😱👇
ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി, ഒറ്റ സെക്കന്റിൽ എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; ഇനി എലികൾ വീടിന്റെ പരിസരത്ത് പോലും വരില്ല.!! Get Rid Of Rats Using Shampoo
വീഡിയോ കാണാം 👉👉 https://gogl.to/3GzH
Get Rid Of Rats Using Shampoo: One of the major problems faced by most homes in our country is rodent infestation. Rats become a big villain not only inside the house but also in small-scale farming situations outside. The truth is that even if you buy rat poison from the shops and apply it, you will not get the desired results. Moreover, rats that eat the poison will die inside the house.

But let's understand in detail a great formula that can be used to get rid of rats using only the things at home. In this way, all you need to get rid of rats is a large cloth, turmeric powder, chili powder, camphor, and a one rupee shampoo sachet. You need to take a cloth that is enough to cover the area where there is a rat infestation.

Next, prepare a mixture to apply on the cloth. If you have any unused containers at home for this purpose, take them and add two tablespoons of turmeric powder to it. Mix one teaspoon of chili powder to it. Then, break the sachet of shampoo into it. Then, add water to it and mix it in a lump-free form.

Then, apply the prepared paste on top of the cloth. Add two or three pieces of camphor powder on top of it. Then, cut the cloth to the required size and place it in the areas where rats are present. The smell emanating from the cloth will attract rats and help in driving them away. You can watch the video to understand in detail.
മലയാളം ➡️➡️ https://gogl.to/3GzH
Get Rid Of Rats Using Shampoo : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലിശല്യം. വീടിന് അകത്ത് മാത്രമല്ല പുറത്തും ചെറിയ രീതിയിലുള്ള കൃഷി ചെയ്യുന്ന സാഹചര്യങ്ങളിൽ എലി ഒരു വലിയ വില്ലനായി മാറാറുണ്ട്. അതിനായി എലിവി ഷം കടകളിൽ നിന്ന് വാങ്ങി വെച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. മാത്രമല്ല വി ഷം കഴിക്കുന്ന എലി വീടിനകത്ത് തന്നെ കിടന്നു ചാ വുന്നതും ഒരു പ്രശ്നമാണ്.

എന്നാൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എലിയെ തുരത്താനായി ചെയ്യാവുന്ന ഒരു കിടിലൻ സൂത്രം വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എലിയെ തുരത്താനായി ആവശ്യമായിട്ടുള്ളത് ഒരു വലിയ തുണി, ആട്ടപ്പൊടി, മുളകുപൊടി, കർപ്പൂരം, ഒരു രൂപയുടെ ഷാമ്പുവിന്റെ സാഷെ ഇത്രയും സാധനങ്ങളാണ്. എത്രത്തോളം ഭാഗത്ത് എലി ശല്യം ഉണ്ടോ അത്രയും ഭാഗത്ത് വയ്ക്കാൻ ആവശ്യമായ തുണി എടുത്തു വയ്ക്കേണ്ടതുണ്ട്.

അടുത്തതായി തുണിയിൽ പുരട്ടാൻ ആവശ്യമായ ഒരു കൂട്ട് തയ്യാറാക്കി എടുക്കണം. അതിനായി ഉപയോഗിക്കാത്ത ഏതെങ്കിലും പാത്രങ്ങൾ വീട്ടിലുണ്ടെങ്കിൽ അതെടുത്ത് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ ആട്ടപ്പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി കൂടി മിക്സ് ചെയ്തു കൊടുക്കുക. ശേഷം ഷാമ്പുവിന്റെ സാഷേ കൂടി അതിലേക്ക് പൊട്ടിച്ചൊഴിക്കണം. പിന്നീട് അതോടൊപ്പം വെള്ളം കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രൂപത്തിൽ ആക്കി എടുക്കുക.

അതിനുശേഷം എടുത്തുവച്ച തുണിയുടെ മുകളിലായി തയ്യാറാക്കി വെച്ച പേസ്റ്റ് അപ്ലൈ ചെയ്യുക. അതിനു മുകളിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കൂടി പൊടിച്ച് ഇടേണ്ടതാണ്. ശേഷം തുണി ആവശ്യമുള്ള വലിപ്പത്തിൽ മുറിച്ചെടുത്ത് എലി വരുന്ന ഭാഗങ്ങളിൽ എല്ലാം കൊണ്ടുപോയി വയ്ക്കാവുന്നതാണ്. തുണിയിൽ നിന്നും ഉണ്ടാകുന്ന ഗന്ധം എലിയെ ആകർഷിക്കുകയും അവയെ തുരത്താനായി സഹായിക്കുകയും ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
വീഡിയോ 👉👉 https://gogl.to/3GzH

അടുക്കളയിലെ ഈ ഒരു സാധനം മാത്രം മതി, 😱🙆‍♂️ ബാത്രൂമിലെ ബക്കറ്റും കപ്പും പളപളാ മിന്നും; 😵‍💫✨ 👌വഴുവഴുപ്പ് മാറി വെട്ടിത്തിളങ്...
28/12/2024

അടുക്കളയിലെ ഈ ഒരു സാധനം മാത്രം മതി, 😱🙆‍♂️ ബാത്രൂമിലെ ബക്കറ്റും കപ്പും പളപളാ മിന്നും; 😵‍💫✨ 👌വഴുവഴുപ്പ് മാറി വെട്ടിത്തിളങ്ങാൻ വേഗം ഇതൊന്ന് ചെയ്തുനോക്കൂ... 💯👇
ബാത്രൂമിലെ ബക്കറ്റിനും കപ്പിലും വഴുവഴുപ്പുണ്ടോ.!? അടുക്കളയിലെ ഈ ഒരു സാധനം മാത്രം മതി, കപ്പും ബക്കറ്റും ഇനി പളപളാ മിന്നും; ഒരു വർഷത്തേക്ക് ഇനി പുതു പുത്താനായിരിക്കും.!! Bathroom Bucket And Mug Cleaning Easy Tip
വീഡിയോ കാണാം 👉👉 https://gogl.to/3GyU
Bathroom Bucket And Mug Cleaning Easy Tip: It is common for the bucket and mug in the bathroom to get slippery. This is a problem that is seen in most homes. No matter how well you scrub and wash it with soap, it will come back again after a few days.

If you also have such a problem in your home, here is a solution for it. Don't bother scrubbing. There is no need for soap powder. Let's see how it is done. All you need for this is salt powder, which is found in all of our homes. Sprinkle the salt powder well on the slippery cup and bucket.

Then use a brush or your hands to scrub it well. You can use a brush in places where your hands cannot reach. Then you can wash it off using good water. You will definitely get good results. You too should try this, it will definitely be useful.

I hope you liked this video and it will be useful. If you like the video, don't forget to like and share it. For more videos, don't forget to subscribe to the info tricks channel and click the bell icon to enable notifications. Video Credit : Bucketum Kappum Cleaning Tips
മലയാളം ➡️➡️ https://gogl.to/3GyU
Bathroom Bucket And Mug Cleaning Easy Tip : ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നത് സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും.

നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ എങ്കിലിതാ അതിനൊരു പരിഹാര മാർഗം. ഉരച്ചു ബുദ്ധിമുട്ടേണ്ട. സോപ്പുപൊടിയുടെ ആവശ്യവുമില്ല. എങ്ങനെയാണു ചെയ്യന്നതെന്നു നോക്കാം. അതിനു ആവശ്യമുള്ളത് നമ്മുടെയെല്ലാം വീട്ടിൽ കാണുന്ന ഉപ്പു പൊടിയാണ്.ഉപ്പു പൊടി വഴു വഴുപ്പുള്ള കപ്പിലും ബക്കറ്റിലും നന്നായി തൂവി കൊടുക്കുക.

ശേഷം ബ്രെഷ് ഉപയോഗിച്ചോ നിങ്ങളുടെ കൈകൊണ്ടു നന്നായി തേച്ചു കൊടുക്കുക. കൈ എത്താത്ത സ്ഥലങ്ങളിൽ ബ്രെഷ ഉപയോഗിക്കാം. ശേഷം നല്ല വെള്ളം ഉപയോഗിച്ചു കഴുകി എടുക്കാം.നല്ല റിസൾട്ട് കിട്ടും തീർച്ച. നിങ്ങളും ഇനി ഇങ്ങനെയൊന്നു ചെയ്തു നോക്കൂ, ഉപകാരപ്പെടും തീർച്ച.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : Bucketum Kappum Cleaning Tips
വീഡിയോ കാണാം 👉👉 https://gogl.to/3GyU

സ്ത്രീകൾ നിർബദ്ധമായും കണ്ടിരിക്കണം; 😳👌 സ്വർണാഭരണം അണിയുന്നവർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ, 😨💯 ഇത് തീർച്ചയായും കാണേണ്ട കാഴ...
27/12/2024

സ്ത്രീകൾ നിർബദ്ധമായും കണ്ടിരിക്കണം; 😳👌 സ്വർണാഭരണം അണിയുന്നവർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ, 😨💯 ഇത് തീർച്ചയായും കാണേണ്ട കാഴ്ച തന്നെയാണ്... 😱👇
സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.!? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം.!! Gold Mining Process Viral Video
വീഡിയോ കാണാം 👉👉 https://bitl.to/3Vlj
Gold Mining Process Viral Video: If you ask what is the most valuable thing in all time, everyone will say that it is gold. If you want to say that there is no other metal on earth that has the magical color of yellow to the human eye, then it can be said. Gold is the most favorite thing for us Malayalis. Especially when it comes to women.

When you hear gold, what else do you need.. The deepest gold mines are mostly found in Africa. Have you seen gold being mined? If you just dig with your hands, you will not get any real gold. There are many processes to extract gold.

Those who have seen the movie KGF will understand everything about mines. Have you seen gold being mined? Otherwise, it is a sight to see.. Watch the video. The video above shows you in detail how.

I hope you will like this video. If you like this video, don't forget to share it with others. Don't forget to subscribe to the channel and click the bell icon to enable notifications for more videos. Gold Mining Process Viral Video Credit : Tarun Tyagi
മലയാളം ➡➡ https://bitl.to/3Vlj
Gold Mining Process Viral Video : എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. മനുഷ്യ നേത്രങ്ങൾക്ക് മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം. നമ്മൾ മലയാളികളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വസ്തുവാണ് സ്വർണം. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ.

സ്വർണമെന്നു കേട്ടാൽ പിന്നെ വേറെ എന്ത് വേണം ലേ.. ആഫ്രിക്കയിൽ ആണ് ആഴമേറിയ സ്വർണ ഖനികൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. നിങ്ങൾ സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.? വെറുതെ കൈകോട്ടുകൊണ്ട് കുഴിച്ചാൽ ഒന്നും ശരിയായ സ്വർണം നമുക്ക് കിട്ടാനൊന്നും പോകുന്നില്ല. സ്വർണം വേർതിരിച്ചെടുക്കാൻ തന്നെ ഒരുപാട് പ്രോസസുകൾ ഉണ്ട്.

KGF സിനിമ കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും ഖനികളെ കുറിച്ചൊക്കെ. സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്ങിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്.. വീഡിയോ ഒന്ന് കണ്ടുനോക്കൂ. എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Gold Mining Process Viral Video Credit : Tarun Tyagi
വീഡിയോ 👉👉 https://bitl.to/3Vlj

പൗഡർ കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി; 😲🙆‍♂️ ഒരു ദിവസം ഇട്ട് മുഷിയുന്ന ഡ്രെസ്സുകൾ ഇനി ദിവസങ്ങളോളം ഫ്രഷായി ഉപയോഗിക്കാം, 💯👌...
27/12/2024

പൗഡർ കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി; 😲🙆‍♂️ ഒരു ദിവസം ഇട്ട് മുഷിയുന്ന ഡ്രെസ്സുകൾ ഇനി ദിവസങ്ങളോളം ഫ്രഷായി ഉപയോഗിക്കാം, 💯👌 പൗഡർ കൊണ്ട് ഞെട്ടിക്കും ഉപയോഗങ്ങൾ... 😱👇
വസ്ത്രങ്ങൾ ഇനി പുത്തൻ പോലെ വെട്ടിത്തിളങ്ങും; തുണികൾ അയൺ ചെയ്യുമ്പോൾ പൗഡർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, കരിമ്പനും കുത്തില്ല പഴമ അറിയത്തുമില്ല.!! Talcum Powder Amazing Uses
വീഡിയോ കാണാം 👉👉 https://bitl.to/3Vls
Talcum Powder Amazing Uses: Talcum powder is a common household item. Apart from being a beauty product, many people do not know how to use talcum powder. Let's learn some amazing tricks that can be done with it in detail.

One of the most useful things that can be done with talcum powder is to clean sinks and washbasins with it and thereby get rid of cockroaches and ants. For this, sprinkle the powder on the parts of the sink or washbasin that have holes. If you do this at night and wash those parts in the morning, the nuisance of such creatures will be eliminated and the fragrance will remain there all the time.

The bad smell coming from the closet can also be easily removed if you put talcum powder and flush it. Another use is to use it to clean clothes and maintain their fragrance. For this, squeeze the juice of a lemon into a bowl. Add talcum powder and a little water to it and mix. If you put this mixture in a spray bottle and use it while ironing clothes, it will help to retain the fragrance.

You can mix a little powder with rubber bands in the containers where they are stored so that they can be easily separated. Similarly, you can put some powder with fancy jewelry to prevent it from fading quickly. During the rainy season, you can sprinkle a little talcum powder on them to get rid of the bad smell caused by moisture in clothes. For more such tips, watch the video.
മലയാളം ➡️➡️ https://bitl.to/3Vls
Talcum Powder Amazing Uses : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ടാൽക്കം പൗഡറുകൾ. ഒരു സൗന്ദര്യവaർദ്ധക വസ്തു എന്നതിൽ ഉപരി ടാൽക്കം പൗഡർ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതുപയോഗിച്ച് ചെയ്തെടുക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം.

ടാൽക്കം പൗഡർ കൊണ്ട് ചെയ്തെടുക്കാവുന്ന ഏറ്റവും ഉപകാരപ്രദമായ ഒരു കാര്യം അതുപയോഗിച്ച് സിങ്കുകൾ, വാഷ്ബേസിൻ എന്നിവ ക്ലീൻ ചെയ്ത് എടുക്കാനും അതുവഴി പാറ്റ ശല്യം, ഉറുമ്പ് ശല്യം എന്നിവ ഒഴിവാക്കാനും സാധിക്കും എന്നതാണ്. അതിനായി സിങ്കിന്റെ അല്ലെങ്കിൽ, വാഷ് ബേസിന്റെ ഹോൾ ഉള്ള ഭാഗങ്ങളിൽ പൗഡർ വിതറി കൊടുക്കുക. രാത്രി സമയങ്ങളിൽ ഇങ്ങനെ ചെയ്തശേഷം രാവിലെ ആ ഭാഗങ്ങൾ കഴുകുകയാണെങ്കിൽ ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കുകയും അവിടെ എല്ലാ സമയത്തും സുഗന്ധം നിലനിൽക്കുകയും ചെയ്യുന്നതാണ്.

ക്ലോസറ്റിൽ നിന്ന് ഉണ്ടാകുന്ന ദുർഗന്ധവും ടാൽക്കം പൗഡർ ഇട്ടശേഷം ഫ്ലഷ് ചെയ്ത് കളയുകയാണെങ്കിൽ എളുപ്പത്തിൽ മാറ്റി എടുക്കാനായി സാധിക്കും. മറ്റൊരു ഉപയോഗം തുണികൾ വൃത്തിയാക്കാനും സുഗന്ധം നിലനിർത്താനുമായി ഉപയോഗിക്കാം എന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. അതിലേക്ക് ടാൽക്കം പൗഡറും അല്പം വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വെച്ചശേഷം തുണികൾ അയൺ ചെയ്യുമ്പോൾ ഉപയോഗിക്കുകയാണെങ്കിൽ സുഗന്ധം നിലനിർത്താനായി സാധിക്കുന്നതാണ്.

റബ്ബർ ബാൻഡുകൾ സൂക്ഷിക്കുന്ന പാത്രങ്ങളിൽ അവ എളുപ്പത്തിൽ വേറിട്ട് കിട്ടാനായി അല്പം പൗഡർ കൂടി അവയോടൊപ്പം മിക്സ് ചെയ്തു വയ്ക്കാവുന്നതാണ്. അതുപോലെ ഫാൻസി ആഭരണങ്ങൾ പെട്ടെന്ന് നിറം മങ്ങാതെ സൂക്ഷിക്കാനായി കുറച്ച് പൗഡർ അവയോടൊപ്പം ഇട്ടുവച്ചാൽ മാത്രം മതി. മഴക്കാലത്ത് തുണികളിൽ ഈർപ്പം നിന്നുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി അല്പം ടാൽക്കം പൗഡർ അവയ്ക്ക് മുകളിലൂടെ വിതറി കൊടുത്താൽ മാത്രം മതിയാകും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
വീഡിയോ 👉👉 https://bitl.to/3Vls

ഇനി ബ്ലീചോ ക്ലോറിനൊ വേണ്ടാ; 😲🙆‍♂ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം ഒറ്റ മിനിറ്റിൽ കളയാം, 💯👌ഇതുണ്ടെങ്കിൽ പത്ത് പൈസ ചിലവില്ല...
27/12/2024

ഇനി ബ്ലീചോ ക്ലോറിനൊ വേണ്ടാ; 😲🙆‍♂ കരിമ്പൻ, തുരുമ്പിൻ്റെ കറ എല്ലാം ഒറ്റ മിനിറ്റിൽ കളയാം, 💯👌ഇതുണ്ടെങ്കിൽ പത്ത് പൈസ ചിലവില്ലാതെ ഒറ്റ യൂസിൽ 100% റിസൾട്ട് ഉറപ്പ്... 😱👇
കല്ലിൽ ഇട്ട് ഉരക്കേണ്ടാ, വാഷിങ് മെഷീനും വേണ്ടാ; ഒരു രൂപ ചിലവില്ലാതെ മിനിറ്റുകൾക്കുള്ളിൽ എത്ര കരിമ്പൻ പിടിച്ച തുണിയും പുതുപുത്തനാക്കാം.!! Karimban Remove Easy Tip
വീഡിയോ കാണാം 👉👉 https://bitl.to/3Vm5
Easy Tip to Remove Blackheads: Blackheads are one of the major problems faced by households that use white clothes. Especially during the rainy season, when the clothes are not dried properly, fungal infections spread quickly on the clothes. Once blackheads appear on children's uniforms, it is difficult to clean them.

But let's understand in detail some of the things that can be done to clean and remove any blackheads very easily. Let's first understand the method to remove small blackheads and iron stains. For this, take water according to the size of the cloth and pour it into a bucket. Measure the same amount of vinegar as the amount of water and pour it into the bucket.

After mixing both of these well, completely immerse the blackened cloth in it. Set it aside to rust for a while. After that, sprinkle a little baking soda on the blackened area. Then, scrub this area well with a brush. After that, if you rinse it well with water, you will see that the black stain is completely gone. If you want to clean white clothes like T-shirts that have a lot of black stains, try another method.

For this, take a large pot and boil water in it. When the water starts to boil, add a teaspoon of soap powder to it. Then, immerse the cloth you need to clean in it. After some time, take out the cloth and put it in a bowl mixed with vinegar and water. Then, if you scrub it with baking soda and clean it, the black stain will be completely gone. You can watch the video to understand more in detail.
മലയാളം ➡➡ https://bitl.to/3Vm5
Karimban Remove Easy Tip : വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന വീടുകളിൽ നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കരിമ്പന. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികൾ നല്ല രീതിയിൽ ഉണങ്ങാത്തത് കാരണം ഇത്തരത്തിലുള്ള ഫങ്കൽ ഇൻഫെക്ഷനുകൾ തുണികളിൽ പെട്ടെന്ന് പടർന്നു പിടിക്കാറുണ്ട്. കുട്ടികളുടെ യൂണിഫോമുകളിലും മറ്റും ഇത്തരത്തിൽ കരിമ്പന പിടിച്ചു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കാൻ സാധിക്കാറില്ല.

എന്നാൽ എത്ര കരിമ്പന പിടിച്ച തുണിയും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ചെറിയ രീതിയിലുള്ള കരിമ്പന, ഇരുമ്പിന്റെ കറകൾ എന്നിവയെല്ലാം കളയാനായി ചെയ്യേണ്ട രീതി ആദ്യം മനസ്സിലാക്കാം. അതിനായി തുണിയുടെ വലിപ്പമനുസരിച്ച് വെള്ളം എടുത്ത് ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. എത്ര അളവിലാണോ വെള്ളം എടുക്കുന്നത് അതേ അളവിൽ തന്നെ വിനാഗിരി കൂടി അളന്ന് ബക്കറ്റിലേക്ക് ഒഴിച്ചു കൊടുക്കുക.

ഇവ രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം കരിമ്പനയുള്ള തുണി അതിലേക്ക് പൂർണമായും മുങ്ങിക്കിടക്കുന്ന രീതിയിൽ ഇറക്കി വയ്ക്കുക. അത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. അതിനുശേഷം കരിമ്പനയുള്ള ഭാഗത്തേക്ക് അല്പം ബേക്കിംഗ് സോഡ വിതറി കൊടുക്കുക. പിന്നീട് ഒരു ബ്രഷ് ഉപയോഗിച്ച് ഈയൊരു ഭാഗം നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. അതിനുശേഷം നല്ല രീതിയിൽ വെള്ളമൊഴിച്ച് കഴുകിയെടുക്കുകയാണെങ്കിൽ കരിമ്പന പാടെ പോയതായി കാണാൻ സാധിക്കും. ഇനി കൂടുതലായി കരിമ്പനയുള്ള തോർത്ത് പോലുള്ള വെള്ള വസ്ത്രങ്ങളാണ് വൃത്തിയാക്കി എടുക്കേണ്ടത് എങ്കിൽ മറ്റൊരു രീതി പരീക്ഷിച്ചു നോക്കാം.

അതിനായി ഒരു വലിയ പാത്രമെടുത്ത് അതിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ സോപ്പുപൊടി കൂടി ചേർത്തു കൊടുക്കുക. ശേഷം വൃത്തിയാക്കാൻ ആവശ്യമായ തുണി അതിലേക്ക് മുങ്ങിക്കിടക്കുന്ന രീതിയിൽ ഇറക്കി വയ്ക്കുക. കുറച്ചുനേരം കഴിഞ്ഞ് തുണി പുറത്തെടുത്ത് അത് വിനാഗിരിയും വെള്ളവും മിക്സ് ചെയ്ത കൂട്ടിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ബേക്കിംഗ് സോഡ ഉപയോഗിച്ച് ഉരച്ചു വൃത്തിയാക്കി എടുക്കുകയാണെങ്കിൽ കരിമ്പന പൂർണമായും പോയി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
വീഡിയോ 👉👉 https://bitl.to/3Vm5

പ്ലാസ്റ്റിക് കവർ ഇനി വലിച്ചെറിഞ്ഞു കളയല്ലേ; 😲🙆‍♂ വാഷിംഗ് മെഷീനിൽ പ്ലാസ്റ്റിക് കവർ ഇതുപോലെ ചെയ്തപ്പോൾ ശരിക്കും ഞെട്ടി, 💯👌...
27/12/2024

പ്ലാസ്റ്റിക് കവർ ഇനി വലിച്ചെറിഞ്ഞു കളയല്ലേ; 😲🙆‍♂ വാഷിംഗ് മെഷീനിൽ പ്ലാസ്റ്റിക് കവർ ഇതുപോലെ ചെയ്തപ്പോൾ ശരിക്കും ഞെട്ടി, 💯👌 ഇനി തുണി അലക്കുമ്പോൾ പ്ലാസ്റ്റിക് കവർ ഇങ്ങനെ ഇട്ടു നോക്കൂ... 😱👇
വാഷിംഗ് മെഷീനിൽ തുണി അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഇങ്ങനെ ഇട്ടു നോക്കൂ; അലക്കി കഴിഞ്ഞാൽ സംഭവിക്കുന്ന റിസൾട്ട് ഞെട്ടിക്കും.!! Plastic Cover Tip in Washing Machine
വീഡിയോ കാണാം 👉👉 https://bitl.to/3Vj1
Plastic Cover Tip in Washing Machine: Most of us try various tips to get our household chores done easily. But the truth is that most of the tips we apply do not work. In such cases, let's understand some great tips that give 100% results.

After putting clothes in the washing machine for washing, they get tangled when they are taken out. When more clothes are tangled like this, there is a high chance of tearing them even if you pull them out. In such cases, to get the clothes washed without getting tangled, you can put two or three plastic covers in the washing machine along with the clothes. By doing this, you can easily wash the clothes without getting tangled.

To get rid of small insects like ants, wasps, and cockroaches in the house, take some hot water in a bowl and add a quarter teaspoon of Tiger Balm to it and mix it well. If you put this mixture in a spray bottle and spray it on the areas where insects are bothering you, you can get rid of them completely. When you buy a lot of small onions, they will quickly rot.

To avoid this, take a thick paper and spread the onions on it. It is also more beneficial to add two cloves of garlic. To keep potatoes from spoiling for a long time, add two cloves of garlic. To remove stains from tea glasses and clean the sink, rub a little salt on the peel of a used lemon and rub it. For more such useful tips, you can watch the video.
മലയാളം ➡️➡️ https://bitl.to/3Vj1
Plastic Cover Tip in Washing Machine : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ അപ്ലൈ ചെയ്യുന്ന ടിപ്പുകളിൽ കൂടുതലും ഫലം കാണാറില്ല എന്നതാണ് സത്യം. അത്തരം അവസരങ്ങളിൽ 100% ഉറപ്പോടുകൂടി റിസൾട്ട് കിട്ടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.

വാഷിംഗ് മെഷീനിൽ തുണികൾ അലക്കാനായി ഇട്ടു കഴിഞ്ഞാൽ അവ പുറത്തെടുക്കുമ്പോൾ കെട്ടുകൂടി കിടക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. കൂടുതൽ തുണികൾ ഇത്തരത്തിൽ കെട്ടുകൂടി കിടക്കുമ്പോൾ ഒന്ന് വലിച്ചെടുത്താൽ തന്നെ കീറാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം സന്ദർഭങ്ങളിൽ തുണികൾ തമ്മിൽ കെട്ട് പിടിക്കാത്ത രീതിയിൽ അലക്കി കിട്ടാനായി വാഷിംഗ് മെഷീനിൽ തുണികൾ ഇടുന്നതോടൊപ്പം തന്നെ രണ്ടോ മൂന്നോ പ്ലാസ്റ്റിക് കവറുകൾ കൂടി ഇട്ടുകൊടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ തുണികൾ എളുപ്പത്തിൽ കെട്ടുകൂടാതെ അലക്കി എടുക്കാനായി സാധിക്കും.

വീട്ടിൽ ഉണ്ടാകുന്ന ഉറുമ്പ്, പല്ലി, പാറ്റ പോലുള്ള ചെറിയ പ്രാണികളെ തുരത്താനായി ഒരു പാത്രത്തിൽ അല്പം ചൂടുവെള്ളമെടുത്ത് അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ ടൈഗർ ബാം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പ്രാണികളുടെ ശല്യമുള്ള ഭാഗങ്ങളിൽ തളിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ അവയെ പാടെ തുരത്താനായി സാധിക്കുന്നതാണ്. ചെറിയ ഉള്ളി കൂടുതലായി വാങ്ങിക്കൊണ്ടുവരുമ്പോൾ പെട്ടെന്ന് അളിഞ്ഞു പോകുന്നത് ഒരു സ്ഥിരം കാഴ്ചയായിരിക്കും.

അത് ഒഴിവാക്കാനായി നല്ല കട്ടിയുള്ള ഒരു പേപ്പർ എടുത്ത് അതിനു മുകളിലായി ഉള്ളി പരത്തി ഇട്ടു കൊടുത്താൽ മതിയാകും. അതോടൊപ്പം രണ്ട് വെളുത്തുള്ളി അല്ലി കൂടി ഇട്ടുകൊടുക്കുന്നതും കൂടുതൽ ഗുണം ചെയ്യുന്നതാണ്. ഉരുളക്കിഴങ്ങ് കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി രണ്ടല്ലി വെളുത്തുള്ളി കൂടി അതോടൊപ്പം ഇട്ടുകൊടുത്താൽ മതി. സ്ഥിരമായി ഉപയോഗിക്കുന്ന ചായ ഗ്ലാസിലെ കറ കളയാനും സിങ്ക് വൃത്തിയാക്കാനുമെല്ലാം ഉപയോഗിച്ചുതീർന്ന നാരങ്ങ തൊണ്ടിൽ അല്പം ഉപ്പിട്ട ശേഷം ഉരച്ചു കൊടുത്താൽ മതി. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.
വീഡിയോ 👉👉 https://bitl.to/3Vj1

വെറും 5 മിനിറ്റ് മതി; 😲🙆‍♂️ തുണി കഴുകാനുള്ള ലിക്വിഡ് കിലോക്കണക്കിന് വീട്ടിലുണ്ടാക്കാം, 💯👌 ഈ ഒരു ട്രിക്ക് ചെയ്‌താൽ പത്തു ...
27/12/2024

വെറും 5 മിനിറ്റ് മതി; 😲🙆‍♂️ തുണി കഴുകാനുള്ള ലിക്വിഡ് കിലോക്കണക്കിന് വീട്ടിലുണ്ടാക്കാം, 💯👌 ഈ ഒരു ട്രിക്ക് ചെയ്‌താൽ പത്തു രൂപ ചിലവിൽ ഞെട്ടിക്കും റിസൾട്ട്... 😱👇
വീഡിയോ കാണാം 👉👉 https://bitl.to/3Vfu
വെറും 10 രൂപ മതി; ഒരു വർഷത്തേക്ക് തുണി അലക്കാനുള്ള ലിക്വിഡ് വെറും 5 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം, ഇതറിയാതെ എത്ര പൈസ വെറുതെ കളഞ്ഞു | How To Make Cloth Washing Liquid
How To Make Cloth Washing Liquid: Usually, we all have laundry detergent and bar soap in our homes that we buy from stores. We cannot afford to buy these to clean our clothes. But you can easily make your own liquid soap kit by buying a liquid soap kit for washing clothes. Let's understand how it works in detail.

Kits for making soap liquid are now readily available in all stores. If you buy such a kit, the method to prepare it and the quantity of each mixture will be given in detail. First, take water in a bucket and add caustic soda to it. Mix it well with a stick. Under no circumstances should you stir this liquid directly with your hands.

Let this mixture sit for six hours to set. At the same time, take water in another bucket and pour the slurry into it. Both of these can be used only after leaving them to rust for six hours. After six hours, you can do the other things required to prepare the soap.

Pour water into a saucepan. Add sodium sulfate to it and mix well. Then add this mixture to the previously prepared slurry. Add the caustic soda mixture and the liquid required for the scent to it and mix. After some time, once all the mixtures are mixed well, this liquid can be stored in a bottle. You can watch the video to understand in detail.
മലയാളം ➡️➡️ https://bitl.to/3Vfu
How To Make Cloth Washing Liquid : സാധാരണയായി തുണികൾ അലക്കിയെടുക്കാനുള്ള സോപ്പുപൊടി, ബാർ സോപ്പ് എന്നിവയെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. തുണികൾ വൃത്തിയാക്കാനായി ഇവ വാങ്ങാതെ ഇരിക്കാനും സാധിക്കാറില്ല. എന്നാൽ തുണികൾ അലക്കാനുള്ള ലിക്വിഡ് സോപ്പ് കിറ്റ് വാങ്ങി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

സോപ്പ് ലിക്വിഡ് തയ്യാറാക്കാനുള്ള കിറ്റുകൾ കടകളിലെല്ലാം ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഒരു കിറ്റ് വാങ്ങുകയാണെങ്കിൽ അതിൽതന്നെ തയ്യാറാക്കേണ്ട രീതി ഓരോ മിശ്രിതത്തിന്റെയും അളവ് എന്നിവയെല്ലാം കൃത്യമായി നൽകിയിട്ടുണ്ടാകും. ആദ്യം തന്നെ ഒരു ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് കാസ്റ്റിക്സ് സോഡ ഇട്ടുകൊടുക്കുക. ഒരു കോൽ ഉപയോഗിച്ച് അത് നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കണം. ഒരു കാരണവശാലും നേരിട്ട് കൈ ഉപയോഗിച്ച് ഈയൊരു ലിക്വിഡ് ഇളക്കി കൊടുക്കാൻ പാടുള്ളതല്ല.

ഈയൊരു കൂട്ട് സെറ്റ് ആവാനായി ആറുമണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വെക്കണം. അതോടൊപ്പം തന്നെ മറ്റൊരു ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് സ്ലറി കൂടി ഒഴിച്ചു കൊടുക്കുക. ഇവ രണ്ടും ആറ് മണിക്കൂർ റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം മാത്രമേ ഉപയോഗിക്കാനായി സാധിക്കുകയുള്ളൂ. ആറുമണിക്കൂറിന് ശേഷം സോപ്പ് തയ്യാറാക്കാൻ ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം.

ഒരു കപ്പെടുത്ത് അതിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് സോഡിയം സൾഫേറ്റ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈയൊരു കൂട്ട് നേരത്തെ തയ്യാറാക്കി വെച്ച സ്ലറിയിലേക്ക് ചേർത്തു കൊടുക്കുക. അതിലേക്ക് കാസ്റ്റിക് സോഡയുടെ മിക്സും മണത്തിന് ആവശ്യമായ ലിക്വിഡും ഒഴിച്ച് മിക്സ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം എല്ലാ മിശ്രിതങ്ങളും നല്ലതുപോലെ മിക്സ് ആയി വന്നുകഴിഞ്ഞാൽ ഈയൊരു ലിക്വിഡ് ഒരു ബോട്ടിലിൽ ആക്കി സൂക്ഷിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
വീഡിയോ 👉👉 https://bitl.to/3Vfu

Address


Website

Alerts

Be the first to know and let us send you an email when Kerala Recipes and Tips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Recipes and Tips:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share