Big Screen Media

  • Home
  • Big Screen Media

Big Screen Media Dedicating to Malayalam movie Lovers.!� Get Exclusive Updates, Reviews, Gossips, Rare Photographs we undertake the job of media promotion and online marketing..
(30)

The media promotion company started with the aim of promoting movies, albums and short films through social media and commercial websites.

Sanil Galiyans ✌️✌️
21/06/2024

Sanil Galiyans ✌️✌️

My first movie 🔥 as a Official Casting DirectorDirector Tinush TinuBig Screen Media
06/07/2023

My first movie 🔥 as a Official Casting Director

Director Tinush Tinu

Big Screen Media

25/01/2023

ഒരു അംഗീകൃത ഓൺലൈൻ സർവ്വീസ് സെന്റർ തുടങ്ങാൻ താൽപ്പര്യം ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല ബിസ്സിനസ്സ് ആണ് ഇ-സേവകേന്ദ്രം എന്നത്...

വേഗത
വിശ്വാസ്യത
കൃത്യത

എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഒരു കുടക്കീഴിൽ

⭕ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തന പാരമ്പര്യം

⭕ ഏറ്റവും മികച്ച Trainig and back suport

⭕ രാവിലെ 10.00 Am മുതൽ രാത്രി 10.00 pm വരെയുള customer Service

⭕ ഇതിനുമുമ്പ് ഓൺലൈൻ മേഖലയിൽ work ചെയ്തിട്ടുള്ള experiance ആവശ്യമില്ല.. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാവിധ Training ഉം ഇ-സേവകേന്ദ്രം നൽകുന്നതാണ്

⭕ Training & back support എന്നത് life long ആണ്

⭕ എല്ലാവിധ സർവ്വീസുകളുടെയും ബിസിനസ്സ് പോർട്ടലുകൾ ആണ് കമ്പനി നിങ്ങൾക്ക് നിങ്ങളുടെ പേരിൽ തുടങ്ങുന്നത്..

പുതിയ കാലഘട്ടത്തിലെ അതിശയകരാമായ അറിവുകൾ ഞങ്ങളുടെ ഒപ്പം അറിയുകയും പഠിക്കുകയും അതിലൂടെ നല്ല വരുമാനം കണ്ടെത്തുകയും ചെയാം .🤝💪

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കു..

Call : +918075852655

WhatsApp more 🪀 : https://wa.me/918943474385

🥏 whatsapp contact detail അയച്ചുത്തരുന്നതാണ്...

https://youtu.be/pNJbifgPEvU*തീർച്ചയായും ഏവരും കണ്ടിരിക്കേണ്ട  നല്ലൊരു  shortfilm*പ്രഗല്പ Acting Trainer*JERRY VARGHESE*...
06/03/2022

https://youtu.be/pNJbifgPEvU

*തീർച്ചയായും ഏവരും കണ്ടിരിക്കേണ്ട നല്ലൊരു shortfilm*

പ്രഗല്പ Acting Trainer
*JERRY VARGHESE* തിരക്കഥയും സംവിധാനവും നിർവഹിച്ച
*LOVE ATTACK* എന്ന ഹസ്വചിത്രം കുടുംബ പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയ motivational സിനിമയാണ്.

Film Actor & Stage Artist Happy Byju, Geordy George, Ancy Byju, Catharine Elsa എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

*Please Support us*
- Share on facebook
- Forward to WhatsApp contactsb& groups
- Subscribe our Youtube Channel

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ comment box ൽ രേഖപ്പെടുത്തണേ

Thankyou

A MUST WATCH family based motivational story.Happy Byju, Geordy George, Ancy Byju, Catharine Elsa in lead roles.

13/02/2022
This Month 😘😘 Our Magazine ❤Model :- Akhila Click  📸
28/01/2022

This Month 😘😘 Our Magazine ❤

Model :- Akhila

Click 📸

വിധി ജി സി സിയിലേക്ക്...  GCC Release on January 6th...!!Kannan Thamarakkulam Senthil Krishna RajamaniManoj K JayanSaray...
05/01/2022

വിധി ജി സി സിയിലേക്ക്...
GCC Release on January 6th...!!

Kannan Thamarakkulam
Senthil Krishna Rajamani
Manoj K Jayan
Sarayu Mohan
Sajal Sudarsanan

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ നായകനാകുന്ന "സല്യൂട്ടി"ന് പ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീൻ മാറ്റ് എൻട...
05/01/2022

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ നായകനാകുന്ന "സല്യൂട്ടി"ന് പ്രശസ്തമായ റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്ക് ഗ്രീൻ മാറ്റ് എൻട്രി ലഭിച്ചു. ഫൈനൽ സെലക്ഷന് മുൻപ് ചിത്രം കണ്ട ജൂറി റോഷൻ ആൻഡ്രൂസിന്റെ സംവിധാനമികവിനെയും ദുൽഖർ സൽമാന്റെ അഭിനയപാടവത്തെയും അഭിനന്ദിക്കുകയും ചെയ്തു. ജനുവരി 14നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. റോഷൻ ആൻഡ്രൂസ് - ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണിത്. മുംബൈ പോലീസ് പോലെയുള്ള പോലീസ് ചിത്രം മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള റോഷൻ ആൻഡ്രൂസിന്റെ മറ്റൊരു മികച്ച പോലീസ് മൂവി ആയിരിക്കും സല്യൂട്ട് എന്ന ഉറപ്പേകിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്.ജനുവരി പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും.

രണ്ട് ജനുവരി 7ന്, പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ്ഫൈനല്‍സ് എന്ന സിനിമക്ക് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത...
05/01/2022

രണ്ട് ജനുവരി 7ന്, പുതുവര്‍ഷത്തിലെ ആദ്യ മലയാളം റിലീസ്

ഫൈനല്‍സ് എന്ന സിനിമക്ക് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ചു സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന രണ്ട് ജനുവരി 7നു തീയേറ്ററുകളില്‍ എത്തും. 2022 ലെ ആദ്യം റിലീസ് ചെയ്യുന്ന മലയാള സിനിമയായിരിക്കും ‘രണ്ട്’. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Vishnu Unnikrishnan Anna Rajan ❤

സേതുരാമയ്യരുടെ പുതിയ ലുക്ക്? സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂക്കയുടെ ഫോട്ടോ..!
05/01/2022

സേതുരാമയ്യരുടെ പുതിയ ലുക്ക്? സോഷ്യൽ മീഡിയയിൽ വൈറലായി മമ്മൂക്കയുടെ ഫോട്ടോ..!

നടൻ വിജിലേഷിന് ആൺകുഞ്ഞ് പിറന്നു; കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്ക് വെച്ച് താരം
05/01/2022

നടൻ വിജിലേഷിന് ആൺകുഞ്ഞ് പിറന്നു; കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്ക് വെച്ച് താരം

തിയറ്ററുകൾ കീഴടക്കിയ ‘അജഗജാന്തര’ത്തിന് ശേഷം ടിനു പാപ്പച്ചന്റെ നായകൻ ജയസൂര്യ; സൂചന നൽകി താരംതിയറ്ററുകൾ കീഴടക്കി ‘അജഗജാന്ത...
05/01/2022

തിയറ്ററുകൾ കീഴടക്കിയ ‘അജഗജാന്തര’ത്തിന് ശേഷം ടിനു പാപ്പച്ചന്റെ നായകൻ ജയസൂര്യ; സൂചന നൽകി താരം

തിയറ്ററുകൾ കീഴടക്കി ‘അജഗജാന്തരം’ എന്ന ചിത്രം മുന്നേറുകയാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘അജഗജാന്തരം’ എന്ന ചിത്രത്തിന് ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ നായകനാകുമെന്നാണ് റിപ്പോർട്ട്. ജയസൂര്യ തന്നെയാണ് ഇത്തരത്തിൽ ഒരു സൂചന സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നൽകിയത്.

ഇൻസ്റ്റഗ്രാമിൽ ജയസൂര്യ തന്നെയാണ് ടിനു പാപ്പച്ചന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘ഞങ്ങളുടെ പ്രോജക്റ്റ് എങ്ങനെ രൂപപ്പെട്ടുവരുന്നു എന്നതിൽ ആവേശമുണ്ട്! ഇവർക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്.’ – നിര്‍മാതാവും നടനുമായ അരുണ്‍ നാരായണൻ, ടിനു പാപ്പച്ചൻ എന്നിവർക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സൂണ്‍ എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യക്കൊപ്പമുള്ള ചിത്രം ടിനു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Jayasurya Tinu Pappachan ❤

  location stills...Tovino Thomas, Keerthy Suresh Baiju Santhosh Kumar ❤
05/01/2022

location stills...

Tovino Thomas, Keerthy Suresh Baiju Santhosh Kumar ❤

ജിബൂട്ടി ഏറ്റെടുത്ത്‌ പ്രേക്ഷകർ! Anjali Nair
05/01/2022

ജിബൂട്ടി ഏറ്റെടുത്ത്‌ പ്രേക്ഷകർ!



Anjali Nair

Happy Christmas ❤
24/12/2021

Happy Christmas ❤

ഇനി മുതൽ നമ്മുടെ കൊച്ചു ഓൺലൈൻ മാഗസിൻ കൂടെ ❤Big Screen Media  😍
23/12/2021

ഇനി മുതൽ നമ്മുടെ കൊച്ചു ഓൺലൈൻ മാഗസിൻ കൂടെ ❤

Big Screen Media 😍

പട്ടുപാവാടയിൽ ശാലീന സൗന്ദരമായ്‌ അവൾ...... ❤ കുട്ടി സെറ ❤
14/11/2021

പട്ടുപാവാടയിൽ ശാലീന സൗന്ദരമായ്‌ അവൾ...... ❤ കുട്ടി സെറ ❤

19/10/2021

Thanku For ur Compliment .m.a_official ❤

Happy Birthday mammukka 🎂❤Mammootty
06/09/2021

Happy Birthday mammukka 🎂❤

Mammootty

All the best Kannan Thamarakkulam ❤Anoop Menon ❤
03/09/2021

All the best Kannan Thamarakkulam ❤

Anoop Menon ❤

24/08/2021

Thanku ur Compliment Dear Soniya 🙏

എല്ലാവർക്കും ബിഗ് സ്ക്രീൻ മീഡിയയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
21/08/2021

എല്ലാവർക്കും ബിഗ് സ്ക്രീൻ മീഡിയയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤.
20/08/2021

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤.

Address

Thrissur
Thrissur

Website

Alerts

Be the first to know and let us send you an email when Big Screen Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Big Screen Media:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share