Zaga Cinemas

Zaga Cinemas Movie production, Distribution, Casting, Promotion and International stage Shows.

  Cinema Updates Followers and Stars Senders
28/09/2024

Cinema Updates Followers and Stars Senders

Ramesh Sippy, a prominent figure in Indian cinema:Ramesh Sippy: Biography Full Name: Ramesh Sippy Date of Birth: January 23, 1947 (age 77 years) Place of Birth: Karachi, Pakistan (then part of British India) Occupation: Film director, producer, and actor Notable Works: Best known for directing the i...

For more details and Registration visit at https://www.zagainternational.com/actingസിനിമയെ കുറിച്ചുള്ള പഠനം വിദ്യാർത്ഥിക...
13/06/2024

For more details and Registration visit at https://www.zagainternational.com/acting

സിനിമയെ കുറിച്ചുള്ള പഠനം വിദ്യാർത്ഥികളെ ഒരു പര്യവേക്ഷണത്തിൽ കൊണ്ടെത്തിക്കും. ഇവിടെ പങ്കെടുക്കുന്നവർക്ക് വൈകാരികവും സാമൂഹികവുമായ ഭൗതിക തലം വികസിപ്പിക്കാനുള്ള പഠനം നടത്തും. ജീവിത വിജയത്തിന് ആവിശ്യമായ കഴിവുകൾ മെച്ചപ്പെടുത്തൽ, സ്ക്രിപ്റ്റ് വിശകലനം, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവയിലൂടെ പങ്കെടുക്കുന്നവരുടെ വികാരങ്ങൾ മനസ്സിലാക്കാനും പ്രകടിപ്പിക്കാനും മറ്റുള്ളവരുമായി ബന്ധം രൂപപ്പെടുത്താനും കഴിയും.

അഭിനയ പരിശീലന രംഗത്ത് 20 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ ‘അനിൽ പ്രഭാകരൻ, [ Acting Trainer, Cine Actor, Award Winning Script Writer ] നേതൃത്വം നൽകുന്നു.

കൂടാതെ സിനിമാ മേഖലയിലെ പ്രശസ്തർ, പല സെക്ഷനുകളും കൈകാര്യം ചെയ്യുന്നു.

For More details and Registration visit at https://www.zagainternational.com/acting

പാട്ടുകളും പ്രണയവും കുറ്റാന്വേഷണവും ഒക്കെയായി പ്രേക്ഷകരെ രസിപ്പിക്കാൻ "ഇഷ്ടരാഗം " മെയ്‌ 24 മുതൽ തിയേറ്ററുകളിൽ...        ...
17/05/2024

പാട്ടുകളും പ്രണയവും കുറ്റാന്വേഷണവും ഒക്കെയായി പ്രേക്ഷകരെ രസിപ്പിക്കാൻ "ഇഷ്ടരാഗം " മെയ്‌ 24 മുതൽ തിയേറ്ററുകളിൽ...













https://youtu.be/6XcF02McxvY?si=ZU6tEBkSw0bF8pdsചരിത്രമായി മാറുന്ന “ചോപ്പ് “ ഈ മാസം 23 ന് തിയേറ്ററുകളിൽ Official Teaser🎬
16/02/2024

https://youtu.be/6XcF02McxvY?si=ZU6tEBkSw0bF8pds
ചരിത്രമായി മാറുന്ന “ചോപ്പ് “ ഈ മാസം 23 ന് തിയേറ്ററുകളിൽ Official Teaser🎬

ചോപ്പ് | NEW MALAYALAM MOVIE | CHOPPU | SAFEGUARD ENTERTAINMENTSScreenplay Direction : Rahul KaimalaBanner : Gateway CinemasProducer : Manu Gateway.Distribut...

രാഹുൽ കൈമല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ലോക മലയാളികൾ ഹൃദയത്തിലേറ്റു വാങ്ങിയ മുരുകൻ കാട്ടാക്കട എഴുതി പാടി അഭിനയിച്ച...
26/01/2024

രാഹുൽ കൈമല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ലോക മലയാളികൾ ഹൃദയത്തിലേറ്റു വാങ്ങിയ മുരുകൻ കാട്ടാക്കട എഴുതി പാടി അഭിനയിച്ച മനുഷ്യനാകണം എന്ന വിപ്ലവഗാനം ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. നിലമ്പൂർ ആയിഷ, വിജയലക്ഷ്മി ബാലൻ, കോട്ടയം നസീർ, സരയു, സനിൽ മട്ടന്നൂർ, ജയൻ ചേർത്തല, മാമുക്കോയ അനൂപ് ശിവസേവർ, ശിവദാസ് മട്ടന്നൂർ, കൊല്ലം ഷാ, ടോം ജേക്കബ്, സതീഷ് കലാഭവൻ, പ്രകാശ് ചെങ്ങൽ, പ്രദീപ് ബാലൻ, സതീഷ് കൊതേരി, സുരേഷ് തിരുവാലി, അഥീന, തുടങ്ങി അമ്പതോളം നാടക പ്രതിഭകളും അഭിനയിക്കുന്നു. വിദ്യാധരൻ മാഷും സിത്താരയും അടക്കം ആലപിച്ച 8 പാട്ടുകളും ഈ ചിത്രത്തിലുണ്ട്.

18/01/2024

Movie : Direction : Rahul KaimalaBanner : Gateway CinemasProducer : Manu Gateway.Sanil Mattannur, George Kolambil, Tomjacob, Manu Sreekanta...

24/12/2023

Address


Alerts

Be the first to know and let us send you an email when Zaga Cinemas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zaga Cinemas:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share