പുതിയ തുടക്കം...
പുതിയ തുടക്കം...
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന് പുതിയ പ്രസിഡൻ്റ്... യു.ഡി.എഫിലെ കേരള കോൺഗ്രസ് അംഗമാണ് പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്. പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജീവ് തിരഞ്ഞെടുപ്പിൽ വരുണാധികാരിയായിരുന്നു. അതിൻ്റെ വിശേഷങ്ങളാണ് ഈ പ്രോഗ്രാമിൽ ഉള്ളത്.
ആതുര സേവന രംഗത്ത് നവീകരണ പാതയിൽ റവ. ജോർജ്ജ് മാത്തൻ മിഷൻ ഹോസ്പിറ്റൽ...
ആതുര സേവന രംഗത്ത് നവീകരണ പാതയിൽ റവ. ജോർജ്ജ് മാത്തൻ മിഷൻ ഹോസ്പിറ്റൽ...
ആതുര സേവന രംഗത്ത് നവീകരണ പാതയിൽ ആണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ പ്രവർത്തിക്കുന്ന റവ.ജോർജ്ജ് മാത്തൻ മിഷൻ ആശുപത്രി.
ഈ നാട് കണ്ട സാമൂഹ്യ നവോഥാന നായകനായിരുന്ന ജോർജ്ജ് മാത്തൻ അച്ചൻ്റെ സ്മരണയിൽ ആരംഭിച്ച ആശുപത്രിയുടെ നവീകരണ പദ്ധതിയുടെ വിശേഷങ്ങളാണ് ഈ പ്രോഗ്രാമിൽ ഉള്ളത്.
For More details
Contact : Rev.Shaji M.Johnson
( President,GMM Hospital Mallappally)
Mob : +91 8078118416
**************************************************************************
Script & Narration : Rev.Shaji M.Johnson
Shoot & Edit : Sandy Stephen
*************************************
mallappally lokshaba election 2024
Community Reception for Consul General of Atlanta Hon. L.Ramesh Babu by Federation of Indian-American Associations of GA
ഭീതിയുടെ വീഥിയിലൂടെ...
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ടൗണിലുള്ള റോഡിലെ കുഴികൾ മരണക്കെണികളായി മാറുന്നു. അധികാരികൾ അടിയന്തര നടപടികൾ എടുത്ത് റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ജനങ്ങളുടെ ആവശ്യം ശക്തമാക്കുന്നു.
സ്വാതന്ത്ര്യ പുലരി കണ്ട തുള്ളൽ കലാകാരൻ
സ്വാതന്ത്ര്യ പുലരി കണ്ട തുള്ളൽ കലാകാരൻ
🌎ഭാരതം 77-ാം സ്വാതന്ത്യദിനം ആഘോഷിക്കുന്ന വേളയിൽ തന്റെ 107-ാം വയസ്സിൽ നമ്മോടെപ്പം ഈ ദിനം ആഘോഷിക്കുന്ന പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലെ കീഴ്വായ്പൂർ സ്വദേശിയായ ഓട്ടംതുള്ളൽ കലാകാരനായ കുഞ്ഞൻപിള്ള മുത്തച്ഛന്റെ വിശേഷങ്ങളാണ് ഈ 📹 പ്രോഗ്രാമിൽ ഉള്ളത്.
പുതിയ ഓഫീസ് മന്ദിരത്തിലേക്ക്
🌎കേരളത്തിലെ വൈദ്യുതി⚡ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ കുറഞ്ഞ വിലയിൽ നൽക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനുള്ള തീവ്ര പ്രയ്തനത്തിലാണ് കെ.എസ്.ബി ലിമിറ്റഡ്.
🧑🤝🧑👪പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഇലക്ടിക്കൽ സബ് ഡിവിഷന്റെയും സെക്ഷന്റെയും പുതിയ ഓഫീസ് മന്ദിരത്തിന്റെയും 🎆🎊ഉദ്ഘാടനം 2023 ജൂൺ 26-ാം തീയതി ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. സമ്മേളനത്തിൽ എം.എൽ.എ അഡ്വ മാത്യു . ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. അതിന്റെ വിശേഷകളാണ് ഈ📹 പ്രോഗ്രാമിൽ ഉള്ളത്.
മാവരപാറയുടെ ദൃശ്യഭംഗിയിലേക്ക്
🌎പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുരബാലയിൽ സ്ഥിതി ചെയ്യുന്ന🏞️ മാവരപാറയുടെയും അവിടുത്തെ ദൃശ്യ ഭംഗിയുമാണ് ഈ പ്രോഗ്രാമിൽ📸 ഉള്ളത്.
കാട്ടുപന്നി ശല്യം മല്ലപ്പള്ളിയിൽ സൂക്ഷിക്കുക
🐗കാട്ടുപന്നി ശല്യം മല്ലപ്പള്ളിയിൽ സൂക്ഷിക്കുക
🌍 പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 🐗കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുകയും ജനങ്ങളുടെ🏃🏃 ജീവനും ഭീഷണി ആയിരിക്കുകയും ആണ്.
🐗കാട്ടുപന്നിയെ കാണുകയോ അതിന്റെ വാസസ്ഥലം മനസ്സിലാക്കിയാൽ ജനങ്ങൾ പഞ്ചായത്ത് അധികാരികളെ അടിയന്തരമായി 📱☎️📞വിവരം അറിയിക്കേണ്ടതാണ്.
ഇതിന്റെ ആക്രമണം അവസാനിപ്പിക്കുവാൻ അധികാരികൾ ഷൂട്ടർമാരെ🔫 നിയോഗിച്ചിട്ടുണ്ട്. എല്ലാവരും ഒരുമയോടെ പ്രവർത്തിച്ചാൽ ഇതിനു ശ്വാശത പരിഹാരം കണ്ടെതുവാൻ കഴിയും.
കൂട്ടുകാരെ ഈ മുൻ അറിയിപ്പ് എല്ലാവരിലും എത്താൻ ദയവായി ഇത് 📱ഷെയർ ചെയ്യാൻ മറക്കല്ലെ.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറെ ഈ ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്.
Contact number:
📱+91 9744988790
****************************************
Kalayamadathil Mathew Abraham memorial seven's football tournament final 2023
MALLAPPALLY SIVARATHRI 2023 #reels
75th Death anniversary of Mahatma Gandhi #reelsviral
Mahatma Gandhi, byname of Mohandas Karamchand Gandhi, (born October 2, 1869, in Porbandar, India—died January 30, 1948,), Indian lawyer, politician, social activist, and writer who became the leader of the nationalist movement against the British rule of India. As such, he came to be considered the father of his country. Gandhi is internationally esteemed for his doctrine of nonviolent protest (satyagraha) to achieve political and social progress.
In the eyes of millions of his fellow Indians, Gandhi was the Mahatma (“Great Soul”). The unthinking adoration of the huge crowds that gathered to see him all along the route of his tours made them a severe ordeal; he could hardly work during the day or rest at night. “The woes of the Mahatmas,” he wrote, “are known only to the Mahatmas.” His fame spread worldwide during his lifetime and only increased after his death. The name Mahatma Gandhi is now one of the most universally recognized on earth.
#reels The Maramon Convention, a Christian convention in Asia, is held at Maramon, Pathanamthitta, Kerala, India annually in February on the vast sand-bed of the Pampa River next to the Kozhencherry Bridge. It is organised by Mar Thoma Evangelistic Association, the missionary wing of the Malankara Mar Thoma Syrian Church.
The origin and growth of this annual get-together for one week at a stretch can be traced to the great revival movement which gathered momentum during the reformation period in the Syrian Churches of Kerala under the pioneering leadership of Abraham Malpan in the latter part of the 19th century. This brought about the transformation in resurgence of the ancient apostolic Churches in Kerala founded by St. Thomas the Apostle approximately in AD 52.
Beauty of Kuttanad #reels
Kuttanad, the 'Rice Bowl of Kerala’, lies at the very heart of the backwaters in the Alappuzha district. Kerala,India. Its wealth of paddy crops is what got it this unique nickname. Based in the inner regions of the district, it is a huge area of reclaimed land, separated by dikes from water which is higher than it appears. The view of the countryside is what enchants all who pass through this area while traveling via houseboats. It has been speculated that it is perhaps the only place in the world where farming is done up to 2 meters below sea level. The area is serviced by 4 major rivers: Pampa, Meenachil, Achankovil, and Manimala.
The Alappuzha - Changanassery Road that passes through the heart of Kuttanad is famous for its scenic view of this locale. One gets to view a slice of the traditional country lifestyle. Visits to these villages can be a life-changing experience. Especially during the harvest season, one finds farmers working in the fields most of the day. The early hours of the day bring to us the sight of women carrying sickles to the fields while men are busy sowing seeds and getting rid of weeds. Fields with rice stalks have legions of parrots hovering around them. One may also see darter birds flying around as they are known to be around the area surrounding the backwaters.
The canals that crisscross Kuttanad are home to tall coconut trees that sway with the breeze. One sees ducks quacking around as youths dive into the water to hunt for shells. Some of the tastiest cuisines can be found at the shacks nearby and if you feel like it, do ask for toddy. It is a native alcoholic beverage that is extremely popular in the area.
You can always experience Kuttanad via a boat or a houseboat. The view, the breeze, and the diligent habits of the locals will never leave your mind.
Getting there
Nearest railway station: Alappuzha, Kerala,India
Nearest airport: Cochin International Airport, about 85 km from Alappuzha
ശബരിമലയുടെ ചരിത്രം sabarimala history #reels
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം. ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. ഹരിഹരപുത്രനായ (ശിവൻ, വിഷ്ണു എന്നിവരുടെ) അയ്യപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്. കൂടാതെ അടുത്ത് പ്രത്യേകം ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ എന്നു പേരുള്ള ശക്തിസ്വരൂപിണിയായ ഒരു ഭഗവതി സങ്കല്പവും തുല്യപ്രാധാന്യത്തിൽ കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതി, പരമശിവൻ, വാവരുസ്വാമി, വലിയ കടുത്തസ്വാമി, കൊച്ചു കടുത്തസ്വാമി, കറുപ്പുസ്വാമി, നവഗ്രഹങ്ങൾ, നാഗ
വേഗതയുടെ ട്രാക്കിൽ
🏆🥇🌍മല്ലപ്പള്ളി സബ് ജില്ലാ അത്ലറ്റിക്ക് മീറ്റിൽ സബ്ജൂനിയർ 100 മീറ്റർ ഓട്ടമത്സരത്തിന്റെ വീഡിയോ ആണ് ഇതിൽ ഉള്ളത്.
മല്ലപ്പള്ളി സി.എം.എസ്. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ക്രിസ്റ്റോൺ സ്റ്റീഫനാണ് ഇതിൽ ജേതാവ് ആയത്.
**************************************